You are Here : Home / News Plus
നിയമസഭാ സമ്മേളനം ജൂണ്‍ എട്ടിന് ആരംഭിക്കും
2015ലെ സംസ്ഥാന ബജറ്റ് അവതരണത്തിനിടയിലുണ്ടായ സംഘര്‍ഷത്തോടെ ഇടക്കാലത്തേക്ക് പിരിഞ്ഞ നിയമസഭ ജൂണ്‍ എട്ടിന് വീണ്ടും ചേരും. ഇന്ന് ചേര്‍ന്ന് സര്‍വകക്ഷി യോഗത്തിലാണ്...
സ്വര്ണവലി പവന് 80 രൂപകൂടി 20200 രൂപയായി
സ്വര്‍ണവില പവന് 80 രൂപ കൂടി 20200 രൂപയായി. 2525 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞദിവസം 20120 രൂപയായിരുന്നു പവന്റെ വില.
ആഗോള വിപണിയില്‍ വിലകൂടിയതാണ് ആഭ്യന്തര വിപണിയും പ്രതിഫലിച്ചത്.
ചീഫ് സെക്രട്ടറിക്കെതിരെ കുഞ്ഞാലിക്കുട്ടി
ഗെയില്‍ വാതകപൈപ്പ് ലൈന്‍ പദ്ധതി ഏതു വിധേനയും നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ളെന്ന് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇതു സംബന്ധിച്ച് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ...
മാവോയിസ്റ്റ് കേസ്; രൂപേഷും ഷൈനയും 10 വരെ റിമാന്‍ഡില്‍
മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ രൂപേഷിനെയും ഭാര്യ ഷൈനയെയും കോടതി ഈ മാസം 10 വരെ റിമാന്‍ഡ് ചെയ്തു. 10 ദിവസത്തെ കസ്റ്റഡിയിലുള്ള ചോദ്യംചെയ്യലിന് ശേഷം ചൊവ്വാഴ്ചയാണ് ഇരുവരെയും...
രാഷ്ട്രപതിയുടെ വാഹനവ്യൂഹം സ്വീഡനില്‍ അപകടത്തില്‍
സ്വീഡന് സന്ദര്‍ശിക്കുന്ന രാഷ്ര്ടപതി പ്രണബ് മുഖര്‍ജിയുടെ വാഹനവ്യൂഹം അപകടത്തില്‍പെട്ടു. ചൊവ്വാഴ്ച വൈകീട്ട് സ്വീഡനിലെ ഉപ്സാല സര്‍വകലാശാലയില്‍ "ടാഗോറും ഗാന്ധിയും - സമകാലിക...
സുനന്ദയുടേത് സ്വാഭാവിക മരണമാക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് ഡോക്ടര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്‍െറ ഭാര്യ സുനന്ദ പുഷ്കറിന്‍െറ മരണവുമായി ബന്ധപ്പെട്ട ദുരൂഹത കൂടുതല്‍ സങ്കീര്‍ണമാകുന്നു. സുനന്ദയുടേത് സ്വാഭാവിക...
ജിജി തോംസണിനെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റണം -ടി.എച്ച്. മുസ്തഫ
നെടുമ്പാശ്ശേരി: പാമോയില്‍ ഇടപാടിനെ എതിര്‍ത്തിരുന്നതായി തന്‍െറ ഭരണകാലത്ത് സിവില്‍ സപൈ്ളസ് എം.ഡിയായിരുന്ന ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ വെളിപ്പെടുത്തുന്നത്...
ജിജി തോംസണ്‍ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നുവെന്ന് വി.എസ്
തിരുവനന്തപുരം: സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ പ്രതിയായ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പരസ്യപ്രസ്താവനകളിലൂടെ പച്ചക്കള്ളം പറഞ്ഞ് പരമോന്നത നീതിപീഠത്തെ...
പാമോയില്‍ ഇടപാട് എതിര്‍ത്തിരുന്നതായി ജിജി തോംസണ്‍
കെ. കരുണാകരന് സര്‍ക്കാരിന്റെ കാലത്തു നടന്ന പാമോയില്‍ ഇടപാട് താന്‍ എതിര്‍ത്തിരുന്നതായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍. മലേഷ്യയില്‍നിന്നു പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള...
കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെ സിബിഐ ചോദ്യംചെയ്തു
കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സിബിഐ ചോദ്യംചെയ്തു. അന്വേഷണസംഘം ചില വിവരങ്ങള്‍ ചോദിച്ചറിയാന്‍ വിളിപ്പിച്ചതാണെന്നും താന്‍ എല്ലാത്തിനും...
കൊട്ടാരക്കരയില്‍ സി.പി.എം ഓഫീസിനു നേരെ ആക്രമണം
കൊട്ടാരക്കര പവിത്രേശ്വരത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. ഓഫീസിനും സമീപത്തെ മൂന്നു വീടുകള്‍ക്കു നേരെയുമാണ് ആക്രമണം ഉണ്ടായത്. അക്രമികളെ...
സ്വര്‍ണവില 160 രൂപ കുറഞ്ഞു; പവന് 20,120
സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,515 ആയി. കഴിഞ്ഞ ആറ് ദിവസങ്ങളായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ജൂണ്‍ 11 ന് സ്വകാര്യബസ് പണിമുടക്ക്
31 റൂട്ടുകള്‍ ദേശസാല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ 11 ന് സൂചനാ പണിമുടക്ക് നടത്തും. ജൂലൈയില്‍ അനിശ്ചിതകാല...
പി.ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്തു തുടങ്ങി
ആര്.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജനെ സി.ബി.ഐ ചോദ്യം ചെയ്തു തുടങ്ങി. 11 മണിയോടെയാണ് തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിലെത്തിയ...
ആര്‍ബിഐ മുഖ്യ നിരക്കുകള്‍ കാല്‍ശതമാനം കുറച്ചു
റിസര്‍വ് ബാങ്ക് മുഖ്യനിരക്കുകളില്‍ കാല്‍ശതമാനം കുറവ് വരുത്തി. ഇത് പ്രകാരം റിപ്പോ നിരക്ക് 7.25ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 6.25 ശതമാനവുമാകും. അതേസമയം, കരുതല്‍ ധനാനുപാതം...
പാലക്കാട്ട് മകനെ അച്ഛന് വെട്ടിക്കൊന്നു
ജില്ലയിലെ ആനിക്കോട് അച്ഛന് മകനെ വെട്ടിക്കൊലപ്പെടുത്തി. ശ്രീധരന് എന്നയാളാണ് മകന് പ്രവീണിനെ വെട്ടിക്കൊന്നത്. തടയാനെത്തിയ ശ്രീധരന്‍െറ അമ്മ ലളിതക്കും പ്രവീണിന്‍െറ ഭാര്യ...
ചുഴലിക്കാറ്റ്: ചൈനയില്‍ 457 പേര് സഞ്ചരിച്ച കപ്പല്‍ മുങ്ങി
ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചൈനയില്‍ 457 പേര് കയറിയ വിനോദസഞ്ചാര കപ്പല്‍ മുങ്ങി. യാങ്സ്റ്റെ നദിയിലാണ് കപ്പല്‍ അപകത്തില്‍ പെട്ടത്. കപ്പലിന്‍െറ ക്യാപ്റ്റനുള്‍പ്പടെ 30ലധികം പേരെ...
അച്ഛേ ദിൻ എത്തിക്കഴിഞ്ഞതായി പ്രധാനമന്ത്രി
രാജ്യത്ത് അച്ഛേ ദിൻ എത്തിക്കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നല്ലദിനങ്ങൾ എത്തി. ശുദ്ധമായ സുതാര്യമായ, കഴിവുള്ള സർക്കാരാണിത്. എന്നാൽ ചിലർ ഞങ്ങളുടെ നേട്ടങ്ങൾ...
ഫ്രഞ്ച് ഓപ്പണ്‍: ഷറപ്പോവ പുറത്തായി
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്നും രണ്ടാം സീഡും നിലവിലെ ചാമ്പ്യനുമായ മരിയ ഷറപ്പോവ പുറത്തായി. പ്രീ ക്വാര്‍ട്ടറില്‍ 13-ാം സീഡ് ചെക്ക്റിപ്പബ്ലിക് താരം ലൂസി സഫറോവയോടാണ് റഷ്യന്‍...
