You are Here : Home / News Plus
മുംബൈയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 11 മരണം
മുംബൈ താനെക്ക് സമീപം മിനി ബസും ലക്ഷ്വറി ബസും കൂട്ടിയിടിച്ച് പതിനൊന്നുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മുംബൈ ഹൈദരാബാദ് ദേശീയപാത എട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 3.30...
കെ.പി.എ മജീദ് യു.ഡി.എഫിലെ ‘വാസവദത്ത’- പന്ന്യന്‍
കെ.പി.എ. മജീദ് യു.ഡി.എഫിലെ 'വാസവദത്ത'യെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. മലപ്പുറത്ത് ചുറ്റിക്കറങ്ങുന്നതാണ് രാഷ്ട്രീയമെന്നാണ് അദ്ദേഹത്തിന്‍്റെ ധാരണ. ഇന്ത്യന്‍...
മാണിയെ പുറത്താക്കണമെന്ന് കോടിയേരി
ബാര്‍ കോഴ കേസില്‍ മതിയായ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ധനമന്ത്രി കെ.എം മാണിയെ പുറത്താക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാണിയെ...
ബാര്‍ കോഴ: അന്വേഷണവിവരങ്ങള്‍ ചോരുന്നത് ഗൗരവതരമെന്ന് മാണി
ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോരുന്നത്ഗൗരവതരമായ കാര്യമാണെന്ന് ധനമന്ത്രി കെ.എം മാണി. അന്വേഷണം പൂര്‍ത്തിയായിട്ട് റിപ്പോര്‍ട്ടുമായി...
നുണപരിശോധനക്ക് തയാറല്ലെന്ന് ബാറുടമകള്‍
ബാര്‍ കോഴക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് നുണപരിശോധനക്ക് തയാറല്ലെന്ന് ബാറുടമകള്‍. വൈദ്യപരിശോധനയുടെയും നിയമോപദേശത്തിന്‍െറയും അടിസ്ഥാനത്തിലാണ് നാലു ബാറുടമകള്‍...
നുണപരിശോധന: റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കുമെന്ന് ചെന്നിത്തല
വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി ബാറുടമ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയെ നുണപരിശോധനക്ക് വിധേയമാക്കിയതിന്റെ ഫലം ചോര്‍ന്നത് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ്...
ബാര്‍ കോഴ: സര്‍ക്കാര്‍ നിലപാടില്‍ വിജിലന്‍സിന് അതൃപ്തി
ബാര്‍ കോഴക്കേസ് അന്വേഷണം തിരക്കിട്ട് പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാറിന്‍െറ രഹസ്യനിര്ദേശത്തോട് വിജിലന്‍സിന് അതൃപ്തി. അന്വേഷണം പൂര്‍ണമാകാതെ അന്തിമ റിപ്പോര്‍ട്ട്...
അമ്പിളിയുടെ മൊഴി ശരിയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നിര്‍ണായക വഴിത്തിരിവായി ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ നുണപരിശോധനാ ഫലം. ധനമന്ത്രി കെ.എം മാണിക്ക് കോഴ നല്കി എന്ന അമ്പിളിയുടെ മൊഴി...
മുഖ്യമന്ത്രിയായതിന് ശേഷം 201 അമ്മ കാന്റീനുകള്‍ പ്രഖ്യാപിച്ച് ജയലളിത
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന്‍െറ അടുത്ത ദിവസം തന്നെ ഓഫീസിലെത്തിയ ജയലളിത കൂടുതല്‍ ജനകീയ പദ്ധതികള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തുടനീളം 201 പുതിയ അമ്മ...
മന്ത്രിമാര്‍ക്കു പുറമെ എം.എല്‍.എമാര്‍ക്കും പണം നല്‍കിയെന്ന് ബിജു രമേശ്
കൊച്ചി: യു.ഡി.എഫ് സര്‍ക്കാരിന്‍െറ കാലത്ത് കൈക്കൂലി നല്‍കാനായി ബാറുടമകള്‍ 24 കോടി രൂപ പിരിച്ചെടുത്തു എന്ന് ബാര്‍ക്കോഴ കേസിലെ പരാതിക്കാരനായ ബിജു രമേശ്. ഇന്നലെ ചേര്‍ന്ന...
