You are Here : Home / News Plus
ജപ്പാനില്‍ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി
ജപ്പാനില്‍ ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി ഉണ്ടായതായി കാലാവസ്ഥാകേന്ദ്രം. വടക്കന്‍ ജപ്പാനിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് സുനാമി ഉണ്ടായത്. ഹൊന്‍ഷു ദ്വീപിലാണു ഭൂചലനം...
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു നാലു സൈനികര്‍ മരിച്ചു.
സൗദി അറേബ്യയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു നാലു സൈനികര്‍ മരിച്ചു. രാത്രികാല പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. സൗദി...
ലാഹോറില്‍ ചാവേര്‍ സ്ഫോടനത്തില്‍ എട്ടു പേര് മരിച്ചു
പാക്കിസ്ഥാനിലെ ലാഹോറില്‍ പോലീസ് കേന്ദ്രത്തിനു സമീപമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ എട്ടു പേര് മരിച്ചതായി റിപ്പോര്‍ട്ട്. മരിച്ചവരില്‍ ചാവേറും ഉള്‍പ്പെടുന്നുണ്ടെന്നു...
പോലീസുകാരന് യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു.
കൊടകരയില്‍ പോലീസുകാരന് യുവാവിനെ വെട്ടിപരിക്കേല്‍പ്പിച്ചു. ഡിസിആര്‍ബി ഉദ്യോഗസ്ഥനായ പ്രേംലാലാണു വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ ജോബിയെ വെട്ടിയത്. മുന്‍ വൈരാഗ്യമാണ്...
തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി
തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. അജ്ഞാതനായൊരാള്‍ ഉന്നത എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ ഫോണില്‍...
സദാചാര കൊല: മൂന്നു പേര് അറസ്റ്റില്‍
പാലക്കാട് സദാചാര കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേര് അറസ്റ്റില്‍. ഷാജു, രാജേഷ്, സെയ്തലവി (കുഞ്ഞാപ്പ) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കേസില്‍ നാല്, അഞ്ച്, ആറ് പ്രതികളാണ്....
വിശ്വസിക്കേണ്ട മതം തീരുമാനിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്: പ്രധാനമന്ത്രി
വിശ്വസിക്കേണ്ട മതം ഏതെന്ന് തീരുമാനിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതസൗഹാര്‍ദ്ദം ഇന്ത്യയുടെ സംസ്കാരമാണ്. ബുദ്ധന്റേയും ഗാന്ധിയുടേയും...
മാണിക്കെതിരെ സമരം; എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായില്ല
ബാര്‍കോഴ ആരോപണത്തില്‍പെട്ട മന്ത്രി കെ.എം മാണിക്കെതിരെയുള്ള സമരം ശക്തമാക്കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ എല്‍.ഡി.എഫ് യോഗത്തിനായില്ല. സംസ്ഥാന ബജറ്റ് അടുത്തുവരുന്ന...
മാണിയുടെ ചടങ്ങില്‍ നിന്ന് വി.എസ് വിട്ടു നിന്നു
ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ ധനമന്ത്രി കെ.എം മാണിയുടെ പരിപാടിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.എസ് വിട്ടു നിന്നു. തിരുവനന്തപുരത്തു നടക്കുന്ന മാര്‍ ഗ്രിഗോറിയസ് ജന്മശതാബ്ദി...
പകര്‍ച്ചപ്പനിക്കെതിരെ മുന്‍കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി
പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി മുന്‍കരുതലെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും...
അമേരിക്കയില്‍ ക്ഷേത്രത്തിനു നേരെ അതിക്രമം; ഒബാമക്ക് വിമര്‍ശം
യു.എസിലെ സിയാറ്റിലില്‍ ശിവരാത്രി ആഘോഷത്തിന് തൊട്ടുമുമ്പ് ക്ഷേത്രത്തിനു നേരെ അതിക്രമം. അജ്ഞാതര്‍ ക്ഷേത്രത്തിലെ ചുമരിലെ പെയിന്റിങുകള്‍ മായ്ച ശേഷം ഗെറ്റ് ഔട്ട് എന്ന്...
