You are Here : Home / News Plus
സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് വി.രാജഗോപാല്‍ അന്തരിച്ചു
പ്രശസ്ത സ്പോര്‍ട്സ് ജേര്‍ണലിസ്റ്റും മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായ വി. രാജഗോപാല്‍ (63) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് കൊച്ചിയിലെ സ്വകാര്യ...
മാണിക്കെതിരായ കണ്ടത്തെലുകള്‍ ഒഴിവാക്കില്ലെന്ന് വിജിലന്‍സ്
ബാര്‍കോഴ കേസില്‍ മന്ത്രി കെ.എം മാണിക്കെതിരായ കണ്ടെ ത്തലുകള്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കാനാവില്ളെന്ന് വിജിലന്‍സ്. മാണിക്കെതിരായി തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍...
വ്യാപം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും
വ്യാപം അഴിമതിയില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലുള്ള സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങും മൂന്ന് അഴിമതി വിരുദ്ധ പ്രവര്‍ത്തകരും നല്കിയ...
കെനിയയില്‍ തീവ്രവാദി ആക്രമണം: 14 മരണം
കെനിയയിലെ ഒരു ചന്തയില്‍ അല്‍ ഷബാബ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. മന്തേര എന്ന സ്ഥലത്തെ കന്നുകാലിച്ചന്തയിലാണ് ആക്രമണം ഉണ്ടായത്. മുഖംമൂടി...
പാഠപുസ്തക അച്ചടി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
പാഠപുസ്തക അച്ചടി വൈകുന്ന സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. പാഠപുസ്തകം വൈകുന്നതിനെതിരെ പ്രതിഷേധിച്ച എസ്.എഫ് ഐ...
സി.പി.ഐ നിര്‍വാഹകസമിതി യോഗത്തിന് ഇന്ന് തുടക്കം
സി.പി.ഐയുടെ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന് ആരംഭിക്കും. അരുവിക്ക ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയമായിരിക്കും യോഗത്തിലെ മുഖ്യ ചര്‍ച്ചാവിഷയം. രണ്ട് ദിവസം സംസ്ഥാന...
പ്രേമ'ത്തിന്‍െറ വ്യാജ കോപ്പി: വിദ്യാര്‍ഥികള്‍ പിടിയില്‍
പ്രേമം സിനിമയുടെ വ്യാജ കോപ്പി ഇന്റര്‍നെറ്റില്‍ പ്രചരിച്ച കേസില്‍ സുപ്രധാനമായ അറസ്റ്റ്. സിനിമ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്ത പ്ളസ് വണ്‍, പ്ളസ്ടു വിദ്യാര്‍ഥികളായ...
വ്യാപം നിയമനതട്ടിപ്പ്: പൊലീസ് കോണ്‍സ്റ്റബിള്‍ മരിച്ച നിലയില്‍
മധ്യപ്രദേശ് വ്യവസായിക് പരീക്ഷാ മണ്ഡല് വ്യാപം നിയനതട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. പൊലീസ് കോണ്‍സ്റ്റബിള്‍ രമാകാന്ത് പാണ്ഡെയാണ് മരിച്ചത്....
അരുവിക്കരയിലെ തോല്‍വിയില്‍ പി.ബിക്ക് അതൃപ്തി
ന്യൂഡല്‍ഹി: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാറിന്റെ തോല്‍വിയില്‍ പൊളിറ്റ് ബ്യൂറോക്ക് അതൃപ്തി. അരുവിക്കരയിലെ അനുകൂല സാഹചര്യം...
പാഠപുസ്തക അച്ചടി വൈകിച്ചതില്‍ ഉന്നതതല അന്വേഷണം നടത്തും മുഖ്യമന്ത്രി
തിരുവനന്തപുരം: പാഠപുസ്തക അച്ചടി വൈകിച്ചതില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനായി വിവിധ വകുപ്പുകളുടെ യോഗം ചൊവ്വാഴ്ച വിളിച്ചുചേര്‍ക്കുമെന്നും...
