You are Here : Home / News Plus
ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി
ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അടിയന്തരാവസ്ഥയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പ്രതിരോധിച്ചവരെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു....
യു.ഡി.എഫ് മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്കാരം: പിണറായി
ലൈംഗിംകാവശ്യത്തിനുവേണ്ടി സ്ത്രീകളെ പരസ്പരം വെച്ചുമാറുന്ന നിലയിലേക്ക് മന്ത്രിസഭാംഗങ്ങള്‍ അധപതിച്ചുവെന്നും മന്ത്രിസഭയിലെ കുറേ അംഗങ്ങള്‍ക്ക് വേശ്യാലയ സംസ്കാരമാണെന്നും സി.പി.എം....
തെരുവുനായ്ക്കളെ കൊല്ലുന്നതിനു നിയമതടസമില്ല
ഉപദ്രവകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതിനു നിലവില്‍ യാതൊരുവിധ നിയമതടസവുമില്ലെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന് വിളിച്ചു കൂട്ടിയ ഉന്നതതല യോഗം വിലയിരുത്തി....
നഗരവികസന പദ്ധതിക്കു തുടക്കം
നരേന്ദ്ര മോദി സര്‍ക്കാരിന്റെ നഗരവികസന പദ്ധതിക്കു തുടക്കം. സ്മാര്‍ട്ട്സിറ്റി, അമൃത് മിഷന്, എല്ലാവര്ക്കും വീട് എന്നീ മൂന്നു പദ്ധതികളുടെ മാര്‍ഗരേഖ പ്രധാനമന്ത്രി...
വി.എസിന്റേത് തരംതാണ പരാമര്‍ശമായി: സുധീരന്
പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നിലവാരത്തകര്‍ച്ചയുടെ പ്രതിഫലനമാണ് ആന്റണിക്കെതിരായ അദ്ദേഹത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം...
അരുവിക്കര: സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്ന് മുഖ്യമന്ത്രി
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം മൂന്നാം സ്ഥാനത്തേക്ക് പോയാലും അത്ഭുതപ്പെടാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷം ആകെ അങ്കലാപ്പിലാണ്. ജനങ്ങള്‍...
സഹീര്‍ അബ്ബാസ് ഐ.സി.സി പ്രസിഡന്റ്
പാകിസ്താന് മുന്‍ നായകന് സഹീര്‍ അബ്ബാസിനെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐ.സി.സി) പ്രസിഡന്റായി നിയമിച്ചു. ബാര്‍ബഡോസില്‍ നടക്കുന്ന ഐ.സി.സി യോഗമാണ് അദ്ദേഹത്തെ...
ലളിത് മോദിയെ അനുകൂലിച്ച് വസുന്ധരാ രാജെ ഒപ്പിട്ടരേഖകള് പുറത്ത്
ഐ.പി.എല്‍. ആരോപണവിധേയനായ ലളിത് മോദിയെ അനുകൂലിച്ച് ബ്രിട്ടീഷ് സര്‍ക്കാറിന് എഴുതിയിരുന്നതായി തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതോടെ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരാ രാജെയുടെ...
അരുവിക്കരയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ആഴ്ചകള്‍ നീണ്ട പരസ്യപ്രചാരണം വ്യാഴാഴ്ച അവസാനിക്കും. ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. ജി. കാര്‍ത്തികേയന്‍െറ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന...
കൊച്ചി ഐ.പി.എല്‍ ടീമിനെ ലളിത് മോദി ഭീഷണിപ്പെടുത്തി
ഐ.പി.എല്‍ ടീമായ കൊച്ചി ടസ്കേഴ്സിനെ ലളിത്മോദി ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ച് ബി.സി.സി.ഐക്ക് ലളിത്മോദി അയച്ച ഇമെയില്‍ രേഖകള്‍ പുറത്തുവന്നു. ലളിത് മോദി ഐ.പി.എല്‍...
സ്മൃതി ഇറാനി നിയമക്കുരുക്കിലേക്ക്
കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി നിയമക്കുരുക്കിലേക്ക്.വിദ്യാഭ്യാസ യോഗ്യത തിരുത്തിയെന്ന പരാതി നിലനില്‍ക്കുമെന്നു ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി. കൂടുതല്‍...
ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാന്‍ സ്റ്റെഫി
ടെന്നീസ് ഇതിഹാസം സ്റ്റെഫി ഗ്രാഫ് കേരള ആയുര്‍വേദ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ടെന്നീസ് കോര്‍ട്ടുകളില്‍ നിറഞ്ഞുനിന്ന സ്റ്റെഫി(46) ടെന്നീസ് താരമായ...
അരുവിക്കരയില്‍ പിണറായി മറഞ്ഞു നില്ക്കുന്നു -പി.പി. തങ്കച്ചന്
തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രിയെന്ന് അണികളെക്കൊണ്ട് പറയിക്കുന്ന സി.പി.എം നേതാവ് പിണറായി വിജയന് എന്തുകൊണ്ടാണ് അരുവിക്കരയില്‍ പൊതുവേദിയില്‍ നിന്ന് മറഞ്ഞു...
സോളാര്‍ കേസിലെ ആരോപണങ്ങള്‍ സാധൂകരിക്കപ്പെട്ടുവെന്ന് കോടിയേരി
അരുവിക്കര: സോളാര്‍ കേസിലെ ആരോപണങ്ങള്‍ സാധൂകരിക്കപ്പെട്ടുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ആരോപണങ്ങള്‍ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളാണ്...
തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി വി.എസിന്റെ മേല്‍ ചാര്‍ത്തും: ചെന്നിത്തല
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയത്തിന്റെ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മേല്‍ ചാര്‍ത്താനാണ് പിണറായി വിജയന് മാറിനില്‍ക്കുന്നതെന്ന്...
ലാലിസം ഫണ്ട് ഉപയോഗിച്ച് കായിക താരങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുമെന്ന് തിരുവഞ്ചൂര്‍
ലാലിസം ഫണ്ട് കേരളത്തിലെ കായിക താരങ്ങള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കാന് വിനിയോഗിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍...
ദേശീയ ഗെയിംസ് നടത്തിപ്പിനെ ആക്ഷേപിച്ചവര്‍ മാപ്പുപറയണം: മുഖ്യമന്ത്രി
ദേശീയ ഗെയിംസ് അഭിമാനാര്‍ഹമായ രീതിയില്‍ സംഘടിപ്പിച്ചപ്പോള്‍ ആക്ഷേപിച്ചവര്‍ ഇനിയെങ്കിലും കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ദേശീയ...
അരുവിക്കരയില്‍ ബി.ജെ.പി പിടിക്കുന്നത് എല്‍.ഡി.എഫ് വോട്ടുകളെന്ന് ആന്റണി
അരുവിക്കരയില്‍ ബി.ജെ.പി പിടിക്കുന്നത് എല്‍.ഡി.എഫ് വോട്ടുകളായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വി.എസ് അച്യുതാനന്ദന് നിലവാരത്തകര്ച്ചയോടെ മാത്രമാണ്...
അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍: വ്യാപക കൃഷിനാശം
അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടി വ്യാപക നാശം. അഗളി പഞ്ചായത്തിലെ പല്ലിയറയിലും ഷോളയാര്‍ പഞ്ചായത്തിലെ കോട്ടമലയിലുമാണ് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. ചൊവ്വാഴ്ച രാത്രി 12...
സോളാര്‍ കേസ്: ജയില്‍ രജിസ്റ്റര്‍ തിരുത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി
സോളാര്‍ കേസ് പ്രതി സരിത താമസിച്ച അട്ടക്കുളങ്ങര ജയിലിലെ രജിസ്റ്റര്‍ തിരുത്തിയ സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ജയില്‍ ഡി.ജി.പി ലോകനാഥ് ബെഹ്റയോട്...
ട്രാവല്‍ ഏജന്‍സി തട്ടിപ്പ്: വടകരയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ തട്ടിപ്പ് നടത്തിയ രണ്ടുപേരെ വടകരയില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. അജേഷ്, പ്രേമന് എന്നിവരാണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍...
കണ്ണൂരില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു; വാതകചോര്‍ച്ചയില്ല
കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. വാതകചോര്‍ച്ചയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തത്തെുടര്‍ന്ന് കല്ല്യാശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിനും...
ഫ്രഞ്ച് പ്രസിഡന്റുമാരുടെ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തിയതായി വിക്കിലീക്സ്
മൂന്ന് ഫ്രഞ്ച് പ്രസിഡന്റുമാര്‍ക്കെതിരെ അമേരിക്ക ചാര പ്രവര്‍ത്തനം നടത്തിയതായി വിക്കിലീക്ക്സ് വെളിപ്പെടുത്തല്‍. മുന്‍ ഫ്രാന്‍സ് പ്രസിഡന്റുമാരായ ജാക്വസ് ചിറാക്, നികോളാസ്...
ഝാര്‍ഖണ്ഡില്‍ റെയില്‍ പാളം തകര്‍ത്തതിന് പിന്നില്‍ മാവോയിസ്റ്റുകള്‍
പട്ന: ഝാര്‍ഖണ്ഡില്‍ പലാമു എക്സ് പ്രസ് പാളം തെറ്റിയ സംഭവത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് റിപ്പോര്‍ട്ട്. റെയില്‍ പാളം തകര്‍ത്തത് മാവോയിസ്റ്റുകളാണെന്ന സൂചന ലഭിച്ചിട്ടുണ്ട്....
ഫേസ്ബുക്ക് വഴി 10 ലക്ഷം തട്ടിയ നൈജീരിയക്കാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഫേസ്ബുക്ക് വഴി 10 ലക്ഷം തട്ടിയ കേസില്‍ രണ്ടു നൈജീരിയക്കാര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്. പാസ്കര്‍ എഗ്മ, കബാങ്...
വിമാനത്താവളങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് സി.ഐ.എസ്.എഫ് മേധാവി സുരേന്ദര്‍ സിങ്
തിരുവനന്തപുരം: വിമാനത്താവളങ്ങളുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് സി.ഐ.എസ്.എഫ് മേധാവി സുരേന്ദര്‍ സിങ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന് വെടിയേറ്റ...
സോളര്‍ കമ്മീഷന് മുമ്പാകെ ഹാജരാക്കിയത് തിരുത്തിയ ജയില്‍ റജിസ്റ്റര്‍
തിരുവനന്തപുരം: സോളര്‍ കമ്മീഷന് മുമ്പാകെ അട്ടക്കുളങ്ങര വനിത ജയില്‍ സൂപ്രണ്ട് ഹാജരാക്കിയത് തിരുത്തിയ ജയില്‍ റജിസ്റ്ററാണെന്ന് പുതിയ വെളിപ്പെടുത്തല്‍. പേജുകള്‍ ഇളക്കി...
രാജഗോപാലിന് വേണ്ടി വോട്ട് പിടിക്കാന്‍ സുരേഷ്ഗോപി എത്തി
തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലിന് വേണ്ടി വോട്ട് പിടിക്കാന്‍ സിനിമാതാരം സുരേഷ് ഗോപി അരുവിക്കരയിലത്തെി. ആദ്യമായാണ് ബി.ജെ.പിക്കുവേണ്ടി പരസ്യമായി സുരേഷ് ഗോപി...
സംഗീത സംവിധായകന് ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു
പ്രശസ്ത സംഗീത സംവിധായകനുമായ ജയിംസ് ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു.
ടൈറ്റാനിക്,അവതാര്‍, ബ്രേവ് ഹാര്‍ട്ട്, ഏലിയന്‍സ്, ബ്യൂട്ടിഫുള്‍ മൈന്‍ഡ് എന്നീ സിനിമകളുടെ...
അഴിമതിക്കേസുകളില്‍ വി.എസിന് ഇരട്ടത്താപ്പ് - സുധീരന്
അഴിമതിക്കേസുകളില്‍ വി.എസിന് ഇരട്ടത്താപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്. ബാര്‍കോഴ അടക്കമുള്ള അഴിമതിയാരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്ന വിഎസ് മലബാര്സിമന്്റ്...