You are Here : Home / News Plus
രാഹുല്‍ ഗാന്ധിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് പോസ്റ്ററുകള്‍
കോണ്‍ഗ്രസ് ഉപാധ്യക്ഷനും ലോക്സഭാംഗവുമായ രാഹുല്‍ ഗാന്ധിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്തുകൊണ്ട് ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍...
കെ.എം.ആര്.എല്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം കളക്ടര്‍
കൊച്ചി മെട്രോയുടെ ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ കെ.എം.ആര്.എല്ലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എറണാകുളം കളക്ടര്‍ എം.ജി രാജമാണിക്യം.ശീമാട്ടിയുടെ ഭൂമി...
കൈവെട്ട് കേസ്: വിധി പറയുന്നത് ഏപ്രില്‍ ആറിലേക്ക് മാറ്റി
തൊടുപുഴ ന്യൂമാന്‍ കോളജ് ഇംഗ്ളീഷ് അധ്യാപകനായിരുന്ന ടി.ജെ.ജോസഫിന്റെ കൈപ്പത്തി വെട്ടിയ കേസില്‍ വിധി പറയുന്നത് ഏപ്രില്‍ ആറിലേക്ക് മാറ്റിവെച്ചു. എറണാകുളം എന്‍.ഐ.എ കോടതിയാണ്...
ശബരിമല ഉത്സവം കൊടിയേറി
പത്ത് ദിവസത്തെ ഉത്സവത്തിന് ശബരിമലയില്‍ കൊടിയേറി. ബുധനാഴ്ച രാവിലെ 9.20നും 10.30നും മധ്യെ തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റം നിര്‍വ്വഹിച്ചു. ശരണമന്ത്രങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങവെ...
കടുവകള്‍ നാട്ടിലിറങ്ങിയാല്‍ ജനം കൂട്ടംകൂടുന്നത് തടയണമെന്ന് നിര്‍ദ്ദേശം
ടുവകള് നാട്ടിലിറങ്ങിയാല്‍ പ്രദേശത്ത് ജനം കൂട്ടംകൂടുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശം. ജനക്കൂട്ടം...
പാലക്കാട്ട് ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി
കൊല്ലങ്കോട് മുതലമട നണ്ടന്‍കീഴായ കൊട്ടപ്പള്ളം കോളനിയില്‍ വേലായുധന് (52) ഭാര്യയുടെ വെട്ടേറ്റു മരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4.30നായിരുന്നു കൊലപാതകം. ഉറങ്ങിക്കിടക്കുമ്പോഴാണ്...
നാവികസേനയുടെ നിരീക്ഷണ വിമാനം തകര്‍ന്ന് രണ്ടു പേരെ കാണാതായി
നാവികസേനയുടെ ഡോണിയര്‍ നിരീക്ഷണ വിമാനം ഗോവയില്‍ തകര്‍ന്നു വീണ് രണ്ട് ഉദ്യോഗസ്ഥരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഗോവയുടെ ദക്ഷിണ പടിഞ്ഞാറന്‍ മേഖലയിലാണ് വിമാനം തകര്‍ന്നു...
വിമാനാപകടം: ബ്ലാക് ബോക്സ് കണ്ടെത്തി
ഫ്രഞ്ച് ആല്‍പ്സില്‍ തകര്‍ന്നുവീണ ജര്‍മന്‍ യാത്രാ വിമാനത്തിന്‍െറ ബ്ളാക് ബോക്സ് കണ്ടെടുത്തു. ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അപകട കാരണം...
150 പേര് സഞ്ചരിച്ച വിമാനം ഫ്രാന്‍സില്‍ തകര്‍ന്നു
സ്പെയിനിലെ ബാഴ്സലോണയില്‍നിന്ന് ജര്‍മനിയിലെ ഡ്യൂസര്‍ഡോള്‍ഫിലേക്ക് പോയ യാത്രാവിമാനം ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നു. ആറ് ജീവനക്കാരടക്കം 150 യാത്രികരുമായി...
ആലപ്പുഴയില്‍ വാഹനാപകടം: രണ്ടുപേര്‍ മരിച്ചു
ദേശീയപാതയില്‍ കലവൂരിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശികളായ വിനോദ്, പ്രീതി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി...