സുലേഖയ്ക്കെതിരേ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം ലംഘിച്ചുവെന്നു കാണിച്ച് എം.ടി.സുലേഖയ്ക്കെതിരേ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കി. സുലേഖയ്ക്കെതിരേ നടപടി ആവശ്യപ്പെട്ടു...
കെഎസ്യുവിന് അവകാശമുണ്ടെന്ന് കെ.ബാബു
അരുവിക്കരയിലെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ കെഎസ്യുവിന് അവകാശമുണ്ടെന്ന് എക്സൈസ് മന്ത്രി കെ.ബാബു. അതിനര്‍ഥം സ്ഥാനാര്‍ഥിയെ തീരുമാനിച്ച കാര്യത്തില്‍...
ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്
ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ പാക് വെടിവയ്പ്പ്. നിയന്ത്രണരേഖയ്ക്ക് അടുത്തു പുഞ്ച് ജില്ലയിലാണു വെടിവയ്പുണ്ടായത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ രണ്ടു തവണയാണു പാക് സൈന്യം...
അരുവിക്കര: അച്യുതാനന്ദനെ ഒഴിവാക്കിയിട്ടില്ലെന്ന് കോടിയേരി
അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മൂന്നാം തീയതി...
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ വില്പനയില് 41.45 ശതമാനം വര്‍ധനവ്
പ്രമുഖ ബൈക്ക് നിര്‍മാതാക്കാളായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ വില്പനയില് 41.45 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 2014 മേയ് മാസം വരെ 25,010 ബൈക്ക് ആയിരുന്നു വിറ്റിരുന്നത് എന്നാല്‍ ഈ...
അരുവിക്കരയില്‍ വി.എസ് പ്രചാരണത്തിനിറങ്ങും - എം.വിജയകുമാര്‍
അരുവിക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് നേതൃത്വം നല്‍കുമെന്ന് എം.വിജയകുമാര്‍....
അരുവിക്കരയില്‍ ജനസമ്മതനായ സ്ഥാനാര്‍ഥിയെന്ന് മുഖ്യമന്ത്രി
അരുവിക്കര നിയോജക മണ്ഡലത്തില്‍ ഐക്യ മുന്നണി നിര്‍ത്തിയിരിക്കുന്നത് ജനസമ്മതനായ സ്ഥാനാര്‍ഥിയെ ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തോടെ...
മാണിക്കും അബ്ദുറബ്ബിനുമെതിരെ കരിങ്കൊടി
ധനമന്ത്രി കെ.എം മാണിക്കും വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനുമെതിരെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി. മാണിക്കെതിരെ കോട്ടയത്താണ് കരിങ്കൊടി കാട്ടിയതെങ്കില്‍...
സി.ബി.എസ്.ഇ വിജയശതമാനം കൂടിയപ്പോള്‍ വിമര്‍ശമില്ല- അബ്ദുറബ്
സി.ബി.എസ്.ഇ പത്താംക്ളാസ് വിജയശതമാനം കൂടിയത് വിമര്‍ശിക്കാന്‍ ആരുമുണ്ടായില്ലെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്. എസ്.എസ്.എല്‍.സിക്ക് വിജയശതമാനം വര്‍ധിച്ചപ്പോള്‍...
ട്രോളിംങ് നിരോധം: സര്‍ക്കാര്‍ നാളെ യോഗം വിളിക്കും
കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 61 ദിവസത്തെ ട്രോളിംങ് നിരോധം ഇന്നാരംഭിച്ചു. അതേസമയം കേന്ദ്ര സര്‍ക്കാരിന്‍െറ
ആഴക്കടല്‍ മല്‍സ്യബന്ധന നിരോധം ലംഘിച്ച് കൊച്ചി, മുനമ്പം,...
വടകരയില്‍ റോഡില്‍ നിന്ന് നാടന്‍ബോംബുകള്‍ കണ്ടെത്തി
വടകര വള്ളിയാട് നാടന്‍ബോംബുകള്‍ കണ്ടെത്തി. ഞാലില്മുക്കിലെ റോഡരികില്‍ ഒളിപ്പിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.