You are Here : Home / News Plus
സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞ് 19080 രൂപയായി
സ്വര്‍ണ വിലയില്‍ കനത്ത ഇടിവ് തുടരുന്നു. ബുധനാഴ്ച പവന് 120 രൂപ കുറഞ്ഞ് 19080 രൂപയായി. 2385 രൂപയാണ് ഗ്രാമിന്റെ വില. 19200 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ വിലയിടിയുന്നതാണ്...
ആനവേട്ടക്കേസില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം തേടുമെന്ന് തിരുവഞ്ചൂര്‍
ആനവേട്ടക്കേസില്‍ കേന്ദ്ര ഏജന്‍സിയുടെ സഹായം തേടുമെന്ന് വനംവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. വൈല്‍ഡ് ലൈഫ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായമാണ്...
ഡല്‍ഹിയില്‍ കെജ്രിവാളിന്റെ നിയമന ഉത്തരവ് ലഫ്.ഗവര്‍ണര്‍ വീണ്ടും റദ്ദാക്കി
ഡല്‍ഹിയില്‍ ലഫ്.ഗവര്‍ണറും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മില്‍ വീണ്ടും അധികാര വടംവലി. വനിതാ കമ്മീഷന് ചെയര്‍പേഴ്സണായി സ്വാതി മലിവാളിനെ നിയമിച്ചത് ലഫ്.ഗവര്‍ണര്‍...
ഓപ്പറേഷന് അനന്ത: ഓണത്തിന് മുമ്പ് ബുദ്ധിമുട്ട് പരിഹരിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാന്‍ നടപ്പാക്കുന്ന ഓപ്പറേഷന് അനന്ത മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ഓണത്തിന് മുമ്പ് പരിഹരിക്കുമെന്ന് മന്ത്രി...
കല്‍ക്കരിപ്പാടം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍െറ പേര് വെളിപ്പെടുത്തുമെന്ന് സുഷമ
ല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കുറ്റാരോപിതനായ വ്യക്തിക്ക് പാസ്പോര്‍ട്ട് അനുവദിക്കുന്നതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍െറ പേര്...
കരുനാഗപ്പള്ളിയില്‍ വാഹനാപകടം: അഞ്ചു മരണം
കരുനാഗപ്പള്ളി വവ്വാകാവില്‍ കെ.എസ്.ആര്.ടി.സി ബസ് കാറിലിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന അഞ്ച് പേരാണ് മരിച്ചത്. രാവിലെ 8 മണിക്കായിരുന്നു അപകടം. കെ.എല്‍. 16 എം 6654 എന്ന...
'മാലിന്യം തീറ്റിച്ച് പട്ടിയെ പോറ്റണോ...?'-മോഹന്‍ലാലിന്റെ ബ്ലോഗ്
മാലിന്യം തീറ്റിച്ച് പട്ടിയെ പോറ്റണോയെന്ന് മലയാളികള്‍ ചിന്തിക്കണമെന്ന് മോഹന്‍ലാല്‍. തന്‍െറ ബ്ളോഗില്‍ 'കടിക്കുന്ന പട്ടിയെ പോറ്റുന്നവര്‍' എന്ന തലക്കെട്ടിലാണ് താരം...
പി.സി ജോര്‍ജിനെ അയോഗ്യനാക്കാന്‍ കത്ത് നല്കി
തിരുവനന്തപുരം: പി.സി. ജോര്‍ജിനെ കൂറുമാറ്റ നിരോധനിയമപ്രകാരം എം.എല്‍.എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പ് സ്പീക്കര്‍ക്ക് കത്തു...
ബാര്‍കോഴ: കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ല
തിരുവനന്തപുരം: ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന വിജിലന്‍സിന്‍െറ ക്വിക് വെരിഫിക്കേഷന് റിപ്പോര്‍ട്ട് ഡയറക്ടര്‍...
സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 19200 രൂപയായി
സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 19200 രൂപയായി. 2400 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം പവന് 240 രൂപയാണ് കുറഞ്ഞത്. 19280 രൂപയായിരുന്നു പവന്റെ വില.
ആഗോള വിപണിയില്‍ വിലയിടിഞ്ഞതാണ് ആഭ്യന്തര...
