You are Here : Home / News Plus
കസ്റ്റഡി മരണം : ജുഡീഷ്യല്‍ അന്വേഷണം നടത്തും - ചെന്നിത്തല
മരങ്ങാട്ടുപ്പിള്ളിയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമസഭയിലാണ് അദ്ദേഹം...
സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍
മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പെടുത്തി. സിംബാബ്വെക്കെതിരായ പരമ്പരക്കുള്ള ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. അംബാട്ടി റായിഡുവിന് പകരക്കാരനായാണ് സഞ്ജുവിനെ...
വട്ടപ്പാറയില്‍ വാഹനാപകടം; ദമ്പതികളും മകളും മരിച്ചു
ദേശീയപാതയിലെ വട്ടപ്പാറ ഇറക്കത്തില്‍ കാവുംപുറത്തിനടുത്ത് ചരക്കുലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരായ ദമ്പതികളും മകളും മരിച്ചു. വളാഞ്ചേരി കാവുംപുറം കാളിയാല പാറക്കല്‍...
ശമ്പള കമീഷന് റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും
ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. വെള്ളിയാഴ്ച റിപ്പോര്‍ട്ട് കൈമാറാന്‍ തീരുമാനിച്ചിരുന്നെങ്കിലും...
കസ്റ്റഡി മരണം: മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം
മരങ്ങാട്ടുപിള്ളി: പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മരങ്ങാട്ടുപിള്ളിയില്‍ മൃതദേഹവുമായി പ്രതിഷേധ പ്രകടനം. മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലേക്ക് സി.പി.എം...
ഐ.എസ്.ആര്.ഒയുടെ വാണിജ്യവിഭാഗം വെബ്സൈറ്റ് ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: ഐ.എസ്.ആര്.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷന്‍െറ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ചൈനീസ് ഹാക്കര്‍മാരാണ് ഇതിനുപിന്നിലെന്നാണ് സൂചന. ഞായറാഴ്ചയാണ് www. antrix.gov.in എന്ന...
ഇടതുപക്ഷത്തെ നിഷിദ്ധമായി കാണുന്നില്ലെന്ന് ലത്തീന്‍ സഭ
തിരുവനന്തപുരം: ഇടതുപക്ഷത്തെ നിഷിദ്ധമായി കാണുന്നില്ലെന്ന് ലത്തീന്‍ കത്തോലിക്ക സഭ. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നവരോട് രാഷ്ട്രീയമായി സഹകരിക്കുമെന്ന് ലത്തീന്‍ കത്തോലിക്ക...
ആഭ്യന്തരമന്ത്രിക്ക് ഉപചാരം അര്‍പ്പിക്കേണ്ടത് കടമയാണെന്ന് ഡി.ജി.പി
തിരുവനന്തപുരം: ബോധപൂര്‍വമാണ് ഋഷിരാജ് സിങ് ആഭ്യന്തരമന്ത്രിയെ ബഹുമാനിക്കാത്തതെങ്കില് അത് തെറ്റായ നടപടിയാണെന്ന് ഡി.ജി.പി. ടി.പി. സെന്‍കുമാര്‍. ആഭ്യന്തരമന്ത്രിക്ക്...
ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം -വി.എം സുധീരന്
ആലപ്പുഴ: പണം മുഖേന മാത്രമല്ല, ലഹരിയിലൂടെയും ഉദ്യോഗസ്ഥര്‍ സ്വാധീനിക്കപ്പെടാമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. മുമ്പ് വൈകി ഓഫിസിലെത്തുകയും ഓഫിസ് സമയത്തു പുറത്തു...
ഋഷിരാജ് സിങ് പൊലീസിന്‍െറ അച്ചടക്കം തകര്‍ത്തുവെന്ന് പന്തളം സുധാകരന്
കൊല്ലം: എ.ഡി.ജി.പി ഋഷിരാജ് സിങ് കേരള പൊലീസിന്‍െറ അച്ചടക്കം തകര്‍ത്തതായി കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്. തന്‍െറ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഋഷിരാജ് സിങിനെതിരെ നിശിത...
ആനവേട്ട: മുഖ്യപ്രതി അറസ്റ്റിലായി
ആനവേട്ടയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. ചാക്ക സ്വദേശി അജി െ്രെബറ്റാണ് അറസ്റ്റിലായത്. തിരുവനന്തപുരം ശ്രീകാര്യത്തു നിന്നാണ് ഇയാളെ വനംവകുപ്പ് പിടികൂടിയത്. ആനവേട്ട,...
ഐജിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് വി.മുരളീധരന്
അറ്റോര്‍ണി ജനറലിനെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. കേന്ദ്രസര്‍ക്കാരിനെതിരായി ഹാജരാകരുതെന്നുമാത്രമെ നിയമമുള്ളുവെന്നും...
കാമ്പസുകളെ ആയുധപ്പുരകളാക്കിയത് വിദ്യാര്‍ഥി സംഘടനകളാണെന്ന് കാനം
കാമ്പസുകളെ ആയുധപ്പുരകളാക്കിയത് വിദ്യാര്‍ഥി സംഘടനകളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇതാണ് വിദ്യാര്‍ഥി സംഘടനകളെ പല കാമ്പസുകളിലും നിരോധിക്കാന്‍ കാരണം....
സിങിന്റെ പെരുമാറ്റത്തില്‍ തനിക്ക് പരാതിയില്ലെന്നു ചെന്നിത്തല
കൊച്ചി: എ.ഡി.ജി.പി ഋഷിരാജ് സിങിന്റെ പെരുമാറ്റത്തില്‍ വ്യക്തിപരമായി തനിക്ക് പരാതിയില്ലെന്നും അത് പ്രോട്ടോക്കോള്‍ ലംഘനമാണോ എന്ന് പരിശോധിക്കേണ്ടത് ഡി.ജി.പിയാണെന്ന്...
സാനിയ-ഹിംഗിസ് സഖ്യത്തിന് വിമ്പിള്‍ഡള്‍ഡണ്‍ കിരീടം
വിമ്പിള്‍ഡള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് കിരീടം. ഫൈനലില്‍ റഷ്യയുടെ എകാത്തറീന മകറോവ-എലേന വെസ്നിന ജോഡിയെയാണ് ഇവര്‍...
ചൗഹാന് തന്‍െറ പൂര്‍ണ പിന്തുണ - ഉമാ ഭാരതി
ശിവരാജ് സിങ് ചൗഹാന് തന്നേക്കാള്‍ നന്നായി ഭരിക്കാനറിയാമെന്നും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി ഉമാ ഭാരതി. ഒരു ടിവി ചാനലിന് നല്കിയ അഭിമുഖത്തിലാണ് മുന്‍...
സിബിയുടെ മരണകാരണം തലക്കേറ്റ പരിക്ക് - ഐ.ജി
തലക്കേറ്റ പരിക്കാണ് സിബിയുടെ മരണ കാരണമെന്ന് ഐ.ജി എം.ആര് അജിത് കുമാര്‍. അന്വേഷണം ദേശീയ മനുഷ്യാവകാശ മാനദണ്ഡങ്ങള്ക്കനുസരിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ്...
അറ്റോണിയുടെ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയക്കും -മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ബാര്‍ ഉടമകള്‍ക്കുവേണ്ടി കേന്ദ്ര അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ ഹാജരായതില്‍ കേരളത്തിന്‍െറ കടുത്ത പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക്...
സി.പി.എം തകരുന്നതില്‍ കോണ്‍ഗ്രസിന് താല്പര്യമില്ല -സുധീരന്
തൃശൂര്‍: സി.പി.എം തകരുന്നതില്‍ കോണ്‍ഗ്രസിന് താല്പര്യമില്ലെന്നും എന്നാല്‍, പാര്‍ട്ടി ഇന്നത്തെ അവസ്ഥയില്‍ പോയാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അരുവിക്കര...
ഋഷിരാജ് സിങിനെ മാറ്റിയത് അദ്ദേഹം ആവശ്യപ്പെട്ടിട്ടെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഋഷിരാജ് സിങ്ങിനെ കെ.എസ്.ഇ.ബി ആന്റി തെഫ്റ്റ് സ്ക്വാഡിന്‍്റെ ചുമതലയില്‍ നിന്ന് മാറ്റിയത് അദ്ദേഹം തന്നെ ആവശ്യപ്പെട്ടിട്ടാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....
കസ്റ്റഡി മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: കോട്ടയത്ത് പൊലീസ് കസ്റ്റഡില്‍ മര്‍ദനമേറ്റ് യുവാവ് മരിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിന്‍െറ ഭാഗത്ത്...
തിയറ്റര്‍ സമരം പിന്‍വലിച്ചു; ‘ബാഹുബലി’ കളിച്ചതിന് 21 പേര്‍ക്ക് സസ്പെന്ഷന്
കൊച്ചി: തിയറ്റര്‍ അടച്ച് നടത്തിയ അനിശ്ചിതകാല സമരം ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പിന്‍വലിച്ചു. ‘പ്രേമം’ അടക്കം സിനിമാ പൈറസിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി...
പ്രേമത്തിനും പാപനാസത്തിനും പിന്നാലെ ബാഹുബലിയും ഇന്റര്‍നെറ്റില്‍
കോഴിക്കോട്: കഴിഞ്ഞ ദിവസം റിലീസായ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയും ഇന്റര്‍നെറ്റില്‍. ചിത്രത്തിന്‍െറ ഹിന്ദി പതിപ്പാണ് ഇന്റര്‍നെറ്റിലുള്ളത്. ഇതിനോടകം അഞ്ഞൂറോളം പേര് ഇത്...
ഋഷിരാജിനെ നീക്കിയത് ഉമ്മന്‍ചാണ്ടിയുടെ വേണ്ടപ്പെട്ടവരെ സഹായിക്കാനാണെന്ന് വി.എസ്
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വേണ്ടപ്പെട്ടവരെ സഹായിക്കാന്‍ വേണ്ടിയാണ് വൈദ്യുതി ബോര്‍ഡ് വിജിലന്‍സ് കമ്മീഷണര്‍ പദവിയില്‍ നിന്നും ഋഷിരാജ് സിങ്ങിനെ നീക്കിയതെന്ന് പ്രതിപക്ഷ...
എക്സിബിറ്റേഴ്സ് ഫെഡറേഷനിലും ചില കരിങ്കാലികളുണ്ടെന്ന് ലിബര്‍ട്ടി ബഷീര്‍
കൊച്ചി: എല്ലാ സംഘടനകളിലും ഉള്ളത് പോലെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷനിലും ചില കരിങ്കാലികള്‍ ഉണ്ടെന്ന് അസോസിയേഷന് പ്രസിഡന്‍്റ് ലിബര്‍ട്ടി ബഷീര്‍. എല്ലാ പ്രശ്നങ്ങള്‍ക്കും...
കസ്റ്റഡി മരണം:കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍
കോട്ടയം: പൊലീസ് കസ്റ്റഡില്‍ മര്‍ദനമേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. മരങ്ങാട്ടുപിള്ളി പാറക്കല്‍ സിബി (40) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കോട്ടയം...
കെ.എസ്.ആര്.ടി.സിയും പാലിയേക്കരയില്‍ ടോള്‍ നല്‍കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ദേശീയപാത 47ലെ പാലിയേക്കര ടോള്‍ പിരിവില്‍ നിന്ന് കെ.എസ്.ആര്.ടി.സിയെ ഒഴിവാക്കാനാവില്ലെന്ന് സുപ്രീംകോടതി. ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട്്...
ആശാറാം ബാപ്പു പീഡനകേസ്: ഒരു സാക്ഷി കൂടി ആക്രമിക്കപ്പെട്ടു
ആള്‍ദൈവം ആശാറാം ബാപ്പുവിനെതിരെയുള്ള പീഡനക്കേസിലെ മറ്റൊരു സാക്ഷി കൂടി ആക്രമിക്കപ്പെട്ടു. 35 വയസ്സുള്ള കൃപാല്‍ സിങ്ങിനാണ് ഉത്തര്‍പ്രദേശിലെ ഷാജഹാന്പൂരില്വെച്ച് വെടിയേറ്റത്....
പീഡനക്കേസില്‍ മധ്യസ്ഥശ്രമം: ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി
മാനഭംഗത്തിനിരയായ പെണ്‍കുട്ടി പീഡിപ്പിച്ചയാളുമായി മധ്യസ്ഥതക്ക് ശ്രമിക്കണമെന്ന വിവാദ ഉത്തരവ് മദ്രാസ് ഹൈകോടതി റദ്ദാക്കി. വിധിക്കെതിരെ സുപ്രീംകോടതി ശക്തമായി...
പി.എസ്.എല്‍.വി. സി-28 വിജയകരമായി വിക്ഷേപിച്ചു
അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ വഹിക്കുന്ന പി.എസ്.എല്‍.വി. സി-28 ശ്രീഹരിക്കോട്ടയില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. ചെന്നൈയില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെ ശ്രീഹരിക്കോട്ടയിലെ...