You are Here : Home / News Plus
പീഡനക്കേസുകളിലെ പെണ്‍കുട്ടികളെ സംരക്ഷിക്കാനാവില്ലെന്നു ശിശുക്ഷേമ സമിതി
പറവൂര്‍, വരാപ്പുഴ പീഡനക്കേസുകളിലെ ഇരകളായ പെണ്‍കുട്ടികളെ ഇനി സംരക്ഷിക്കാനാവില്ലെന്നു ശിശുക്ഷേമ സമിതി. ഇവരെ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ഉടനെ മാറ്റണമെന്നും ശിശുക്ഷേമ...
ഒരു ഇന്ത്യക്കാരനും ഇംഗ്ലീഷുകാരനാകാന്‍ ശ്രമിക്കരുതെന്നു രാജ്നാഥ്
ഒരു ഇന്ത്യക്കാരനും ഇംഗ്ലീഷുകാരനാകാന്‍ ശ്രമിക്കരുതെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ ഇംഗ്ലീഷ് സംസാരിക്കാവൂയെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഒരാള്‍ വിജ്ഞാനം...
മധ്യപ്രദേശിലെ നിയമന അഴിമതി: 45 ഓളം ദുരൂഹ മരണങ്ങള്
വ്യാപം കുംഭകോണമെന്നറിയപ്പെടുന്ന മധ്യപ്രദേശിലെ നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹ മരണം. പരീക്ഷയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ജബല്‍പുര്‍ എന്‍.എസ്...
വിസ്മയ സ്റ്റുഡിയോയില്‍ പരിശോധന
തിരുവനന്തപുരം:തിരുവനന്തപുരം കഴക്കൂട്ടത്തെ വിസ്മയ സ്റ്റുഡിയോയില്‍ ആന്റി പൈറസി സെല്‍ പരിശോധന നടത്തി.ആന്റി പൈറസി സെല്‍ ഡി.വൈ.എസ്.പി പി.എം ഇക്ബാലിന്റെ നേതൃത്വത്തിലാണ് പരിശോധന...
സിനിമ മോഷണം അവസാനിപ്പിക്കണം: മമ്മുട്ടി
അന്‍വര്‍ റഷീദിന് പിന്തുണയുമായി നടനും അമ്മയുടെ ജനറല്‍ സെക്രട്ടറിയുമായ മമ്മുട്ടി. സിനിമ മോഷണം അവസാനിപ്പിക്കണം. നിവിന്‍ പോളിക്കും അല്‍ഫോന്‍സിനും പ്രേമത്തില്‍...
സിവില്‍ സര്‍വീസ് : ആദ്യ പത്തില്‍ രണ്ടു മലയാളികള്‍
സിവില്‍ സര്‍വീസ് റാങ്ക് പട്ടിക യുപിഎസ്സി പ്രസിദ്ധീകരിച്ചു. ആദ്യ പത്തില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെട്ടു. രണ്ടാം റാങ്ക് നേടിയ ചങ്ങനാശേരി സ്വദേശിനി രേണു രാജും എട്ടാം...
വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഇടതു വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം
പാഠപുസ്തക വിതരണത്തിലെ അപാകതയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരില്‍ ഇടതു വിദ്യാര്‍ഥി സംഘടനകളുടെ...
ബിജിമോള്‍ എംഎല്‍എയെ ന്യായീകരിച്ച് കാനം രാജേന്ദ്രന്
എഡിഎമ്മിെന കൈയേറ്റം ചെയ്ത ഇ.എസ്.ബിജിമോള്‍ എംഎല്‍എയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രതിഷേധങ്ങള്‍ ജനകീയസമരത്തിന്റെ ഭാഗമാണ്. കൈ നടന്നോയെന്ന്...
സി.പി.ഐയുടെ യു.ഡി.എഫ് പ്രവേശത്തെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സുധീരന്
സി.പി.ഐയുടെ യു.ഡി.എഫ് പ്രവേശത്തെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ളെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. യു.ഡി.എഫിലോ ഇടതു നേതാക്കളുമായോ ചര്‍ച്ച നടന്നിട്ടില്ല. ആരെങ്കിലും...
രഹസ്യാന്വേഷണ വിഭാഗം വിഘടനവാദികള്‍ക്ക് ധനസഹായം നല്‍കിയിരുന്നതായി മുന്‍ റോ മേധാവി
ജമ്മുകശ്മീരിലെ വിഘടനവാദികള്‍ക്ക് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം ധനസഹായം ചെയ്തിരുന്നതായി മുന്‍ റോ മേധാവി എ.എസ് ദുലത്തിന്‍െറ വെളിപ്പെടുത്തല്‍. കശ്മീര്‍ താഴ്വരയിലെ രാഷ്ട്രീയ...
പാഠപുസ്തക അച്ചടി വൈകിയതിന് പിന്നില്‍ അഴിമതി - പിണറായി
പാഠപുസ്തക അച്ചടി മുടങ്ങിയതിന് പിന്നില്‍ അഴിമതിയെന്ന് സി.പി.എം പി.ബി അംഗം പിണറായി വിജയന്. അച്ചടി വൈകിപ്പിച്ചത് മനഃപൂര്‍വമാണ്. വിദ്യാഭ്യാസമേഖല അഴിമതിയുടെ സ്രോതസായി മാറി....
ത്വായിഫില്‍ വെടിവെയ്പ്പ്: സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു, 3 പേര് പിടിയില്‍
സുരക്ഷാ പരിശോധനക്കിടെ ഭീകരര്‍ നടത്തിയ വെടിവെയ്പ്പില്‍ ഒരു ഉയര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. മക്ക പ്രവിശ്യയില്‍പ്പെടുന്ന ത്വായിഫിലെ ഷര്‍ഖിയ്യ ഏരിയയില്‍...
ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് സമരം തുടരുന്നു
ഇ.എസ്. ബിജിമോള്‍ എം.എല്‍.എയുടെ രാജി ആവശ്യപ്പെട്ട് ഇടുക്കിയില്‍ റവന്യൂ ജീവനക്കാര്‍ സമരം തുടരുന്നു.
ഇടുക്കി എ.ഡി.എം. മോന്‍സി പി.അലക്സാണ്ടറെ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ്...
രാഹുലും വദ്രയും തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ലളിത് മോദി
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും തന്റെ ആതിഥേയത്വം സ്വീകരിച്ചിട്ടുണ്ടെന്ന് ഐ.പി.എല്‍ മുന്‍ചെയര്‍മാന്‍ ലളിത്...
ദാവൂദും താനും ഇന്ത്യയിലേക്ക് ഇനിയില്ലെന്ന് ഛോട്ടാ ഷക്കീല്‍
അധോലോക നായകന് ദാവൂദ് ഇബ്രാഹിമും താനും ഇന്ത്യയിലേക്ക് ഇനി ഒരിക്കലും വരില്ലെന്ന് ദാവൂദിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ പ്രത്യേക...
വിഴിഞ്ഞം: സര്‍ക്കാര്‍ സമ്മതപത്രം ഇന്ന് പുറത്തിറക്കും
വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്‍െറ കരാര്‍ അദാനിപോര്ട്സിന് നല്‍കുന്നതിനുള്ള സര്‍ക്കാറിന്‍െറ സമ്മതപത്രം(ലെറ്റര്‍ ഓഫ് ഇന്‍ഡന്റ്)ശനിയാഴ്ച പ്രസിദ്ധീകരിക്കും. സമ്മതപത്രം...
കശ്മീരില്‍ നുഴഞ്ഞു കയറ്റശ്രമം: മൂന്നുപേരെ വധിച്ചു
അതിര്‍ത്തി കടന്ന് നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്നു പേരെ സുരക്ഷാസേന വെടിവെച്ചു കൊന്നു. കശ്മീരിലെ ഉറി സെക്ടറിലെ നുഴഞ്ഞുകയറ്റ ശ്രമമാണ് ഇന്ത്യന്‍ സേന പരാജയപ്പെടുത്തിയത്. ബാരാമുല്ല...
തെലങ്കാന മുഖ്യമന്ത്രിക്ക് അഞ്ചുകോടിയുടെ ബുള്ളറ്റ് പ്രൂഫ് ബസ്
ഹൈദരാബാദ്: മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനുവേണ്ടി തെലങ്കാന സര്‍ക്കാര്‍ വാങ്ങിയ ലക്ഷ്വറി ബസിന്‍െറ വില കേട്ടാല്‍ ഞെട്ടരുത്. വെറും അഞ്ചു കോടി രൂപ. സംസ്ഥാനത്തിനകത്ത് ഇനിമുതല്‍...
രാജ്യത്തെ 73 ശതമാനം ജനങ്ങളും ഗ്രാമങ്ങളിലാണ് താമസിക്കുന്നതെന്ന് സര്‍വ്വെ
ന്യൂഡല്‍ഹി: രാജ്യത്തെ 73 ശതമാനം കുടുംബങ്ങളും ഗ്രാമങ്ങളിലാണ് താമസിക്കുന്നതെന്ന് സാമൂഹ്യ, സാമ്പത്തിക, ജാതി സര്‍വ്വെ. ഇതില്‍ 74.5 ശതമാനം കുടുംബങ്ങളടെയും മാസാന്ത വരുമാനം 5,000 രൂപയില്‍...
മുല്ലപ്പെരിയാറിന് തീവ്രവാദഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രി സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്ഥിരീകരിച്ചു. ഭീഷണി സംബന്ധിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്...
ഹേമമാലിനിക്ക് വി.ഐ.പി പരിഗണന; മറ്റുള്ളവര്‍ക്ക് അവഗണന
ജയ്പൂര്‍: അപകടത്തില്‍ പരിക്കേറ്റ നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനിക്ക് വി.ഐ.പി പരിഗണന ലഭിച്ചപ്പോള്‍ അപകടത്തിനിരയായ മറ്റുള്ളവരെ അവഗണിച്ചെന്ന് ആരോപണം. അപകടത്തില്‍ കുട്ടി...
കാർ ഓടിച്ചത് ഹേമമാലിനിയാണെന്ന് ദൃക്സാക്ഷികൾ
അപകടസമയത്ത് കാർ ഓടിച്ചത് ഹേമമാലിനിയാണെന്ന് ദൃക്സാക്ഷികൾ. സംഭവസമയത്ത് ഹേമമാലിനി മദ്യപിച്ചിരുന്നു.ആഗ്രയിൽനിന്നു ജയ്പൂരിലേക്കുള്ള യാത്രാമധ്യേ ഇന്നലെ രാത്രി ഒൻപതുമണിക്കായിരുന്നു...
പാഠപുസ്തകങ്ങള്‍ ഓഗസ്റ്റ് മാസത്തോടെ മാത്രം
പാഠപുസ്തക അച്ചടി വൈകുന്നത് കെ.ബി.പി.എസിന്റെ വീഴ്ച മൂലമല്ലെന്ന് എം.ഡി രാജമാണിക്യം. കെ.ബി.പി.എസിന്റെ ഭാഗത്തുനിന്നുള്ള കാലതാമസമാണ് പാഠപുസ്തകം വൈകാന്‍ കാരണമെന്ന തരത്തില്‍...
മുല്ലപ്പെരിയാര്‍ ഡാമിനു തീവ്രവാദ ഭീഷണിയുണ്ടെന്നു തമിഴ്നാട്
മുല്ലപ്പെരിയാര്‍ ഡാമിനു തീവ്രവാദ ഭീഷണിയുണ്ടെന്നു തമിഴ്നാട് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കി. ലഷ്കര്‍ ഇ തോയ്ബയുടെയും തമിഴ് പുലികളുടെയും ആക്രമണ...
ബിജിമോള്‍ എംഎല്‍എ എഡിഎമ്മിനെ കൈയേറ്റം ചെയ്തുവെന്ന് പരാതി
ഇ.എസ്. ബിജിമോള്‍ എംഎല്‍എ എഡിഎമ്മിനെ കൈയേറ്റം ചെയ്തുവെന്ന് പരാതി. രാവിലെ പതിനൊന്നോടെ പെരുവന്താനം തെക്കേമലയിലാണ് സംഭവം. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞുകൊണ്ട് ട്രാവന്‍കൂര്‍...
തെരുവുനായ പ്രശ്നം: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് സുധീരന്
തെരുവുനായ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി...
പറവൂര്‍ പീഡനകേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച്
പറവൂര്‍ പീഡനകേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി ക്രൈംബ്രാഞ്ച്. കേസിലെ പ്രതികളെ രക്ഷിക്കാന്‍ അസി. പ്രോസിക്യൂട്ടര്‍ ശ്രമിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. അസി....
യുഡിഎഫിലേക്കുള്ള ക്ഷണം സിപിഐ തള്ളി
കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള ക്ഷണം സിപിഐ തള്ളി. കോണ്‍ഗ്രസിന്റെ സഹാനുഭൂതിക്കു നന്ദിയുണ്ടെന്നും യുഡിഎഫുമായുള്ള സഖ്യം പാര്‍ട്ടിയുടെ അജണ്ടയില്‍ ഇല്ലെന്നും സിപിഐ...
യുവമോര്‍ച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം
ബാര്‍ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരില്‍ ചിലര്‍ക്കു...
പാര്‍ട്ടി കോട്ടകള്‍ തകര്‍ന്ന കാര്യം ശ്രീരാമകൃഷ്ണന് മനസിലാക്കണം: കെ. സുരേന്ദ്രന്
മലബാറിലെ സിപിഎം കോട്ടകളില്‍ മത്സരിക്കാന്‍ നിയമസഭയില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച പി. ശ്രീരാമകൃഷ്ണന് ആ കോട്ടകളൊക്കെ തകര്ന്നടിഞ്ഞിരിക്കുകയാണെന്ന...