You are Here : Home / News Plus
ആന്ധ്രപ്രദേശില്‍ വാന്‍ മറിഞ്ഞ് 21 പേര് മരിച്ചു
ആന്ധ്രപ്രദേശിലെ രാജമുന്ധ്രിയില്‍ വാന്‍ മറിഞ്ഞ് 21 പേര് മരിച്ചു. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തിരുപ്പതിയില്‍ നിന്ന് വരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍ പെട്ടത്. എട്ട്...
ബാര്‍കോഴ അന്വേഷണം ശരിയായ രീതിയില്‍: രമേശ് ചെന്നിത്തല
ബാര്കോഴക്കേസിന്െറഅന്വേഷണം ശരിയായ ദിശയിലാണ് പോകുനനതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ സര്‍ക്കാരോ താനോ ഇടപെട്ടിട്ടില്ല. വിജിലന്‍സ് അന്വേഷണ...
കരിപ്പൂര്‍;സംഘര്‍ഷത്തിനിടെ ജവാന് വെടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ജവാന്മാരും ഫയര്‍ഫോഴ്സ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ജവാന് എസ്.എസ് യാദവിന് വെടിയേല്‍ക്കുന്ന സി.സി.ടിവി...
മാഗിയുടെ നിരോധനം സ്റ്റേചെയ്യാന്‍ ബോംബെ ഹൈകോടതി വിസമ്മതിച്ചു
മുംബൈ: മാഗി നൂഡ്ല്സ് നിരോധനം സ്റ്റേചെയ്യാന്‍ ബോംബെ ഹൈകോടതി വിസമ്മതിച്ചു. മാഗി ഉള്‍പ്പെടെ ഒമ്പത് ഉല്പന്നങ്ങള് വില്‍ക്കുന്നത് വിലക്കിക്കൊണ്ടുള്ള ഭക്ഷ്യസുരക്ഷാ...
ബാര്‍ കേസില്‍ ധനമന്ത്രി മാണിക്കെതിരെ കുറ്റപത്രമില്ല
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രമുണ്ടാകില്ല. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി. ആര്. സുകേശന്റെ റിപ്പോര്‍ട്ട് വിജിലന്‍സ്...
എന്‍.ഡി.എയില്‍ ചേരുന്നതില്‍ തെറ്റില്ലെന്ന് പി.സി തോമസ്
കൊച്ചി: എന്‍.ഡി.എയില്‍ ചേരുന്നതില്‍ തെറ്റില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്മാന് പി.സി തോമസ്. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും വിവിധ മുന്നണികളുടെ ഭാഗമായിട്ടുണ്ട്. താനുമായി...
കരിപ്പൂര്‍ സംഭവം: എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സംഘര്‍ഷത്തിനും വെടിവെയ്പിനും ഇടയാക്കിയ സംഭവങ്ങളില്‍ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. എട്ട് പേരും എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ഫയര്‍...
ട്രെയിന്‍ സര്‍വീസും സ്വകാര്യമേഖലയ്ക്ക് നല്കാന് ശുപാര്‍ശ
ചരക്ക് ഗതാഗതത്തിന് പിന്നാലെ യാത്രാ തീവണ്ടികളുടെ നടത്തിപ്പും സ്വകാര്യ മേഖലയ്ക്ക് കൈമാറണമെന്ന് റെയില്‍വെ പുനരുദ്ധാരണ കമ്മിറ്റിയുടെ ശുപാര്‍ശ. ഇന്ത്യന്‍ റെയില്‍വേയില്‍...
കരിപ്പൂര്‍ സംഭവം: 12 പേര്‍ക്കെതിരെ കേസെടുത്തു
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്ത 12 പേര്‍ക്കെതിരില്‍ പൊലീസ് കേസ് എടുത്തു. മനപൂര്‍വമല്ലാത്ത നരഹത്യ, ഡ്യൂട്ടി...
ഇന്നു ബാങ്ക് ജീവനക്കാര്‍ പണിമുടക്കും
ഓള് ഇന്ത്യ ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ഇന്നു ബാങ്ക് ജീവനക്കാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. എഐബിഒസി സംസ്ഥാന പ്രസിഡന്റ് പി.വി. മോഹനനെ സര്‍വീസില്‍ നിന്നു...
അട്ടപ്പാടിയില്‍ നവജാതശിശു മരിച്ചു
അട്ടപ്പാടിയിലെ താഴെ അഗളൂര് ഊരില്‍ നവജാതശിശു മരിച്ചു. വല്ലി-മണി ദമ്പതികളുടെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണു മരിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍വെച്ചായിരുന്നു മരണം....
കര്‍ഷകര്‍ക്ക് പലിശ രഹിത വായ്പാ പദ്ധതി: രാം വിലാസ് പാസ്വാന്
പലിശ രഹിത വായ്പാ പദ്ധതി കര്‍ഷകര്‍ക്ക് വേണ്ടി നടപ്പാക്കുമെന്നു കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്. 6,000 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി കേന്ദ്ര സര്‍ക്കാര്‍...
ജിതേന്ദ്ര തൊമാറിനെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
വ്യാജ ബിരുദ കേസില്‍ പിടിയിലായ ഡല്‍ഹി മുന്‍ നിയമമന്ത്രി ജിതേന്ദ്ര തൊമാറിനെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹം മന്ത്രി സ്ഥാനം...
വിററര് സിഇഒ സ്ഥാനം ഒഴിയുന്നു
ആറ് വര്‍ഷത്തെ സേവനത്തിനു ശേഷം ട്വിററര്‍ സിഇഒ ഡിക്ക് കൊസ്റ്റോളോ സ്ഥാനം ഒഴിയുന്നു. കമ്പനിയുടെ വളര്‍ച്ചാമുരടിപ്പാണ് കൊസ്റ്റോളോയുടെ രാജിക്ക് കാരണമെന്ന് പറയപ്പെടുന്നു....
കരിപ്പൂര്‍: കൂട്ടസ്ഥലമാറ്റത്തിനു സാധ്യത
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ്-അഗ്നിശമന സേനാവിഭാഗങ്ങള്‍ തമ്മിലുണ്ടായ ആക്രമണത്തെത്തുടര്‍ന്നു സുരക്ഷാ ഉദ്യോഗസ്ഥന് മരിക്കാനിടയായ സംഭവത്തില്‍...
ജോര്‍ജുമായി സഹകരിക്കുമെന്ന് കോടിയേരി
യു.ഡി.എഫിനെതിരായ നിലപാട് സ്വീകരിച്ചാല്‍ നിയമസഭയില്‍ പി.സി ജോര്‍ജുമായി സഹകരിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം കേരള...
പി.സി ജോര്‍ജിനെ പുറത്താക്കിയേക്കും
പി.സി ജോര്‍ജിനെ കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയെക്കും. ഞായറാഴ്ച എറണാകുളത്ത് ചേരുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം പി.സിയെ പാര്‍ട്ടിയുടെ പ്രാഥമിക...
സ്ഥലം മാറ്റം: കെജ് രിവാള്‍ സര്‍ക്കാരിന്‍െറ ഉത്തരവ് കേന്ദ്രം റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹി ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ധരംപാലിനെ സ്ഥലം മാറ്റിയ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവ് കേന്ദ ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. കെജ് രിവാള്‍...
കരിപ്പൂര്‍ സംഘര്‍ഷം: ജവാന്റെ മരണം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി
തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ വെടിവെപ്പില്‍ സി.ഐ.എസ്.എഫ് ജവാന്റെ മരണം കൊലപാതകമാണോ അപകടമരണമാണോയെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....
അരുവിക്കരയില്‍ സര്‍ക്കാറിന്‍െറയും പ്രതിപക്ഷത്തിന്‍െറയും വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാറിന്‍െറയും പ്രതിപക്ഷത്തിന്‍െറയും വിലയിരുത്തലാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മികച്ച സ്ഥാനാര്‍ഥിയെയാണ് യു.ഡി.എഫ്...
ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച പണിമുടക്കും. അഖിലേന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കോണ്‍ഫെഡറേഷന്‍...
മാഗി നിരോധനത്തിനെതിരെ നെസ്ലെ കോടതിയെ സമീപിച്ചു
കേന്ദ്രസര്‍ക്കാരിന്റെ ഫുഡ് സേഫ്റ്റി റഗുലേറ്റര്‍ രാജ്യമൊട്ടാകെ മാഗിന്യൂഡില്‍സിന്റെ വില്പന നിരോധിച്ചതിനെതിരെ നെസ്ലെ ഇന്ത്യ ബോംബെ ഹൈക്കോടതിയെ സമീപിച്ചു
പരിശോധനയില്‍...
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നേപ്പാളില്‍ 15 പേര് മരിച്ചു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നേപ്പാളില്‍ 15 പേര് മരിച്ചു. 12 പേരെ കാണാതായി. വടക്ക് കിഴക്കന്‍ ജില്ലയായ തപലേജങ്ങ് ജില്ലിയിലാണ് പേമാരി നാശം വിതച്ചത്. ഇവിടെ ആറ്...
മുല്ലപ്പെരിയാറില്‍ പുതിയഡാം: കേരളത്തിന്റെ നീക്കം തടയണമെന്ന് ജയലളിത
മുല്ലപ്പെരിയാറിലെ പുതിയ ഡാമിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്...
കരിപ്പൂര്‍: നടപടിയെടുക്കുമെന്ന് രാജ്നാഥ് സിങ്
കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പിനെക്കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. വിമാനത്താവളത്തിലെ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പ്. സി.ഐ.എസ്.എഫ് ജവാന്മാരും എയര്‍പോര്‍ട്ട് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. ഒരു...
4,470 എന്‍.ജി.ഒകളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി
ന്യൂഡല്‍ഹി: രാജ്യത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്കുന്ന 4,470 സര്‍ക്കാരിതര സംഘടനകളുടെ ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് (എഫ്.സി.ആര്.എ) ലൈസന്‍സ്...
വിഴിഞ്ഞം അദാനിക്ക് നല്കുന്നതില് കോടികളുടെ അഴിമതിയുണ്ടെന്ന് വി.എസ്
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി അദാനിക്ക് നല്‍കാനുള്ള തീരുമാനത്തിനുപിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്. എല്‍.ഡി.എഫ്...
നാളെ തുടങ്ങാനിരുന്ന അനിശ്ചിതകാല ബസ് പണിമുടക്ക് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുടങ്ങാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനയില്ലാതെ അന്താരാഷ്ട്രവിമാനത്തിലെത്തിയ യാത്രക്കാരെ വിട്ടയച്ചു. വന്‍ സുരക്ഷാ വീഴ്ചയാണ്...