You are Here : Home / News Plus
മോദി ബംഗ്ളാദേശില്‍ എത്തി
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മോദി ബംഗ്ളാദേശിലത്തെി. ധാക്ക അന്തരാഷ്ട്ര വിമാനത്താവളത്തിലത്തെിയ മോദിയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ശൈഖ് ഹസീന എത്തിയിരുന്നു....
ഉടക്ക് രാഷ്ട്രീയമല്ല വികസനമാണ് വേണ്ടതെന്ന് ആന്റണി
കേരളസമൂഹത്തിന്റെ മാറിയ ചിന്താഗതി ഉള്‍ക്കൊള്ളാനുള്ള കഴിവ് സി.പി.എമ്മിന് ഇല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇവിടെ വേണ്ടത് ഉടക്ക് രാഷ്ട്രീയമല്ല, വികസന...
പ്രധാനമന്ത്രി ബംഗ്ലാദേശിലേയ്ക്ക് യാത്രതിരിച്ചു
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലേയ്ക്ക് യാത്ര തിരിച്ചു. ഈ സന്ദര്‍ശനം വഴി ഇരുരാജ്യങ്ങളുംു തമ്മിലുള്ള ബന്ധം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ....
വി.എസ് യെച്ചൂരിയെ കണ്ടു; അതൃപ്തി അറിയിച്ചു
വി.എസും സംസ്ഥാന നേതൃത്വവും തമ്മില്‍ വീണ്ടും ഉടക്കിയതിന് പിന്നാലെ സി.പി.എം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കം. വെള്ളിയാഴ്ച വൈകീട്ട് ഡല്‍ഹിയിലത്തെിയ വി.എസ് പാര്‍ട്ടി...
ജമ്മുവില്‍ വീണ്ടും നുഴഞ്ഞുകയറ്റം: രണ്ടു തീവ്രവാദികളെ കൊലപ്പെടുത്തി
ജമ്മുവിലെ ബാരാമുള്ള ജില്ലയില്‍ വീണ്ടും ഭീകരരുടെ നുഴഞ്ഞുകയറ്റം. ബാരാമുള്ളയിലെ ടൂട്ട് മാര്‍ ഗലി ഏരിയയിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. ഇന്ത്യന്‍ സേന നുഴഞ്ഞുകയറ്റ ശ്രമം...
ജയലളിതയുടെ കേസിനു ചെലവായ 5.11 കോടി തമിഴ്നാട് നല്‍കണമെന്ന് കര്‍ണാടക
ബംഗളൂരു: ജയലളിത പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസിന് ചെലവായ 5.11 കോടി തമിഴ്നാട് നല്‍കണമെന്ന് കര്‍ണാടക സര്‍ക്കാര്‍. 12 വര്‍ഷം നീണ്ട കേസിന്‍െറ വിചാരണാ നടപടികള്‍ക്കായാണ്...
കളമശേരി ഭൂമി തട്ടിപ്പ്: ടി.ഒ സൂരജിനെ സി.ബി.ഐ ചോദ്യംചെയ്യുന്നു
കൊച്ചി: കളമശേരി ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ സി.ബി.ഐ ചോദ്യംചെയ്യുന്നു. സി.ബി.ഐയുടെ കൊച്ചി യൂനിറ്റിലാണ് ചോദ്യം ചെയ്യല്‍...
മാണിക്കെതിരെ തെളിവില്ലെന്ന നിയമോപദേശം വിവരക്കേടെന്ന് പി.സി. ജോര്‍ജ്
കോട്ടയം: ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരെ വേണ്ടത്ര തെളിവില്ലെന്ന നിയമോപദേശം വിവരക്കേടെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണ് അന്വേഷണത്തില്‍...
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20080 രൂപയായി
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20080 രൂപയായി. 2510 രൂപയാണ് ഗ്രാമിന്റെ വില. 20200 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.ആഗോള വിപണിയില്‍ വിലകുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
സോളാര്‍ കേസില്‍ പിണറായി ഇത്രയും കാലം ഓടിയൊളിച്ചത് എന്തിനെന്ന് മുഖ്യമന്ത്രി
സോളാര്‍ കേസില്‍ തനിക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ പിണറായി വിജയന് തെളിവുകള്‍ നല്‍കാതെ ഇത്രയും കാലം ഓടിയൊളിച്ചത് എന്തിനാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചോദിച്ചു....
