You are Here : Home / News Plus
കോഴിക്കോട് ട്രെയിനിന് തീ പിടിച്ചു
കൊച്ചുവേളി^പോര്‍ബന്തര്‍ എക്സ്പ്രസിന്‍െറ എ.സി കോച്ചില്‍ തീപിടിത്തം. ഞായറാഴ്ച വൈകീട്ട് ഏഴോടെ കല്ലായിപ്പാലം കടന്ന ഉടനെയാണ് സംഭവം. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ...
ബിഹാറില്‍ ജെ.ഡി.യുവും ആര്.ജെ.ഡിയും ഒരുമിച്ച് മത്സരിക്കും
ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.ഡി.യുവും ആര്.ജെ.ഡിയും ഒരുമിച്ച് മത്സരിക്കും. എസ്.പി നേതാവ് മുലായംസിങ് യാദവിന്‍െറ വസതിയില്‍ ചേര്‍ന്ന ജനതാ പരിവാര്‍ യോഗത്തിലാണ്...
കോഴിക്കോട് കല്ലായിയില്‍ ട്രെയിനിന് തീ പിടിച്ചു
കോഴിക്കോട്: കല്ലായിയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. പോര്‍ബന്ദര്‍- കൊച്ചുവേളി എക്സ്പ്രസിന്റെ എ.സി കോച്ചിനാണ് തീ പിടിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. കല്ലായി...
ബിജിമോളുടെ പരാതിയില്‍ എം.എ വാഹിദിനെതിരെ പൊലീസ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഇടതു വനിതാ എം.എല്‍.എ ഇ.എസ് ബിജിമോളുടെ പരാതിയില്‍ എം.എ വാഹിദ് എം.എല്‍.എക്കെതിരെ പൊലീസ് റിപ്പോര്‍ട്ട്. ബിജിമോളുടെ പരാതിയില്‍ കഴമ്പുണ്ടെന്നും വനിതാ എം.എല്‍.എയെ...
ബി.ജെ.പി സര്‍ക്കാറിന്റെ കാലത്തു തന്നെ രാമക്ഷേത്രം നിര്‍മിക്കുമെന്ന് സാക്ഷി മഹാരാജ്
ന്യൂഡല്‍ഹി: വിവാദ രാമജന്മ ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് ഉന്നാവ് എം.പി സാക്ഷി മഹാരാജ്. ബി.ജെ.പി സര്‍ക്കാറിന്റെ കാലത്തു തന്നെ രാമക്ഷേത്രം പണി കഴിപ്പിക്കും. അത് ഇന്നാണോ...
ഇടതു സ്ഥാനാര്‍ഥി എം. വിജയകുമാര്‍ നാളെ പത്രിക സമര്‍പ്പിക്കും
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി എം. വിജയകുമാര്‍ നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് മുഖ്യവരണാധികാരി മുമ്പാകെയാണ് പത്രിക...
കോടിയേരിയുടെ പ്രസ്താവന ഈ വര്‍ഷത്തെ വലിയ തമാശയാണെന്ന് ഹസന്
തിരുവനന്തപുരം: പാനൂര്‍ സ്ഫോടനത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന കോടിയേരിയുടെ പ്രസ്താവന ഈ വര്‍ഷത്തെ വലിയ തമാശയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എ ഹസന്. അക്രമികളെ...
അരുവിക്കരയില്‍ മനഃസാക്ഷി വോട്ട് ചെയ്യാന്‍ എസ്.എന്‍.ഡി.പി
ആലപ്പുഴ: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സമുദായംഗങ്ങള്‍ മനഃസാക്ഷി വോട്ട് ചെയ്യാന്‍ എസ്.എന്‍.ഡി.പിയുടെ ആഹ്വാനം. അരുവിക്കരയില്‍ ഒരു പാര്‍ട്ടിക്കും പിന്തുണ നല്‍കില്ലെന്ന് ജനറല്‍...
