You are Here : Home / News Plus
പ്രവാചകന് മുഹമ്മദ് നബി മഹാനായ യോഗിയാണെന്ന സാക്ഷി മഹാരാജ്
ന്യൂഡല്‍ഹി: പ്രവാചകന് മുഹമ്മദ് നബി ശ്രേഷ്ഠനായ യോഗിയാണെന്ന പ്രസ്താവനയുമായി ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ‘‘ഇസ്ലാമിലെ ഉന്നത വ്യക്തിത്വമായ മുഹമ്മദ് നബി മഹാനായ യോഗിയാണ്....
അരുവിക്കരയില്‍ വി.എസ് യു.ഡി.എഫിന് ഗുണം ചെയ്യും -ചെന്നിത്തല
തിരുവനന്തപുരം: അരുവിക്കരയില്‍ വി.എസ് പ്രചരണത്തില്‍ എത്തുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കൂടുതല്‍ ഒന്നും...
പെട്രോളിന് വില കൂട്ടി; ഡീസലിന് വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് എണ്ണക്കമ്പനികള്‍ പെട്രോളിന് വില കൂട്ടുകയും ഡീസലിന് വില കുറക്കുകയും ചെയ്തു. പെട്രോള്‍ ലിറ്ററിന് 64 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് 1.35 രൂപ കുറച്ചിട്ടുണ്ട്....
കരിപ്പൂര്‍ അക്രമം: 4 സി.ഐ.എസ്.എഫ് ജവാന്മാര് 14 ദിവസം റിമാന്‍ഡില്‍
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഫയര്‍ഫോഴ്സ് സൂപ്പര്‍വൈസര്‍ അജികുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സി.ഐയുടെ...
റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി നിഷേധിക്കാനുള്ള നീക്കം ചെറുക്കും: സുധീരന്
കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് സബ്സിഡി നിഷേധിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. സംസ്ഥാനത്തെ റബര്‍ കര്‍ഷകര്‍ക്കെതിരെ...
ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായ മൂന്നുവയസ്സുകാരിയുടെ നില ഗുരുതരം
ഡല്‍ഹിയില്‍ ബലാത്സംഗം ചെയ്യപ്പെട്ട മൂന്നുവയസ്സുകാരിയുടെ നില ഗുരുതരം. ശനിയാഴ്ച രാത്രി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി നിലവില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. കുട്ടി...
കണ്ണൂര്‍ - കാര്‍വാര്‍ - ബെഗളൂരു എക്സ്പ്രസ് പാളംതെറ്റി; ആളപായമില്ല
കണ്ണൂര്‍ - കാര്‍വാര്‍ - ബെംഗളൂരു എക്സ്പ്രസ് തീവണ്ടി (നമ്പര്‍ 16518/16524) മൈസൂര്‍ റെയില്‍വെ ഡിവിഷനിലെ ഷിരിവാജിലു - യാദകുമാരി സ്റ്റേഷനുകള്‍ക്കിടെ പാളംതെറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ 2.10...
അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി
ചോദ്യപേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മെയ് 3 ന് നടന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം പുതിയ പരീക്ഷ നടത്താന്‍ സി.ബി.എസ്.ഇയ്ക്ക്...
കണ്ണൂര്‍ സലിം വാഹനാപകടത്തില്‍ മരിച്ചു
മാപ്പിളപ്പാട്ടിനെ മനുഷ്യഗന്ധിയായ തലത്തിലേക്ക് ആവാഹിച്ചുയര്ത്തിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സിനിമാ പിന്നണി ഗായകനുമായ കണ്ണൂര്‍ സലിം (55) കണ്ണൂരില്‍ വാഹനാപകടത്തില്‍ മരിച്ചു....
സിപി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചത് ആരേയും രക്ഷിക്കാനല്ല : ചെന്നിത്തല
മുന്‍ ചീഫ്സെക്രട്ടറി സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് മനപ്പൂര്‍വം ആരേയും രക്ഷിക്കാനല്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ പല...
കശ്മീരില്‍ വെടിവെപ്പ്; ഗ്രാമീണന് മരിച്ചു
ജമ്മു കശ്മീരില്‍ വീണ്ടും വെടിവെപ്പ്. കശ്മീരിലെ സോപോര്‍ ജില്ലയിലാണ് അജ്ഞാത സംഘം വെടിവെപ്പ് നടത്തിയത്. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് മുന്‍...
സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിച്ചത് ആഭ്യന്തരവകുപ്പെന്ന് മുഖ്യമന്ത്രി
മുന്‍ ചീഫ് സെക്രട്ടറി സി.പി നായര്‍ വധശ്രമക്കേസ് പിന്‍വലിക്കാനുള്ള തീരുമാനം ആഭ്യന്തരവകുപ്പിന്്റേതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതു സംബന്ധിച്ച ശിപാര്‍ശ വന്നത്...
സര്‍ക്കാര്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ബിജു രമേശ് നിയമനടപടിക്ക്
തന്റെ വ്യവസായത്തെ പ്രതിസന്ധിയിലാക്കി ബാര്‍ കോഴ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമമെന്ന് ബിജു രമേശ് ആരോപിച്ചു.
തന്റെ വ്യവസായം തകര്‍ക്കാന്‍ സര്‍ക്കാര്‍...
ലളിത് മോഡിയുടെ വിസയ്ക്കായി കത്തയച്ചതായി സുഷമ സ്വരാജ്
വിവാദത്തില്‍ ഉള്‍പ്പെട്ട മുന്‍ ഐ.പി.എല്‍ ചെയര്മാന് ലളിത് മോഡിക്ക് വിസ അനുവദിക്കാനായി ഇടപെട്ടുവെന്ന വാര്‍ത്ത വിദേശകാര്യമന്ത്രി സുഷമസ്വരാജ് സമ്മതിച്ചു. എന്നാല്‍ മാനുഷിക...
സ്വര്‍ണക്കടയില്‍ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
തിരൂരിലെ ഒരു പ്രമുഖ സ്വര്‍ണക്കടയില്‍ എത്തി പെട്രോളൊഴിച്ച് തീക്കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. താനൂര്‍ കെ. പുരം പട്ടരുപറമ്പ് സ്വദേശി പട്ടശ്ശേരി ഇസ്മായില്‍ (48) ആണ്...
തൃശ്ശൂരില്‍ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ട് മരണം
നിയന്ത്രണം വിട്ട കെ.എസ്.ആര്.ടി.സി ബസ് യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി രണ്ടു പേര് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കെ.എസ്.ആര്.ടി.സി ബസ്...
അമേരിക്കയിലെ പോലീസ് ആസ്ഥാനത്തെ വെടിവെപ്പ്: അക്രമി കൊല്ലപ്പെട്ടു
അമേരിക്കയിലെ ഡാലസ് പോലീസ് ആസ്ഥാനത്തിനുനേരേ വാനിലെത്തി വെടിവെപ്പ് നടത്തിയ ആയുധധാരി പോലീസിന്റെ വെടിയേറ്റ് മരിച്ചു.അക്രമിയുടെ വാഹനത്തെ പോലീസ് പിന്തുടര്ന്ന് നടത്തിയ...
ട്രോളിംഗ് നിരോധനം ഇന്നു മുതല്‍
വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ മണ്‍സൂണ്‍കാല ട്രോളിംഗ് നിരോധനം നിലവില്‍ വരും.നിരോധനത്തെത്തുടര്‍ന്ന് ബോട്ടുകള്‍ ബുധനാഴ്ച മുതല്‍ തന്നെ കടലില്‍നിന്ന് മടങ്ങി.അന്യസംസ്ഥാന...
ഭൂമിയിടപാട് കേസുകളില്‍ പങ്കില്ലെന്ന് സലിംരാജ്
കടകംപള്ളി, കളമശേരി ഭൂമിയിടപാട് കേസുകളില്‍ തനിക്കോ ഭാര്യയ്ക്കോ പങ്കില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ്. ഈ കേസുകളില്‍ നേരത്തെ തന്നെ സിബിഐ തന്നെ ചോദ്യം...
എഡിജിപിക്കെതിരെ കോടിയേരി
എഡിജിപി ഷേയ്ക്ക് ദര്‍വേഷ് സാഹിബിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. ബാര്‍ കോഴക്കേസില്‍ എഡിജിപി കോടതി ചമയേണ്ടെന്ന് കോടിയേരി പറഞ്ഞു. കേസ്...
കരിപ്പൂര്‍: സീതാറാം ചൗധരിക്കെതിരേ പോലീസ് കേസെടുത്തു
കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥന് സീതാറാം ചൗധരിക്കെതിരേ പോലീസ് കേസെടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്...