എല്‍ഡിഎഫിലെ പ്രമുഖകക്ഷി ഉടന്‍ യുഡിഎഫിലെത്തും: കെ.പി.എ. മജീദ്
എല്‍ഡിഎഫിലെ ഒരു പ്രമുഖകക്ഷി യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. അര്‍ഹമായ സ്ഥാനവും പരിഗണനയും...
സിദ്ദിഖിനെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണെ്ടന്ന് സുധീരന്
ടി.സി.സിദ്ദിഖിനെതിരെ നിരവധി പരാതികള്‍ കിട്ടിയിട്ടുണെ്ടന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്. സിദ്ദിഖിന്റെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പി.സി. ജോര്‍ജ്
ബാര്‍കോഴക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പി.സി. ജോര്‍ജ്. ഇപ്പോഴത്തെ അന്വേഷണത്തില്‍ കുടുങ്ങുന്നത് മാണി മാത്രമായിരിക്കും. സിബിഐ അന്വേഷണം നടത്തിയാല്‍ മുഖ്യമന്ത്രി...
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട
നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 13 കിലോ സ്വര്‍ണം പിടികൂടി. മൂവാറ്റുപുഴ സ്വദേശി സലിമില്‍ നിന്നാണ്...
യുഡിഎഫ് പ്രതിസന്ധിയിലാകുമ്പോള്‍ സഹായിക്കാന്‍ വി.എസ്.ഉണ്ടെന്നു മന്ത്രി ഷിബു
യുഡിഎഫ് പ്രതിസന്ധിയിലാകുമ്പോള്‍ സഹായിക്കാന്‍ വി.എസ്. അച്യുതാനന്ദന് ഉണ്ടെന്നു മന്ത്രി ഷിബു ബേബിജോണ്‍. വി.എസ് ജീവിച്ചിരിക്കുമ്പോള്‍ പിണറായി വിജയന്...
മലബാര്‍ സിമന്റ്സ്: അന്വേഷണം സിബിഐയ്ക്കുവിടണമെന്നു വി.എസ്
മലബാര്‍ സിമന്റ്സിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം സിബിഐയ്ക്കുവിടണമെന്നു പ്രതിപക്ഷ നേതാവ് വി.എസ.് അച്യുതാനന്ദന് വീണ്ടും ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍...
ടി.സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു
ടി.സിദ്ദിഖ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. മുന്‍ഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണു രാജി. കെപിസിസി പ്രസിഡന്റിന് സിദ്ദിഖ് രാജിക്കത്ത് നല്കി....
മന്ത്രി ബാബുവിന് 200 കോടി രൂപയുടെ ആസ്തി: ബിജു രമേശ്
മന്ത്രി കെ.ബാബുവിന് 200 കോടി രൂപയുടെ ആസ്തിയുണ്ടെന്നു ബിജു രമേശിന്റെ പുതിയ ആരോപണം. ബാബുവിന്റെ കൈയിലുള്ളത് ജനങ്ങളെ വിറ്റുണ്ടാക്കിയ കാശാണെന്നും ബിജുരമേശ് ആരോപിച്ചു. ഡയറി ഫാമും...
എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യസുരക്ഷയില്‍ വീഴ്ച വരുത്തിയെന്ന് ആന്റണി
ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാര്‍ രാജ്യസുരക്ഷയില്‍ വീഴ്ച വരുത്തിയെന്ന് മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി. പ്രതിരോധ മേഖലക്ക് നല്കുന്ന കേന്ദ്ര...
മാവോയിസ്റ്റാകുന്നത് കുറ്റകരമല്ല എന്ന വിധി അപ്രായോഗികമെന്ന് ചെന്നിത്തല
തിരുവനന്തപുരം: മാവോയിസ്റ്റാകുന്നത് കുറ്റകരമല്ലെന്ന ഹൈകോടതി വിധി നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിധിപകര്‍പ്പ് പഠിച്ച് റിപ്പോര്‍ട്ട്...
നടി ശ്രീവിദ്യയുടെ വില്പത്രം:ഗണേഷിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം
തിരുവനന്തപുരം: നടി ശീവിദ്യയുടെ വില്പത്രം നടപ്പാക്കിയില്ലെന്ന പരാതിയില്‍ മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാര് എം.എല്‍.എക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു....
ബിജു രമേശിന് ബാറുടമകളുടെ പൂര്‍ണ പിന്തുണ
കൊച്ചി: ധനമന്ത്രി കെ.എം മാണിയും എക്സൈസ് മന്ത്രി കെ. ബാബുവും അടക്കമുള്ളവര്‍ക്കെതിരെ ബാര്‍ കോഴ ആരോപണവുമായി രംഗത്തുവന്ന ബിജു രമേശിന് ബാറുടമകളുടെ പൂര്‍ണ പിന്തുണ. ബാര്‍ ഓണേഴ്സ്...
അരുവിക്കരയിലെ സ്ഥാനാര്‍ഥിയെ ഒറ്റക്കെട്ടായി തീരുമാനിക്കും-കെ.മുരളീധരന്
അരുവിക്കരയില്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തീരുമാനിക്കുമെന്നു കെ. മുരളീധരന് എം.എല്‍.എ. ജി. കാര്‍ത്തികേയന്‍െറ വികസന പ്രവര്‍ത്തനങ്ങള്‍...
മോദി ജനങ്ങളെ കൊള്ളയടിക്കുകയാണെന്നു പി.സി.ചാക്കോ
ഇന്ധന വിലവർധനയിലൂടെ മോദി സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നു കോൺഗ്രസ് വക്താവ് പി.സി.ചാക്കോ. പെട്രോളിയം ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ ഒഴിവാക്കണം. വർധിപ്പിച്ച എക്സൈസ് തീരുവ...
മെക്സിക്കോയില്‍ പോലീസും അക്രമികളും ഏറ്റുമുട്ടി; 43 മരണം
മെക്സിക്കോയിലെ മിഷോകനില് അക്രമികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 43 പേര് കൊല്ലപ്പെട്ടു. ടാന്ഹുവാതോ നഗരത്തില്‍ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു....
മനോഹര്‍ പരീക്കറിന്റെ ജമ്മു കാഷ്മീര്‍ സന്ദര്‍ശനം തുടങ്ങി
പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ ജമ്മു കാഷ്മീര്‍ സന്ദര്‍ശനം തുടങ്ങി. ശനിയാഴ്ച രാവിലെ ജമ്മുവില്‍ എത്തിയ പ്രതിരോധമന്ത്രി നിയന്ത്രണ രേഖയിലെ സുപ്രധാന പ്രദേശങ്ങളും...
അച്യുതാനന്ദനെതിരേ നടപടിയെടുക്കാന്‍ ഭയമില്ലെന്ന് രാമചന്ദ്രന്‍പിള്ള
വി.എസ്.അച്യുതാനന്ദനെതിരേ നടപടിയെടുക്കാന്‍ സിപിഎമ്മിന് ഭയമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട്...
സംസ്ഥാന സമ്മേളനത്തിനിടെ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് യുദ്ധം
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിനിടെ സംഘടനയില്‍ ഗ്രൂപ്പ് യുദ്ധം. പോസ്റ്ററുകളില്‍ പ്രധാന നേതാക്കളുടെയടക്കം ചിത്രങ്ങളില്ലെന്നാണ് ഐ ഗ്രൂപ്പിന്റെയും എഗ്രൂപ്പിലെ ഒരു...
സൗദി പള്ളിയിലെ സ്ഫോടനം: ഐ.എസ് ഉത്തരവാദിത്തം ഏറ്റെടുത്തു
സൗദി മസ്ജിദില്‍ വെള്ളിയാഴ്ച പ്രാര്ഥനാസമയത്തുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് (ഐ.എസ്) ഏറ്റെടുത്തു. ഷിയാ ഭൂരിപക്ഷ പ്രദേശമായ ഖത്തീഫിലെ ഖുദൈഹ്...
മെക്സിക്കോയില്‍ പോലീസും അക്രമികളും ഏറ്റുമുട്ടി; 43 മരണം
മെക്സിക്കോയിലെ മിഷോകനില് അക്രമികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 43 പേര് കൊല്ലപ്പെട്ടു. ടാന്ഹുവാതോ നഗരത്തില്‍ സംഘം അക്രമം അഴിച്ചുവിടുകയായിരുന്നു....