രാജസ്ഥാന് സര്‍ക്കാരും മാഗി നൂഡില്‍സ് നിരോധിച്ചു
രാജസ്ഥാന് സര്‍ക്കാരും സംസ്ഥാനത്തു മാഗി നൂഡില്‍സിന്റെ വില്പന നിരോധിച്ചു. മാഗിയുടെ വില്പന നിരോധിച്ചുവെന്നുകാട്ടി അധികൃതര്‍ക്കു കത്തു നല്‍കിയതായി ആരോഗ്യവകുപ്പ് ഡയറക്ടര്‍...
ബ്രിട്ടീഷ് നടന് റിച്ചാര്‍ഡ് ജോണ്സണ് അന്തരിച്ചു
ബ്രിട്ടീഷ് നടന് റിച്ചാര്‍ഡ് ജോണ്സണ് (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നു ചെല്‍സി റോയല്‍ മാര്സ്ഡന് ആശുപത്രിയിലായിരുന്നു അന്ത്യം. തിയറ്റര്‍, ടിവി...
തട്ടിപ്പ് കേസില്‍ ഡെക്കാണ് ക്രോണിക്കള്‍ വൈസ് ചെയര്മാന് അറസ്റ്റില്‍
ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ ഡെക്കാണ് ക്രോണിക്കള്‍ വൈസ് ചെയര്മാന് പി.കെ. അയ്യര്‍ അറസ്റ്റിലായി. ഒഡീഷയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്നാണ് അയ്യരെ പിടികൂടിയത്. ഒഡീഷ പോലീസ്...
പ്ലസ് വണ്‍: ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച
ഏകജാലക രീതിയിലുളള പ്ലസ് വണ്‍ പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. സ്കൂളുകളില്‍നിന്നു വെരിഫിക്കേഷന് പൂര്‍ത്തിയാക്കിയ അപേക്ഷകളും...
ജി ഏഴ് ഉച്ചകോടി ഇന്ന്
ജി ഏഴ് ഉച്ചകോടി ഇന്നു ജര്മനിയിലാരംഭിക്കും. ഉച്ചകോടിയുടെ ആദ്യദിവസമായ ഇന്ന് അഴിമതി, വ്യാപാരം തുടങ്ങിയ വിഷയങ്ങളിലാണു ചര്‍ച്ച നടക്കുക. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളത്തില്‍...
നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും
ബജറ്റ് പാസാക്കാനായുള്ള നിയമസഭാ സമ്മേളനം തിങ്കളാഴ്ച തുടങ്ങും. എന്നാല്‍, അരുവിക്കര ഉപതെരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍ നിയമസഭാ സമ്മേളനത്തിന്റെ തീയതി നീട്ടുന്നതു...
കരിപ്പൂര്‍: മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നേമുക്കാല്‍ കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഖത്തറില്‍ നിന്ന് എത്തിയ...
ആന്റണിക്ക് മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് ജയരാജന്
എ.കെ. ആന്റണിക്ക് മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന്. ഒരു ജില്ലയെ ഒട്ടാകെ ആന്റണി അപമാനിച്ചത് ശരിയായില്ല. തന്നെ ആക്രമിക്കാന്‍ ഗുണ്ടകളെ അയച്ച...
അച്ചടി സ്വകാര്യ പ്രസുകള്‍ക്ക്: സര്‍ക്കാര്‍ പിന്തിരിയണമെന്ന് സി.ദിവാകരന്
പാഠപുസ്തകങ്ങളുടെ അച്ചടി സ്വകാര്യ പ്രസുകള്‍ക്ക് നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് സി.ദിവാകരന്. പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ സ്വകാര്യ...
പാനൂരില്‍ നടന്ന സ്ഫോടനത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് കോടിയേരി
പാനൂരില്‍ നടന്ന സ്ഫോടനത്തില്‍ സിപിഎമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സിപിഎം വിരുദ്ധ പ്രചരണമാണ്...
കണ്ണൂരില്‍ വ്യാപക റെയ്ഡിന് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: പാനൂരില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വ്യാപക റെയ്ഡ് നടത്താന്‍ പൊലീസിന് നിര്‍ദേശം. ആഭ്യന്തര മന്ത്രി രമേശ്...
