You are Here : Home / News Plus
വിപണിയില്‍ നഷ്ടം: സെന്‍സെക്സ് 27800ല്‍
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 27 പോയന്റ് നഷ്ടത്തില്‍ 27800ലും നിഫ്റ്റി 16 പോയന്റ് താഴ്ന്ന് 8417ലുമെത്തി.
340 കമ്പനികളുടെ ഓഹരികള്‍...
ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതില്‍ വി.എസിന് കടുത്ത അതൃപ്തി
അരുവിക്കരയിലെ ഇടതുമുന്നണി കണ്‍വെന്‍ഷനില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് കടുത്ത അതൃപ്തി. ഇനി കേന്ദ്രനേതൃത്വം ആവശ്യപ്പെടാതെ...
സേവനങ്ങള്‍ക്ക് ഇന്നുമുതല്‍ ചെലവേറും
സേവനനികുതി വര്‍ധിക്കുന്നതോടെ മൊബൈല്‍ ഫോണ്‍, ഹോട്ടല്‍, ട്രെയിന്‍ യാത്ര തുടങ്ങിയ മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ നികുതിഭാരമേറും. നിലവിലെ സേവനനികുതി 12.36ല്‍നിന്ന് 14 ശതമാനമായി...
വേനലവധിക്ക് ശേഷം നാളെ സ്കൂളുകള്‍ തുറക്കും
മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. സ്കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം വയനാട്ടിലെ കമ്പളക്കാട് ഗവണ്മെന്റ് യു.പി.സ്കൂളില്‍ നടക്കും....
ടി പി സെന്‍കുമാര്‍ ഡിജിപിയായി സ്ഥാനമേറ്റു
ടി പി സെന്‍കുമാര്‍ ഡിജിപിയായി സ്ഥാനമേറ്റു. കെ എസ് ബാലസുബ്രഹ്മണ്യം വിരമിച്ച ഒഴിവിലാണ് ടി പി സെന്‍കുമാര്‍ ഡിജിപിയായത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ടി പി സെന്‍കുമാര്‍...
അരുവിക്കര ഇടതു മുന്നണി കണ്‍വെന്‍ഷനിലേക്ക് വി എസിന് ക്ഷണമില്ല
തിരുവനന്തപുരം: അരുവിക്കരയിലെ ഇടതുമുന്നണി കണ്വെന്ഷന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ പങ്കെടുപ്പിക്കില്ല. ബുധനാഴ്ച ചേരുന്ന കണ്വെന്ഷന് സിപിഐഎം സംസ്ഥാന സെക്രട്ടറി...
ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും തന്നെ അപമാനിച്ചതായി കാനായി കുഞ്ഞിരാമന്
കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തന്നെ അപമാനിച്ചതായി ശില്പി കാനായി കുഞ്ഞിരാമന്. കോട്ടയം പബ്ളിക്ക് ലൈബ്രറിക്കു വേണ്ടി താന്‍ നിര്‍മ്മിച്ച...
ചേരമാന്‍ പള്ളി സന്ദര്‍ശിക്കാന്‍ മോദിക്ക് മോഹം
കൊച്ചി: കേരളാ സന്ദര്‍ശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ആദ്യ മുസ് ലിം പള്ളിയായ കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളി കാണാന്‍ മോഹം. ടൂറിസം വകുപ്പിന്‍െറ...
നിര്‍ണായ തെരഞ്ഞെടുപ്പെന്ന് വിജയകുമാര്‍; ജനങ്ങളെ പൂര്‍ണ വിശ്വാസമെന്ന് ശബരീനാഥന്
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ നിര്‍ണായകമായ തെരഞ്ഞെടുപ്പാണ് അരുവിക്കരയിലേതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. വിജയകുമാര്‍. കേരളം എങ്ങോട്ടെന്ന് നിശ്ചയിക്കുന്ന...
പിണറായി നേതൃത്വം നല്കിയാല് എല്‍.ഡി.എഫ് ജയിക്കില്ലെന്ന് ആര്.എസ്.പി
തിരുവനന്തപുരം: സി.പി.എം പി.ബി അംഗം പിണറായി വിജയന് നേതൃത്വം നല്കിയാല് അരുവിക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിക്കില്ലെന്ന് ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ...
ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര തീരുമാനം കേരള സര്‍ക്കാര്‍ തള്ളി
തിരുവനന്തപുരം: 61 ദിവസം ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തണമെന്ന കേന്ദ്ര നിര്‍ദേശം കേരള സര്‍ക്കാര്‍ തള്ളി. സംസ്ഥാനത്ത് 47 ദിവസകാലം മാത്രമേ ട്രോളിങ് നിരോധനമുണ്ടാകൂവെന്ന് ഫിഷറീസ്...
ഹാരിസണ്‍സ് ഭൂമി ഏറ്റെടുക്കല്‍ വടക്കന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു
പത്തനംതിട്ട: ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് കമ്പനിയുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വടക്കന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു.
സ്പെഷല്‍ ഓഫിസര്‍ എം.ജി. രാജമാണിക്യം കൊല്ലം,...
നൈജീരിയയില്‍ ചാവേറാക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു
നൈജീരിയയിലെ മൈഡുഗുരി നഗരത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 25 പേര് കൊല്ലപ്പെട്ടു. മുസ്ലീം പള്ളിക്കുള്ളിലാണ് ബോംബ് സ്ഫോടനമുണ്ടായത്.
നിരവധി പേര്‍ക്ക് ഗുരുതരമായി...
ഒരേ പദവി ഒരേ പെന്ഷന്: വാഗ്ദാനം പാലിക്കുമെന്ന് വീണ്ടും മോദി
വിമുക്തഭടന്മാര്ക്കുള്ള ഒരേ പദവിക്ക് ഒരേ പെന്ഷന് പദ്ധതി നടപ്പിലാക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുമെന്ന് വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദി. മന് കീ ബാത്ത് എന്ന...
ഗണേഷിനെതിരെ മന്ത്രി ഇബ്രാഹിംകുഞ്ഞ് മാനനഷ്ടത്തിന് കേസ് നല്കി
പൊതുമരാമത്ത് വകുപ്പിനും മന്ത്രിക്കുമെതിരെ അഴിമതിയാരോപണം ഉന്നയിച്ച കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ.ക്കെതിരെ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് മാനനഷ്ടത്തിന് കേസ് നല്കി. കോടതിയില്‍...
അരുവിക്കരയില്‍ രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി
അരുവിക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍ മത്സരിക്കും.
ബി.ജെ.പി കോര്‍കമ്മിറ്റി...
ആര്.എസ്.പി ഇടതുമുന്നണിയിലേക്കില്ല: ചന്ദ്രചൂഡന്
ആര്.എസ്.പി ഇടതുമുന്നണിയിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പാര്‍ട്ടി അഖിലേന്ത്യ സെക്രട്ടറി ടി.ജെ ചന്ദ്രഡൂന്. അത്തരത്തിലുള്ള പ്രചരണങ്ങള്‍ വെറും വ്യാമോഹം...
സ്യൂട്ട്-ബൂട്ട് സര്‍ക്കാറാണ് സ്യൂട്ട്കേസ് സര്‍ക്കാറിനെക്കാള്‍ ഭേദമെന്ന് മോദി
ന്യൂഡല്‍ഹി: വിരമിച്ച സൈനികര്‍ക്ക് ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയം രാഷ്ട്രീയവത്കരിക്കാനാണ് കോണ്‍ഗ്രസ് ശ്രമം....
രാജ്നാഥ് സിങ് സന്ദര്‍ശിക്കാനിരുന്ന സ്ഥത്തുനിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി
ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെ ത്തി. ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ് ഇന്ന് സന്ദര്‍ശിക്കാനിരുന്ന സ്ഥത്തുനിന്നാണ് ബോംബുകള്‍...
കെ.എസ് ശബരീനാഥന് യു.ഡി.എഫ് സ്ഥാനാര്‍ഥി
യു.ഡി.എഫിലെ സ്ഥാനാര്‍ഥി നിര്‍ണയ പ്രതിസന്ധിക്ക് വിരാമമിട്ട് ജി. കാര്‍ത്തികേയന്റെ മകന് കെ.എസ് ശബരീനാഥന് അരുവിക്കരയില്‍ മല്‍സരത്തിനിറങ്ങും. കെ.പി.സി.സി പ്രസിഡന്റ് വി.എം...
