You are Here : Home / News Plus
രാജ്യത്ത് പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ലെന്ന് അദ്വാനി
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷ വിമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി. രാജ്യത്ത് പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു....
മെഡിക്കല്‍ പ്രവേശന പരീക്ഷ നടത്താന്‍ സാവകാശം വേണമെന്ന് സിബിഎസ്ഇ
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ വീണ്ടും നടത്താന്‍ സാവകാശം വേണമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു. ഇത്രകുറഞ്ഞ സമയത്തിനുളളില്‍ പരീക്ഷ നടത്താനാവില്ലന്നും...
ബിജെപിക്ക് ലാലുവിന്റെ പരിഹസം
ബിഹാര്‍ നിയമസഭ തെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത ബിജെപിക്ക് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ പരിഹാസം. രാജ്യത്തെ ഏറ്റവും വലിയ...
ഇന്ത്യയില്‍ ഐഎസ് ആക്രമണസാധ്യതയുണെ്ടന്ന് ഐബി
ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയുണെ്ടന്ന് ഇന്റലിജന്‍സ് ബ്യൂറോ (ഐബി) മുന്നറിയിപ്പ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍...
സോളാറില്‍ ആദ്യ വിധി: സരിതയ്ക്കും ബിജുവിനും മൂന്ന് വര്‍ഷം തടവ്
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ബിജു രാധാകൃഷ്ണനും സരിത എസ്.നായര്‍ക്കും മൂന്ന് വര്‍ഷം വീതം തടവു ശിക്ഷ ലഭിച്ചു. പത്തനംതിട്ട ജുഡീഷല്‍ ഒന്നാംക്ലാസ്...
ലളിത് മോദി വിവാദം: വസുന്ധരാ രാജെയെ പിന്തുണയ്ക്കേണ്ടെന്ന് ബി.ജെ.പി
ലളിത് മോദി വിവാദത്തില്‍ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരാ രാജെയ്ക്ക് പിന്തുണ നല്‍കേണ്ടെതില്ലെന്ന് ബി.ജെ.പി തീരുമാനം. സ്ഥിതിഗതികള്‍ പാര്‍ട്ടി വിശദമായി വിലയിരുത്തിയശേഷം രാജെയെ...
ആലപ്പുഴ കഞ്ഞിക്കുഴില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍
ആലപ്പുഴ കഞ്ഞിക്കുഴിയില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍. ചുള്ളിയില്‍ ഗോകുലം വീട്ടില്‍ അനിതാകുമാരി (27), മകന് ശിവനാരായണന്‍ (ഒന്ന്) എന്നിവരെയാണ് രാവിലെ 7.30 ഓടെ മരിച്ച...
അമേരിക്കയിലെ പള്ളിയില്‍ വെടിവെപ്പ്: ഒമ്പതുപേര്‍ മരിച്ചു
അമേരിക്കയിലെ സൗത്ത് കരോളിന സംസ്ഥാനത്തെ ചാള്‍സ്റ്റണിലുള്ള പൗരാണിക ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഒമ്പതുപേര്‍ മരിച്ചു. ഇമ്മാനുവല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ്...
കോപ്പയില്‍ ബ്രസീലിന് തോല്‍വി
ലോകകപ്പ് ക്വാര്‍ട്ടറില്‍ തങ്ങളെ തോല്പിച്ചതിനുള്ള പ്രതികാരം കൊളംബിയ കോപ്പയില്‍ തീര്‍ത്തു. കോപ്പ അമേരിക്കയില്‍ കൊളംബിയക്കെതിരെ മുന്‍ ലോകജേതാക്കളായ ബ്രസിലീന്...
കരിപ്പൂര്‍ സംഭവത്തിലെ പ്രതികളെ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണം -സി.ഐ.എസ്.എഫ്
കൊണ്ടോട്ടി: കരിപ്പൂരില്‍ ജവാന് വെടിയേറ്റ് മരിച്ച സംഭവത്തിലെ പ്രതികളെ ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സി.ഐ.എസ്.എഫ് ആവശ്യപ്പെട്ടു. പ്രതികളായ ഒമ്പത് ജവാന്മാര്ക്ക് 20ാം...
സുഷമ സ്വരാജിനെ വിമര്‍ശിച്ച് പി. ചിദംബരം
ന്യൂഡല്‍ഹി: ഐ.പി.എല്‍ അഴിമതിക്കേസിലെ പ്രതി ലളിത് മോദിക്ക് വിസ ലഭിക്കാന്‍ അനധികൃതമായി ഇടപെട്ടതായി ആരോപണമുയര്‍ന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ വിമര്‍ശിച്ച് മുന്‍...
കേരളത്തില്‍ റമദാന് വ്രതം നാളെ മുതല്‍
കോഴിക്കോട്: കേരളത്തില്‍ വിശുദ്ധ റമദാന് വ്രതം നാളെ മുതല്‍ ആരംഭിക്കും. ഉത്തര കേരളത്തില്‍ നാളെ റമദാന് ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍...
പ്രമുഖ വാസ്തുശില്പി ചാള്‍സ് കൊറയ അന്തരിച്ചു
പ്രമുഖ ഇന്ത്യന്‍ പ്രമുഖ വാസ്തുശില്പി ചാള്‍സ് കൊറയ (85)അന്തരിച്ചു. മുബൈയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ലോകത്തെ പ്രമുഖ വാസ്തുശില്പികളിലൊരാളായിരുന്ന അദ്ദേഹം...
ലളിത് മോദിയുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് സുഷമയുടെ ഓഫീസ്
ലണ്ടനില്‍ ഐ.പി.എല്‍ അഴിമതിക്കേസ് പ്രതി ലളിത് മോദിയുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയിട്ടില്ളെന്ന് വിദേശകാര്യ മന്ത്രാലയവൃത്തങ്ങള്‍. വിദേശത്ത് വെച്ച് ലളിത് മോദിയുമായി...
പത്തനംതിട്ടയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. പത്തനംതിട്ട^ചിറ്റാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരെ കെ.എസ്.ആര്.ടി.സി ബസ് ജീവനക്കാര്‍...
കോണ്‍ഗ്രസ് നേതാക്കള്‍ പാസ്റ്റര്‍മാരുമായി കൂടിക്കഴ്ച നടത്തി
കോണ്‍ഗ്രസ് നേതാക്കള്‍ പാസ്റ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തി. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്്റെ പശ്ചാത്തലത്തിലാണ് തലസ്ഥാനത്തെ മസ്ക്കറ്റ് ഹോട്ടലില്‍ രഹസ്യ കൂടിക്കാഴ്ച...
കണ്ണൂര്‍ സ്ഫോടനം : രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍
ഈസ്റ്റ് ചെറ്റക്കണ്ടി കാക്രോട്ട് കുന്നിലെ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രാദേശിക നേതാക്കന്മാരെ അറസ്റ്റുചെയ്തു. വിളക്കോട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം...
എസ്.എന്‍.ഡി.പിയെ ആര്.എസ്.എസ് വിഴുങ്ങും: കോടിയേരി
എന്‍.എന്‍.ഡി.പിയെ ഭാവിയില്‍ ആര്.എസ്.എസ് വിഴുങ്ങുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശ്രീനാരായണഗുരുവിനെ ആര്.എസ്.എസ്സിന്റെ ശൂലത്തില്‍ കയറ്റാനുള്ള ശ്രമമാണ്...
സെന്‍സെസ്ക്സ് 133 പോയന്റ് ഉയര്‍ന്നു
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 133 പോയന്റ് നേട്ടത്തില്‍ 26820ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 8082ലുമെത്തി.
486 കമ്പനികളുടെ...
സുഷമ സ്വരാജുമായി 20 വര്‍ഷത്തെ അടുപ്പമെന്ന് ലളിത് മോദി
വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജെ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്ന് മുന്‍ ഐ.പി.എല്‍ ചെയര്മാന് ലളിത് മോദി. സുഷമ സ്വരാജുമായി 20 വര്‍ഷത്തെ...
മോഡിയെ വഴിവിട്ട് സഹായിച്ചുവെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ തള്ളി
ന്യൂഡല്‍ഹി: സുഷമാ സ്വരാജ് ലളിത് മോഡിയെ വഴിവിട്ട് സഹായിച്ചുവെന്ന ആരോപണം കേന്ദ്ര സര്‍ക്കാര്‍ തള്ളി. പാര്‍ട്ടിയും സര്‍ക്കാരും സുഷമയെ പിന്തുണയ്ക്കുന്നതായും അവര്‍...
