You are Here : Home / News Plus
മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനം ഇന്ന് മുതല്‍
രാജ്യത്ത് വെള്ളിയാഴ്ച മുതല്‍ മൊബൈല്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വരും. നിലവിലുള്ള മൊബൈല്‍ നമ്പര്‍ മാറ്റാതെതന്നെ സേവനദാതാക്കളെ മാറ്റാനുള്ള സംവിധാനം കഴിഞ്ഞ മേയ്...
പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനം
പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ ബാച്ചിനും 10 സീറ്റുവീതം വര്‍ധിപ്പിക്കാനാണു തീരുമാനം. സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ മാത്രമാണു...
മകള്‍ക്കൊപ്പം നിന്നുള്ള സച്ചിന്റെ സെല്‍ഫി വൈറലാകുന്നു
മകള്‍ സാറായ്ക്കൊപ്പം നിന്നുള്ള സച്ചിന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സെല്‍ഫി വിത്ത് ഡോട്ടര്‍ ക്യാമ്പെയ്നില്‍ പങ്കാളിയാകാനാണ് സച്ചിന്...
ബിഹാറില്‍ 1400 പ്രൈമറി സ്കൂള്‍ അധ്യാപകര്‍ രാജിവച്ചു
ബിഹാറില്‍ 1400 പ്രൈമറി സ്കൂള്‍ അധ്യാപകര്‍ രാജിവച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ ഉടന്‍ തന്നെ രാജിവച്ചില്ലെങ്കില്‍ നിയമനടപടി...
തിങ്കളാഴ്ച പെട്രോള്‍ പമ്പുകള്‍ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ തിങ്കളാഴ്ച (ഈ മാസം ആറാം തീയതി) അടച്ചിടും. വിവിധ ആവശ്യങ്ങളുന്നയിച്ച് 24 മണിക്കൂറാണ് പണിമുടക്കെന്ന് പെട്രോളിയം ട്രേഡേഴ്സ്...
നടി ഹേമമാലിനിക്ക് വാഹനാപകടത്തില്‍ പരിക്ക്
ജയ്പൂര്‍: നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനിക്ക് വാഹനാപകടത്തില്‍ പരിക്ക്. അപകടത്തില്‍ ഒരു പെണ്‍കുഞ്ഞ് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു....
റബറിന് 150 രൂപ ഉറപ്പാക്കുന്ന പദ്ധതി ഉടനെന്ന് മുഖ്യമന്ത്രി
റബര്‍ വിലയിടിവ് നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ബജറ്റില്‍ പ്രഖ്യാപിച്ച 300 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന്...
മുഖ്യമന്ത്രി വര്‍ഗീയ വികാരം ഇളക്കിവിട്ട് വോട്ട് പിടിച്ചത് അധാര്‍മികം: ബാലകൃഷ്ണപ്പിള്ള
അരുവിക്കര തെരഞ്ഞെടുപ്പില്‍ വര്‍ഗീയ വികാരം ഇളക്കിവിട്ട് വോട്ടുപിടിക്കുകയായിരുന്നു മുഖ്യമന്ത്രിയെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപ്പിള്ള. ഇത് ജനാധിപത്യ...
വീക്ഷണം മുഖപ്രസംഗം പരിഹാസ്യമെന്ന് പിണറായി
സി.പി.ഐയെ സ്വാഗതം ചെയ്തുകൊണ്ട് വീക്ഷണത്തില്‍ വന്ന മുഖപ്രസംഗം പരിഹാസ്യമെന്ന് സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്. വീക്ഷണത്തില്‍ വരുന്നതൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍...
പാഠപുസ്തം അച്ചടിക്കാത്തത് സര്‍ക്കാരിന്റെ ധിക്കാരം: വി.എസ്
വിദ്യാലയങ്ങളിലേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയാക്കാത്തത് യു.ഡി.എഫ് സര്‍ക്കാരിന്റെ ധിക്കാരമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്.
50 ലക്ഷം കുട്ടികളുടെ...
ഇടതു കക്ഷികള്‍ക്ക് സ്വാഗതമെന്ന് ചെന്നിത്തല
ഇടതുകക്ഷികള്‍ യു.ഡി.എഫിലേക്ക് വരാന്‍ തയ്യാറായാല്‍ അവരെ സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബി.ജെ.പി വിരുദ്ധതക്ക് വേണ്ടി കോണ്‍ഗ്രസ്സിനെ അന്ധമായി...
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 19720 രൂപയായി
സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 19720 രൂപയായി. 2465 രൂപയാണ് ഗ്രാമിന്റെ വില. 19800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്
മുല്ലപ്പെരിയാറിന് സി.ഐ.എസ്.എഫ് സുരക്ഷ: ആവശ്യം തള്ളി
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സി.ഐ.എസ്.എഫിനെ വിന്യസിപ്പിക്കണമെന്ന തമിഴ്നാടിന്റെ ആവശയം കേന്ദ്രസര്‍ക്കാര്‍ തള്ളി. അക്കാര്യം തീരുമാനിക്കേണ്ടത് കേരളസര്‍ക്കാരാണെന്നും...
സൗദിയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു
സൗദി അറേബ്യയിലെ ദമ്മാമിനടുത്ത് ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു.
ആലപ്പുഴ വട്ടപ്പള്ളി സ്വദേശി ന്യൂഅമാന്‍, തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രന്, സന്തോഷ്,...
സിനിമാ സംഘടനകളില്‍ നിന്ന് അന്‍വര്‍ റഷീദ് രാജിവെക്കും
കൊച്ചി: 'പ്രേമം' സിനിമയുടെ സെന്‍സര്‍ കോപ്പികള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതില്‍ പ്രതിഷേധിച്ച് സംവിധായകനും നിര്‍മാതാവുമായ അന്‍വര്‍ റഷീദ് ഫെഫ്ക അടക്കമുള്ള...
നികുതി വരുമാനത്തില്‍ കുറവുണ്ടായെന്ന് ധനമന്ത്രി കെ.എം.മാണി
തിരുവനന്തപുരം: സംസ്ഥാനത്തിന്‍െറ നികുതി വരുമാനത്തില്‍ കുറവുണ്ടായെന്ന് ധനമന്ത്രി കെ.എം.മാണി. നിയമസഭയില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കുള്ള മറുപടിയിലാണ് മാണി ഇക്കാര്യം...
പാഠപുസ്തക അച്ചടി വൈകുന്നതില്‍ അതൃപ്തി- ഹൈകോടതി
സ്കൂള്‍ തുറന്ന് മാസം കഴിഞ്ഞിട്ടും സംസ്ഥാനത്തെ സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ ലഭിക്കാത്തതില്‍ ഹൈകോടതി അതൃപ്തി പ്രകടിപ്പിച്ചു. പാഠപുസ്തക അച്ചടി വൈകുന്നത് ഗൗരവതരമാണ്. മിക്ക...
ഡാര്‍ജിലിങ്ങില്‍ മണ്ണിടിച്ചില്‍: 18 മരണം
പശ്ചിമബംഗാളിലെ ഡാര്‍ജിലിങില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 18 പേര് മരിച്ചു.15 ഓളം പേരെ കാണാതായി. കലിംപോങ്, കുറേസോങ് പ്രദേശങ്ങളിലാണ് കനത്ത മണ്ണിടിച്ചില്‍...
ബലാത്സംഗ കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കുന്നത് തെറ്റാണെന്ന് സുപ്രീംകോടതി
ബലാത്സംഗ കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശം നല്‍കുന്നത് തെറ്റാണെന്ന് സുപ്രീംകോടതി. ഇത്തരം കേസുകളില്‍ കോടതി മാധ്യസ്ഥം നില്‍ക്കുന്നത് നിയമവിരുദ്ധമാണ്....
ദൃശ്യമാധ്യമങ്ങള്‍ കൊടുക്കുന്നവാര്ത്തകള് കള്ളമാണെന്ന് തെളിഞ്ഞാലും അവ തിരുത്താറില്ലെന്ന് ആഭ്യന്തരമന്ത്രി
ദൃശ്യമാധ്യമങ്ങള്‍ കൊടുക്കുന്നവാര്ത്തകള് കള്ളമാണെന്ന് തെളിഞ്ഞാലും അവ തിരുത്താറില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വാര്‍ത്ത കൊടുക്കുമ്പോള്‍ ജാഗ്രത...
തിരുവനന്തപുരത്ത് 3000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
തലസ്ഥാനത്ത് വന്‍ സ്പിരിറ്റ് വേട്ട. തമിഴ്നാട്ടില്‍ നിന്നെത്തിയ ലോറിയുടെ രഹസ്യ അറയില്‍ സൂക്ഷിച്ചനിലയിലുണ്ടായിരുന്നു 3000 ലിറ്റര്‍ സ്പിരിറ്റാണ് എക്സൈസ് കമ്മീഷണറുടെ...
കരിപ്പൂര്‍: ഇന്നുമുതല്‍ രണ്ട് മണിക്കൂര്‍ അടച്ചിടും
റണ്‍വേ നവീകരണപ്രവൃത്തികള്‍ തുടങ്ങുന്നതിന് മുന്നോടിയായി കരിപ്പൂര്‍ വിമാനത്താവളം ബുധനാഴ്ച മുതല്‍ രണ്ട് മണിക്കൂര്‍ അടച്ചിടും. പകല്‍ മൂന്ന് മണി മുതല്‍ അഞ്ച് വരെയാണ് റണ്‍വേ...
നിയമസഭയില്‍ പ്രതിപക്ഷബഹളം
ധനമന്ത്രി കെ.എം.മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. ചോദ്യോത്തരവേള ആരംഭിച്ച് രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍തന്നെ രാജി ആവശ്യപ്പെട്ട് ബഹളവും ആരംഭിച്ചു....
കെ.എസ്. ശബരീനാഥന് സത്യപ്രതിജ്ഞ ചെയ്തു
അരുവിക്കര മണ്ഡലത്തില്‍ വിജയിച്ച കെ.എസ്. ശബരീനാഥന് എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30ന് നിയമസഭയുടെ നടുത്തളത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ശബരീനാഥന്...
എല്‍.ഡി.എഫിനെതിരായ ജനങ്ങളുടെ പ്രതികരണമാണ് ജയമെന്ന് മാണി
തിരുവനന്തപുരം: അരുവിക്കരയിലെ ജയം എല്‍.ഡി.എഫിന്റെ നിഷേധാത്മക രാഷ്ട്രീയത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതികരണമാണെന്ന് മന്ത്രി കെ.എം മാണി. യു.ഡി.എഫിനു നല്കുന്ന വോട്ട്...
പെട്രോളിന് 31 പൈസയും ഡീസലിന് 71 പൈസയും കുറച്ചു
മുംബൈ: പെട്രോള്‍ വില ലിറ്ററിന് 31 പൈസയും ഡീസല്‍ വില ലിറ്ററിന് 71 പൈസയും കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. ഈ മാസം 15ന് പെട്രോള്‍ വില ലിറ്ററിന് 64 പൈസ...
തോല്‍വിയെകുറിച്ച് പാര്‍ട്ടി വിശദമായി പഠിക്കുമെന്ന് കോടിയേരി
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിനെ കുറിച്ചു പാര്‍ട്ടി വിശദമായി പഠിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി...
ആര്. കെ നഗറില്‍ ജയലളിതക്ക് ഉജ്വല വിജയം
ചെന്നൈ: തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന ആര്.കെ നഗറില്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥിയുമായ ജയലളിതക്ക് ഉജ്വല വിജയം. ഒന്നരലക്ഷം വോട്ടിന്റെ...
റാസല്‍ഖൈമയില്‍ വാഹനാപകടം: രണ്ടു മലയാളികള്‍ മരിച്ചു
റാസല്‍ഖൈമ അല്ഗെയിലില് ഇന്നലെ വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. വൈകീട്ട് നാലുമണിയോടെയായിരുന്നു അപകടം.
അല്ഗയിലില് ടിപ്പര്‍ ലോറിയ്ക്കു...
ശബരിനാഥിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച
പതിനാലാം കേരള നിയമസഭയിലെ അംഗമായി കെ.എസ് ശബരീനാഥ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30നാണ് സത്യപ്രതിജ്ഞ.