You are Here : Home / News Plus
വിഴിഞ്ഞം: അദാനി സംഘം ഇന്ന് മുഖ്യമന്ത്രിയെ കാണും
വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ വിവിധോദ്ദേശ്യ തുറമുഖപദ്ധതിയുടെ നിര്മാണനടത്തിപ്പ്കരാര് ഒപ്പിടുന്നത് സംബന്ധിച്ച ചര്‍ച്ചക്ക് അദാനി പോര്‍ട്സ് അധികൃതര്‍ തിങ്കളാഴ്ച...
കോന്നി പെണ്‍കുട്ടികളുടെ മരണം: അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്ന് ഉമ ബഹ്റ
പത്തനംതിട്ട: കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം അന്വേഷിച്ച പൊലീസിലെ ആദ്യസംഘത്തിന് വീഴ്ച പറ്റിയെന്ന് നിലവിലെ അന്വേഷണ മേധാവി എസ്.പി. ഉമ ബഹ്റ. സംഭവത്തില്‍ കുറ്റക്കാരായ പൊലീസ്...
വ്യാഴാഴ്ച വരെ കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ജില്ലാ കലക്ടര്‍മാര്‍ക്ക് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിര്‍ദേശം നല്കി....
സിംബാബ് വെക്കെതിരെ ഇന്ത്യ തോറ്റത് 10 റണ്‍സിന്;19 റണ്‍സെടുത്ത് സഞ്ജു
ഹരാരെ: അരങ്ങേറ്റ മത്സരത്തില്‍ തരക്കേടില്ലാത്ത കളികാഴ്ച വെച്ചെങ്കിലും ടീമിന്‍െറ വിജയം ആഘോഷിക്കാന്‍ സഞ്ജുവിനായില്ല. സിംബാബ് വെക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് 10...
കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ തുടങ്ങരുതെന്ന് ശ്രീനിവാസന്
കൊച്ചി: കൊച്ചിയില്‍ സര്‍ക്കാറിന്‍െറ റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ പ്രവര്ത്തനമാരംഭിക്കരുതെന്ന് നടന് ശ്രീനിവാസന്. അതിന്‍െറ ആവശ്യമി െല്ലന്നും ക്യാന്‍സര്‍...
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് പ്രഫഷണല്‍ കോളേജ് ഉള്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് നായരാണ് അവധി...
ട്രേഡ് യൂണിയന് നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ചനടത്തും
കേന്ദ്ര ട്രേഡ് യൂണിയന് നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചര്‍ച്ചനടത്തും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫ്രന്‍സ് ചേരാനിരിക്കെയാണ്...
കോന്നിയിലെ വിദ്യാര്‍ഥിനികള്‍ ഉപയോഗിച്ചിരുന്ന ടാബ്ലറ്റ് കണ്ടെടുത്തു
കോന്നിയിലെ വിദ്യാര്‍ഥിനികള്‍ ഉപയോഗിച്ചിരുന്ന ടാബ്ലറ്റ് പോലീസ് കണ്ടെടുത്തു. ബെംഗളൂരുവിലെ ചാമരാജ് പേട്ടയിലെ ഒരു മൊബൈല്‍ കടയിലാണ് പെണ്‍കുട്ടികള്‍ ടാബ് ലറ്റ് വിറ്റത്....
വ്യാഴാഴ്ച രാവിലെ വരെ കനത്ത മഴ
വ്യാഴാഴ്ച രാവിലെ വരെ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍...
കോയമ്പത്തൂരില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
കോയമ്പത്തൂരില്‍ ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ കാരുണ്യ സര്‍വകലാശാല സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി...
ആര്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ട്രെയിന്‍ തട്ടി പരിക്കേറ്റ് ചികിത്സയിലുള്ള കോന്നി സ്വദേശി ആര്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്. പെണ്‍കുട്ടി...
സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് കോടിയേരി
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടുകൂടി സംസ്ഥാനത്ത് സമൂലമായ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തെരഞ്ഞെടുപ്പു കാലത്തെ പ്രചരണ...
കോന്നി സംഭവം: പോലീസിന് വീഴ്ചപറ്റിയെന്ന് വി.എസ്
കോന്നിയില്‍ നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. കോന്നിയില്‍ പെണ്‍കുട്ടികളുടെ വീട്...
സരിതാ എസ്.നായരുടെ കാര്‍ അര്‍ധരാത്രിയില്‍ തടഞ്ഞു
അനാശാസ്യം ആരോപിച്ച് സരിതാ എസ്.നായരുടെ കാര്‍ അര്‍ധരാത്രിയില്‍ തടയാന്‍ ശ്രമം. എംസി റോഡില്‍ കരിക്കത്തിനു സമീപമായിരുന്നു സംഭവം. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഇവരില്‍...
പെലെ ആശുപത്രിയില്‍
ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ല് സംബന്ധിയായ രോഗത്തെത്തുടര്‍ന്ന് സംപൗളോയിലെ ആല്‍ബെര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയുടെ...
മോദിയെ പ്രശംസിച്ച് ശശി തരൂര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ശശി തരൂര്‍ എംപി വീണ്ടും. മോദിയുടെ വിദേശ യാത്രകള്‍ രാജ്യത്തിന് ഗുണകരമായെന്ന് തരൂര്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 24 രാജ്യങ്ങള്‍...
2020ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് അശോക് സിംഗാള്‍
ന്യൂഡല്‍ഹി: 2020ഓടെ ഇന്ത്യ ഹിന്ദു രാഷ്ട്രമാകുമെന്ന് മുതിര്‍ന്ന വി.എച്ച്.പി നേതാവ് അശോക് സിംഗാള്‍. 2030ഓടെ ലോകം മുഴുവന്‍ ഹിന്ദുക്കളുടേതാകുമെന്നും അദ്ദേഹം പറഞ്ഞു. ആര്.എസ്.എസ് നേതാവ്...
പ്രേമം ഇന്റര്‍നെറ്റില്‍ എത്തിയതിനു പിന്നില്‍ അണിയറ പ്രവര്‍ത്തകര്‍
കൊച്ചി: പ്രേമം സിനിമ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ എത്തിച്ചതിനു പിന്നില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആണെന്ന് പൊലിസിലെ ആന്റി പൈറസി സെല്ലിന് വ്യക്തമായ സൂചന ലഭിച്ചു....
ഇടത് ന്യൂനപക്ഷ പ്രീണനം ആര്.എസ്.എസിന്റെ പ്രചരണമെന്ന് കോടിയേരി
തിരുവനന്തപുരം: ഇടതുപാര്‍ട്ടികള്‍ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നത് ആര്.എസ്.എസിന്റെ പ്രചാരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആര്.എസ്.എസ്...
ഒമാനില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു
ഒമാനിലെ ഹൈമയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര് മരിച്ചു. മസ്കത്തിലെ ലുലു ജീവനക്കാര്‍ സഞ്ചരിച്ച മിനി ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലുലു...
പശ്ചിമഘട്ടം : കൃഷിഭൂമി വേര്‍തിരിച്ച് വേറെ നമ്പര്‍ ഇടും
പശ്ചിമഘട്ടത്തില്‍പ്പെട്ട സ്ഥലങ്ങളിലെ കൃഷിഭൂമി വനഭൂമിയില്‍ നിന്ന് വേര്‍തിരിച്ച് തത്കാലം വേറെ സബ് ഡിവിഷന് നമ്പര്‍ നല്‍കും. രണ്ടുദിവസം കൊണ്ട് സ്ഥലപരിശോധന നടത്തിയായിരിക്കും...
സുധീരന്റെ പരസ്യവിമര്‍ശനം ശരിയായില്ലെന്ന് പി.സി. ചാക്കോ
കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന് പോലീസിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് നടത്തിയ പരസ്യവിമര്‍ശനത്തിനെതിരെ എ.ഐ.സി.സി. വക്താവ് പി.സി. ചാക്കോ. പോലീസിന്റെ...
റോഡ് വികസനത്തിന് കേരളം പദ്ധതി സമര്‍പ്പിച്ചാല്‍ 20000 കോടി അനുവദിക്കുമെന്ന് ഗഡ്കരി
ദേശീയപാതകളടക്കമുള്ള റോഡ് വികസനത്തിന് കേരളം പദ്ധതി സമര്‍പ്പിച്ചാല്‍ 20000 കോടി രൂപവരെയുള്ള ധനസഹായം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍...
ഗൗരിയമ്മയുടെ തിരിച്ചുപോക്ക്; ജെ.എസ്.എസില്‍ അതൃപ്തി
സി.പി.എമ്മിലേക്ക് തിരിച്ചുപോകാനുള്ള ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മയുടെ തീരുമാനം ഏകപക്ഷീയമെന്ന് അണികളില്‍ ഒരു വിഭാഗം. ജെ.എസ്.എസ്
സംസ്ഥാന പ്രസിഡന്റിനെ പോലും...
ഗൗരിയമ്മക്ക് സി.പി.എമ്മിലേക്ക് ഒൗദ്യോഗിക ക്ഷണം
രണ്ടുപതിറ്റാണ്ടിലേറെയായി സി.പി.എമ്മില്‍ നിന്ന് അകന്നുകഴിഞ്ഞിരുന്ന കെ.ആര്. ഗൗരിയമ്മ മാതൃസംഘടനയിലേക്ക് മടങ്ങുന്നു. പി. കൃഷ്ണപിള്ള ദിനമായ ആഗസ്റ്റ് 19ന് ആലപ്പുഴയില്‍ നടക്കുന്ന...
ഇന്ന് ഈദുല്‍ ഫിത്ര്
ഒരു മാസം നീണ്ട വ്രതശുദ്ധിയിലൂടെ ആസക്തികള്ക്കെതിരില് പൊരുതിനേടിയ കരുത്തുമായി വിശ്വാസി ലോകം ഇന്ന് ഈദുല്‍ ഫിത്ര് ആഘോഷിക്കുന്നു.
വ്യാഴാഴ്ച മാസപ്പിറവി കണ്ടതായി...
സോണിയക്കും മരുമകനുമെതിരെ മോദിയുടെ പരോക്ഷ വിമര്‍ശനം
ജമ്മു: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കും മരുമകന് റോബര്‍ട്ട് വാദ്രക്കും എതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരോക്ഷ വിമര്‍ശനം. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഗിര്‍ധരി...
റോഡ് വികസനത്തില്‍ കേരളം ഏറ്റവും പിന്നില്‍ - ഗഡ്കരി
റോഡ് വികസനത്തിന്‍െറ കാര്യത്തില്‍ ഏറ്റവും പിന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിലെ പദ്ധതികള്‍ക്കായി 2500...
മ്യാന്മര് അതിര്‍ത്തിയില്‍ സൈന്യം ഏഴു തീവ്രവാദികളെ വധിച്ചു
നാഗലാന്‍ഡിലെ മ്യാന്മര് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ഏഴു തീവ്രവാദികളെ വധിച്ചു. നാഷനല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് തീവ്രവാദികളെയാണ് വധിച്ചത്....
അമേരിക്കന്‍ നാവികസേനാ കേന്ദ്രത്തില്‍ വെടിവെപ്പ്: നാല് മറീനുകള്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ ടെന്നിസിയിലുള്ള അമേരിക്കന്‍ നാവികസേനയുടെ ഓഫീസിലുണ്ടായ വെടിവെപ്പില്‍ നാല് മറീനുകള്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ മുഹമ്മദ് യൂസഫ് അബ്ദുള്‍ അസീസ് എന്നയാളെ...