ആലപ്പുഴയില്‍ റോഡപകടത്തില്‍ നാല് വയസുകാരി മരിച്ചു
ആലപ്പുഴ പട്ടണക്കാട് രാവിലെയുണ്ടായ അപകടത്തില്‍ നാല് വയസുകാരിക്ക് ജീവന് നഷ്ടമായി. തിരുവനന്തപുരം വെള്ളറട ബ്ലസ്സി നിവാസില്‍ മനോജിന്റെ മകള്‍ ബ്ലസിയാണ്...
ഘാന ഗ്യാസ് സ്റ്റേഷനിലെ പൊട്ടിത്തെറി: മരണം 200 ആയി
ഘാന തലസ്ഥാനമായ അക്രയിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. ബുധനാഴ്ചയാണ് എന്‍ക്രുമ സര്‍ക്കിളിലെ ഗ്യാസ് സ്റ്റേഷനില്‍...
സെന്‍സെക്സില്‍ 45 പോയന്റ് നഷ്ടം
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 45 പോയന്റ് താഴ്ന്ന് 26767ലും നിഫ്റ്റി 15 പോയന്റ് നഷ്ടത്തില്‍ 8114ലുമെത്തി.
223 കമ്പനികളുടെ ഓഹരികള്‍...
അരുവിക്കരയില്‍ എല്‍.ഡി.എഫ് പ്രചരണം നയിക്കുന്നത് വി.എസ്: എം.വിജയകുമാര്‍
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ പ്രചരണം നയിക്കുന്നത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് തന്നെയായിരിക്കുമെന്ന് മുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാര്‍ പറഞ്ഞു....
മുല്ലപ്പെരിയാര്‍: വിദഗ്ധ സമിതി അനുമതി കേന്ദ്രം അട്ടിമറിച്ചു
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്‍െറ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധ സമിതി നല്കിയ അനുമതി കേന്ദ്രം അട്ടിമറിച്ചു....
മാഗി ന്യൂഡില്‍സിന്‍െറ വില്പന നെസ്ലെ നിര്‍ത്തി
അപകടകരമായ തോതില്‍ രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാദത്തിലായ മാഗി ന്യൂല്ഡില്സിന്െറ വില്പന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നെസ് ലെ ഇന്ത്യ...
മുല്ലപ്പെരിയാറില്‍ അണക്കെട്ടിന്‍െറ പരിസ്ഥിതി പഠനത്തിന് കേന്ദ്രാനുമതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന്‍െറ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള...
എളമരം കരീമിന്‍െറ ബന്ധു ഭൂമിതട്ടിപ്പ് നടത്തിയത് ശരിവെച്ച് റിപ്പോര്‍ട്ട്
കോഴിക്കോട്: മുന്‍മന്ത്രി എളമരം കരീമിന്‍െറ ബന്ധു ടി.പി. നൗഷാദിന്‍െറ ഭൂമിതട്ടിപ്പ് ശരിവെച്ച് അന്വേഷണപുരോഗതി റിപ്പോര്‍ട്ട്. ക്വാറി-ക്രഷര്‍ യൂനിറ്റുകള്‍...
ബാര്‍ കേസില്‍ മാണിക്കെതിരായ തെളിവുകള്‍ അപര്യാപ്തമെന്ന് നിയമോപദേശം
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ലീഗല്‍ അഡൈ്വസര്‍ വിജിലന്‍സിന് നിയമോപദേശം നല്കി. ലീഗല്‍ അഡൈ്വസര്‍ വി.വി അഗസ്റ്റിനാണ് വിജിലന്‍സ് ഡി.ജി.പിക്ക് ഫയല്‍ കൈമാറിയത്. കോഴ കേസില്‍...
സോളാര്‍ കേസില്‍ പേഴ്സനല്‍ സ്റ്റാഫിനെക്കാള്‍ പങ്ക് മുഖ്യമന്ത്രിക്കെന്ന് പിണറായി
കൊച്ചി: വസ്തുതകളും തെളിവുകളും നോക്കുമ്പോള്‍ സോളാര്‍ തട്ടിപ്പുകേസില്‍ പേഴ്സനല്‍ സ്റ്റാഫിനെക്കാള്‍ വലിയ പങ്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്ന് സി.പി.എം പോളിറ്റ്...
