You are Here : Home / News Plus
രൂപേഷിനേയും ഷൈനയേയും കസ്റ്റഡിയില്‍ വിട്ടു
അറസ്റ്റിലായ മാവോവാദി നേതാക്കളായ രൂപേഷിനേയും ഷൈനയേയും 10 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഇവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുതെന്നും കോടതി ഉത്തരവിട്ടു.
ഇവരെ ചോദ്യം...
ഐ.പി.എല്‍ വാതുവെപ്പ്; വിധി 29ന്
മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ വാതുവെപ്പ് കേസ് കോടതി വിധിപറയാന്‍ 29നേക്ക് മാറ്റിവെച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഐ പി എല്‍ വാത്വെപ്പ് കേസ് ഉത്തരവ്...
അസമില്‍ ട്രെയില്‍ പാളം തെറ്റി
അസമില്‍ കൊക്രജാര്‍ ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി. ഗുവാഹത്തി സിഫുങ് എക്സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തില്‍ എഞ്ചിന് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും...
തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത വീണ്ടും അധികാരമേറ്റു
തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത വീണ്ടും അധികാരമേറ്റു. മദ്രാസ് സര്‍വകലാശാലയിലെ ശതാബ്ദി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത്...
രൂപേഷിന്‍െറയും ഷൈനയുടെയും കസ്റ്റഡി അപേക്ഷയില്‍ വിധി ഇന്ന്
മാവോയിസ്റ്റ് കേസില്‍ അറസ്റ്റിലായ രൂപേഷിന്‍െറയും ഷൈനയുടെയും കസ്റ്റഡി അപേക്ഷയില്‍ എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.
പ്രതികളില്‍നിന്ന് കേസുമായി ബന്ധപ്പെട്ട...
ജയലളിത ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് സ്ഥാനമേല്‍ക്കും. രാവിലെ 11ന് മദ്രാസ് സര്‍വകലാശാലയുടെ ശതാബ്ദി മന്ദിരത്തിലാണ് സത്യപ്രതിജ്ഞ. പന്നീര്‍സെല്‍വം മന്ത്രിസഭയിലെ രണ്ടുപേരൊഴികെ...
സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് കുഞ്ഞാലിക്കുട്ടി
സ്വകാര്യവ്യക്തികള്‍ സ്ഥാപിക്കുന്ന വ്യവസായ എസ്റ്റേറ്റുകളോട് സര്‍ക്കാര്‍ സഹകരിക്കുമെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കോഴിക്കോട് ജില്ലാ പഞ്ചായത്ത്...
മുന്‍ ഭാര്യയെ കൈയേറ്റം ചെയ്ത ടി.സിദ്ദീഖിനെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം
കോഴിക്കോട്: മുന്‍ ഭാര്യ നസീമയെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി. സിദ്ദീഖിനെ അറസ്റ്റ്...
മാവോയിസ്റ്റാകുന്നത് കുറ്റമല്ലെന്ന് ഹൈകോടതി
കൊച്ചി: മാവോയിസ്റ്റാകുന്നത് കുറ്റമല്ലെന്ന് ഹൈകോടതി. മാവോയിസ്റ്റാണ് എന്നത് കൊണ്ട് മാത്രം ഒരാളെ തടവില്‍ വെക്കാന്‍ സാധിക്കില്ല. നിയമവിരുദ്ധ പ്രവര്‍ത്തനമോ രാജ്യദ്രോഹ...
വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ ശ്രമം: ശശി തരൂര്‍
വിഴിഞ്ഞം പദ്ധതിയെ തകര്‍ക്കാന്‍ കേരളത്തിലെ സങ്കുചിത രാഷ്ട്രീയക്കാര്‍ ശ്രമിക്കുകയാണെന്നു ശശി തരൂര്‍ എംപി. കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കു മാത്രമാണ് ഇത്തരം...
അച്യുതാന്ദന് പാര്‍ട്ടിയില്‍ നിന്നു വിരമിക്കണമെന്നു ബെര്‍ലിന്‍
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന് പാര്‍ട്ടിയില്‍ നിന്നും വിരമിക്കണമെന്നു ബെര്‍ലിന്‍ കുഞ്ഞനന്തന് നായര്‍. വി.എസ് ആത്മകഥയെഴുതി പാര്‍ട്ടിയുടെ ഗവേഷണ...
