You are Here : Home / News Plus
കശ്മീരില്‍ മുന്‍ പൊലീസ് ഓഫിസര്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു
കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മുന്‍ എസ്.പി. ബഷീറിനെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. ഉടന്‍തന്നെ ആശുപത്രിയിലത്തെിച്ചെങ്കിലും...
സിബിയുടെ മരണ കാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കോട്ടയം: മരങ്ങാട്ടുപള്ളിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സിബിയെന്ന ദലിത് യുവാവിന്‍െറ മരണകാരണം തലക്കേറ്റ ക്ഷതമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് . തലക്കുള്ളിലെ...
ഋഷിരാജ്സിംഗ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: സല്യൂട്ട് വിവാദത്തിന്‍െറ പശ്ചാത്തലത്തില്‍ എ.ഡി.ജി.പി ഋഷിരാജ് സിങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. വിവാദത്തില്‍ വിശദീകരണം നല്കിയ അദ്ദേഹം താന്‍...
'അച്ചാ ദിന്' വരാന്‍ 25 വര്‍ഷമെടുക്കുമെന്ന് അമിത് ഷാ
ഭോപ്പാല്‍: ബി.ജെ.പി വാഗ്ദാനം ചെയ്ത 'അച്ചാ ദിന്' (നല്ല ദിനം) രാജ്യത്ത് വരാന്‍ 25 വര്‍ഷമെടുക്കുമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭോപ്പാലില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന...
ഐ.പി.എല്‍ വാതുവെപ്പ്: മെയ്യപ്പനും രാജ് കുന്ദ്രക്കും ആജീവനാന്ത വിലക്ക്
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന് റോയല്‍ ടീം സഹഉടമ രാജ് കുന്ദ്രക്കും ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത...
ജയലളിത കരള്‍ രോഗത്തിനടിമയെന്ന്, തമിഴ്നാട്ടില്‍ പ്രചരിക്കുന്ന വാര്‍ത്ത
ചെന്നൈ: കഴിഞ്ഞ പത്ത് ദിവസമായി പൊതു വേദിയില്‍ നിന്ന് മാറി നില്ക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നു. കരള്‍...
കസ്തൂരിരംഗന്‍:കേന്ദ്രം ആവശ്യപ്പെട്ട വിവരങ്ങള്‍ 31നകം കൈമാറും -മുഖ്യമന്ത്രി
തിരുവനന്തപുരം: കസ്തൂരിരംഗന്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ 31നകം കൈമാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍, കേന്ദ്രം ആവശ്യപ്പെട്ടതു പോലെ...
ബാങ്ക് ഓഫീസര്‍മാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്ക് ഓഫീസര്‍മാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ആള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍െറ കീഴില്‍ ഈ മാസം 15, 16 തീയതികളില്‍...
ബത്തേരിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടി
ബത്തേരി ഓടപ്പള്ളത്ത് ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ വനംവകുപ്പ് പിടികൂടി. 10 വയസ് പ്രായമുള്ള കടുവയാണ് പുലര്‍ച്ചെ മൂന്നു മണിയോടെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടങ്ങിയത്....
മുക്ക് പണ്ടം പണയംവെച്ച കേസ്: ബാങ്ക് മാനേജര്‍ ആത്മഹത്യ ചെയ്തു
ജില്ലാ സഹകരണ ബാങ്കിന്റെ കുറ്റിപ്പുറം ശാഖയില്‍ ഒരു കോടിയിലേറെ രൂപക്ക് മുക്ക് പണ്ടം പണയംവെച്ച കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ബാങ്കിലെ മുന്‍ മാനാജര് ആത്മഹത്യ ചെയ്തു....
ടീസ്റ്റയുടെ വസതിയിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്
പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്വാദിന്െറ മുംബൈയിലെ വസതിയിലും ഓഫീസിലും സി.ബി.ഐ റെയ്ഡ്. ഇന്ന് പുലര്‍ച്ചെയായിരുന്നു റെയ്ഡ്. 16 സി.ബി.ഐ ഓഫീസര്‍മാര്‍ അടങ്ങുന്ന സംഘമാണ്...
യു.ഡി.എഫ് സര്‍ക്കാര്‍ ആര്.എസ്.എസിനെ പ്രീണിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം
കാസര്‍കോട് മൂന്നാം ക്ളാസുകാരനെ അയല്‍വാസി കഴുത്തറുത്ത് കൊന്ന സംഭവം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇ.പി ജയരാജനാണ് അടിയന്തര...
ഫോര്‍ഡ് ഫൗണ്ടേഷന്‍െറ വിലക്ക്: പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു
ന്യൂയോര്‍ക് കേന്ദ്രമായ ഫോര്‍ഡ് ഫൗണ്ടേഷന് ഇന്ത്യയിലെ സന്നദ്ധ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ധനസഹായം നല്‍കുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്ന നിബന്ധന...
ഋഷിരാജ് സിങ്ങിനെ സ്ഥലം മാറ്റിയത് അദ്ദേഹത്തിന്‍െറ ആവശ്യപ്രകാരമെന്ന് ആര്യാടന്
കെ.എസ്.ഇ.ബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്ങിനെ സ്ഥലം മാറ്റിയത് അദ്ദേഹത്തിന്‍െറ ആവശ്യപ്രകാരമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ്. വൈദ്യുതിമോഷണം പിടികൂടിയതിന്‍െറ...
എം.എസ്. വിശ്വനാഥന് അന്തരിച്ചു
പ്രശസ്ത സംഗീതജ്ഞന് എം.എസ്.വിശ്വനാഥന് (86) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ നാലരക്ക് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്...
കശ്മീരിന്‍െറ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് പാകിസ്താന്
ഇസ് ലാമാബാദ്: കശ്മീരിന്‍െറ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും കശ്മീര്‍ വിഷയം അജണ്ടയില്‍ ഉള്‍പെടുത്താതെ ഇന്ത്യ^പാക് സംഭാഷണം നടക്കില്ലെന്നും പാക് പ്രധാനമന്ത്രി...
കടല്‍ക്കൊല കേസില്‍ അന്താരാഷ്ട്ര മധ്യസ്ഥതക്ക് തയാറെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ അന്താരാഷ്ട്ര മധ്യസ്ഥതക്ക് തയാറാണെന്ന് ഇന്ത്യ. രാജ്യാന്തര ആര്ബിട്രേഷന് നടപടികളിലൂടെ കേസ് അവസാനിപ്പിക്കാന്‍ ഇറ്റലി ശ്രമം തുടങ്ങിയ...
പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം
തിരുവനന്തപുരം: പി.സി ജോര്‍ജ് എം.എല്‍.എയെ അയോഗ്യനാക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം ഉപസമിതി റിപ്പോര്‍ട്ട്. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ജോര്‍ജ് നടത്തിയിട്ടുള്ളതെന്നും...
ശമ്പള കമീഷന് റിപ്പോര്‍ട്ട്: പരിശോധിച്ച് വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശമ്പള കമീഷന് റിപ്പോര്‍ട്ട് പരിശോധിച്ച് വേഗത്തില്‍ തന്നെ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശമ്പള കമീഷന് റിപ്പോര്‍ട്ട് ഏറ്റുവാങ്ങിയശേഷം...
സ്വര്‍ണ കള്ളക്കടത്ത്: സി.ബി.ഐ അന്വേഷിക്കണമെന്ന് വി.എസ്
തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തില്‍ പൊലീസിനും കസ്റ്റംസിനും അടക്കം പങ്കുണ്ടെന്ന് തെളിയുന്ന സാഹചര്യത്തില്‍ ഇതേപ്പറ്റി സി.ബി.ഐ അന്വേഷിക്കണമെന്ന്...
പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്നു സഭ പിരിഞ്ഞു
കോട്ടയത്ത് പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിക്കാനിടയായ സംഭവത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിനു...
ഋഷിരാജ് സിംഗിനെതിരേ നടപടിവേണമെന്നു യുഡിഎഫ് യോഗം
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ആദരിക്കാതിരുന്ന എഡിജിപി ഋഷിരാജ് സിംഗിനെതിരേ നടപടിവേണമെന്നു യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം. ഋഷിരാജ് സിംഗ് ചെയ്തതു തീര്‍ത്തും...
വിഴിഞ്ഞം: അനുമതിപത്രം നല്കി
വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണകരാര്‍ അദാനി ഗ്രൂപ്പിനു നല്കാന് സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചുകൊണ്ടു അനുമതിപത്രം നല്കി. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ്...
കതിരൂര്‍ മനോജ് വധക്കേസ്; ജയരാജന്റെ ജാമ്യഹര്‍ജിയില്‍ വിധിപറയുന്നത് മാറ്റി
കതിരൂരിലെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിധിപറയുന്നത് 16ലേക്കു മാറ്റിവച്ചു....
കുറഞ്ഞ ശമ്പളം 17,000 രൂപ; കൂടിയത് 1,20,000
അടിസ്ഥാന ശമ്പളം 2000 രൂപ മുതല്‍ 12,000 രൂപ വരെ വര്‍ധിപ്പിച്ചു കൊണ്ടുള്ള ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. പെന്ഷന് പ്രായം 56 വയസ്സില്‍ നിന്ന് 58...
കശ്മീരില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികള്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച വൈകുന്നേരമാണ് നിയന്ത്രണരേഖയിലെ...
ബാര്‍കോഴക്കേസില്‍ കെ.സുരേന്ദ്രന്റെ അഭിപ്രായം പാര്‍ട്ടിയുടേതല്ലെന്ന് വി.മുരളീധരന്
ബാര്‍ കോഴക്കേസില്‍ ബാറുടമകള്‍ക്ക് വേണ്ടി അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരായതിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞ അഭിപ്രായം...
വീട്ടമ്മയുടെ കഴുത്തില്‍ കത്തിവച്ച് കവര്‍ച്ച; അഞ്ചുപേര്‍ അറസ്റ്റില്‍
വയനാട് വാളാംതോടില്‍ വീട്ടമ്മയുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അഞ്ചു പേര് അറസ്റ്റിലായി. തിരുവന്തപുരം സ്വദേശികളായ വര്‍ക്കല വെട്ടൂര്‍...
വിജയ് മല്യക്ക് സുപ്രീംകോടതി 10 ലക്ഷം പിഴവിധിച്ചു
വിദേശ നാണ്യവിനിമയച്ചട്ടം ലംഘിച്ചതിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ക്രിമിനല്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്യരാജാവ് വിജയ് മല്യ സമര്‍പ്പിച്ച ഹര്‍ജി...
പാലക്കാട് റയില്‍വേ ട്രാക്കില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍
പത്തിരിപ്പാല ഏരൂര്‍ പൂക്കാട്ട്കുന്ന് റെയില്‍വേ ട്രാക്കില്‍ രണ്ടു പെണ്‍കുട്ടികള്‍ മരിച്ച നിലയില്‍. പത്തനംതിട്ട കോന്നി സ്വദേശികളായ ഐരവന് തിരുമല വീട്ടില്‍ രാമചന്ദ്രന്‍െറ...