You are Here : Home / News Plus
അഫ്സ്പ: ത്രിപുര സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്വാഗതം ചെയ്തു
സൈന്യത്തിനു പൂര്‍ണ അധികാരം നല്കുന്ന അഫ്സ്പ നിയമം പിന്‍വലിച്ച ത്രിപുര സര്‍ക്കാരിന്റെ തീരുമാനത്തെ കേന്ദ്ര സര്‍ക്കാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ വര്‍ഷങ്ങളായി ചര്‍ച്ച...
ഭൂമിയേറ്റെടുക്കല്‍:കര്‍ഷക താത്പര്യം സംരക്ഷിക്കുമെന്നു കേന്ദ്ര സര്‍ക്കാര്‍
കര്‍ഷകരുടെ താത്പര്യവും നിര്‍ദ്ദേശങ്ങളും അനുസരിച്ചു മാത്രമേ ഭൂമിയേറ്റെടുക്കല്‍ ബില്ലിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്കി. കര്‍ഷക...
സോളാര്‍ കമ്മീഷനു മുന്നില്‍ സുധീരന് ഹാജരാകില്ല
സോളാര്‍ കമ്മീഷനു മുന്നില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് ഇന്നു ഹാജരാകില്ല. ഹാജരാകാന്‍ അസൗകര്യമുണ്ടെന്നു കാണിച്ചു സുധീരന് കമ്മീഷനു കത്തു നല്കി.
അരുവിക്കര: വിജയകുമാര്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി എം.വിജയകുമാറിനെ തെരഞ്ഞെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. വ്യാഴാഴ്ച ചേര്‍ന്ന തിരുവനന്തപുരം...
ഉമ്മന്‍ചാണ്ടി -സോണിയ കൂടിക്കാഴ്ച റദ്ദാക്കി
പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയടക്കം വിവിധ ആവശ്യങ്ങളുടമായി ന്യൂഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച...
പീരുമേട്ടില്‍ യുവതിയെ ബലാത്സംഗം ചെയ്ത് റോഡില്‍ തള്ളി
പീരുമേട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വഴിയില്‍ത്തള്ളി. വ്യാഴാഴ്ചരാത്രി അവശനിലയില്‍ കണ്ടെത്തിയ യുവതിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്....
ഡല്‍ഹി വിമാനത്താവളത്തില്‍ ആണവ വികിരണ ചോര്‍ച്ച
ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണവ വികിരണമുണ്ടായതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ കാര്‍ഗോ ഏരിയയില്‍ കണ്ടെ ത്തിയ ഏതോ ഉപകരണത്തില്‍ നിന്നാണ്...
ബാര്‍കോഴ: അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ്
ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്വേഷണം അവസാനിച്ചെന്നും കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടുന്നതിനും...
ബാര്‍കോഴ: അന്വേഷണം പൂര്‍ത്തിയായെന്ന് വിജിലന്‍സ്
ബാര്‍ കോഴക്കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. അന്വേഷണം അവസാനിച്ചെന്നും കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടുന്നതിനും...
തിരുവനന്തപുരം വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ പിടികൂടി
തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന്‍െറ പക്കല്‍ നിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തു. ഡല്‍ഹി സ്വദേശി സാഹ പവിത്രകുമാറിന്െറ ബാഗില്‍ നിന്നാണ് അഞ്ചു വെടിയുണ്ടകള്‍...
ട്രോളിങ് നിരോധം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കാമെന്ന് കേന്ദ്രം
ട്രോളിങ് നിരോധത്തില്‍ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കാമെന്ന് കേന്ദ്രം ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍...
ബാഗ്ദാദില്‍ ഇരട്ടസ്ഫോടനങ്ങള്‍: 10 പേര് മരിച്ചു
ഇറാഖിലെ ബാഗ്ദാദില്‍ കാര്‍ബോംബ് സ്ഫോടനങ്ങളില്‍ 10 പേര് മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു രണ്ട് സ്ഫോടനങ്ങളും....
ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്
ഫിഫയുടെ പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കാനിരിക്കെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് എക്സിക്യുട്ടീവുകള്‍ അറസ്റ്റിലായ പശ്ചാത്തലത്തില്‍, സ്ഥാനാര്‍ഥിയും...
സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രഖ്യാപിച്ചു 97.32 ശതമാനം വിജയം
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ളാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 97.33 ആണ് വിജയശതമാനം. മുന്‍വര്‍ഷത്തേക്കാള്‍ (98.87) നേരിയ കുറവ്....
പൊലീസിന്‍െറ സംരക്ഷണം പട്ടാളത്തെ ഏല്‍പ്പിക്കേണ്ട സ്ഥിതിയാണ് കേരളത്തിലെന്ന് കോടിയേരി
തിരുവനന്തപുരം: പൊലീസുകാരെ സംരക്ഷിക്കേണ്ട ചുമതല പട്ടാളത്തെ ഏല്‍പ്പിക്കേണ്ട സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്. കണ്ണൂരില്‍...
അരുവിക്കര സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ലെന്ന് ഉമ്മന്‍ചാണ്ടി
ന്യൂഡല്‍ഹി: അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ലെന്നും തീരുമാനം അടുത്ത ദിവസം ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെള്ളിയാഴ്ച...
ജയില്‍പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: കുറ്റം ചെയ്തുവെന്നത് കൊണ്ട് ജയില്‍പുള്ളികളുടെ മനുഷ്യാവകാശം ലംഘിക്കാന്‍ പാടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനമൈത്രി പൊലീസിന്റെ ഉദ്ദേശശുദ്ധിക്ക്...
വയനാട് എ.ആര് ക്യാമ്പില്‍ പൊലീസുകാരന് മരിച്ചനിലയില്‍
പുത്തൂര്‍വയല്‍ എ.ആര് ക്യാമ്പില്‍ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സുജിത്(40) ആണ് മരിച്ചത്.
എ.ആര് ക്യാമ്പിനോടു ചേര്‍ന്നുള്ള...
അരുവിക്കരയില്‍ വിജയകുമാര്‍ ജയിക്കുമെന്ന് ബാലകൃഷ്ണപിള്ള
അരുവിക്കര മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി എം.വിജയകുമാര്‍ പാട്ടുംപാടി ജയിക്കുമെന്ന് കേരള കോണ്‍ഗ്രസ്ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. ബാര്‍ കോഴ കേസില്‍ ധനമന്ത്രി...
നേപ്പാളില്‍ വീണ്ടും തുടര്‍ചലനങ്ങള്‍
ഭൂകമ്പം ദുരന്തം വിതച്ച നേപ്പാളില്‍ വീണ്ടും നേരിയ തുടര്‍ചലനങ്ങള്‍. വ്യാഴാഴ്ച രാവിലെ നാലു തവണയാണ് കാഠ്മണ്ഡുവില്‍ ഭൂചലനമുണ്ടായത്. 4.0 തീവ്രതയുള്ള മൂന്നു ചലനങ്ങളും 4.2 തീവ്രതയുള്ള...
അരുവിക്കരയില്‍ എം.വിജയകുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സി.പി.എം സംസ്ഥാന സമിതിയംഗം എം. വിജയകുമാര്‍ മത്സരിക്കും. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റാണ് വിജയകുമാറിനെ...
അരുവിക്കരയില്‍ അനുയോജ്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് സുധീരന്
ഉപതെരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തില്‍ യുഡിഎഫ് അനുയോജ്യനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയത്തില്‍...
വിപണിയില്‍ നേട്ടം: സെന്‍സെക്സ് 96 പോയന്റ് നേട്ടത്തില്‍
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 96 പോയന്റ് നേട്ടത്തോടെ 27661ലും നിഫ്റ്റി 25 പോയന്റ് ഉയര്‍ന്ന് 8363ലുമെത്തി.
537 കമ്പനികളുടെ ഓഹരികള്‍...
റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തി പ്രക്ഷോഭം - രാഹുല്‍ ഗാന്ധി
റബ്ബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പാര്‍ലമെന്റിനകത്തും പുറത്തും പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് എ.ഐ.സി.സി. ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി....
കതിരൂര്‍ മനോജ് വധം: പി.ജയരാജനെ സി.ബി.ഐ. ചോദ്യം ചെയ്യും
ആര്.എസ്.എസ്. നേതാവ് കതിരൂരിലെ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ട കേസില്‍ സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യംചെയ്യാന്‍ സി.ബി.ഐ. തീരുമാനിച്ചു. ഇതിനായി അന്വേഷണസംഘം മുമ്പാകെ...
ഐ.എസില്‍ ചേരാന്‍ പോയ ബ്രിട്ടീഷ് യുവാവിന് ആറുവര്‍ഷം തടവ്
തീവ്രവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേരാനായി സിറിയയിലേക്ക് യാത്രചെയ്ത ബ്രിട്ടീഷ് യുവാവിന് ആറുവര്‍ഷത്തെ തടവ്.
സക്കറിയ ആഷിഖ് എന്ന 20 വയസ്സുകാരനാണ് നവംബര്‍ 20ന്...
തീയണയ്ക്കുന്നതിനിടെ ഫയര്എഞ്ചിന് കൊക്കയിലേക്ക് മറിഞ്ഞു
കൊളപ്പുള്ളി മേലാര്‍ക്കാട് കടയിലുണ്ടായ തീയണക്കുന്നതിനിടെ അഗ്നിശമനസേനയുടെ ഫയര്എഞ്ചിന് നിന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. ഏതാനും മീറ്റര്‍ താഴേക്ക് നീങ്ങിയ ലോറി...
സോണിയക്കെതിരെ ആഞ്ഞടിച്ച് മോദി
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ഓഫീസിനെ...
കടുത്ത വിമര്‍ശനങ്ങല്‍ക്കിടയിലും മന്മോഹന് സിങ് മോദിയെ സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: ഒന്നാം വാര്‍ഷിക വേളയില്‍ മോദി സര്‍ക്കാറിനെതിരെ പൊതുവേദിയില്‍ കടുത്ത വിമര്‍ശം നടത്തിയ മുന്‍പ്രധാനമന്ത്രി മന്മോഹന് സിങ് ബുധനാഴ്ച രാത്രി പ്രധാനമന്ത്രി...
കേന്ദ്ര വിഞ്ജാപനത്തിനെതിരെ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി
ന്യൂഡല്‍ഹി: ഉദ്യോഗസ്ഥ നിയമനങ്ങളില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കാണ് അധികാരമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനെതിരെ ഡല്‍ഹി നിയമസഭ പ്രമേയം പാസാക്കി....