ഉമ്മന്‍ചാണ്ടി സോളാര്‍ കമീഷന്‍െറ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നു -പിണറായി
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമീഷനില്‍ തെളിവ് കൊടുക്കുന്നതിനെ പരിഹസിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമീഷന്‍െറ വിശ്വാസ്യതയെ ചോദ്യംചെയ്യുകയാണെന്ന് സി.പി.എം പി.ബി അംഗം...
ബോംബ് നിര്‍മാണത്തില്‍ നിന്ന് സി.പി.എം പിന്മാറണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബോംബ് നിര്‍മാണത്തില്‍ നിന്ന് സി.പി.എം പിന്മാറണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂരില്‍ ബോംബ് നിര്‍മാണം കുടില്‍ വ്യവസായം പേലെയാക്കാന്...
മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന് ആന്റണി
കേരളം മാറിക്കൊണ്ടിരിക്കുകയാണെന്നും പക്ഷേ ഈ മാറ്റം മനസ്സിലാക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ. ആന്റണി. ഇന്ന്...
ജയലളിതക്ക് 117കോടി രൂപയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തല്‍
ചെന്നൈ: ആര്.കെ.നഗറില്‍ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് 117 കോടി രൂപയുടെ സ്വത്തുണ്ടെന്ന് വെളിപ്പെടുത്തല്‍.
ഓരോ തവണയും...
ബാര്‍ കേസില്‍ നിയമോപദേശം തേടിയത് ശരിയായില്ലെന്ന് കോടിയേരി
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ വിജിലന്‍സ് നിയമോപദേശം തേടിയ നടപടി ശരിയായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിജിലന്‍സ് മാണിക്കെതിരായ കുറ്റപത്രം...
രാജഗോപാല്‍ വിജയിച്ചാല്‍ വികസനത്തിന്റെ മാജിക് സംഭവിക്കുമെന്ന് സുരേഷ് ഗോപി
അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ വിജയിച്ചാല്‍ വികസനത്തിന്റെ മാജിക് സംഭവിക്കുമെന്ന് നടന് സുരേഷ് ഗോപി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍...
ഭൂമിയിടപാട് കേസില്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് ടി.ഒ.സൂരജ്
കളമശേരി ഭൂമിയിടപാട് കേസില്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ.സൂരജ്. സത്യം പുറത്തുവരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് നുണപരിശോധനയ്ക്ക്...
ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു
കൊളവല്ലൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു. കൊളവല്ലൂര്‍ സ്വദേശികളായ ഷൈജു, സൂബീഷ് എന്നിവരാണ് മരിച്ചത്. സ്ഫോടനത്തില്‍...
മാണിക്കെതിരെ നിയമയുദ്ധത്തിന് നേതൃത്വം നല്‍കുമെന്ന് വി.എസ്
: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം.മാണിക്കെതിരെ നിയമയുദ്ധത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
കേസില്‍ നിന്ന് മാണി ഒരു...
ബി.ജെ.പിയോട് അയിത്തമില്ല- വെള്ളാപ്പള്ളി നടേശന്
എസ്.എന്‍.ഡി.പിക്ക് ബി.ജെ.പിയോട് അയിത്തമില്ലെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അരുവിക്കര മണ്ഡലത്തില്‍ എസ്.എന്‍.ഡി.പി യോഗം ശക്തി തെളിയിക്കും. മുഖ്യമന്ത്രി...
സാധാരണക്കാരുടെ കാര്യത്തില്‍ പൊലീസിന് ജാഗ്രത വേണം- ഡി.ജി.പി
സാധാരണക്കാരുടെ കാര്യത്തില്‍ നിയമം നടപ്പാക്കുമ്പോള്‍ പൊലീസ് ജാഗ്രത പുലര്‍ത്തണമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍. പൊതുജനത്തോടുള്ള പൊലീസിന്‍്റെ പെരുമാറ്റം ഇപ്പോഴും...