'പ്രേമ'ത്തിന് പിന്നാലെ 'പാപനാശ'വും ഇന്റര്‍നെറ്റില്‍
കൊച്ചി: സൂപ്പര്‍ ഹിറ്റ് മലയാള സിനിമ 'ദൃശ്യ'ത്തിന്‍െറ തമിഴ് പതിപ്പായ 'പാപനാശ'വും ഇന്റര്‍നെറ്റില്‍. റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് സിനിമ ഇന്റര്‍നെറ്റില്‍ ലഭ്യമായത്. ഒരു...
കരിപ്പുരില്‍ വന്‍ സ്വര്‍ണ്ണവേട്ട
കരിപ്പുര്‍ വിമാനത്താവളത്തില്‍ ഒന്‍പതര കിലോ സ്വര്‍ണവുമായി യാത്രക്കാരി പിടിയിലായി. ദുബായില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ രാവിലെ പത്തിനെത്തിയ കൊച്ചി സ്വദേശിയായ...
അമ്മയ്ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അച്ഛന്റെ സമ്മതം വേണ്ടെന്ന് സുപ്രീം കോടതി
അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്നും ഇതിന് കുട്ടിയുടെ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സുപ്രീം കോടതി.
കുട്ടിയുടെ പൂര്‍ണ്ണ അവകാശം...
അസമില്‍ കന്നുകാലിയെ മോഷ്ടിച്ച ആളെ ജനക്കൂട്ടം തല്ലിക്കൊന്നു
കന്നുകാലിയെ മോഷ്ടിച്ച ആളെ ജനക്കൂട്ടം തല്ലിക്കൊന്നു. അസമിലെ ഗോലാഗത്ത് ജില്ലയിലാണ് സംഭവം. വാനിനുള്ളില്‍ ആറ് കന്നുകാലികളുമായി കടന്ന ആളെ തടഞ്ഞുനിര്‍ത്തിയാണ് ഇന്നുപുലര്‍ച്ചെ...
കോഴിക്കോട്ടും തിരുവനന്തപുരത്തും എസ്.എഫ്.ഐ മാര്‍ച്ചില്‍ സംഘര്‍ഷം
പാഠപുസ്തകങ്ങള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നിയമസഭയിലേക്കും കോഴിക്കോട് ഡി.ഡി. ഓഫീസിലേക്കും നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രണ്ടിടങ്ങളിലും ഒട്ടേറെ...
പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന 24 മണിക്കൂര്‍ സമരം തുടങ്ങി
സംസ്ഥാനമൊട്ടാകെ പെട്രോള്‍ പമ്പുടമകള്‍ നടത്തുന്ന 24 മണിക്കൂര്‍ സമരം തുടങ്ങി. തിങ്കളാഴ്ച രാത്രി 12വരെയാണ് പമ്പുകള്‍ അടച്ചിടുക. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം...
കളമശ്ശേരി ഭൂമി തട്ടിപ്പ് കേസ്: ടി.ഒ സൂരജിനെ പ്രതിചേര്‍ക്കാനാവില്ലെന്ന് സി.ബി.ഐ
കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ ടി.ഒ സൂരജിനെ പ്രതിചേര്ക്കാനാവില്ളെന്ന് സി.ബി.ഐ. സൂരജിനെ പ്രതി ചേര്‍ക്കാന്‍ മതിയായ തെളിവില്ളെന്ന് അന്വേഷണ സംഘം അറിയിച്ചു. നുണപരിശോധനാ ഫലവും...
അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാന് കൊല്ലപ്പെട്ടു
കശ്മീരിലെ അതിര്‍ത്തിയില്‍ പാകിസ്താന് വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. കുപ്വാരയിലെ ഒൗട്ട്പോസ്റ്റുകളിലേക്ക് പാക് സേന ഞായറാഴ്ചരാത്രി നടത്തിയ വെടിവെപ്പില്‍ ബി.എസ്.എഫ് ജവാന്...
കാട്ടാനവേട്ടയെ ശക്തമായി നേരിടുമെന്ന് തിരുവഞ്ചൂര്‍
കാട്ടാനവേട്ടയെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി നേരിടുമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വനംമന്ത്രിമാരുടെ...
'വ്യാപം’ നിയമനതട്ടിപ്പ്: ഒരാള്‍ കൂടി മരിച്ചനിലയില്‍
വ്യാപം നിയമനതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ദുരൂഹ സാഹചര്യത്തില്‍ ഒരാളെ കൂടി മരിച്ചനിലയില്‍ കണ്ടത്തെി. സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി അനാമിക കുശ്വാഹയെയാണ് മരിച്ച നിലയില്‍...
മാവോയിസ്റ്റുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറെന്ന് ചെന്നിത്തല
തിരുവനന്തപുരം: മാവോയിസ്റ്റുകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആയുധം ഉപേക്ഷിച്ച് ജനാധിപത്യ പാതയിലേക്ക്...
കെ.എസ്.യു നാളെ പഠിപ്പുമുടക്കില്ല
തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം വൈകുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.യു നാളെ നടത്താനിരുന്ന പഠിപ്പുമുടക്ക് മാറ്റിവെച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി...
രാജനെ ഉരുട്ടിക്കൊന്നവര്‍ രൂപേഷിന്റെ മക്കളെ ഉപദേശിക്കേണ്ടെന്ന് ജോയ് മാത്യൂ
മുംബൈ: മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മക്കള്‍ക്ക് തുറന്നകത്തെഴുതിയ ആഭ്യന്തരമന്ത്രിയെ വിമര്‍ശിച്ച് സംവിധായകന് ജോയ് മാത്യു. രാജനെ ഉരുട്ടിക്കൊന്ന കരുണാകരന്റെ...
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ചിലി
കോപ്പ അമേരിക്കയില്‍ കരുത്തരായ അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ചിലി കന്നികിരീടം സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-1നാണു പരാജയപ്പെട്ടത്.
പ്ലസ് വണ്‍ റീ-അലോട്ട്മെന്റ് തിങ്കളാഴ്ച
സ്കൂളുകളില്‍നിന്നു വെരിഫിക്കേഷന് പിഴവു മൂലം പ്ലസ് വണ്‍ അലോട്ട്മെന്റ് ലഭിക്കാതിരുന്നവരുടെയും അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരസിക്കപ്പെട്ട അപേക്ഷകരുടെയും...
തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഇന്ധന ബഹിഷ്കരണ ദിനം
ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ആന്‍ഡ് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഇന്ധന...
നിയമന അഴിമതിയുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി മരിച്ചു
മധ്യപ്രദേശ് നിയമന അഴിമതിയുമായി ബന്ധപ്പെട്ട ഒരാള്‍ കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ജബല്‍പുര്‍ മെഡിക്കല്‍കോളജ് ഡീനിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പരീക്ഷയുമായി...
ഡയാന ഡഗ്ലസ് അന്തരിച്ചു
ഹോളിവുഡ് നടിയും മോഡലുമായ ഡയാന ഡഗ്ലസ് (92) അന്തരിച്ചു. വെള്ളിയാഴ്ച ലോസ്ആഞ്ചലസിലെ സ്വവസതിയിലായിരുന്നു അന്ത്യം. അര്‍ബുധരോഗം ബാധിച്ച് ഏറെനാളായി ഡയാന ചികിത്സയിലായിരുന്നു. നിരവധി...
'പ്രേമം' : അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് ഡിജിപി
'പ്രേമം' സിനിമയുടെ അനധികൃത പതിപ്പ് പ്രചരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. സാങ്കേതികമായ...
സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം നടക്കുന്നതായി കോടിയേരി
സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം നടക്കുന്നതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ക്കണ്ട് കോണ്‍ഗ്രസും...