You are Here : Home / News Plus
കശ്മീരില്‍ മേഘവിസ്ഫോടനം: രണ്ട് മരണം; മൂന്നുപേരെ കാണാതായി
ജമ്മു കശ്മീരില്‍ ഉണ്ടായ മേഘവിസ്ഫോടനത്തില്‍ 15 കാരിയടക്കം രണ്ടുപേര്‍ മരിച്ചു. മൂന്നുപേരെ കാണാതായി. വ്യാഴാഴ്ച വൈകീട്ട് 6.30 ന് ശ്രീനഗറില്‍നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള...
ആറന്മുള വിമാനത്താവളം: പരിസ്ഥിതി ആഘാത പഠനം നടത്താന്‍ അനുമതി
ആറന്മുള വിമാനത്താവളത്തിനുവേണ്ടി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ സമിതിയാണ് അനുമതി...
സോളാര്‍ കമ്മീഷന് മുഖ്യമന്ത്രിക്ക് നോട്ടീസയച്ചു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി അടൂര്‍ പ്രകാശ് എന്നിവരടക്കം 30 ജനപ്രതിനിധികള്‍ക്ക് സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന് കമ്മീഷന് നോട്ടീസയച്ചു. കമ്മീഷന്...
മലപ്പുറത്ത് പാചകവാതക ടാങ്കര്‍ മറിഞ്ഞു ഡ്രൈവര്‍ മരിച്ചു
കോട്ടക്കലിനടുത്ത് എടരിക്കോട് ദേശീയപാതയില്‍ പാചകവാതക ടാങ്കര്‍ മറഞ്ഞു ഡ്രൈവര്‍ മരിച്ചു. അപകടത്തെ തുടര്‍ന്ന് ടാങ്കറിന് തീപിടിച്ചെ ങ്കിലും അല്പ സമയത്തിനകം അണക്കാനായി....
ഇടത് മതനിരപേക്ഷതയില്‍ സംശയം ഉയരുന്നുണ്ടെന്ന് കാനം രാജേന്ദ്രന്
തിരുവനന്തപുരം: ഇടത് മതനിരപേക്ഷത എന്നത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ളതാണോ എന്ന സംശയം ഉയരുന്നുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഭൂരിപക്ഷ സമുദായങ്ങള്‍...
ചക്രങ്ങള്‍ പിന്‍വലിക്കാതെ എയര്‍ഇന്ത്യയുടെ ആകാശയാത്ര
ന്യൂഡല്‍ഹി: സാധാരണ യാത്രക്കാര്‍ക്ക് മിക്കപ്പോഴും കൈപ്പേറിയ അനുഭവം സമ്മാനിക്കുന്ന എയര്‍ ഇന്ത്യ ഇത്തവണ ഭയപ്പെടുത്തിയത് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങിനെ തന്നെയാണ്....
കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച
കോഴിക്കോട്: കേരളത്തില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. സംസ്ഥാനത്ത് ഒരിടത്തും മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് തീരുമാനം.
പാണക്കാട്...
ഇന്റര്‍നെറ്റ് നിക്ഷ്പക്ഷത ഉറപ്പാക്കണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം
രാജ്യത്ത് ഇന്റര്‍നെറ്റ് നിക്ഷ്പക്ഷത ഉറപ്പാക്കണമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം. നെറ്റ് ന്യൂട്രാലിറ്റി റദ്ദാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് ടെലികോം...
കതിരൂര്‍ മനോജ് വധം: ജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി
കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സ്പെഷല്‍ കോടതി മാറ്റി. തുടര്‍...
സുധീരന്റെ ആരോപണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ചെന്നിത്തല
പ്രതിപ്പട്ടിക സിപിഎം നല്കുന്ന സ്ഥിതിയാണ് കണ്ണൂരിലെന്ന വി.എം. സുധീരന്റെ ആരോപണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഏതെങ്കിലും പ്രത്യേക...