അന്വേഷണത്തിൽ ഇടപെട്ടില്ലെന്ന് ആഭ്യന്തരമന്ത്രി
ബാർ കോഴക്കേസിലെ വിജിലൻസ് അന്വേഷണത്തിൽ ഇടപെട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ ഉള്ളടക്കം തനിക്ക് അറിയില്ല. ആക്ഷേപമുള്ളവർക്ക് കോടതിയിൽ...
കോഴ ആരോപണം രാഷ്ട്രീയ കാപട്യമായിരുന്നുവെന്നു മുഖ്യമന്ത്രി
മന്ത്രി കെ.എം.മാണിയുൾപ്പെടെയുള്ള മന്ത്രിമാർക്കെതിരെ ഉയർന്ന ബാർ കോഴ ആരോപണം രാഷ്ട്രീയ കാപട്യമായിരുന്നുവെന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതുവരെയുള്ള സാഹചര്യങ്ങളിൽ നിന്നാണ്...
പി.സി ജോര്‍ജിനെ അയോഗ്യനാക്കി പുറത്താക്കാന്‍ നീക്കം
പി.സി ജോര്‍ജിനെ അയോഗ്യനാക്കി പുറത്താക്കാന്‍ കേരള കോണ്‍ഗ്രസില്‍ നീക്കം. 1989 ല്‍ ആര്.ബാലകൃഷ്ണപിള്ളയെ കൂറുമാറ്റ നിയമപ്രകാരം അയോഗ്യനാക്കിയതിന്റെ ചുവടുപിടിച്ചാണ്...
തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം
കണ്‍സ്യൂമര്‍ ഫെഡ് എം.ഡി ടോമിന് തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ലൈസന്‍സില്ലാത്ത ക്വാറി വിറ്റ്...
ജാതിസംഘടനകള്ക്കെതിരെ കോടിയേരി
ജാതിസംഘടനകള്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജാതി സംഘടനകളുടെ നേതൃത്വം സമ്പന്നര്‍ കീഴടക്കി. യു.ഡി.എഫിന്റെ വോട്ടുബാങ്കാണവര്....
സൈബര്‍ ആക്രമണം: യു.എസ്.സൈനികരുടെ വിവരങ്ങളും ചോര്‍ത്തി
.സൈനിക, രഹസ്യാന്വേഷണ ഏജന്‍സിയിലെ വിവരങ്ങള്‍ സൈബര്‍ ആക്രമണത്തില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ചൈനീസ് ഹാക്കര്‍മാരാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കന്‍ അധികൃതര്‍...
ബാര്‍കോഴ കേസ് അട്ടിമറിച്ചാല്‍ കോടതിയില്‍ നേരിടും: വി.എസ്
ബാര്‍ കോഴക്കേസില്‍ നിയമവിരുദ്ധമായ ഇടപെടലുകള്‍ നടത്തി കേസ് അട്ടിമറിച്ചാല്‍ കോടതിയില്‍ നേരിടുമെന്ന് വി.എസ് അച്യുതാനന്ദന്. കെ.എം മാണിയെ രക്ഷിക്കാനുള്ള സമ്മര്‍ദത്തിന് വഴങ്ങി...
കരിപ്പൂര്‍: 50 സി.ഐ.എസ്എഫ് ജവാന്മാരെ സ്ഥലം മാറ്റി
ജ്യാന്തര വിമാനത്താവളത്തിലെ വെടിവെപ്പിനുപിന്നാലെയുണ്ടായ അക്രമണങ്ങളുമായി ബന്ധപ്പെട്ട് 50 സി.ഐ.എസ്.എഫ് ജവാന്മാരെ സ്ഥലം മാറ്റി. സംഭവവുമായി നേരിട്ട് ബന്ധമുള്ള ജവാന്മാരെയാണ്...
ലുധിയാനയില്‍ അമോണിയ വാതകം ശ്വസിച്ച് ആറു പേര് മരിച്ചു; 100 പേര് ആശുപത്രിയില്‍
പഞ്ചാബിലെ ലുധിയാനയില്‍ അമോണിയ ഗ്യാസ് ടാങ്കര്‍ വാതകം ചോര്‍ന്ന് ആറു പേര് മരിച്ചു. നൂറോളം പേര് വാതകം ശ്വസിച്ച് അവശനിലയിലാണ്. ലുധിയാനയില്‍ നിന്നു 25 കിലോ മീറ്റര്‍ അകലെ ദ്രോഹ...