You are Here : Home / News Plus
മോദി സര്‍ക്കാറിന്‍െറ യുദ്ധം ഇന്ത്യയുടെ ആത്മാവിനോടാണെന്ന് രാഹുല്‍ഗാന്ധി
ചാവക്കാട്: കര്‍ഷകരും മത്സ്യത്തൊഴിലാളികളും ആദിവാസികളും ഉള്‍പ്പെടെ ഇന്ത്യയുടെ ആത്മാവ് പേറുന്ന അടിസ്ഥാന വിഭാഗത്തോടാണ് ഭരണത്തില്‍ ഒരു വര്‍ഷം തികച്ച മോദി സര്‍ക്കാര്‍ യുദ്ധം...
പാറ്റൂര്‍ ഭൂമിയിടപാട്:ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്തണമെന്ന് വി.എസ്
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്....
അരുവിക്കരയില്‍ പി.സി ജോര്‍ജിന്‍െറ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കും
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കും. സംഘടന ആറു പേരുടെ പട്ടിക തയാറാക്കി....
ബാര്‍ കോഴ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ബിജു രമേശ്
തിരുവനന്തപുരം: ബാര്‍ കോഴക്കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ബിജു രമേശ്. കേസില്‍ മാണിക്കെതിരെയുള്ള കുറ്റപത്രം ഒഴിവാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍...
മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് മന്മോഹന് സിങ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി പദവി വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. തനിക്കോ തന്റെ കുടുംബാംഗങ്ങള്‍ക്കോ...
ആംആദ്മി പാര്‍ട്ടി കേരളത്തില്‍ അക്കൗണ്ട് തുറന്നു
മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കേരളത്തില്‍ ആദ്യമായി ആം ആദ്മി പാര്‍ട്ടി അക്കൗണ്ട് തുറന്നു. ആലപ്പുഴ ആര്‍ത്തുങ്കല്‍ പഞ്ചായത്തിലെ 27ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിലാണ് ആംആദ്മി...
ബാര്‍കോഴ: വസ്തുതാവിവര റിപ്പോര്‍ട്ട് തയ്യാറാക്കി
ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ വ്യക്തമായ തെളിവുകളുമായി വിജിലന്‍സ് വസ്തുതാവിവര റിപ്പോര്‍ട്ട് തയ്യാറാക്കി. മന്ത്രി മാണി കോഴ വാങ്ങിയെന്നതിന് തെളിവുകള്‍...
മോദി അഞ്ചുവര്‍ഷം തികയ്ക്കില്ല: രാഹുല്‍ ഗാന്ധി
തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ എല്ലാ വാഗ്ദാനങ്ങളും മറന്ന് കര്‍ഷകരെയും തൊഴിലാളികളെയും യുവാക്കളെയും വഞ്ചിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ ഏതാനും കോര്‍പറേറ്റുകള്‍ക്കുവേണ്ടി...
സത്യം പുറത്തുവരട്ടെ: മാണി
ബാര്‍കോഴ കേസില്‍ അന്വേഷണം നടക്കട്ടെയെന്നും സത്യം പുറത്തുവരട്ടെയെന്നും ധനമന്ത്രി കെ.എം മാണി. അന്വേഷണവിവരങ്ങള്‍ ചോര്‍ന്നതില്‍ വിഷമമില്ല. അന്വേഷണം ഒരിക്കലും തടയാന്‍ പാടില്ല....
ആറന്മുള വിമാനത്താവളത്തിന്റെ അനുമതി റദ്ദാക്കി
ആറന്മുള വിമാനത്താവളത്തിന്റെ അനുമതി റദ്ദാക്കി. അനുമതി റദ്ദാക്കിതായി കെ.ജി.എസ് ഗ്രൂപ്പിനെ അറിയിച്ചതായി വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധമന്ത്രാലയം വിമാനത്താവളത്തിനുള്ള...
അരുവിക്കര ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27ന്
മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍െറ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ ജൂണ്‍ 27ന് ഉപതെരഞ്ഞെടുപ്പ്. 30നാണ് വോട്ടെണ്ണല്‍. ജൂണ്‍ മൂന്നിന്...
മാണിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്ന് കോടിയേരി
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ആരോപണവിധേയനായ കെ.എം മാണിയെ വിജിലന്‍സ് അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്....
മോദി കോര്‍പറേറ്റുകളുടെ വിടുപണിക്കാരനായെന്ന് രാഹുല്‍ ഗാന്ധി
കോഴിക്കോട്: കര്‍ഷകനെയും പാവപ്പെട്ടവനെയും മല്‍സ്യത്തൊഴിലാളികളെയും മറന്ന് സ്വന്തക്കാരായ കോര്‍പറേറ്റുകളുടെ വിടുപണിക്കാരനായി മോദി മാറിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍...
ആറ് ഇടത് എം.എല്‍.എമാര്‍ യു.ഡി.എഫിലേക്ക് വരും-ജോണി നെല്ലൂര്‍
ഇടതു മുന്നണിയില്‍ നിന്ന് ആറ് എം.എല്‍.എ മാരെങ്കിലും യു.ഡി.എഫിലേക്ക് എത്തുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്മാന് ജോണി നെല്ലൂര്‍. ജൂണില്‍ തുടങ്ങുന്ന നിയമസഭാ...
അന്വേഷണം വിജിലന്‍സിനെ സമ്മര്‍ദത്തിലാക്കാന്‍: വി.എസ്
ബാര്‍ക്കോഴ കേസിലെ നുണപരിശോധനഫലം പുറത്തായതിനെപ്പറ്റിയുള്ള അന്വേഷണം വിജിലന്‍സിനെ സമ്മര്‍ദത്തിലാക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. വാര്‍ത്താക്കുറിപ്പിലാണ്...
ആത്മാഭിമാനം ഉള്ള ആരും യുഡിഎഫിലേയ്ക്ക് പോകില്ലെന്ന് പിള്ള
ആത്മാഭിമാനം ഉള്ള ആരും യുഡിഎഫിലേയ്ക്ക് പോകില്ലെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്.ബാലകൃഷ്ണപിള്ള. സിപിഐയെ യുഡിഎഫില്‍ എത്തുമെന്ന കെ.പി.എ.മജീദിന്റെ പ്രസ്താവന രാഷ്ട്രീയ...
സെപ്റ്റംബര്‍ രണ്ടിന് പണിമുടക്ക്
സെപ്റ്റംബര്‍ രണ്ടിന് രാജ്യത്തെ തൊഴിലാളി സംഘടനകള്‍ ദേശവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതി ബില്ലില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന്...
മോദി സാര്‍ക്കാരിനു അമേരിക്കന്‍ മാധ്യമങ്ങളുടെ വിമര്‍ശനം
ഒന്നാംവാര്‍ഷികം ആഘോഷിക്കുന്ന നരേന്ദ്ര മോദി സാര്‍ക്കാരിനു അമേരിക്കന്‍ മാധ്യമങ്ങളുടെ വിമര്‍ശനം. വാള്‍സ്ട്രീറ്റ് ജേര്‍ണല്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ പ്രമുഖ...
മാണിയുടെ പേര് ഉള്‍പ്പെടുത്തിയാല്‍ കടുത്ത നിലപാടുകള്‍
ബാര്‍ കോഴ കേസിന്റെ കുറ്റപത്രത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ പേര് ഉള്‍പ്പെടുത്തിയാല്‍ കടുത്ത നിലപാടുകള്‍ എടുക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം നേതൃത്വം യുഡിഎഫ് നേതൃത്വത്തെ...
സുതാര്യമായ ഭരണമാണ് സര്‍ക്കാര്‍ നടത്തുന്നത്: അമിത് ഷാ
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മോദി സര്‍ക്കാരിനെതിരേ ഒരു ചെറിയ അഴിമതി ആരോപണം പോലും ഉന്നയിക്കാന്‍ കോണ്‍ഗ്രസിനോ മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ സാധിച്ചിട്ടില്ലെന്നു ബിജെപി...
അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ സുധീരന് അതൃപ്തി രേഖപ്പെടുത്തി
കോഴിക്കോട്: ബാര്‍ കോഴ കേസിന്റെ അന്വേഷണ വിവരങ്ങള്‍ ചോരുന്നതില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന് അതൃപ്തി രേഖപ്പെടുത്തി. അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്...
ചവറയില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു
ചവറയില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ക്ക് പരിക്കേറ്റു.. ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ക്ക് പരിക്കേറ്റു....
ഒരു കോടി രൂപയുമായി നാല് മഹാരാഷ്ട്ര സ്വദേശികളെ പോലീസ് പിടികൂടി
അനധികൃതമായി ബസില്‍ കടത്തി കൊണ്ടുവന്ന ഒരു കോടി രൂപയുമായി നാല് മഹാരാഷ്ട്ര സ്വദേശികളെ പോലീസ് പിടികൂടി. രാവിലെ പത്തോടെയാണ് സംഭവം. കണക്കിലില്ലാത്ത പണം ബസില്‍...
ബാഫോഴ്സ് ഇടപാട് അഴിമതിയാണെന്നു മാധ്യമസൃഷ്ടി: രാഷ്ട്രപതി
ബാഫോഴ്സ് ഇടപാട് അഴിമതിയാണെന്നു ഒരു ഇന്ത്യന്‍ കോടതിയിലും തെളിയിക്കപ്പെട്ടിട്ടില്ലെന്നു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. മാധ്യമസൃഷ്ടി മാത്രമായിരുന്നു ബോഫോഴ്സ് ഇടപാടില്‍...
രാഹുല്‍ ഗാന്ധി ഇന്നു കേരളത്തില്‍
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാനത്തെ റബര്‍ കര്‍ഷകരുമായും മത്സ്യത്തൊഴിലാളികളുമായും സംവദിക്കും. ഇന്നു...
സി.ബി.എസ്.ഇ 12ാം ക്ളാസ് പരീക്ഷാഫലം 82 ശതമാനം വിജയം
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 12ാം ക്ളാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 82 ശതമാനം പേര് വിജയിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.72 ശതമാനം കുറവാണെന്ന് സി.ബി.എസ്.ഇ അറിയിച്ചു. രാജ്യത്താകെ 10 ലക്ഷം...
തന്റെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ.പി.എ മജീദ്
കാസര്‍കോട്: എല്‍.ഡി.എഫില്‍ നിന്ന് ഒരു കക്ഷി യു.ഡി.എഫിലേക്ക് വരുമെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നതായി മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. എല്‍.ഡി.എഫിലെ...
ഇടതുമുന്നണിയില്‍ സി.പി.ഐയും സി.പി.എമ്മില്‍ വി.എസും ഉണ്ടാവില്ലെന്ന് എം.എം.ഹസ്സന്
തൃശൂര്‍: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പാവുമ്പോള്‍ ഇടതുമുന്നണിയില്‍ സി.പി.ഐയും സി.പി.എമ്മില്‍ വി.എസ്. അച്യുതാനന്ദനും ഉണ്ടാവില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എം.എം. ഹസ്സന്....
മാണിയെ പിന്തുണച്ച് കെ.സി ജോസഫ്
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ഫോറന്‍സിക് ഫലം ചോര്‍ന്ന വിഷയത്തില്‍ ധനമന്ത്രി കെ.എം മാണിയെ പിന്തുണച്ച് സാംസ്കാരിക മന്ത്രി കെ.സി ജോസഫ്. മാണിയുടെ അതൃപ്തിയില്‍ കാര്യമുണ്ട്....
കശ്മീരില്‍ വെടിവെപ്പ്: 3 പേര്‍ക്ക് പരിക്കേറ്റു
ജമ്മുകശ്മീരിലെ സോപോറില്‍ ബി.എസ്.എന്‍.എല്‍ ഷോറൂമില്‍ തീവ്രവാദികള്‍ നത്തിയ വെടിവെപ്പില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരിക്കേറ്റു. രാവിലെ...