പാലക്കാട് ഐ.ഐ.ടി: ഭൂമി ഈവര്‍ഷംതന്നെ ഏറ്റെടുത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി
ഐ.ഐ.ടിക്ക് വേണ്ട ഭൂമി ഈവര്‍ഷംതന്നെ ഏറ്റെടുത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാലക്കാട്...
രൂപേഷിന്റെ നേതൃത്വത്തില്‍ മാവോവാദി ആക്രമണം: ദൃശ്യങ്ങള്‍ പുറത്തുവിട്ടു
മാവോവാദി നേതാവ് രൂപേഷിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈവര്‍ഷം ആദ്യം കണ്ണൂരിലെ 'ന്യൂഭാരത് ക്രഷേഴ്സി'ല്‍ നടന്ന ആക്രമണങ്ങളുടെ...
പുതുച്ചേരിയില്‍ വാഹനാപകടം: മലയാളി ഡോക്ടര്‍ അടക്കം മൂന്നുപേര്‍ മരിച്ചു
പുതുച്ചേരിയില്‍ ചൊവ്വാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ അടക്കം മൂന്നുപേര്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശിനി ഡോ. ഡാനിയ (23) ആണ് മരിച്ച മലയാളി ഡോക്ടര്‍....
എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ ബി അരുണിന് ഒന്നാം റാങ്ക്
എന്‍ജിനിയറിങ് പ്രവേശന പരീക്ഷയില്‍ ബി അരുണിന് (തിരുവനന്തപുരം) ഒന്നാം റാങ്ക്. കോഴിക്കോട് സ്വദേശികളായ അമീര്‍ ഹസന്, പി ശ്രീരാഗ് എന്നിവര്‍ക്കാണ് രണ്ടും മൂന്നും റാങ്കുകള്‍. ജി.കെ...
അഭയക്കേസ്: പഴയ ഫയലുകള്‍ കണ്ടെത്തിയില്ലെന്ന് സി.ബി.ഐ
സിസ്റ്റര്‍ അഭയക്കേസില്‍ നഷ്ടപ്പെട്ട തെളിവുകളും ഫയലുകളും കണ്ടെത്താനായില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു. മരിച്ച സമയത്ത് സിസ്റ്റര്‍ അഭയ ധരിച്ചിരുന്ന ശിരോവസ്ത്രം ചെരുപ്പ്...
സെന്‍സെക്സ് 44 പോയന്റ് നഷ്ടത്തില്‍
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് സൂചിക 44 പോയന്റ് താഴ്ന്ന് 26542ലും നിഫ്റ്റി 19 പോയന്റ് ഇടിഞ്ഞ് 7994ലുമെത്തി.
295 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 237 ഓഹരികള്‍...
വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം അലഹബാദില്‍ തകര്‍ന്നുവീണു
വ്യോമസേനയുടെ ജാഗ്വാര്‍ വിമാനം ചൊവ്വാഴ്ച രാവിലെ അലഹബാദില്‍ തകര്‍ന്നുവീണു. ഈവര്‍ഷം തകര്‍ന്നുവീഴുന്ന രണ്ടാമത്തെ ജാഗ്വാര്‍ വിമാനമാണിത്. പതിവ് പരിശീലന പറക്കലിനിടെയാണ് വിമാനം...
സുഷമയുടെ രാജിക്ക് സമ്മര്‍ദ്ദം; പിന്തുണയുമായി ശിവസേന
ലളിത് മോദിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ രാജിക്ക് സമ്മര്‍ദ്ദമേറുന്നു. രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം കോണ്‍ഗ്രസ് ശക്തമാക്കും....
പ്ലസ് വണ്‍ അലോട്മെന്റ് ലിസ്റ്റ് ഇന്ന്
പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിന്‍െറ ആദ്യ ഘട്ടത്തില്‍ 2,01,781 അപേക്ഷകര്‍ക്ക് അലോട്ട്മെന്റ്. ലിസ്റ്റ് ചൊവ്വാഴ്ച രാവിലെ പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി...