You are Here : Home / News Plus
ബിജെപി നേതാക്കള്‍ക്കെതിരേ വിമര്‍ശനവുമായി അഡ്വാനി
മുന്‍ ഐപിഎല്‍ ചെയര്മാന് ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിജെപി നേതാക്കള്‍ക്കെതിരേ വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനി. ജനങ്ങളുടെ...
സുരേഷ് ഗോപിയെ പിന്തുണച്ച് നടന് അനൂപ് ചന്ദ്രന്
കൊച്ചി: സുരേഷ് ഗോപിയെ പിന്തുണച്ച് നടന് അനൂപ് ചന്ദ്രന് രംഗത്ത്. സുരേഷ് ഗോപിയെ മന്നം സമാധിയില്‍ നിന്നും ഇറക്കിവിട്ട നടപടി ശരിയായില്ല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി...
‘അഹങ്കാരം’ ആവര്‍ത്തിക്കാന്‍ കൂടുതല്‍ സുരേഷ്ഗോപിമാര്‍ രംഗത്തുവരുമെന്ന് ബി.ജെ.പി
തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയതും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരസ്യമായി പിന്തുണക്കുന്നതുമാണ് സുരേഷ്ഗോപി ചെയ്ത...
സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്ത് വന്നത് ഷൈന്‍ ചെയ്യാനെന്ന് സുകുമാരന്‍ നായര്‍
കോട്ടയം: സുരേഷ് ഗോപി എന്‍.എസ്.എസ് ആസ്ഥാനത്ത് വന്നത് ഷൈന്‍ ചെയ്യാനെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. അരുവിക്കര ബി.ജെ.പി സ്ഥാനാര്‍ഥി രാജഗോപാലിനൊപ്പമാണ്...
അരുവിക്കര ഫലം സര്‍ക്കാരിന്‍െറ വിലയിരുത്തലാകും -ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‍െറ ഫലം സര്‍ക്കാരിന്‍െറ വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം...
അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ കനത്ത പോളിങ്; 76.31%
തിരുവനന്തപുരം: വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണം നടന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ കനത്ത പോളിങ്. വൈകിട്ട് അഞ്ചുവരെ 76.31 ശതമാനം പോളിങ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ്...
ആന്റണി പഠിച്ച സ്കൂള്‍ മാത്രമല്ല വിഷയങ്ങളും പ്രശ്നമാണെന്ന് വി.എസ്
തിരുവനന്തപുരം: ആന്റണി പഠിച്ച സ്കൂള്‍ മാത്രമല്ല പഠിച്ച വിഷയങ്ങളും പ്രശ്നമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്. വി എസ് പഠിച്ച സ്കൂളിലല്ല താന്‍ പഠിച്ചതെന്ന ആന്റണിയുടെ...
മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ്
തിരുവനന്തപുരം: മന്ത്രി മാണിക്കെതിരെ ബാര്‍ കോഴക്കേസില്‍ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടറുടേ തീരുമാനം. കേസിന്റെ റിപ്പോര്‍ട്ട് അന്വേഷണ സംഘം ഉടന്‍ കോടതിക്ക്...
നരേന്ദ്ര മോദിയെ പ്രശംസിച്ച് ലളിത് മോദി
വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഐ.പി.എല്‍ മുന്‍ കമ്മീഷണര്‍ ലളിത് മോദി രംഗത്ത്. ട്വിറ്ററിലൂടെയാണ് ലളിത് മോദിയുടെ പ്രശംസ.
'നമ്മുടെ പ്രധാനമന്ത്രി...
സുരേഷ് ഗോപിയെ എന്‍.എസ് സ്വീകരിക്കേണ്ടിയിരുന്നു -വെള്ളാപള്ളി
എന്‍.എസ്.എസ് ആസ്ഥാനത്ത് വന്ന സുരേഷ് ഗോപിയെ സ്വീകരിക്കേണ്ടിയിരുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്. ചിലര്‍ പഠിച്ചതേ പാടൂവെന്നും അദ്ദേഹം...
അരുവിക്കര: പോളിങ് പുരോഗമിക്കുന്നു
അരുവിക്കര ഉപതെരഞ്ഞെടുപ്പിന്‍െറ വോട്ടെടുപ്പ് പുരോഗമിക്കവെ ആദ്യ നാലു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 41 ശതമാനം പോളിങ് രേഖപ്പെടുത്തി.
ആദ്യ രണ്ട് മണിക്കൂറില്‍ 15 ശതമാനം പോളിങ്ങാണ്...
വി.എസ് പഠിച്ച സ്കൂളിലല്ല താന്‍ പഠിച്ചതെന്ന് ആന്റണി
വി.എസ് അച്യുതാനന്ദന് പഠിച്ച സ്കൂളിലല്ല താന്‍ പഠിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വി.എസ് നടത്തിയ ആറാട്ടുമുണ്ടന് പ്രയോഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
എന്‍.എസ്.എസ് ആസ്ഥാനത്ത് നിന്ന് സുരേഷ് ഗോപിയെ ഇറക്കിവിട്ടു
പെരുന്നയില്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ ചലച്ചിത്ര താരം സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു. എന്‍.എസ്.എസ്സിന്റെ ബജറ്റ് സമ്മേളനം...
കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം എ.ഡി.എം അറസ്റ്റില്‍
കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം എ.ഡി.എം രാമചന്ദ്രനെ വിജിലന്‍സ് സംഘം പിടികൂടി. പടക്കക്കട ലൈസന്‍സ് നല്‍കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്....
ടുണീഷ്യയില്‍ ഐ.എസ് ഭീകരാക്രമണം: മരണസംഖ്യ 39 ആയി
വടക്കേ ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയിലെ കടല്‍ത്തീരത്തുണ്ടായ ഭീകരാക്രമണത്തില്‍ വിദേശികളുള്‍പ്പടെ മരിച്ചവരുടെ എണ്ണം 39 ആയി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്...
അരുവിക്കരയില്‍ മികച്ച പോളിങ്
കേരള രാഷ്ട്രീയത്തിന്റെ ഗതി ഇനി എങ്ങനെയെന്ന് നിര്‍ണയിക്കുന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് തുടങ്ങി. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ പല ബൂത്തുകളിലും...
വിഴിഞ്ഞം പദ്ധതിക്ക് തുരങ്കംവെക്കാന്‍ അച്ചാരം വാങ്ങിയതുപോലെയാണ് വി.എസ് പ്രവര്‍ത്തിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: വിഴിഞ്ഞംപദ്ധതി തുരങ്കംവെക്കാന്‍ അച്ചാരം വാങ്ങിയതുപോലെയാണ് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി....
സ്കൂള്‍ ബസിന് മുകളില്‍ മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചു
കോതമംഗലം: കോതമംഗലം^അടിമാലി റൂട്ടില്‍ നെല്ലിമറ്റത്ത് സ്കൂള്‍ ബസിന് മുകളില്‍ മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചു. കോതമംഗലം കറുകടം വിദ്യാവികാസ് സ്കൂള്‍ വിദ്യാര്‍ഥികളായ...
വസുന്ധര രാജെ സിന്ധ്യയെ പിന്തുണച്ച് വീണ്ടും ബി.ജെ.പി
ന്യൂഡല്‍ഹി: ലളിത് മോദി വിഷയത്തില്‍ വിവാദം കത്തുമ്പോഴും രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ പിന്തുണച്ച് വീണ്ടും ബി.ജെ.പി രംഗത്ത്. ലളിത് മോദിക്കുവേണ്ടി ബ്രിട്ടീഷ്...
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കില്ല
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കില്ളെന്ന് വനം പരിസ്ഥിതി മന്ത്രാലയം. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന തമിഴ്നാടിന്റെ...
പ്രിയങ്ക ഗാന്ധിയുമായി ലണ്ടനില്‍ കൂടിക്കാഴ്ച നടത്തിയെന്ന് ലളിത് മോദി
ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയതിന് പിന്നാലെ കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി ഐ.പി.എല്‍ മുന്‍ ചെയര്മാന് ലളിത് മോദി രംഗത്ത്. പ്രിയങ്കാ ഗാന്ധി, ഭര്‍ത്താവ്...
ടീസ്റ്റ സെതല്‍വാദിനെതിരെ സി.ബി.ഐ അന്വേഷണത്തിന് സാധ്യത
അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരേ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയ്ക്ക് നിര്‍ദേശം നല്‍കിയേക്കും....
പിലാക്കണ്ടി മുഹമ്മദ് അലി അന്തരിച്ചു
തലശ്ശേരി നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായ പിലാക്കണ്ടി മുഹമ്മദ് അലി(65) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി സെയ്ദാര്‍ പള്ളി...
ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവിന് സ്റ്റേ
മാവോവാദി ബന്ധം ആരോപിച്ച് തടവിലിട്ട ശ്യാം ബാലകൃഷ്ണന് നഷ്ടപരിഹാരം നല്‍കണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബഞ്ചാണ് സ്റ്റേ ചെയ്തത്....
അരുവിക്കരയിലെ ഊരുകളില്‍ സി.പി.എമ്മുകാര്‍ താമസിക്കുന്നുവെന്ന് യു.ഡി.എഫ്
അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് നാളെ നടക്കാനിരിക്കെ മണ്ഡലത്തിലെ ആദിവാസി ഊരുകളിലും ഒളിസങ്കേതങ്ങളിലും പുറത്തുനിന്നുള്ള സി.പി.എം പ്രവര്‍ത്തകര്‍ താമസിക്കുന്നുവെന്ന്...
ലോകകപ്പ് ക്വാര്‍ട്ടര്‍ ജയിപ്പിക്കാന്‍ ശ്രീനിവാസന് ഇടപെട്ടെന്ന് മുസ്തഫ കമാല്‍
ലോകകപ്പ് ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ ജയിപ്പിക്കാന്‍ എന്‍ ശ്രീനിവാസന് ഇടപെട്ടെന്ന് ഐ.സി.സി മുന്‍ മുന്‍ പ്രസിഡന്റ് മുസ്തഫ കമാലിന്റെ വെളിപ്പെടുത്തല്‍. ഐ.സി.സി...
വിപണി നഷ്ടത്തില്‍: സെന്‍സെക്സ് 110 പോയന്റ് താഴ്ന്നു
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 110 പോയന്റ് താഴ്ന്ന് 27785ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തില്‍ 8371ലുമാണ് വ്യാപാരം നടക്കുന്നത്.
245...
ആറന്മുള വിമാനത്താവളം: കെ.ജി.എസ്സിന്റെ അപേക്ഷ ഇന്ന് പരിഗണനയ്ക്ക്
വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക വിലയിരുത്തല്‍ കമ്മിറ്റി( ഇ.എ.സി.) ആറന്മുളവിമാനത്താവള പദ്ധതി പരിഗണിക്കുന്നു. പാരിസ്ഥിതിക ആഘാത പഠനം നടത്താനുള്ള വിമാനത്താവള കമ്പനിയായ...
കല്ലാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടരവയസുകാരന് മരിച്ചു
കല്ലാര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടരവയസുകാരന് മരിച്ചു. കല്ലാര്‍ ഉണ്ണിക്കുഴി സ്വദേശി ഷിജുവിന്റെ മകന് ജിഷ്ണുവാണ് മരിച്ചത്.
ഝലം നദി കരകവിഞ്ഞു; കശ്മീരില്‍ വെള്ളപ്പൊക്ക ഭീഷണി
കനത്ത മഴയില്‍ കശ്മീര്‍ താഴ്വരയില് ഝലം നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പ്രദേശം വെള്ളപ്പൊക്ക ഭീഷണിയില്‍. ബുധനാഴ്ച മുഴുവന്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് ഝലം...