ഗുരുവായൂര്‍ അമ്പലത്തിന് ബോംബ് ഭീഷണി
ഗുരുവായൂര്‍ അമ്പലം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഫോണിലൂടെ ഭീഷണി. ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐയുടെ ഫോണിലാണ് ഭീഷണി സന്ദേശം വന്നത്. ഇംഗ്ലീഷിലുള്ള സന്ദേശം വിദേശത്തുനിന്നാണ്...
പശ്ചിമഘട്ട സംരക്ഷണം: സര്‍ക്കാര്‍ നടപടികള്‍ പുനഃപരിശോധിക്കണമെന്ന് വി.ഡി. സതീശന്
പശ്ചിമഘട്ട സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ചില നടപടികള്‍ പുനഃപരിശോധിക്കണമെന്ന് വി.ഡി. സതീശന്. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം...
പാഠപുസ്തവിതരണം: സഭയില്‍ കോടിയേരിയുടെ പോയിന്റ് ഓഫ് ഓര്‍ഡര്‍
പാഠപുസ്തകവിതരണ വിഷയത്തില്‍ സര്‍ക്കാര്‍ സഭയെ തെറ്റിദ്ധരിപ്പിച്ചതായി കോടിയേരി ബാലകൃഷ്ണന്റെ പോയിന്റ് ഓഫ് ഓര്‍ഡര്‍. ഈമാസം 20നകം പാഠപുസ്തകവിതരണം പൂര്‍ത്തിയാകുമെന്നാണ്...
പ്രതിപക്ഷ ബഹളം: ലോക്സഭ പിരിഞ്ഞു; രാജ്യസഭ നിര്‍ത്തിവെച്ചു
വിവിധ അഴിമതി വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ തന്നെ പ്രതിപക്ഷ ബഹളം. അന്തരിച്ച അംഗത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് ലോക്സഭ...
അറസ്റ്റിലായ പാസ്പോര്‍ട്ട് ഓഫീസറുടെ വീട്ടില്‍ അനധികൃതസ്വത്ത്
കൈക്കൂലികേസില്‍ അറസ്റ്റിലായ മലപ്പുറം റീജണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ രാമകൃഷ്ണന്‍്റെ വസതിയില്‍ നിന്നും അനധികൃത സ്വത്ത് കണ്ടെടുത്തു. രാമകൃഷ്ണന്‍െറ വസതിയില്‍ ചൊവ്വാഴ്ച...
മഴ : ഇടുക്കിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ശക്തമായ മഴയത്തെുടര്‍ന്ന് ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജുകളെ അവധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്....
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഇന്ന് തുടങ്ങും
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ലളിത് മോദി വിവാദവും വ്യാപം അഴിമതിയും ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതിയും ഇരു സഭകളെയും പ്രക്ഷുബ്ധമാക്കുമെന്നാണ് സൂചന....
കോന്നി സംഭവം: പരിക്കേറ്റ ആര്യ സുരേഷ് മരിച്ചു
തൃശൂര്‍: കോന്നിയില്‍നിന്ന് കാണാതാവുകയും പിന്നീട് ഒറ്റപ്പാലത്തിനടുത്ത് റെയില്‍പാളത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയും ചെയ്ത ആര്യ പി. സുരേഷ് മരിച്ചു. അതീവ...
മോദിയെ ഹിറ്റ്ലറോട് ഉപമിച്ച് ശിവസേന നേതാവ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറോട് ഉപമിച്ച് മുംബൈ മേയറും ശിവസേന നേതാവുമായ സ്നേഹല്‍ അംബേകര്‍ രംഗത്തുവന്നു. മുംബൈയില്‍നിന്ന്...
ഇടതു നിലപാടിനെ ഭൂരിപക്ഷ വര്‍ഗീയതയോട് ചേര്‍ത്തുവെക്കുന്നത് അബദ്ധമാണെന്ന് പിണറായി
തിരുവനന്തപുരം: മതനിരപേക്ഷതാ സങ്കല്പം മതന്യൂനപക്ഷത്തിലേക്ക് മാത്രം ചുരുങ്ങിപ്പോകരുതെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍െറ പ്രസ്താവനക്ക് മറുപടിയായി സി.പി.എം നേതാവ്...
