You are Here : Home / News Plus
കാര്ത്തികേയന് ജനങ്ങള്‍ നല്കിയ ആദരാഞ്ജലിയെന്ന് മുഖ്യമന്ത്രി
മുന്‍ സ്പീക്കര്‍ ജി.കാര്ത്തികേയന് ജനങ്ങള്‍ നല്കിയ ആദരാഞ്ജലിയാണ് അരുവിക്കരയിലെ വിജയമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിജയത്തിന് പിന്നിലെ പ്രധാന ഘടകം യു.ഡി.എഫിന്റെ...
മേഘാലയ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയം
മേഘാലയയിലെ ചോക്പോട്ടില് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബ്ലൂബെല്‍ സംങ്മ എതിരാളിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി...
സര്‍ക്കാരിന്റെ വിജയമെന്ന് ആന്റണി
അരുവിക്കരയിലെ വിജയം സര്‍ക്കാരിന്റെ വിജയമെന്ന് എ.കെ ആന്റണി. കനത്ത മഴയെ അവഗണിച്ച് വോട്ടു ചെയ്യാനെത്തിയ ജനങ്ങളോടാണ് താന്‍ ആദ്യം നന്ദി പറയുന്നതെന്നും ആന്റണി...
അരുവിക്കര ആറാമത്തെ വട്ടവും കാര്‍ത്തികേയനെ വിജയിപ്പിച്ചുവെന്ന് സുലേഖ
ശബരീനാഥന് അവസരം നല്‍കിയതിലൂടെ അരുവിക്കര ആറാമത്തെ വട്ടവും കാര്‍ത്തികേയനെ വിജയിപ്പിച്ചുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ സുലേഖ. കാര്‍ത്തികേയന്റെ ആത്മാവിനെ വേദനിപ്പിച്ച...
അരുവിക്കരയില്‍ നാലാം സ്ഥാനം നോട്ടക്ക്
അരുവിക്കരയില്‍ നാലാം സ്ഥാനം നോട്ടക്ക്. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് ആര്‍ക്കും വോട്ട് ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് നിഷേധവോട്ടിന് അവസരം...
ശബരിനാഥന് വിജയിച്ചു; ഭൂരിപക്ഷം 10,128
അരുവിക്കര ഫലം യുഡിഎഫിന് അനുകൂലം. കെ.എസ്.ശബരിനാഥന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാറിനെ 10,128 വോട്ടിന് പരാജയപ്പെടുത്തി. ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ മൂന്നാമതെത്തി. മൊത്തം 56,448...
ജനങ്ങളുടെ വിജയമെന്ന് ശബരിനാഥന്
ഉപതിരഞ്ഞെടുപ്പില്‍ തനിക്കു ലഭിച്ച അംഗീകാരം ജനങ്ങളുടെ വിജയമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശബരീനാഥന്. ജി.കാര്ത്തികേയന് എന്ന എന്റെ അഛന്റെ വിജയമാണിതെന്നും ശബരീനാഥന്...
ശബരിനാഥന് വിജയത്തിലേക്ക്
അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരിനാഥന് ഇടതുമുന്നണിയുടെ ശക്തികേന്ദ്രങ്ങളിലും മുന്നേറി വിജയത്തിലേക്ക്...
സുരേഷ് ഗോപി മന്നത്തിന്‍െറ കൊച്ചു മകനാണോയെന്ന് ജി. സുധാകരന്
തിരുവനന്തപുരം: മന്നം സമാധിയില്‍ പോകാന്‍ സുരേഷ് ഗോപി മന്നത്തിന്‍െറ കൊച്ചു മകനാണോയെന്ന് സി.പി.എം നേതാവ് ജി. സുധാകരന്. സുരേഷ് ഗോപി രാവിലെ കമ്യൂണിസ്റ്റ്, ഉച്ചക്ക് കോണ്‍ഗ്രസ്,...
കോവളത്ത് ബി.ജെ.പി നടത്തിയ അക്രമത്തെ വിമര്‍ശിച്ച് പിണറായി
തിരുവനന്തപുരം: കോവളത്ത് എന്‍.എസ് എസ് കരയോഗം തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തി ബി.ജെ.പി നടത്തിയ അക്രമത്തെ വിമര്‍ശിച്ച് സി.പി.എം പി.ബി അംഗം പിണറായി വിജയന് രംഗത്ത്. ബി.ജെ.പി നടത്തിയ...
ലളിത് മോദി വിവാദത്തില്‍ പ്രധാനമന്ത്രി ‘സ്വാമി മൗനേന്ദ്ര’- ജയറാം രമേശ്
ന്യൂഡല്‍ഹി: ലളിത് മോദിക്ക് വഴിവിട്ട് സഹായം നല്കിയ കേസില്‍ ബി.ജെ.പി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. വിവാദ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...
ഭൂമിയിപാട്: വിവരങ്ങള്‍ തേടി സംസ്ഥാന വിവരാവകാശ കമ്മീഷന് രംഗത്ത്
ഷിംല: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിക്ക് ഹിമാചല്‍ പ്രദേശിലെ ഷിംലയിലുള്ള ഭൂമിയെകുറിച്ച് വിവരങ്ങള്‍ തേടി സംസ്ഥാന വിവരാവകാശ കമ്മീഷന് രംഗത്ത്....
ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി
ചെന്നൈ: നഗര ഗതാഗത കുരുക്കിനെ മറികടക്കാന്‍ ചെന്നൈയില്‍ മെട്രോ ട്രെയിന്‍ ഓടിത്തുടങ്ങി. ചെന്നൈ മെട്രോ ട്രെയിന്‍ സര്‍വീസ് ഇന്നു രാവിലെ 11 മണിയോടെ മുഖ്യമന്ത്രി ജയലളിത ഉദ്ഘാടനം...
സ്വര്‍ണ വില പവന് 160 രൂപ കൂടി 19960 രൂപയായി
സ്വര്‍ണ വില പവന് 160 രൂപ കൂടി 19960 രൂപയായി. 2495 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ ദിവസം 19800 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
തിരുവനന്തപുരത്ത് സ്കൂള്‍ ബസ്സും വാനും കൂട്ടിയിടിച്ച് 15 കുട്ടികള്‍ക്ക് പരിക്ക്
നിയന്ത്രണം വിട്ട വാനും സ്കൂള്‍ ബസ്സും കൂട്ടിയിടിച്ച് പതിനഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. കാട്ടാക്കട പന്നിയോട് ഒലരിക്കടവില് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നാലു...
പാകിസ്താനില്‍ തിരച്ചിലിനിടെ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ലാഹോര്‍ നഗരത്തില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയുണ്ടായ സ്ഫോടനത്തിലും വെടിവെപ്പിലും ചാവേറുള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടു. ഒമ്പത് പേര്‍ക്ക്...
ഐപിഎല്‍ കോഴക്കേസിലെ വിധി പറയുന്നത് ജൂലായ് 25 ലേക്ക് മാറ്റി
വിചാരണ പൂര്‍ത്തിയായ ഐപിഎല്‍ കോഴക്കേസിലെ വിധി പറയുന്നത് ജൂലായ് 25 ലേക്ക് മാറ്റി. മലയാളി താരം ശ്രീശാന്തും ഉള്‍പ്പെട്ട കേസാണിത്. രണ്ട് വര്‍ഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ്...
അരുവിക്കരയില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു: കോടിയേരി
അരുവിക്കരയില്‍ ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചുവെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍.ഡി.എഫിനും വോട്ട് ചോര്‍ച്ച ഉണ്ടായിട്ടുണ്ട്.
ബി.ജെ.പിയാണ്...
ബാര്‍കോഴ കേസ്: തനിക്ക് സമ്മര്‍ദ്ദമുണ്ടായെന്ന് ആഭ്യന്തരമന്ത്രി
കേരളരാഷ്ട്രീയ ചരിത്രത്തിലെ കോളിളക്കം സൃഷ്ടിച്ച ബാര്‍കോഴ കേസ് അന്വേഷണത്തിനിടെ തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എന്നാല്‍ താനോ...
കനത്ത നഷ്ടം: സെന്‍സെക്സ് 518 പോയന്റ് ഇടിഞ്ഞു
ഗ്രീസിലെ അനിശ്ചിതാവസ്ഥ രാജ്യത്തെ ഓഹരി വിപണികളെ ബാധിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്കെസ് സൂചിക 518 പോയന്റ് ഇടിഞ്ഞ് 27293 പോയന്റ് താഴ്ന്ന് 27293ലെത്തി. നിഫ്റ്റി 153 പോയന്റ് ഇടിഞ്ഞ്...
ബാര്‍കോഴ: നിയമസഭയില്‍ പ്രതിപക്ഷ ബഹളം
ബാര്‍കോഴ പ്രശ്നം ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയ്ക്ക് മുമ്പ് പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടു....
മാലിദ്വീപില്‍ മുപ്പതോളം ചെറുദ്വീപുകള്‍ ചൈന സ്വന്തമാക്കി
ഇന്‍ഡ്യയുടെ അയല്‍രാജ്യമായ മാലിയിലെ മുപ്പതോളം ആള്‍പ്പാര്‍പ്പില്ലാത്ത ചെറുദ്വീപുകള്‍ ചൈന സ്വന്തമാക്കി. പാട്ട വ്യവസ്ഥയില്‍ ചൈനീസ് വ്യവസായികളാണ് മാലി സര്‍ക്കാറില്‍ നിന്ന്...
വിജിലന്‍സ് ഡയറക്ടര്‍ക്ക് നിയമോപദേശം നല്‍കിയത് ബാറുടമകളുടെ അഭിഭാഷകന്
തിരുവനന്തപുരം: മന്ത്രി കെ.എം മാണിക്കെതിരായ കോഴ ആരോപണത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നിയമോപദേശം തേടിയ മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എല്‍....
ജഗതി പങ്കെടുത്ത പരിപാടിയില്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍
ഈരാറ്റുപേട്ട: പൊതുവേദിയിലെത്തിയ നടന് ജഗതിയെ കാണാന്‍ മകള്‍ ശ്രീലക്ഷി എത്തിയത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് വഴിവെച്ചു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ ഉന്നതവിജയം നേടിയ...
പൊതുവായ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് സീതാറാം യെച്ചൂരി
കൊല്‍ക്കത്ത: പൊതുവായ പ്രശ്നങ്ങളില്മാത്രം കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ സി.പി.എം തയാറാണെന്നും പാര്‍ലമെന്റിനു പുറത്ത് കോണ്‍ഗ്രസുമായി സഖ്യമുണ്ടാകില്ലെന്നും...
സമുദായാംഗങ്ങള്‍ എന്‍.എസ്.എസ് നേതൃത്വത്തെ തിരുത്തണമെന്ന് സുരേഷ് ഗോപി
കൊല്ലം: സമുദായാംഗങ്ങള്‍ എന്‍.എസ്.എസ് നേതൃത്വത്തെ തിരുത്തണമെന്ന് നടന് സുരേഷ് ഗോപി. ആര്‍ക്കും പെരുന്നയില്‍ ചെല്ലാന്പറ്റുന്ന സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം...
ബാര്‍ കോഴ കേസില്‍ വിജിലന്‍സിന്‍െറ നടപടി ദുരൂഹമെന്ന് വി.എസ്
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോളിന്‍െറ നിലപാട് ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. കേസില്‍ വിജിലന്‍സ് കാണിച്ചത്...
ബാര്‍ കോഴ ആരോപണം തിരക്കഥ പോലെയെന്ന് മാണി
കോട്ടയം: ബാര്‍ കോഴ ആരോപണം തിരക്കഥ പോലെയായിരുന്നു എന്ന് ധനമന്ത്രി കെ.എം മാണി. ബാര്‍ കോഴ കേസില്‍ കുറ്റപത്രം നല്‍കേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ തീരുമാനിച്ചതിന്‍െറ...
വിജയകുമാര്‍ വിജയിക്കുമെന്നു സിപിഎം
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എം. വിജയകുമാര്‍ വിജയിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. ബൂത്തുകളില്‍ നിന്നു ലഭിച്ച കണക്കുകള്‍...
ഉപതെരഞ്ഞെടുപ്പില്‍ കെ.എസ് ശബരിനാഥ് വിജയിക്കുമെന്ന് യുഡിഎഫ്
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കെ.എസ് ശബരിനാഥ് വിജയിക്കുമെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍. 5000 ത്തിനും 9000 ത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിന് ശബരിനാഥ് ജയിക്കുമെന്നാണ് യുഡിഎഫ്...