You are Here : Home / News Plus
ജഡ്ജിക്കെതിരായ പരാമര്‍ശം തര്ക്കമാക്കാനില്ല: മുഖ്യമന്ത്രി
ഹൈക്കോടതി ജഡ്ജിക്കെതിരായ പരാമര്‍ശം തര്‍ക്കമായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ നല്ലബന്ധമാണുള്ളത്. അതിനെ...
ഡല്‍ഹിയിലെ സി.ആര്.പി.എഫ് ഓഫീസില്‍ തീപിടിത്തം
ഡല്‍ഹിയിലെ സി.ആര്.പി.എഫ് ഓഫീസിലുണ്ടായ തീപിടിത്തത്തില്‍ ഹെഡ് കോണ്‍സ്റ്റബ്ള്‍ മരിച്ചു. ആര്.കെ പുരത്തെ സി.ആര്.പി.എഫ് പരിശീലനകേന്ദ്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ്...
ഐ.പി.എല്‍ കേസില്‍ വിധി ഇന്ന്: കുറ്റവിമുക്തനാകുമെന്ന് ശ്രീശാന്ത്
ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനാക്കുമെന്നാണ് പ്രതീക്ഷയെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്. അനുകൂല വിധിയുണ്ടാകുമെന്ന് വിശ്വസിക്കുന്നു. ദൈവം കൂടെയുണ്ടെന്നും...
എജിയെ വിമര്‍ശിച്ച സംഭവം; ഹൈക്കോടതി ജഡ്ജിക്കെതിരെ മുഖ്യമന്ത്രി
അഡ്വക്കേറ്റ് ജനറലിനെ വിമര്‍ശിച്ച ജഡ്ജിയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. എത്തിപ്പെടുന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്വവും മഹത്വവും...
ബലാത്സംഗം ചെയ്യപ്പെട്ട പതിനാലുകാരിക്ക് കോടതി ഗര്‍ഭച്ഛിദ്രം നിഷേധിച്ചു
നിയമസാധുത ഇല്ലെന്ന കാരണം ചൂണ്ടിക്കാണിച്ച് ബലാത്സംഗം ചെയ്യപ്പെട്ട പതിനാലുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിനുള്ള അപേക്ഷ ഗുജറാത്ത് ഹൈക്കോടതി തള്ളി. നിലവിലെ നിയമപ്രകാരം ഗര്‍ഭധാരണത്തിന് 20...
ബാര്‍കോഴ: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ലോകായുക്ത
ബാര്‍കോഴക്കേസില്‍ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ബിജുരമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിപകര്‍പ്പ് നല്‍കണം. കേസില്‍ മൊഴി നല്‍കാനായി...
പി. ജയരാജന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി
ആര്.എസ്.എസ് നേതാവ് കിഴക്കെ കതിരൂരിലെ ഏളന്തോടത്തില് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ സിപി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തലശ്ശേരി...
ജീവപര്യന്തം തടവുകാരെ സംസ്ഥാനങ്ങള്‍ക്ക് മോചിപ്പിക്കാമെന്ന് സുപ്രീംകോടതി
ജീവപര്യന്തം തടവുകാരെ സംസ്ഥാനങ്ങള്‍ക്ക് ഉപാധികളോടെ മോചിപ്പിക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ജീവപര്യന്തം തടവുകാരെ വിട്ടയക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന...
അമേരിക്കയില്‍ തിയേറ്ററില്‍ വെടിവെപ്പ്: മൂന്ന് മരണം
അമേരിക്കയില്‍ തിരക്കേറിയ തിയേറ്ററില്‍ 58കാരന് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിനു ശേഷം അക്രമി സ്വയം...
മനോജ് വധക്കേസ്: പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി
ആര്.എസ്.എസ് നേതാവ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ കോടതി വെള്ളിയാഴ്ച...
ആനവേട്ടക്കേസ്: തോട്ടം ഉടമ മനോജ് അറസ്റ്റില്‍
ആനവേട്ടക്കേസിലെ മുഖ്യപ്രതി ഐക്കരമറ്റം വാസുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കുറ്റത്തിന് മുംബൈയിലെ ഫാം ഉടമ മനോജിനെ അറസ്റ്റ് ചെയ്തു. ആനവേട്ടക്കേസിലെ പ്രതിയാണെന്ന് അറിയാതെയാണ്...
ചെരുപ്പേറ് മാധ്യങ്ങള്‍ വളച്ചൊടിച്ചതാണെന്ന് ആഭ്യന്തര മന്ത്രി
തിരുവനന്തരപുരം: മുഖ്യമന്ത്രിക്ക് നേരെ ചെരുപ്പേറ് ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗം എ.ഡി.ജി.പിയുമായി സംസാരിച്ചിരുന്നു....
ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ ചെരുപ്പേറ്
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ ചെരുപ്പേറ്. തിരുവനന്തപുരം പള്ളിച്ചലില്‍ മന്ത്രി കെ.എം മാണിക്കെതിരായ സി.പി.എം പ്രതിഷേധമാണ് മുഖ്യമന്ത്രിക്ക്...
റോബര്‍ട്ട് വാദ്രക്കെതിരെ അവകാശലംഘന നോട്ടീസുമായി ബി.ജെ.പി എം.പിമാര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വാദ്രക്കെതിരെ അവകാശലംഘന നോട്ടീസുമായി രണ്ട് ബി.ജെ.പി എം.പിമാര്‍. ഭരണപക്ഷത്തെ ചിലരെ അപമാനിക്കുന്നവിധം...
അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി രാജിവെക്കണമെന്ന് വി.എസ്
തിരുവനന്തപുരം: ഹൈകോടതിയുടെ വിമര്‍ശത്തിന് വിധേയനായ അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി ഉടന്‍ രാജിവെച്ച് ജുഡീഷ്യറിയുടെ അന്തസ്സ് സംരക്ഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്....
അഡ്വക്കേറ്റ് ജനറലിനെ സര്‍ക്കാരിന് വിശ്വാസമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിനെ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ വിശ്വാസമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എ.ജിയുടെ ഓഫീസ് കാര്യക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കേസില്‍...
വധശിക്ഷക്കെതിരെ യാക്കൂബ് മേമന് വീണ്ടും സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: വധശിക്ഷക്ക് വിധിക്കപ്പെട്ട മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന് ശിക്ഷക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. വധശിക്ഷക്കെതിരെയുള്ള മേമന്‍െറ അപേക്ഷ...
മനുഷ്യക്കടത്ത്: ഡല്‍ഹിയില്‍ രണ്ട് എയര്‍ ഇന്ത്യ ജീവനക്കാര്‍ അറസ്റ്റില്‍
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം വഴി മനുഷ്യക്കടത്ത് നടത്തിയ കേസില്‍ രണ്ട് എയര്‍ ഇന്ത്യ ജീവനക്കാര്‍ അറസ്റ്റില്‍. ഡല്‍ഹി വിമാനത്താവളം വഴി ദുബൈയിലേക്ക് ഏഴു നേപ്പാളി...
കഞ്ചാവ് വില്‍പ്പനയ്ക്കിടെ വയനാട്ടില്‍ യുവാവ് പിടിയില്‍
കഞ്ചാവ് വില്‍പ്പനയ്ക്കിടെ വയനാട്ടില്‍ യുവാവ് പോലീസ് പിടിയിലായി. മേപ്പാടി സ്വദേശി പി.പി ഷാജഹാനാണ് കഞ്ചാവുമായി പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് ഒരു കിലോ കഞ്ചാവ് പിടികൂടി.
തേങ്ങവിലയിടിവ്: പ്രതിപക്ഷം നിയസഭയില്‍ നിന്നിറങ്ങിപ്പോയി
തേങ്ങയുടെ വിലയിടിവ് വിഷയത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പ്രതിപക്ഷത്ത് നിന്ന്...
