You are Here : Home / News Plus
വാവ സുരേഷിന് പാമ്പുകടിയേറ്റു; ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍
തിരുവനന്തപുരം പാമ്പു പിടുത്തകാരന്‍ വാവ സുരേഷിന് പാമ്പു കടിയേറ്റു. തിരുവനന്തപുരം പൂജപ്പുരയിലെ ഒരു വീട്ടില്‍ പാമ്പിനെ പിടിക്കാന്‍ വന്നപ്പോഴാണ് മൂര്‍ഖന്‍ ഇയാളെ കൊത്തിയത്....
ആറുമാസത്തേക്ക് മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് മനോഹര്‍ പരീകര്‍
പനാജി: ആറുമാസത്തേക്ക് മാധ്യമങ്ങളുമായി സംസാരിക്കില്ലെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍. ഗോവയില്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാനത്തെിയ അദ്ദേഹത്തോട് കശ്മീരിലെ...
മുംബൈ വിഷമദ്യദുരന്തം: മരണം 64 ആയി
ശ്ചിമ മുംബൈയിലെ മലാഡിലുള്ള മല്‍വാണിയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 64 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ കഴിയുന്ന 12 പേരുടെ സ്ഥിതി...
ഹൗസ് സര്ജന്മാരുടെ സമരം കര്‍ശനമായി നേരിടുമെന്ന് ആരോഗ്യമന്ത്രി
ഹൗസ് സര്ജന്മാരുടെ സമരം അനാവശ്യമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍. പകര്‍ച്ചപ്പനി ഉള്‍പ്പടെ പടരുന്ന സമയത്താണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിച്ച്...
ബാര്‍കോഴ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു- കോടിയേരി
ബാര്‍കോഴ കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാതിരുന്നത് കേസ് അട്ടിമറിക്കുന്നതിന്...
കൊച്ചിമെട്രോ നിര്‍മ്മാണം ഇഴയുന്നുവെന്ന് കെഎം.ആര്.എല്‍
കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണം തൊഴിലാളി ക്ഷാമം മൂലം ഇഴഞ്ഞുനീങ്ങുകയാണെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ഇക്കാര്യത്തേക്കുറിച്ച് ഡല്‍ഹി മെട്രോ റെയില്‍...
ഐ ഐ ടി യോഗ്യത: ആദ്യ ആയിരം റാങ്കുകാരില്‍ കേരളത്തില്‍ നിന്നും 17 പേര്
ഇന്ത്യയിലെ വിവിധ ഐ ഐ ടികളിലേക്കുള്ള പ്രവേശന പരിക്ഷയായ ജെഇഇ ( അഡ്വാന്‍സ്ഡ് ) യില്‍ ആദ്യ ആയിരം റാങ്കുകാരില്‍ കേരളത്തില്‍ നിന്നും ഇടം പിടിച്ചത് 17 പേര്. ആദ്യത്തെ അയ്യായിരം പേരില്‍...
എം.ജി സര്‍വകലാശാല ഓഫ് കാമ്പസ് സെന്ററുകള്‍ പൂട്ടുന്നു
എം.ജി സര്‍വകലാശാല ഓഫ് കാമ്പസ് സെന്ററുകള്‍ പൂട്ടുന്നു. സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ചുവന്ന സെന്ററുകളാണ് ഗവര്‍ണറുടെ ഉത്തരവിനെ തുടര്‍ന്ന് പൂട്ടുന്നത്....
തലശ്ശേരിയില്‍ ഇന്ന് ഹര്‍ത്താല്‍
തലശേരി നഗരസഭാ പരിധിയില്‍ ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയും ജ്ഞാനനോദയ യോഗവും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്....
ഹൗസ് സര്ജന്മാര് 48 മണിക്കൂര്‍ പണിമുടക്കുന്നു
സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്ജന്മാന്മാരുടെ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. സേവന വേതന വ്യവസ്ഥ പരിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ടാണ് സൂചനാ സമരം. രാവിലെ 8 മുതല്‍...
ഫെനിയുടെ വെളിപ്പെടുത്തലുകളെ കുറിച്ച് ഒന്നുമറിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ മുന്‍ അഭിഭാഷകന് ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന് മുഖ്യമന്ത്രി...
വസുന്ധര രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ബി.ജെ.പി. ഇപ്പോള്‍ പ്രചരിക്കുന്നത് ഊഹാപോഹം മാത്രമാണ്. അഴിമതിയുടെ ഒരു തെളിവും...
അടിയന്തരാവസ്ഥ പരാമര്‍ശം കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് അദ്വാനി
ന്യൂഡല്‍ഹി: രാജ്യത്ത് അടിയന്തരാവസ്ഥ വീണ്ടും വന്നേക്കാമെന്ന തന്‍െറ പരാമര്‍ശം കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് അദ്വാനി. ഏകാധിപത്യ പ്രവണതയെയാണ് താന്‍...
സരിതക്ക് മുഖ്യമന്ത്രി പണം നല്‍കിയിരുന്നുവെന്ന് ഫെനി ബാലകൃഷ്ണന്
തിരുവനന്തപുരം: സോളാര്‍ കേസ് ഒതുക്കിതീര്‍ക്കാനായി സരിതക്ക് മുഖ്യമന്ത്രി പണം നല്‍കിയിരുന്നുവെന്ന് അഭിഭാഷകന് ഫെനി ബാലകൃഷ്ണന്. റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട ഒളികാമറ...
പുറത്തു വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ തനി നിറമാണെന്ന് കോടിയേരി
ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ തനി നിറമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇനി ഒരു നിമിഷം പോലൂം മുഖ്യമന്ത്രി...
പുറത്തുവന്നത് ഉമ്മന്‍ചാണ്ടിയുടെ തനിനിറം: കോടിയേരി ബാലകൃഷ്ണന്
പ്പോള്‍ പുറത്തു വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ തനി നിറമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇനി ഒരു നിമിഷം പോലൂം മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍...
കൊച്ചിയില്‍ കനത്ത മഴ
കനത്ത മഴയിലും കാറ്റിലും കൊച്ചിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. രാവിലെ ഏഴോടെയാണു കനത്ത കാറ്റും മഴയുമുണ്ടായത്. കാക്കനാട് സിവില്‍ സ്റ്റേഷന് വളപ്പില്‍ നിന്നിരുന്ന രണ്ടു വാകമരം...
കുറുവ ദ്വീപ് അടച്ചു
വയനാട്ടിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുറുവ ദ്വീപ് അടച്ചു. നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അടച്ചിടാന്‍ തീരുമാനിച്ചത്.
തീരസേനയുടെ ഡോര്‍ണിയര്‍ വിമാനത്തിനായി തെരച്ചില്‍ തുടങ്ങി
കാണാതായ തീരസേനയുടെ ഡോര്‍ണിയര്‍ വിമാനത്തിനായി റിലയന്‍സിന്റെ കപ്പല്‍ തെരച്ചില്‍ തുടങ്ങി. കടലിനുള്ളില്‍ തെരച്ചില്‍ നടത്താനാവശ്യമായ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള...
കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി സരിതയെ സംരക്ഷിക്കുന്നു: പി.സി.ജോര്‍ജ്
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരേ ആരോപണവുമായി പി.സി.ജോര്‍ജ് രംഗത്ത്. കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി സരിതയെ സംരക്ഷിക്കുന്നത്....
സഹായിക്കാമെന്ന് ഏറ്റവര്‍ തന്നെ സഹായിച്ചില്ലെന്ന് സരിത നായര്‍
സഹായിക്കാമെന്ന് ഏറ്റവര്‍ തന്നെ സഹായിച്ചില്ലെന്ന് സോളാര്‍ കേസില്‍ ആറ് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട സരിതാ നായര്‍. ഭരണം കൈയ്യിലുണ്ടെന്ന് കരുതി തന്നെ ആരും ഇല്ലാതാക്കാന്‍...
സോളാര്‍ വിവാദം : വിധി സര്‍ക്കാര്‍ നിലപാട് ശരിവെക്കുന്നതാണെന്ന് മുഖ്യമന്ത്രി
സോളാര്‍ കേസില്‍ ഇന്നലെ പത്തനംതിട്ട കോടതി പുറപ്പെടുവിച്ച വിധി സര്‍ക്കാര്‍ നിലപാട് നൂറുശതമാനം ശരിവെക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രോസിക്യുഷനെയും അന്വേഷണ...
മെഡിക്കല്‍ പ്രവേശനം: ആഗസ്ത് 17 ന് ഫലം പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി
ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടും കണ്ടെത്തിയതിനെത്തുടര്‍ന്ന് റദ്ദാക്കിയ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ വീണ്ടും നടത്തണമെന്നും ഫലം ആഗസ്ത് 17 നകം...
ഉത്തര്‍പ്രദേശിലെ ഹോട്ടലില്‍ തീപ്പിടിത്തം: പത്തു മരണം
ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ ഹോട്ടലില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 പേര് മരിച്ചു; 12 പേര്‍ക്ക് പരിക്കേറ്റു. ഇന്നുരാവിലെ അഞ്ചു മണിക്കാണ് അപകടമുണ്ടായത്. ഷോര്‍ട്ട്...
കനത്ത മഴ: മുബൈ നഗരം ഭാഗികമായി സ്തംഭിച്ചു
കഴിഞ്ഞ ദിവസം രാത്രി മുബൈയില്‍ പെയ്ത കനത്ത മഴ മൂലം നഗരജീവിതം ഭാഗികമായി സ്തംഭിച്ചു. ഒരു രാത്രി മുഴുവന്‍ നിര്‍ത്താതെ പെയ്ത മഴ ട്രെയിന്‍ സര്‍വീസുകളെ സാരമായി ബാധിച്ചിട്ടുണ്ട....
കോഴിക്കോട് ജില്ലാ കോടതിക്കു സമീപത്തുവെച്ച് കുത്തേറ്റയാള്‍ മരിച്ചു
വ്യാഴാഴ്ച കോഴിക്കോട് ജില്ലാ കോടതിക്കു സമീപത്തു നടന്ന ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. കോടഞ്ചേരി സ്വദേശി വെള്ളാപ്പള്ളി വീട്ടില്‍...
സോളാര്‍ കേസിലെ വിധി സ്വാഗതാര്‍ഹമെന്ന് തിരുവഞ്ചൂര്‍
കോട്ടയം: സോളാര്‍ കേസിലെ വിധി സ്വാഗതാര്‍ഹമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. സോളാര്‍...
സോളാര്‍ തട്ടിപ്പില്‍ മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സരിത
പത്തനംതിട്ട: സോളാര്‍ തട്ടിപ്പില്‍ മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നു പുതിയ വെളിപ്പെടുത്തലുമായി പ്രതി സരിത എസ്. നായര്‍. താന്‍ പ്രവര്‍ത്തിച്ചത് ഇവര്‍ പറഞ്ഞ്...
സഹായിക്കാനെത്തുമ്പോള്‍ വേണ്ടെന്ന് പറയുന്നത് വിഡ്ഢിത്തം -വെള്ളാപ്പള്ളി
കൊല്ലം: തങ്ങളെ ശൂലവും അരിവാളും വിഴുങ്ങേണ്ടെന്നും തൊഗാഡിയയല്ല അതിനപ്പുറമുള്ള ആഡിയ വന്നാലും പറയുന്ന ആശയം നല്ലതെങ്കില്‍ സ്വീകരിക്കുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി...
മുമ്പ് പുസ്തകങ്ങള്‍ കൃത്യമായി നല്കിയതുകൊണ്ടാണ് പരാതിയുണ്ടാവുന്നതെന്ന് അബ്ദുറബ്ബ്
തിരുവനന്തപുരം: മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായി പുസ്തകങ്ങള്‍ നല്കിയതു കൊണ്ടാണ് ഇത്തവണ അല്പം വൈകിയപ്പോള്‍ പരാതികളുണ്ടാവുന്നതെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബ്. ‘ഡയറ്റ്’...