ജനതാദള്‍ (യു) മണ്ഡലം പ്രസിഡന്റ് കുത്തേറ്റ് മരിച്ചു; തൃശ്ശൂരില്‍ ഹര്‍ത്താല്‍
ജനതാദള്‍ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ പി.ജി. ദീപക്കിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജനതാദള്‍ (യു) തൃശ്ശൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍...
മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്:സംസ്ഥാനം ഒറ്റക്കെട്ടാണെന്ന് മന്ത്രി ബാബു
തിരുവനന്തപുരം: മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടാണെന്ന് ഫിഷറീസ് മന്ത്രി കെ.ബാബു. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ തള്ളിക്കളയണമെന്നാണ്...
ജനങ്ങളെ ഭിന്നിപ്പിക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് സുധീരന്
തിരുവനന്തപുരം: കേന്ദ്രത്തിന്‍െറ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ഉയരുമ്പോള്‍ വര്‍ഗീയവത്കരണ തന്ത്രം പയറ്റി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മോദിയുടെ ശ്രമമെന്ന് കെ.പി.സി.സി...
ചീഫ് വിപ്പ് സ്ഥാനം ആരു ചോദിച്ചാലും കൊടുക്കാന്‍ തയ്യാര്‍ -പി.സി ജോര്‍ജ്
ചീഫ് വിപ്പ് സ്ഥാനം ആരു ചോദിച്ചാലും കൊടുക്കാന്‍ തയാറാണെന്ന് കേരള കോണ്‍ഗ്രസ് എം വൈസ് ചെയര്മാന് പി.സി ജോര്‍ജ്. ആര്‍ക്കും വേണ്ടാത്തതാണ് ചീഫ് വിപ്പ് സ്ഥാനമെന്നും തന്നോട്...
സുപ്രീംകോടതി വിധി സൈബര്‍ കേസുകളെ ബാധിക്കുമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഐ.ടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയ സുപ്രീംകോടതി വിധി കേരളത്തില്‍ നിലനില്‍ക്കുന്ന സൈബര്‍ കേസുകളെ ബാധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 66 എ വകുപ്പ്...
ആവേശത്തോടെ കിവീസ് ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍
ഓക് ലന്‍ഡ്: ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കല്‍ കലമുടച്ചപ്പോള്‍ ന്യൂസിലന്‍ഡ് ആദ്യമായി ലോകകപ്പ് ക്രിക്കറ്റിന്‍െറ ഫൈനലില്‍ കടന്നു. അത്യന്തം ആവേശകരമായ മത്സരത്തില്‍ നാലു...
142 യാത്രക്കാരുമായി ഫ്രാന്‍സില്‍ വിമാനം തകര്‍ന്നു വീണു
പാരിസ്: 142 യാത്രക്കാരും ആറ് ജീവനക്കാരുമായി ഡസല്‍ഡോര്‍ഫിലേക്ക് പോവുകയായിരുന്ന ജര്‍മന്‍ വിമാനം തകര്‍ന്നു വീണു. ബാഴ്സലോണറ്റ് നഗരത്തിന് സമീപമുള്ള ഒരു ഗ്രാമത്തില്‍...
ബി.ബി.സി ഡോക്യുമെന്ററി ; രണ്ട് അഭിഭാഷകര്‍ക്ക് സുപ്രീം കോടതി നോട്ടീസ്
ബി ബി സി സംപ്രേഷണം ചെയ്ത 'ഇന്ത്യയുടെ മകള്‍' ഡോക്യുമെന്ററിയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ രണ്ട് പ്രതിഭാഗം അഭിഭാഷകര്‍ക്ക്...
പാക് ദിനാഘോഷത്തില്‍ പങ്കെടുത്തത് വെറുപ്പോടെയെന്ന് വി.കെ സിങ്
പാക് ദേശീയ ദിനാഘോഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായി പങ്കെടുത്തത് വെറുപ്പോടെയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ്. ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ വി.കെ സിങ് ഇത്...
സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവം; അന്വേഷണം ക്രൈം ബ്രാഞ്ചിന്
ബജറ്റ് ദിനത്തില്‍ സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. നേരത്തെ കന്‍േറാണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കായിരുന്നു അന്വേഷണ ചുമതല. കേസ്...
മാണിക്കെതിരെ വയനാട്ടില്‍ യൂത്ത് കോണ്‍ഗ്രസിന്‍െറ പേരില്‍ പോസ്റ്റര്‍
ബാര്‍ കോഴ വിവാദത്തില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിക്കെതിരെ യുത്ത് കോണ്‍ഗ്രസിന്റെ പേരില്‍ വയനാട്ടില്‍ വ്യാപക പോസ്റ്റര്‍.
കെ.എം മാണി ഉടന്‍ രാജിവെച്ച്...
കൊച്ചി മെട്രോ പദ്ധതിക്കുവേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തു
കൊച്ചി മെട്രോ പദ്ധതിക്കുവേണ്ടി എം ജി റോഡിലെ ശീമാട്ടിയുടെ 32 സെന്റ് ഭൂമി റവന്യൂവകുപ്പ് ഏറ്റെടുത്തു. ശീമാട്ടി ഉടമ ബീനാ കണ്ണന് സ്ഥലം വിട്ടുനല്‍കാന്‍ സ്വമേധയാ തയ്യാറായതോടെയാണ്...
ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി
ഇന്റര്‍നെറ്റിലെ അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന ഐ.ടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. സാമൂഹ്യ മാധ്യമങ്ങള്‍ അടക്കമുള്ളവയില്‍ അപകീര്‍ത്തികരമായ അഭിപ്രായ പ്രകടനം...
ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം
ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്സ് സൂചിക 56 പോയന്റ് ഉയര്‍ന്ന് 28248ലും നിഫ്റ്റി സൂചിക 13 പോയന്റ് ഉയര്‍ന്ന് 8563ലുമെത്തി. 345 കമ്പനികളുടെ...
പുതിയ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി നിര്‍ബന്ധം
സംസ്ഥാനത്ത് പുതുതായി അനുവദിക്കുന്ന എല്ലാ ക്വാറികള്‍ക്കും പാരിസ്ഥിതികാനുമതി ഹൈക്കോടതി നിര്‍ബന്ധമാക്കി.എന്നാല്‍ അഞ്ച് ഹെക്ടറില്‍ താഴെയുളളതും 2012 മെയ് 18 ന് മുമ്പ് തുടങ്ങിയതും...
യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്‍െറ കോലം കത്തിച്ചു
പിറവം: കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്മാന് കെ.എം മാണിക്കെതിരെ പരസ്യമായി രംഗത്തു വന്ന പി.സി. ജോര്‍ജിനെതിരെ തൊടുപുഴയില്‍ യൂത്ത് ഫ്രണ്ട്-എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം...
ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം
ന്യൂഡല്‍ഹി: ബോളിവുഡ് നടന് ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം. ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനക്കാണ് പുരസ്കാരം.
ആദ്യകാല സിനിമാനടന് പൃഥ്വിരാജ് കപൂറിന്റെ ഇളയ മകനായി 1938...
മാണിക്കെതിരെ സമരം ശക്തമാക്കാന്‍ എല്‍.ഡി.എഫ് തീരുമാനം
തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരെ സമരം ശക്തമാക്കാന്‍ ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഇതിന്‍െറ ഭാഗമായി മാണി പങ്കെടുക്കുന്ന പൊതു, സ്വകാര്യ പരിപാടികള്‍ ബഹിഷ്കരിക്കുകയും...
എം.വി നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു
കൊച്ചി: സേവന നികുതി അടക്കുന്നതില്‍ വീഴ്ച വരുത്തിയതിന് റിപ്പോര്‍ട്ടര്‍ ചാനല്‍ ചീഫ് എകസിക്യുട്ടീവ് ഓഫീസര്‍ എം.വി നികേഷ് കുമാറിനെ സെന്‍ട്രല്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ്...
മാണിയെ നാണംകെടുത്തുക ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യമെന്ന് കോടിയേരി
തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിയെ നാണം കെടുത്തുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നാണം കെടുത്തി മാണിയെ...