അരുവിക്കരയില്‍ ശബരിനാഥിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ അന്തരിച്ച സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന് ശബരീനാഥിനെ മത്സരിപ്പിക്കുന്നതിനെതിരെ കെ.എസ്.യു. രാഷ്ട്രീയ പരിചയമില്ലാത്ത ശബരീനാഥിനെ...
പാകിസ്താനില്‍ തീവ്രവാദികള്‍ 20 ബസ് യാത്രക്കാരെ വധിച്ചു
വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബസ്സുകള്‍ തട്ടിയെടുത്ത് തീവ്രവാദികള്‍ 20 പേരെ കൊന്നു. ബലൂചിസ്താന്‍ തലസ്ഥാനമായ ക്വെറ്റയില്‍ നിന്നും...
ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കും: മോദി
വിമുക്തഭടന്മാര്ക്കുള്ള ഒരു റാങ്ക് , ഒരു പെന്ഷന് (വണ്‍ റാങ്ക് വണ്‍ പെന്ഷന്) പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി....
കാലവര്‍ഷം മൂന്നിനെത്തും
കാലവര്‍ഷം എത്താന്‍ ജൂണ്‍ മൂന്നെങ്കിലും ആവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. മെയ് 30ന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു ഇന്ത്യന്‍ കാലാവസ്ഥാ...
ഫിഫയെ നയിക്കാന്‍ വീണ്ടും ബ്ലാറ്റര്‍
ലോകഫുട്ബോളിന്റെ അമരത്തേക്ക് ജോസഫ് സെപ് ബ്ലാറ്റര്‍ വീണ്ടും. ആഗോള ഫുട്ബോള്‍ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തുടര്‍ച്ചയായ അഞ്ചാംതവണയാണ് 79-കാരനായ ബ്ലാറ്റര്‍...
മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തൊടുപുഴയില്‍
ഇടുക്കി ജില്ലയില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയായ കരുതല്‍ 2015 ന് തുടക്കം. തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൗണ്ടിലാണ് വേദി. രാവിലെ ഒന്‍പത് മണിയോടെ മുഖ്യമന്ത്രി...
108 ആംബുലന്‍സ് സര്‍വിസിന്‍െറ കരാര്‍ നീട്ടിനല്‍കരുതെന്ന് വി.എസ്
തിരുവനന്തപുരം: ജനങ്ങള്‍ക്ക് സേവനം നിഷേധിക്കുകയും കടുത്ത ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന ജി.വി.കെ.ഇ.എം.ആര്.ഐ കമ്പനിക്ക് 108 ആംബുലന്‍സ് സര്‍വിസിന്‍െറ കരാര്‍ നീട്ടിനല്‍കാനുള്ള...
കൊച്ചി മെട്രോ അടുത്ത ജൂണില്‍ പൂര്‍ത്തിയാകുമെന്ന് ഇ.ശ്രീധരന്
കൊച്ചി: മെട്രോ റെയില്‍ പദ്ധതി 2016 ജൂണില്‍ തന്നെ പൂര്‍ത്തിയാകുമെന്ന് കെ.എം.ആര്.സി ഉപദേഷ്ടാവ് ഇ. ശ്രീധരന്. അടുത്ത വര്‍ഷം ജനുവരിയില്‍ മെട്രോയുടെ ട്രയല്‍ റണ്‍ തുടങ്ങും....
മയക്കുമരുന്ന് ലോബിയുടെ നട്ടെല്ല് തകര്‍ക്കുകയാണ് ലക്ഷ്യം -ചെന്നിത്തല
തിരുവനന്തപുരം: മയക്കുമരുന്ന് ലോബിയുടെ നട്ടെല്ല് തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരവകുപ്പ് മുന്നോട്ട് പോകുന്നതെന്ന് മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന്...
അരുവിക്കരയില്‍ പ്രചാരണത്തിനിറങ്ങുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സുരേഷ് ഗോപി
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു വേണ്ടി താന്‍ പ്രചാരണത്തിനിറങ്ങുന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്ന് നടന് സുരേഷ് ഗോപി. ബി.ജെ.പി...