കോന്നി സംഭവം; പോലീസ് സംഘം ബെംഗലൂരുവിലേക്ക്
കോന്നി സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് കോന്നി സി ഐ സജിമോന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗലൂരുവില്‍ പോകും. കോന്നി സ്കൂളില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികള്‍ മരിച്ച...
സഫിയ വധക്കേസ്: ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷ
കോളിളക്കം സൃഷ്ടിച്ച സഫിയ വധക്കേസില്‍ ഒന്നാം പ്രതി കാസര്‍കോട് മുളിയാര്‍ മാസ്തികുണ്ടിലെ കെ.സി.ഹംസയ്ക്ക് വധശിക്ഷ. കേസിലെ മൂന്നാം പ്രതിയും ഹംസയുടെ ഭാര്യയുമായ മൈമുനയ്ക്ക് ആറ്...
ഫാബി ബഷീര്‍ അന്തരിച്ചു
ബേപ്പൂര്‍ വൈലാലില്‍ വീട്ടിലെ മാങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മകള്‍ക്ക് കൂട്ടിരുന്ന പ്രിയതമ ഫാബി ബഷീര്‍ (77) അന്തരിച്ചു. ഒരാഴ്ചയോളമായി...
ആഭ്യന്തരവകുപ്പിനെതിരെ പരസ്യവിമര്‍ശനവുമായി സുധീരന്
ആഭ്യന്തരവകുപ്പിനെതിരെ പരസ്യവിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കണ്ണൂരിലെ അക്രമങ്ങള്‍ തടയുന്നതില്‍ പോലീസ് തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണെന്ന് സുധീരന്...
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്; പ്രതിഷേധവുമായി ഇന്ത്യ
ജമ്മുവിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്താന് സേനയുടെ വെടിവെപ്പ്. ആര്.എസ് പുര സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റിന് നേര്‍ക്കാണ്...
പെട്രോള്‍ ഡീസല്‍ വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപയാണ് കുറച്ചത്. പുതുക്കിയ വില ബുധനാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. ഇറാനുമായുണ്ടാക്കിയ...
വ്യാപം കേസ് പ്രതിയുടെ ആനുകൂല്യം ബി.ജെ.പിക്കാര്‍ കൈപറ്റിയതായി രേഖ
ന്യൂഡല്‍ഹി: വ്യാപം അഴിമതിക്കേസില്‍ ഇതിനകം അറസ്റ്റിലായ കോടീശ്വരനായ ബിസിനസുകാരന് മധ്യപ്രദേശിലെ ബി.ജെ.പി, ആര്.എസ്,എസ് നേതാക്കളുടെ വിമാന യാത്രചെലവും മറ്റു ചെലവുകളും...
പെരുന്നാള്‍ പ്രമാണിച്ച് വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (2015 ജൂലൈ 17)അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്....
'അച്ഛാ ദിന്' എന്നാണ് വരിക ,വി.ടി ബല്‍റാമിന്‍െറ പോസ്റ്റ്
പാലക്കാട്: അച്ഛാ ദിന് വരാന്‍ 25 വര്‍ഷമെടുക്കുമെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശത്തെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹിന്ദി അറിയാന്‍...
സ്വകാര്യ ബസുകാരില്‍ നിന്നും പണം വാങ്ങിയ കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ക്ക് സസ്പെന്ഷന്
കോട്ടയം: സ്വകാര്യ ബസുകാരില്‍ നിന്നും പണം വാങ്ങി വേഗത കുറച്ചു സര്‍വീസ് നടത്തിയ കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ക്കു സസ്പെന്ഷന്. പാലാ ഡിപ്പോയിലെ ഡ്രൈവര്‍ അനില്‍ കുമാറിനെയാണു...
മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ്
തിരുവനന്തപുരം: കെ.എം മാണിക്കെതിരെ രൂക്ഷവിമര്‍ശവുമായി പി.സി ജോര്‍ജ്. എം.എല്‍.എ സ്ഥാനത്തു നിന്നും തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്ന കെ.എം മാണിയെ ജനപ്രാതിനിധ്യ നിയമം...
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍ അന്തരിച്ചു
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യ ഫാബി ബഷീര്‍(77) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. രണ്ട് ദിവസമായി തീവ്രപരിചണ...
പാഠപുസ്തക അച്ചടി പൂര്‍ത്തിയായിട്ടില്ലെന്ന് കെ.ബി.പി.എസ് ഹൈകോടതിയില്‍
പാഠപുസ്തക അച്ചടി പൂര്‍ത്തിയായിട്ടില്ലെന്ന് കെ.ബി.പി.എസ് ഹൈക്കോടതിയെ അറിയിച്ചു. ഏഴ് ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. നാല് ലക്ഷം പുസ്തകങ്ങള്‍ അച്ചടിക്കാന്‍...
ബാലഭിക്ഷാടനം: കോട്ടക്കലില്‍ 30 പേര് പിടിയില്‍
മലപ്പുറം കോട്ടക്കലില്‍ കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തിവന്ന സംഘം പിടിയില്‍. ആന്ധ്രയില്‍ നിന്നുളള 30 അംഗ സംഘമാണു പിടിയിലായത്. ഇന്നു പുലര്‍ച്ചെയാണ് ജില്ലാ ചൈല്‍ഡ്...
വിമാനക്കമ്പനികളുടെ അമിതകൂലി ന്യായീകരിക്കാനാവില്ല - മുഖ്യമന്ത്രി
വിമാനക്കമ്പനികള്‍ ഗള്‍ഫ് യാത്രക്കാരില്‍ നിന്നു അമിതകൂലി ഈടാക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യാത്രാക്ളേശം പരിഹരിക്കാനായി കപ്പല്‍ സര്‍വീസ്...
'പ്രേമം' ചോര്‍ന്നതിന്‍െറ ഉറവിടം തനിക്കറിയാം - ഗണേഷ് കുമാര്‍
'പ്രേമം' സിനിമ ചോര്‍ന്നത് എവിടെ നിന്നാണെന്ന് തനിക്കറിയാമെന്ന് മുന്‍ സിനിമ മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തനിക്കറിയാവുന്ന കാര്യങ്ങള്‍ ആന്റി പൈറസി സെല്ലിനെ അറിയിക്കും. സിനിമാ...
ജിജി തോംസണിന്‍െറ വാദം തെറ്റ് ചെന്നിത്തല
പാമോലിന്‍ ഇറക്കുമതിക്കെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്ന ചീഫ് സെക്രട്ടറി ജിജി തോംസണിന്‍െറ അവകാശവാദം തെറ്റാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജിജി തോംസണ്‍...
ഗൗരിയമ്മക്കെതിരെ പരാമര്‍ശം: പി.സി. ജോര്‍ജിന് നിയമസഭയുടെ താക്കീത്
മുന്‍മന്ത്രി കെ.ആര്. ഗൗരിയമ്മക്കെതിരെ മോശമായ പരാമര്‍ശം നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എയെ കേരളാ നിയമസഭ താക്കീത് ചെയ്തു. കെ. മുരളീധരന് അധ്യക്ഷനായ നിയമസഭാ പ്രിവിലേജ് ആന്‍ഡ്...
വിഴിഞ്ഞം കേസ് ഇന്ന് സുപ്രീംകോടതിയില്‍
വിഴിഞ്ഞം പദ്ധതിക്ക് പാരിസ്ഥിതികാനുമതി നിഷേധിച്ചതിനെതിരെ തുറമുഖ കമ്പനി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ...
നിതി അയോഗ് യോഗം: കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ പങ്കെടുക്കില്ല
നിതി അയോഗ് ഭരണസമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ വിട്ടുനില്‍ക്കും. ഭൂമിയേറ്റെടുക്കല്‍ ഭേദഗതി നിയമം യോഗത്തില്‍...