എസ്.ബി.ടിയില്‍ ഇന്ന് പണിമുടക്ക്
എസ്.ബി.ടി അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കുന്നു. ആള്...
തൃശൂരില്‍ ഐ.ടി പാര്‍ക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
മുളംകുന്നത്ത്കാവില് കെല്‍ട്രോണിന്‍െറ കൈവശമുള്ള 12 ഏക്കര്‍ ഭുമി ഏറ്റെടുത്ത് ഐ.ടി.പാര്‍ക്ക് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ ജനസമ്പര്‍ക്കപരിപാടി വേദിയിലാണ്...
ഡല്‍ഹിയില്‍ നിന്നുള്ള യുവതികള്‍ ഗോവയില്‍ കൂട്ടബലാല്‍സംഗത്തിനിരയായി
ഡല്‍ഹിയില്‍ നിന്നുള്ള രണ്ടു യുവതികള്‍ നോര്‍ത് ഗോവയിലെ അന്‍ജുന ബീച്ച് വില്ളേജില്‍ പീഡനത്തിരയായി. ലഹരി വിരുദ്ധ സെല്ലിലെ അഞ്ച് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഇവരെ...
തൊടുപുഴയില്‍ കിടക്കനിര്‍മാണ കമ്പനിയില്‍ തീപിടുത്തം
തൊടുപുഴയില്‍ കിടക്കനിര്‍മാണ കമ്പനിയില്‍ വന്‍ അഗ്നിബാധ. ഈസ്റ്റേണ്‍ കമ്പനിയുടെ സുനിദ്ര ബ്രാന്‍ഡ് കിടക്ക നിര്മാണശാലക്കാണ് തീപിടുത്തമുണ്ടായത്.
ഇന്നു പുലര്‍ച്ചെ മൂന്നു...
എ.എം. ആരിഫ് എം.എല്‍.എ.യുടെ വീട്ടില്‍ മോഷണം
അരൂര്‍ എം.എല്‍.എ. എ.എം. ആരിഫിന്റെ വീട്ടില്‍ മോഷണം. ആലപ്പുഴ വലിയകുളം ജങ്ഷനിലുള്ള വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കള്‍ അടുക്കള വാതില്‍ പൊളിച്ചാണ് അകത്തു കയറിയത്. ആറ് പവന്...
സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജരാവാന്‍ തയ്യാറാണെന്ന് സുധീരന്
സോളാര്‍ കമ്മീഷന് മുമ്പാകെ ഹാജരാവാന്‍ തയ്യാറാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. കമ്മീഷനോട് തനിക്ക് ആദരവുണ്ടെന്ന് സോളാര്‍ കമ്മീഷന് അയച്ച കത്തില്‍ അദ്ദേഹം...
ഭൂമിതട്ടിപ്പ് കേസ്: ഉദ്യോഗസ്ഥര്‍ക്ക് വന്‍തോതില്‍ പണം ലഭിച്ചുവെന്ന് സി.ബി.ഐ
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പുകേസില്‍ പങ്കുചേര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വന്‍ തോതില്‍ പണം ലഭിച്ചുവെന്ന് സി.ബി.ഐ. രേഖകള്‍...
ഇന്ത്യ^യു.എസ് പ്രതിരോധ കരാറിന് ധാരണ
ഇന്ത്യയും അമേരിക്കയും രണ്ട് നിര്‍ണായക പ്രതിരോധ കരാറുകളില്‍ ധാരണയിലത്തെി. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി അഷ്തോണ് കാര്‍ട്ടറും കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകറും...
സലീംരാജ് അടക്കം 11 പേരെ ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്തു
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലീംരാജ് അടക്കം 11 പേരെ കടകംപള്ളി- കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അറസ്റ്റു ചെയ്തു.ഇവരെ വൈകിട്ട് നാലു മണിയോടെ കോടതിയില്‍ ഹാജരാക്കും....
ട്രോളിങ് നിരോധനം ലംഘിച്ച് മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം തുടങ്ങി
കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രോളിങ് നിരോധനത്തിനെതിരെ മത്സ്യതൊഴിലാളി കോണ്‍ഗ്രസ്സ് മീന്‍പിടിച്ച് സമരം തുടങ്ങി. ടി.എന്‍ പ്രതാപന് എം.എല്‍.എയുടെ നേതൃത്വത്തില്‍...