You are Here : Home / News Plus
മുംബൈയില്‍ പെണ്‍കുട്ടി ഒരേ സംഘത്താല്‍ ഇരട്ടപീഡനത്തിന് ഇരയായി
പതിനേഴുകാരിയായ പെണ്‍കുട്ടി ഒരേ സംഘത്താല്‍ രണ്ടു തവണ പീഡിപ്പിക്കപ്പെട്ടു. ആദ്യ പീഡനത്തിന് ശേഷം സംഘത്തെ കുടുക്കാന്‍ പോലീസുമായി സഹകരിച്ച് പ്രവര്‍ത്തിച്ച യുവതിക്കാണ്...
ആനക്കൊമ്പ്വേട്ട: തിരുവനന്തപുരത്ത് ഏഴു പേര് അറസ്റ്റില്‍
ആനക്കൊമ്പ് വേട്ട നടത്തിയ സംഘത്തിലെ ഏഴു പേരെ തിരുവനന്തപുരം ബാലരാമപുരത്തു വച്ച് വനംവകുപ്പ് അറസ്റ്റ് ചെയ്തു.
ഗുണ്ടാനേതാവ് ബ്രൈറ്റ് അജി ഉള്‍പ്പടെയുള്ള ഏഴു പേരെയാണ് അറസ്റ്റ്...
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അമ്മയും മകളും മരിച്ചു. കൊച്ചി ഇടപ്പിള്ളി പ്രശാന്തി നഗറിലെ അഞ്ചുനില ഫ്ളാറ്റിലാണ് സംഭവം. വേണി ഷിബു(30), മകള്‍ കിരണ്‍ എന്നിവരാണ് മരിച്ചത്....
മുഖ്യമന്ത്രിയായാല്‍ മദ്യം നിരോധിക്കുമെന്ന് നിതീഷ് കുമാര്‍
ബിഹറില്‍ പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ മദ്യം നിരോധിക്കുമെന്ന് ജെ.ഡി (യു) നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍.സ്ത്രീകള്‍ക്കായുള്ള ഒരു...
മദ്യനയം: ബാറുടമകളുടെ ഹര്‍ജി മാറ്റിവെച്ചു
സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി മാറ്റിവെച്ചു. ജൂലായ് 28 ലേക്കാണ് കേസ് മാറ്റിയത്.
ഹര്‍ജിയില്‍ ബാറുടമകള്‍ക്ക് വേണ്ടി...
ഐ.എസ്.എല്‍. രണ്ടാം സീസണിന്റെ താരലേലം മുംബൈയില്‍ ആരംഭിച്ചു
ഐ.എസ്.എല്‍. രണ്ടാം സീസണിന്റെ താരലേലം മുംബൈയില്‍ ആരംഭിച്ചു. അഞ്ചുതാരങ്ങളെ ലേലം ചെയ്തപ്പോള്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് ബാംഗ്ലൂര്‍ എഫ്.സി.യുടെ യൂജിന്സണ് ലിങ്ദോയാണ്. 27.5...
പാഠപുസ്തകം വൈകല്‍: ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി
പാഠപുസ്തക അച്ചടി വൈകിയതിനെ കുറിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വരും വര്‍ഷങ്ങളില്‍ അച്ചടി വൈകാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഇതിനായി...
നരേന്ദ്ര മോദിയും നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തി.
മുംബെ ഭീകരാക്രമണക്കേസിലെ മുഖ്യ സൂത്രധാരന്‍ സാക്കിയുര്‍ റഹ്മാന്...
പത്തനംതിട്ടയില്‍ ഇന്ന് ഹര്‍ത്താല്‍
പാഠപുസ്തക വിതരണം മുടങ്ങിയതിനെതിരെ വിദ്യാര്‍ഥികളും യുവജന സംഘടനാ പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്തവരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫാണ്...
കുറ്റിപ്പുറത്ത് ഗൂഡ്സ് ട്രെയിന്‍ പാളം തെറ്റി
ഗൂഡ്സ് യാര്‍ഡില്‍ നിര്‍ത്തിയിട്ട മെറ്റല്‍ നിറച്ച ഗൂഡ്സ് ട്രെയിന്‍ സ്വയം ഉരുണ്ട് പാളം തെറ്റി. കുറ്റിപ്പുറം എഫ്.സി.ഐ ഉപേക്ഷിച്ച ഗൂഡ്സ് യാര്‍ഡില്‍ വ്യാഴാഴ്ച നിര്‍ത്തിയിട്ട 11...
ബി.ജെ.പി മുന്നേറ്റം താല്‍ക്കാലികം പ്രതിഭാസമാണെന്ന് കോണ്‍ഗ്രസ്
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം താല്‍ക്കാലിക പ്രതിഭാസമാണെന്ന് കോണ്‍ഗ്രസ്. ഇപ്പോള്‍ തന്നെ യു.ഡി.എഫ് ശക്തമായതിനാല്‍ മുന്നണി...
ബോംബ് ഭീഷണി: ജെറ്റ് എയര്‍വേഴ്സ് മസ്കറ്റില്‍ അടിയന്തരമായി ഇറക്കി
ന്യൂഡല്‍ഹി: ബോംബ് ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ജെറ്റ് എയര്‍വേഴ്സ് വിമാനം ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ അടിയന്തരമായി ഇറക്കി. ജെറ്റ് എയര്വേഴ്സിന്െറ 9ഡബ്ള്യു 536 വിമാനമാണ്...
ബാര്‍കോഴ: അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അട്ടിമറിച്ചെന്ന് വി.എസ്
തിരുവനന്തപുരം: ബാര്‍കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. കേസില്‍ നീതിയുക്തമായ അന്വേഷണം വേണം....
അധ്യാപക നിയമനം: സമുദായത്തെ സര്‍ക്കാര്‍ വഞ്ചിച്ചെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: എസ്.എന്‍ ട്രസ്റ്റ് കോളജുകളില്‍ അധ്യാപകരെ നിയമിക്കാനുള്ള അനുമതി നല്‍കാമെന്നു വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ പിന്നീടിറക്കിയ ഉത്തരവിലൂടെസമുദായത്തെവഞ്ചിച്ചെന്ന്...
വ്യാപം കേസ് സി.ബി.ഐ അന്വേഷിക്കുമെന്ന് സുപ്രീംകോടതി
വ്യാപം നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ അന്വേഷിക്കുമെന്ന് സുപ്രീകോടതി. ദുരൂഹമരണങ്ങള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കേസുകളും സി.ബി.ഐ അന്വേഷിക്കണമെന്ന്...
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രതിപക്ഷം
ധനമന്ത്രി കെ.എം. മാണി പ്രതിയായ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. കഴിഞ്ഞ ദിവസം അന്വേഷണോദ്യോഗസ്ഥനായ വിജിലന്‍സ്...
മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ കഴുത്തറത്ത് കൊന്നു;യുവാവ് അറസ്റ്റില്‍
സ്കൂളിലേക്ക് പോകുകയായിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ യുവാവ് കഴുത്തറത്തു കൊലപ്പെടുത്തി.കാഞ്ഞങ്ങാടിന് കിഴക്ക് കല്ല്യോട്ട് കണ്ണോത്തെ അബ്ബാസിന്റെയും ആയിഷയുടെയും മകന്...
ബാര്‍ കോഴക്കേസ്: മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് വിജിലന്‍സ് കോടതി
ബാര്‍ കോഴക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് പ്രത്യേക വിജിലന്‍സ് കോടതി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. കേസ് വീണ്ടും...
ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി ഇന്ന് പരിഗണിക്കും
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക...
എല്‍.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്
നിര്‍ണായക വിഷയങ്ങളിലെ അവലോകനത്തിനും തുടര്തീരുമാനങ്ങള്ക്കുമായി വ്യാഴാഴ്ച ഇടതുമുന്നണി സംസ്ഥാന സമിതി ചേരുന്നു.
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം ഇതാദ്യമായാണ്...
സഭയില്‍ പ്രതിപക്ഷ ബഹളം
ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. കെ.എം.മാണിക്കെതിരായ ബാര്‍കോഴകേസ് അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു. മാണി രാജി...
സരിതയും ഫെന്നി ബാലകൃഷ്ണനും വേര്‍പിരിയുന്നു
സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിതാനായരും കേസ് കൈകാര്യം ചെയ്തിരുന്ന അഡ്വക്കറ്റ് ഫെന്നി ബാലകൃഷ്ണനും വേര്‍പിരിയുന്നു. കേസുകള്‍ തീര്‍ക്കാന്‍ മന്ത്രിമാര്‍ സരിതയ്ക്ക് പണം...
യു.എസില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
അമേരിക്കയിലെ സൗത്ത് കരോലിനയില്‍ യു.എസ്. വ്യോമസേനയുടെ യുദ്ധവിമാനവും ചെറുയാത്രാവിമാനവും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. വ്യോമസേനയുടെ എഫ്-16 വിമാനവും രണ്ടുപേര്‍ക്ക് മാത്രം...
വിഴിഞ്ഞം: ഹൈകമാന്റിന് അതൃപ്തിയെന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്ന് സുധീരന്
വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി പോര്‍ട്സിന് നല്‍കിയതില്‍ ഹൈക്കമാന്‍ിന് അതൃപ്തിയെന്ന വാര്‍ത്ത അടിസ്ഥാനമില്ലാത്തതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഇപ്പോഴത്തെ...
പാഠപുസ്തക വിതരണം 23 നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍
പാഠപുസ്തക വിതരണം ജൂലൈ 23നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ അറിയിച്ചു. പുസ്തക അച്ചടി ജൂലൈ 20 നകം പൂര്‍ത്തിയാക്കും. 19 ലക്ഷം പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കി....
ബാര്‍കോഴ: വിജിലന്‍സ് റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കും - കോടിയേരി
ബാര്‍ കോഴ കേസ് അവസാനിപ്പിക്കാനുള്ള വിജിലന്‍സ് റഫറല്‍ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസ്...
ബാര്‍ കോഴ: വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. മാണിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ആര്. സുകേശനാണ്...
പ്രധാനമന്ത്രി ഇന്ന് റഷ്യയില്‍
ത്രിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് റഷ്യയിലത്തെും. റഷ്യയില്‍ നടക്കുന്ന ഏഴാമത് ബ്രിക്സ് ഉച്ചകോടിയിലും ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും അദ്ദേഹം...
പ്രേമം വ്യാജന്: അന്വേഷണ സംഘം കൊച്ചിയിലേക്ക്
‘പ്രേമം’ സിനിമ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘം കൊച്ചിയിലേക്ക്. കേസ് അന്വേഷിക്കുന്ന ആന്റി പൈറസി സെല്‍ കൊച്ചിയില്‍ സംവിധായകന്...
ദേശീയ ഗാനത്തില്‍ നിന്ന് ‘അധിനായക’ ഒഴിവാക്കണമെന്ന് രാജസ്ഥാന് ഗവര്‍ണര്‍
ദേശീയ ഗാനമായ ജനഗണമനയില്‍ നിന്നും ‘അധിനായക’ എന്ന പദം ഒഴിവാക്കണമെന്ന് രാജസ്ഥാന് ഗവര്‍ണര്‍ കല്ല്യാണ്‍ സിങ്. അധികാരി, ഭരണാധികാരി എന്നീ അര്‍ഥങ്ങള്‍ വരുന്ന അധിനായക എന്ന പദം...