സ്വാശ്രയ മെഡി.കോളജുകള്‍ക്ക് പ്രവേശം നടത്തല്‍ മൗലികാവകാശമല്ല - സുപ്രീംകോടതി
സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ പ്രവേശം നടത്താന്‍ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമല്ലെന്ന് സുപ്രീംകോടതി. വയനാട് ഡി.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍...
തീവണ്ടികള്‍ റദ്ദാക്കി
ഇറ്റാര്‍സി ജങ്ഷന് സ്റ്റേഷനിലെ സിഗ്നല്‍ ജോലികളെത്തുടര്‍ന്ന് തിരുവനന്തപുരത്തേയ്ക്കുള്ള രണ്ട് തീവണ്ടികള്‍ റദ്ദാക്കി. വെള്ളിയാഴ്ച 5.55 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന്...
പാര്‍ലമെന്റ് കാന്റീനിലെ സബ്സിഡി നിര്‍ത്തുന്നു
പാര്‍ലമെന്റ് കാന്റീനില്‍ ഭക്ഷണത്തിന് നല്‍കിവരുന്ന വന്‍ സബ്സിഡി നിര്‍ത്തലാക്കിയേക്കും. കോണ്‍ഗ്രസിനും ബി.ജെ.പിക്കും സബ്സിഡി നിര്‍ത്തലാക്കുന്നതിനോട് യോജിപ്പാണുള്ളത്....
മുല്ലപ്പെരിയാറിന്റെ സുരക്ഷയ്ക്കായി പ്രത്യേക സുരക്ഷാ സംഘം
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍െറ സുരക്ഷയ്ക്കായി പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ മന്ത്രിസഭാ തീരുമാനം. 124 അംഗ സുരക്ഷാസേനയെയാണ് നിയോഗിക്കുക. സംഘത്തിന് ഒരു...
യാക്കൂബ് മേമന്‍െറ വധശിക്ഷ നടപ്പാക്കരുതെന്ന് സി.പി.എം
ന്യൂഡല്‍ഹി: മുംബൈ സ്ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന്‍െറ വധശിക്ഷ നടപ്പാക്കരുതെന്ന് സി.പി.എം. മേമന്‍െറ ദയാഹരജി പരിഗണിക്കണമെന്നും പാര്‍ട്ടി പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍...
ഋഷിരാജ് സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സല്യൂട്ട് ചെയ്യാത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ എ.ഡി.ജി.പി ഋഷിരാജ് സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ്. ആഭ്യന്തര...
കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ സലിംരാജ് പ്രതിയല്ല
കൊച്ചി: കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആറു പ്രതികളാണുള്ളത്. എന്നാല്‍,...
ശശി തരൂരിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍െറ ശാസന
ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പി ശശി തരൂരിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍െറ ശാസന. പാര്‍ട്ടി എം.പിമാരുടെ യോഗത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടതിനാണ് തരൂരിനെ പരസ്യമായി ശാസിച്ചത്....
കടല്‍കൊല കേസ്: നാവികരെ വിട്ടുകിട്ടണമെന്ന് ഇറ്റലി
ന്യൂഡല്‍ഹി: കടല്‍കൊല കേസില്‍ പ്രതികളായ നാവികരെ വിട്ടുകിട്ടണമെന്ന് ഇറ്റലി. ജര്‍മന്‍ നഗരമായ ഹാംബര്‍ഗിലുള്ള രാജ്യാന്തര ട്രൈബ്യൂണലിന് മുമ്പാകെയാണ് ഇറ്റാലിയന്‍ വിദേശകാര്യ...
'സോളാര്‍' പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നോട്ടീസ്
കേരളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ളവര്‍ ആരോപണവിധേയരായ സോളാര്‍ തട്ടിപ്പുകേസ് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നോട്ടീസ്...