മധ്യപ്രദേശില്‍ ബസ് മറിഞ്ഞ് 10 മരണം, 40 പേര്‍ക്ക് പരിക്ക്
മധ്യപ്രദേശില്‍ ധാറിനടുത്ത് മചാലിയ ഘട്ടില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് പത്തുപേര്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കുണ്ട്. തിങ്കഴാള്ച അര്‍ദ്ധരാത്രിയാണ് സംഭവം. ഇന്‍ഡോറില്‍...
ഇറക്കിവിടുമ്പോള്‍ പോകാനും വിളിക്കുമ്പോള്‍ തിരിച്ചുചെല്ലാനും താന്‍ പട്ടിയല്ലെന്ന് ഗൗരിയമ്മ
ഇറക്കിവിടുമ്പോള്‍ പോകാനും തിരിച്ചുവിളിക്കുമ്പോള്‍ ചെല്ലാനും താന്‍ പട്ടിയല്ലെന്ന് ജെ.എസ്.എസ് നേതാവ് കെ.ആര് ഗൗരിയമ്മ. മുതിര്‍ന്ന നേതാവ് കെ.ആര്. ഗൗരിയമ്മയെ...
ചിക്മാംഗ്ലൂരില്‍ വാഹനാപകടം; 3 മലയാളികള്‍ മരിച്ചു
കര്‍ണാടകയിലെ ചിക്മാംഗ്ലൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. വയനാട് മലവയല്‍ പൂഴിത്തറ സ്വദേശി ഷെറീഫ്(51), ഭാര്യ സൈനബ (45), മകന് ഷഗില്‍ (26) എന്നിവരാണ്...
ന്യൂസീലന്‍ഡിന് വീണ്ടും ജയം
ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസീലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. പൂള് എയിലെ രണ്ടാം മത്സരത്തില്‍ സ്കോട്ട്ലന്‍ഡിനെ മൂന്ന് വിക്കറ്റിനാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്....
പാര്‍ട്ടിയില്‍ രണ്ടുതരം നീതിയെന്ന് കേന്ദ്രനേതൃത്വത്തോട് വി.എസ്
കേരളത്തിലെ പാര്‍ട്ടി നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ രണ്ടുതരം നീതി നടപ്പാക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്.
സംസ്ഥാന സമ്മേളനത്തിന്റെ...
കല്ലടി എം.ഇ.എസ് കോളജിലെ റാഗിങ്: നാലു പ്രതികള്‍ കൂടി കീഴടങ്ങി
മണ്ണാര്‍ക്കാട്: കല്ലടി എം.ഇ.എസ് കോളജില്‍ റാഗിങ്ങിനെ തുടര്‍ന്നു വിദ്യാര്‍ഥിയുടെ കണ്ണിന്‍െറ കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ നാലു പ്രതികള്‍ കൂടി പൊലീസില്‍ കീഴടങ്ങി. രണ്ടാം...
ഡല്‍ഹി:അനധികൃത കോളനികള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തിന് വിലക്ക്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അനധികൃത കോളനികള്‍ നീക്കം ചെയ്യാനുള്ള തീരുമാനത്തിന് താത്കാലിക വിലക്ക്. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ...
ഒളിമ്പിക്സ്:നാല് കായികതാരങ്ങളെ കേരളം ദത്തെടുക്കുമെന്ന് തിരുവഞ്ചൂര്‍
കോട്ടയം: ഒളിമ്പിക്സിന് തയാറെടുക്കുന്ന നാല് കായികതാരങ്ങളെ കേരളം ദത്തെടുക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദേശീയ ഗെയിംസില്‍ അഭിമാനതാരങ്ങളായി മാറിയ സജന്...
ദേശീയ ഗെയിംസ്:തട്ടിക്കൂട്ട് കണക്ക് ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം: ദേശീയ ഗെയിംസിന്‍െറ സമാപനചടങ്ങില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങള്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും കൈയടക്കിയെന്ന് കോടിയേരി ബാലകൃഷ്ണന്. ഗെയിംസിന്‍െറ ചെലവ്...
പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് രക്ഷപെടാനാവില്ലെന്ന് വി.എസ്
ആലപ്പുഴ: പാമോലിന്‍ കേസില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രക്ഷപെടാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ഉചിതമായ സമയത്ത് കേസുമായി ബന്ധപ്പെട്ട കൂടുതല്‍...