മലപ്പുറം റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫീസറെ അറസ്റ്റ് ചെയ്തു
മലപ്പുറം: മലപ്പുറം റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ പി. രാമകൃഷ്ണനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പാസ്പോര്‍ട്ടിനു വേണ്ടി അപേക്ഷ നല്കിയ വ്യക്തിയില്‍ നിന്നും 50,000 രൂപ കൈക്കൂലി...
രാഷ്ട്രപതിഭവന്‍െറ ഒരു വര്‍ഷത്തെ ചിലവ് 100 കോടി രൂപ
മുബൈ: പ്രസിഡന്റിന്‍െറ ഒൗദ്യോഗിക വസതിക്കായി ഇന്ത്യന്‍ സര്‍ക്കാര്‍ എത്ര രൂപ ചെലവഴിക്കുന്നുണ്ടാകും? ഇതറിയാനുള്ള ഒരു സാധാരണപൗരന്െറ കൗതുകം മൂലമാണ് മുംബൈ സ്വദേശി ദര്‍വേശ്...
വിഴിഞ്ഞം: കരാര്‍ ആഗസ്റ്റ് 17ന്; നിര്‍മാണോദ്ഘാടനം നവംബര്‍ ഒന്നിന്
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍െറ കരാര്‍ ആഗസ്റ്റ് 17ന് അഞ്ച് (ചിങ്ങം ഒന്ന്) ഒപ്പുവെക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് മൂന്നര മണിക്ക് നിര്‍മാണോദ്ഘാടനം നടക്കുമെന്നും അദാനി...
സ്വര്‍ണത്തിന് 240 രൂപ കുറഞ്ഞു; പവന് 19,280
സ്വര്‍ണവിലയില്‍ കുറവ്. പവന് 240 രൂപ കുറഞ്ഞ് 19,280 ആണ് ഇന്നത്തെ വില. ഗ്രാം സ്വര്‍ണത്തിന് 30 രൂപ കുറഞ്ഞ് 2,410 രൂപയായി. പവന് 19,600 രൂപയായിരുന്ന സ്വര്‍ണത്തിന് കഴിഞ്ഞ വ്യാഴാഴ്ചയാണ് വില കുറഞ്ഞ്...
വാര്‍ഡ് വിഭജനത്തിലെ അപാകത: പ്രതിപക്ഷം ഇറങ്ങിപ്പോയി
ത്രിതല പഞ്ചായത്തിലെ വാര്‍ഡ് വിഭജനത്തിലുണ്ടായ അപാകത സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു....
നെടുമ്പാശ്ശേരിയില്‍ 22 കോടിയുടെ മയക്കുമരുന്ന് പിടികൂടി
മയക്കുമരുന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക് കടത്താനായി എത്തിച്ച 22 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. ഡല്‍ഹിയില്‍ നിന്നെത്തിയ ദക്ഷിണാഫ്രിക്കന്‍...
ജമ്മുവില്‍ പാകിസ്താന് വെടിവെപ്പ് തുടരുന്നു; ഇന്ത്യ തിരിച്ചടിച്ചു
ജമ്മുവിലെ നിയന്ത്രണരേഖക്കരികില് ഇന്ത്യക്കും പാകിസ്താനുമിടയില്‍ കനത്ത വെടിവെപ്പ്. പാകിസ്താന് പ്രകോപനമൊന്നും കൂടാതെ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചതോടെ ഇന്ത്യ...
ടി.പി വധം: ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്ന് ചെന്നിത്തല
ടി.പി വധവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിന്റെ അന്വേഷണം തുടരുമെന്ന് രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. കേസ് ഉത്തരമേഖലാ എഡിജിപിയാണ് അന്വേഷിക്കുന്നത്. ഗൂഢാലോചന കേസ്...
സംസ്ഥാനത്ത് വന്‍ വിലക്കയറ്റമുണ്ടായതായി സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ വിലക്കയറ്റമുണ്ടായതായി സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2011 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലെ...
കനത്ത മഴ; ഏഴു മരണം, മൂന്നുപേരെ കാണാതായി
സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഏഴു പേര് മരിച്ചു. മൂന്നുപേരെ ഒഴുക്കില്‍പെട്ട് കാണാതായി. തൃശൂരില്‍ രണ്ടുപേരും പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍...