You are Here : Home / News Plus
മാണിയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണം: കോടിയേരി
ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിയെ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തില്‍ ഇപ്പോള്‍ ഭരണമില്ല....
നടന് അലക്സ് മാത്യു അന്തരിച്ചു
പ്രശസ്ത സംവിധായകന് പത്മരാജന്റെ 'തൂവാനത്തുമ്പികള്‍' എന്ന ചിത്രത്തിലെ ഒറ്റസീന്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച നടന് അലക്സ് മാത്യു അന്തരിച്ചു.
ഹൃദയാഘാതത്തെ...
ആലപ്പുഴയില്‍ മകന് അച്ഛനെ കഴുത്ത് ഞെരിച്ചു കൊന്നു
മദ്യപിച്ചെത്തി അമ്മയുമായി വഴക്കിട്ട അച്ഛനെ മകന് കഴുത്ത് ഞെരിച്ചുകൊന്നു. നൂറനാട് ഇന്നലെ രാത്രിയായിരുന്നു സംഭവം. നൂറനാട് ആറ്റുവ വലിയത്ത് വടക്കതില്‍ ജേക്കബ് (രാജു 60) ആണ്...
ജയലളിതയെ കുറ്റവിമുക്തയാക്കിയ വിധിക്കെതിരെ അപ്പീല്‍
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കുറ്റവിമുക്തയാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍...
സിസ്റ്റര്‍ നിര്‍മല അന്തരിച്ചു
മദര്‍ തെരേസയുടെ പിന്‍ഗാമി സിസ്റ്റര്‍ നിര്‍മല (81)അന്തരിച്ചു. കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റീസിന്‍െറ ആസ്ഥാനത്തുവച്ചായിരുന്നു അന്ത്യം. മദര്‍ തെരേസക്കുശേഷം 1997ലാണ്...
സംസ്ഥാനത്ത് കരിമ്പനി സ്ഥിരീകരിച്ചു
സംസ്ഥാനത്തു പകര്‍ച്ചപ്പനി പടരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കുന്ന ഒരാള്‍ക്ക് കരിമ്പനി സ്ഥിരീകരിച്ചു. മുളളൂര്‍ക്കര സ്വദേശിക്കാണ് കരിമ്പനി രോഗം...
ജെയ്റ്റ്ലിക്കെതിരെ ആരോപണവുമായി ലളിത് മോദി
ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ആരോപണവുമായി മുന്‍ ഐ.പി.എല്‍ കമ്മീഷണറും കോഴക്കേസിലെ പ്രതിയുമായ ലളിത് മോദി. ബി.സി.സി.ഐക്കും ഐ.പി.എല്ലിനും മേലുള്ള പൂര്‍ണ...
ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ തയാറെന്ന് ധോണി
സ്ഥാനം ഒഴിയാന്‍ ഒരുക്കമാണെന്ന് ക്യാപ്റ്റന്‍ എം.എസ്.ധോണി. ബംഗ്ളാദേശിനെതിരായ തോല്‍വിക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ധോണിയുടെ പ്രതികരണം.
ബംഗ്ളദേശുമായുള്ള...
കൊള്ളപ്പലിശക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ആഭ്യന്തരമന്ത്രി
കൊള്ളപ്പലിശക്കാര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതിനായി ഓപറേഷന് കുബേരയുടെ രണ്ടാംഘട്ടം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഡി.ജി.പിയുടെ...
അഫ്ഗാന് പാര്‍ലമെന്റില്‍ ചാവേറാക്രമണം
അഫ്ഗാന് പാര്‍ലമെന്റ് മന്ദിരത്തിനുനേരെ ചാവേറാക്രമണം. നാലിടത്ത് ബോംബ് സ്ഫോടനങ്ങളുണ്ടായതായതായാണ് പ്രഥമിക റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റ് കെട്ടിടത്തിനകത്തുനിന്ന്...
ഐ.എസ് ഭീകരരുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ പ്രത്യേകസേന
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കണ്ടെത്തി നശിപ്പിക്കാന്‍ പ്രത്യേക പോലീസ് സേനയെ യൂറോപ്പ് നിയോഗിച്ചു.
ഭീകരഗ്രൂപ്പുമായി ബന്ധമുള്ള 45,000 മുതല്‍ 50,000...
മുംബൈ തീരത്ത് ചരക്കുകപ്പല്‍ മുങ്ങുന്നു, 19 പേരെ രക്ഷപ്പെടുത്തി
മുംബൈ തീരത്ത് ചരക്കു കപ്പല്‍ മുങ്ങുന്നു. തീരത്തുനിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെയാണ് 'ജിന്‍ഡാല്‍ കാമാക്ഷി' എന്ന കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുന്നത്. കപ്പല്‍...
പാലക്കാട് നെന്മാറയില് കാട്ടാന കിണറ്റില്‍ വീണുചരിഞ്ഞു
നെന്മാറ പോത്തുണ്ടിക്ക് സമീപം കാട്ടാന കിണറ്റില്‍ വീണുചരിഞ്ഞു. പോത്തുണ്ടി മാട്ടായി പൂങ്ങോട് വാസുവിന്റെ വീട്ടിലെ കിണറ്റിലാണ് ഇന്നലെ രാത്രി കാട്ടാന വീണത്. രാത്രി കാട്ടാന കൂട്ടം ഈ...
കശ്മീരില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി, മൂന്നുമരണം
തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടി. രണ്ടു ഭീകരരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു.
രഹസ്യ വിവരത്തെ തുടര്‍ന്ന് ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന...
വനിതാ ഡോക്ടറെ മര്‍ദിച്ച സംഭവം : മലപ്പുറത്ത് ഇന്ന് മുതല്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയിലേക്ക്
അരീക്കോട് താലൂക്കാശുപത്രിയില്‍ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ ജില്ലയിലെ ഡോക്ടര്‍മാര്‍...
കരിപ്പൂര്‍ സംഘര്‍ഷം: ഒമ്പത് സി.ഐ.എസ്.എഫ് ജവാന്മാര് കീഴടങ്ങി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് ഒമ്പത് സി.ഐ.എസ്.എഫ് ജവാന്മാര് പൊലീസില്‍ കീഴടങ്ങി. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് ഒമ്പത് ജവാന്മാരും...
പിള്ളക്കും ഗണേഷിനുമെതിരെ മന്ത്രി അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപിള്ളക്കും മകന് കെ.ബി ഗണേഷ്കുമാറിനുമെതിരെ രൂക്ഷവിമര്‍ശവുമായി സിവില്‍ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബിന്റെ ഫേസ്ബുക്ക്...
വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കല്പറ്റ: കനത്തെ മഴയെ തുടര്‍ന്ന് വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
യോഗാദിനത്തില്‍ സെല്‍ഫിക്ക് തയാറാകാതെ മോദി
ന്യൂഡല്‍ഹി: വിദേശ സന്ദര്‍ശന സമയത്ത് നേതാക്കള്‍ അടക്കമുള്ളവര്‍ക്കൊപ്പം സെല്‍ഫി എടുക്കാറുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗാ ദിനത്തില്‍ സെല്‍ഫി ആവശ്യം നിരസിച്ചു....
യോഗയിലൂടെ പാക്കിസ്ഥാനിൽ സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് ശങ്കർ പ്രസാദ്
യോഗയിലൂടെ പാക്കിസ്ഥാനിൽ സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ്. 190 രാജ്യങ്ങൾ യോഗ ദിനാഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ 44 എണ്ണം മുസ്ലിം രാജ്യങ്ങളാണ്....
ട്രെയിനുകള്‍ വൈകും
തിരുവനന്തപുരത്തുനിന്ന് ഇന്നു രാവിലെ 9.50നു പുറപ്പെടേണ്ട നേത്രാവതി എക്സ്പ്രസ് ഉച്ചകഴിഞ്ഞ് 1.30നും ഇന്നു രാവിലെ 8.50 പുറപ്പെടേണ്ട കൊച്ചുവേളി- ലോകമാന്യ തിലക് ഗരീബ്രഥ് ഉച്ചകഴിഞ്ഞു...
വാവ സുരേഷിനെ പാമ്പുകടിയേറ്റുആശുപത്രിയില് പ്രവേശിപ്പിച്ചു
വാവ സുരേഷിനെ പാമ്പുകടിയേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുരയിലെ ഒരു വീട്ടില്‍ പാമ്പിനെ പിടിക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പ് വാവ സുരേഷിനെ...
യോഗാ ദിനാചരണം പുതുയുഗത്തിന്റെ തുടക്കമാണെന്നു പ്രധാനമന്ത്രി
യോഗാ ദിനാചരണം പുതുയുഗത്തിന്റെ തുടക്കമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രഥമ അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ചു ഡല്‍ഹിയിലെ രാജ്പഥില്‍ പരിപാടിക്കു തുടക്കം...
ഡെട്രോയിറ്റില്‍ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു
അമേരിക്കയിലെ ഡെട്രോയിറ്റില്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10 നായിരുന്നു...
ആറു മാസത്തേക്ക് പ്രതികരിക്കില്ലെന്ന് മനോഹര്‍ പരീക്കര്‍
മാധ്യമങ്ങളോട് ഇനി ആറു മാസത്തേക്ക് പ്രതികരിക്കില്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. തന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ്. അതിനാല്‍ ഇനി ആറു...
തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് ഏജന്റിനെപ്പോലെ: കെ.സുരേന്ദ്രന്
അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് ഏജന്റിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്. മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യമായി ചട്ടലംഘനം...
മലാഡില്‍ വിഷമദ്യമരണം 94 ആയി
മലാഡില്‍ വിഷമദ്യം കഴിച്ച് അവശരായ നാലു പേര് കൂടി ഞായറാഴ്ച മരണത്തിന് കീഴടങ്ങിയതോടെ മരണ സംഖ്യ 94 ആയി ഉയര്‍ന്നു. ഇനിയും 45 ലേറെപേര്‍ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി...
അന്താരാഷ്ട്ര യോഗാദിനത്തിന് തുടക്കമായി
191 രാജ്യങ്ങളിലെ 251 നഗരങ്ങളില്‍ യോഗാ പരിശീലനത്തോടെ അന്താരാഷ്ട്ര യോഗാദിനത്തിന് തുടക്കമായി. ന്യൂഡല്‍ഹിയില്‍ നടന്നചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍...
വിവാഹമോചിതന് കോടതി വിധി നടപ്പാക്കുന്നതിന്‍െറ വിഡിയോ വൈറലാവുകയാണ്
ബെര്‍ലിന്‍: ജര്‍മനിയില്‍ ഒരു വിവാഹമോചിതന് കോടതി വിധി നടപ്പാക്കുന്നതിന്‍െറ വിഡിയോ വൈറലാവുകയാണ്. വിവാഹമോചന ഹര്‍ജി തീര്‍പ്പാക്കിയ കോടതി ഭര്‍ത്താവിനോട് ഉത്തരവിട്ടത്...
ബാര്‍കോഴ: അന്വേഷണത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബാര്‍കോഴ അന്വേഷണത്തില്‍ രാഷ്ട്രീയ സമ്മര്ദ്ദമുണ്ടായിട്ടില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ വിജിലന്‍സ് സ്വതന്ത്രമായാണ് പ്രവര്‍ത്തിച്ചത്....