ലിബിയയിലെ ഐ.എസ് ക്യാമ്പില്‍ ബോംബിട്ടതായി ഈജിപ്ത്
ഈജിപ്ഷ്യന്‍ ക്രൈസ്തവരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനു തിരിച്ചടിയായി ലിബിയയിലെ ഐ.എസിന്‍െറ ക്യാമ്പില്‍ ബോംബിട്ടതായി ഈജിപ്ത്. ദേശീയ ടെലിവിഷന്‍ പുറത്തുവിട്ട...
മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രി ആര്. ആര് പാട്ടീല്‍ അന്തരിച്ചു
മഹാരാഷ്ട്ര മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന എന്‍സിപിനേതാവുമായ ആര്.ആര് പാട്ടീല്‍ അന്തരിച്ചു. മുംബൈയിലെ ലിലാവതി ആസ്പത്രിയിലായിരുന്നു അന്ത്യം. വായിലെ അര്‍ബുദത്തെ...
കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പാന്സാരെയ്ക്കും ഭാര്യയ്ക്കും വെടിയേറ്റു
മുതിര്‍ന്ന സി പി ഐ നേതാവും എഴുത്തുകാരനുമായ ഗോവിന്ദ് പി പാന്സാരെയ്ക്കും ഭാര്യയ്ക്കും വെടിയേറ്റു. തിങ്കളാഴ്ച്ച രാവിലെ 8 മണിയോടെ സാഗര്മാലയിലെ വസതിയില്‍ നിന്ന് പ്രഭാത...
പാകിസ്താനില്‍ സ്കൂളിനുനേരെ വെടിവെപ്പ്: അധ്യാപകന് മരിച്ചു
പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ സ്വകാര്യസ്കൂളില്‍ നടന്ന വെടിവെപ്പില്‍ അധ്യാപകന്കൊല്ലപ്പെട്ടു. മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടംഗസംഘമാണ് അധ്യാപകന് നേരെ...
യുവരാജിനെ പുറത്താക്കിയത് ധോനിയെന്ന് യുവരാജിന്റെ അച്ഛന്
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്. ധോനിക്കെതിരെ രൂക്ഷ വിമര്‍ശവുമായി യുവരാജ് സിങ്ങിന്റെ അച്ഛനും മുന്‍ ക്രിക്കറ്ററുമായ യോഗ്രാജ് സിങ്. 2011ലെ മാന്‍ ഓഫ് ദി സീരീസായ...
നിസ്സാം ജീപ്പിടിപ്പിച്ച് പരുക്കേല്‍പ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് മരണത്തിന് കീഴടങ്ങി
തൃശൂര്‍: വ്യവസായി നിസ്സാം ഹമ്മര്‍ ജീപ്പിടിപ്പിച്ച് പരുക്കേല്‍പ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസ് മരണത്തിന് കീഴടങ്ങി.തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍...
കോപ്പന്‍ഹേഗന്‍ വെടിവെപ്പിന് പിന്നില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള അക്രമി
ഡെന്മാര്ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ വെടിവെപ്പ് നടത്തിയ അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഡെന്മാര്ക്ക് സ്വദേശിയായ 22 കാരന് ക്രിമിനല്‍...
ഓഹരി വിപണി മികച്ച നേട്ടത്തില്‍
ഓഹരി വിപണി മികച്ച നേട്ടത്തില്‍. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 162 പോയന്റ് ഉയര്‍ന്ന് 29257ലും നിഫ്റ്റി സൂചിക 46 പോയന്റ് ഉയര്‍ന്ന് 8852ലുമെത്തി. 917 കമ്പനികളുടെ ഓഹരികള്‍...
പതിനാറ് കോടി രൂപയ്ക്ക് ഡല്‍ഹി യുവരാജിനെ സ്വന്തമാക്കി
ലോകകപ്പ് ടീമില്‍ ഇടം നേടാനായില്ലെങ്കിലും യുവരാജ് സിങ് തന്നെ ഐ.പി.എല്‍ ലേലത്തിലെ താരം. കഴിഞ്ഞ സീസണിലെ ഏറ്റവും വിലപിടിച്ച താരമായ യുവരാജ് തന്നെയാണ് ഇത്തവണത്തെയും സ്റ്റാര്‍. പതിനാറ്...