ജെഡി-യുവിനെ എല്‍ഡിഎഫില്‍ തിരിച്ചുകൊണ്ടുവരണമെന്നു കാനം
ജെഡി-യുവിനെ എല്‍ഡിഎഫില്‍ തിരിച്ചുകൊണ്ടുവരണമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇടതുമുന്നണി വിട്ട പാര്‍ട്ടികളെ തിരിച്ചുകൊണ്ടുവരണമെന്നതു പാര്‍ട്ടിയുടെ നയമാണ്....
ബീഫ് : നഖ്വിയുടെ പ്രസ്താവനയെ തള്ളി അരുണ്‍ ജയ്റ്റ്ലി
ബീഫ് കഴിക്കേണ്ടവര്‍ പാക്കിസ്ഥാനിലേക്കു പോകണമെന്ന കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയുടെ പ്രസ്താവനയെ തള്ളി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രംഗത്ത്. അത്തരമൊരഭിപ്രായം...
അനൂപ് ജേക്കബിനെതിരേ അന്വേഷണം നടക്കുന്നില്ലെന്നു ആഭ്യന്തര മന്ത്രി
മന്ത്രി അനൂപ് ജേക്കബിനെതിരേ അന്വേഷണം നടക്കുന്നില്ലെന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ജില്ലാ കണ്‍സ്യൂമര്‍ഫെഡ് നിയമനങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്നും അദ്ദേഹം...
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20400 രൂപയായി. 2550 രൂപയാണ് ഗ്രാമിന് വില. 20480 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.
ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
വി.എസ്സിന്റെ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതം: എസ് രാമചന്ദ്രന്‍പിള്ള
പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രതിപക്ഷ നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദന് ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം...
ഡല്‍ഹി ലഫ്. ഗവര്‍ണര്‍ക്ക് പിന്തുണയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ്ങും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും തമ്മിലുള്ള അധികാര വടംവലിയില്‍ ലഫ്. ഗവര്‍ണറെ പിന്തുണച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. ഉന്നത...
ഐ.പി.എല്‍ വാതുവെപ്പ്: വിവിധയിടങ്ങളില്‍ റെയ്ഡ്
ഈ വര്‍ഷത്തെ ഐ.പി.എല്‍ സീസണ് അന്തിമ ഘട്ടത്തിലെത്തി നില്‍ക്കെ വാതുവെപ്പിന് തടയിടുന്നതിനായി എന്‍ഫോഴ്സ്മെന്റ് വിഭാഗം നടപടി തുടങ്ങി. രാജ്യത്തെ വിവിധ നഗരങ്ങളിലായി...
പെരുമ്പാവൂരില്‍ അമ്മയും കുഞ്ഞും കൊല്ലപ്പെട്ട നിലയില്‍
അമ്മയേയും കുഞ്ഞിനേയും കഴുത്തറത്തു കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്തെി. പെരുമ്പാവൂര്‍ ഒര്‍ണയിലെ വയലിലാണു മൃതദേഹങ്ങള്‍ കണ്ടത്തെിയത്. മൃതദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ...
വി.എസിന്‍െറ ലക്ഷ്യം വിഭാഗീയതയെന്ന് സി.പി.എം
പാര്‍ട്ടിക്കെതിരെ വി.എസ് അച്യുതാനന്ദന് ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിഭാഗീയത ലക്ഷ്യം വെച്ചാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്. യു.ഡി.എഫ് രാഷ്ട്രീമായ തകര്‍ച്ച...
മഅ്ദനി ഇന്ന് മടങ്ങും
ജാമ്യവ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതിനെ തുടര്‍ന്ന് മാതാവിനെ കാണാന്‍ കേരളത്തിലത്തെിയ അബ്ദുന്നാസിര്‍ മഅ്ദനി വെള്ളിയാഴ്ച ബംഗളൂരുവിലേക്ക് മടങ്ങുമെന്ന് പി.ഡി.പി...
പന്നീര്‍ശെല്‍വം രാജിവെച്ചു; ജയലളിതയുടെ സത്യപ്രതിജ്ഞ നാളെ
തമിഴ്നാട് മുഖ്യമന്ത്രി പന്നീര്‍ശെല്‍വം രാജിവെച്ചു. തമിഴ്നാട് ഗവര്‍ണര്‍ കെ. റോസയ്യയെ കണ്ടാണ് പന്നീര്‍ശെല്‍വം രാജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ അദ്ദേഹത്തിന്‍െറ രാജി...
വിദേശ പര്യടനങ്ങളില്‍ ഭ്രമിച്ചിരിക്കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന് സുധീരന്
തിരുവനന്തപുരം: വിദേശ പര്യടനങ്ങളില്‍ ഭ്രമിച്ചിരിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്. ചൈന സന്ദര്‍ശനത്തിനിടെ മാതൃരാജ്യത്തെ...
സര്‍ക്കാറിന്‍െറ നീതികേട് തടയാന്‍ സി.പി.എം ഇടപെട്ടില്ലെങ്കില്‍ ചരിത്രം കുറ്റപ്പെടുത്തുമെന്ന് ജോര്‍ജ്
കൊല്ലം: അഴിമതിയും സര്‍ക്കാറിന്‍െറ നീതികേടും തടയാന്‍ സി.പി.എം ശക്തമായി ഇടപെട്ടില്ലെങ്കില്‍ ചരിത്രം കുറ്റപ്പെടുത്തുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എ....
സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനാകും
തിരുവനന്തപുരം:നടന് സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനാകും. ഇതു സംബന്ധിച്ച കേന്ദ്രസര്‍ക്കാറിന്റെ ഉറപ്പ് സുരേഷ് ഗോപിക്ക് ലഭിച്ചതായാണ്...
ജൂണ്‍ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം
കോട്ടയം: സംസ്ഥാനത്ത് ജൂണ്‍ 11 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്. നിലവിലുള്ള മുഴുവന്‍ സ്വകാര്യ ബസ് പെര്‍മിറ്റുകളും നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് കോട്ടയത്ത്...
മന്ത്രി അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം
ഭക്ഷ്യ,സിവില്‍ സപൈ്ളസ് മന്ത്രി അനൂപ് ജേക്കബിനെതിരേ വിജിലന്‍സ് അന്വേഷണം. കേരള കോണ്‍ഗ്രസ്ബി
ചെയര്‍മാന്‍ആര്‍.ബാലകൃഷ്ണപിള്ള നല്കിയ പരാതിയിലാണ് അന്വേഷണം.
ഉപഭോക്തൃ...
ഹയര്‍സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു; പ്ളസ്ടു 83.96%, വി.എച്ച്.എസ്.ഇ 91.63%
പ്ളസ്ടു^ വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു. പ്ളസ്ടുവില്‍ 83.96 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി.
കഴിഞ്ഞവര്‍ഷം 79.39 ശതമാനമായിരുന്നു വിജയം. 10839 പേര്‍ക്കാണ് മുഴുവന്‍...
സിറിയയിലെ പൗരാണിക നഗരമായ പല്‍മിറ ഐ.എസ് പിടിച്ചെടുത്തു
സിറിയയിലെ പൗരാണിക നഗരമായ പല്‍മിറ ഇസ് ലാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിച്ചെടുത്തു. നഗരത്തില്‍നിന്ന് സിറിയന്‍ സൈന്യം പൂര്‍ണമായും പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച തന്നെ...
പറവൂരില്‍ വാഹനാപകടം: സൈക്കിള്‍ യാത്രികന് മരിച്ചു
ദേശീയപാത 17ല്‍ തുരുത്തിപുറം കവലയില്‍ കെ.എസ്.ആര്.ടി.സി ബസിടിച്ച് സൈക്കിള്‍ യാത്രികന് മരിച്ചു. തുരുത്തിപ്പുറം സ്വദേശിയും മരണസഹായ സംഘം ജീവനക്കാരനുമായ ജോണി(52)യാണ് മരിച്ചത്....