You are Here : Home / News Plus
അനൂപ് മേനോന് വിവാഹിതനായി
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന് വിവാഹിതനായി. പത്തനാപുരം സ്വദേശിനിയായ ഷേമ അലക്സാണ്ടറാണ് വധു. അനൂപിന്റെ കൊച്ചിയിലെ ഫളാറ്റില്‍ ആര്‍ഭാടങ്ങളൊഴിവാക്കി തീര്‍ത്തും...
അടിസ്ഥാന മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
അടിസ്ഥാന മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. താമരശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം...
ഇറാഖില്‍ ഐ.എസ് ആക്രമണത്തില്‍ 38 പേര് കൊല്ലപ്പെട്ടു
ഇറാഖില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 38 പേര് കൊല്ലപ്പെട്ടു. 56 പേര്‍ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച ദക്ഷിണ ബാഗ്ദാദില്‍ വെച്ചായിരുന്നു സ്ഫോടനം. ഐ.എസിന്‍െറ തീവ്രവാദ...
കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ഇന്നും നാളെയും തീവണ്ടി സര്‍വീസില്‍ ക്രമീകരണം
തലശ്ശേരി-മാഹി സ്റ്റേഷനുകള്‍ക്കിടയിലുള്ള പാലത്തിന്റെ ഗര്‍ഡര്‍ മാറ്റുന്ന ജോലി നടക്കുന്നതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ചില...
ബോഡോ തീവ്രവാദികള്‍ക്കെതിരെ സുരക്ഷാസേന നടപടികളാരംഭിച്ചു
അസമിലെ സോണിത്പുര്‍, കൊക്രജാര്‍ ജില്ലകളില്‍ ആദിവാസികളെ കൂട്ടക്കൊലചെയ്ത ബോഡോ തീവ്രവാദികള്‍ക്കെതിരെ സുരക്ഷാസേന വെള്ളിയാഴ്ച നടപടികളാരംഭിച്ചു. അക്രമങ്ങളില്‍ മരിച്ചവരുടെ...
സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന്‍െറ പിന്തുണ പി.ഡി.പി തള്ളി
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നല്കിയ പിന്തുണവാഗ്ദാനം പി.ഡി.പി തള്ളി. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട...
ലിബിയയിലേക്കുള്ള റിക്രൂട്ട്മെന്റ് കര്‍ശനമായി തടയുമെന്ന് മുഖ്യമന്ത്രി
കോട്ടയം: ലിബിയയില്‍നിന്ന് മടങ്ങിയത്തെിയവര്‍ക്ക് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ വേണ്ടതുചെയ്യും. അതേസമയം, ലിബിയയിലേക്കുള്ള...
മദ്യവിരുദ്ധസമിതിയുടെ വിമര്‍ശത്തിന് മന്ത്രി കെ. ബാബുവിന്‍െറ മറുപടി
കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധസമിതിയുടെ വിമര്‍ശത്തിന് മന്ത്രി കെ. ബാബുവിന്‍െറ മറുപടി. തനിക്കെതിരായ ആക്ഷേപങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് ബാബു പ്രതികരിച്ചു. സ്വകാര്യ...
സഞ്ജയ്ദത്തിനെ താല്‍ക്കാലികമായി വിട്ടത് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ തടവില്‍ക്കഴിയുന്ന നടന് സഞ്ജയ് ദത്തിന് 14 ദിവസത്തെ ഫര്‍ലോ-ജയിലില്‍ നിന്നുള്ള താല്‍ക്കാലിക വിടുതല്‍ -നല്‍കിയത് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര...
രാജ്യത്ത് മോദി തരംഗമുണ്ടെന്ന് ശിവസേന
ന്യൂഡല്‍ഹി: രാജ്യത്ത് മോദി തരംഗം ഉണ്ടെന്ന് ശിവസേന. കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഝാര്‍ഖണ്ഡില്‍ ഒറ്റകക്ഷി ഭരണം നേടാനായത്. ഇതിന്റെ എല്ലാ ക്രെഡിറ്റും മോദിക്കും അമിത്...
പരാതികളില്ലാതെ ആ വലിയ ചിരിയൊതുങ്ങി
പരിഭവങ്ങളും പരാതികളും ഉള്ളിലൊതുക്കി വരുന്നവരെ ചിരിപ്പിക്കുകയായിരുന്നു എന്‍.എല്‍ ബാലകൃഷ്ണന്. ആരോടും ഒന്നും പറയാനുണ്ടായിരുന്നില്ല. എന്നാല്‍ ജീവിതത്തിന്റെ അവസാന നിമിഷം...
സുനാമി ദുരന്തത്തിന് 10 വയസ്സ്
14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവന് കവര്‍ന്ന സുനാമി ദുരന്തത്തിന് ഇന്ന് 10 വയസ്സ്. 2004 ഡിസംബര്‍ 26ന് ക്രിസ്മസ് ആഘോഷത്തിലായിരുന്ന തീരദേശവാസികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്....
മദ്യനയത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഇന്ന് നില്‍പ്പുസമരം
സര്‍ക്കാരിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് കെ.സി.ബി.സിയുടെ നേതൃത്വത്തില്‍ ഇന്ന് കോഴിക്കോട് നില്‍പ്പുസമരം. സമരം ശക്തമാക്കുന്നതിന്റെ സൂചനയായാണ് ഉച്ചക്ക് ഒരുമണിക്ക് നില്പ്പു...
ജനതാദള്‍ (യു) - സോഷ്യലിസ്റ്റ് ജനത ലയന സമ്മേളനം ഞായറാഴ്ച
ജനതാദള്‍(യു) - സോഷ്യലിസ്റ്റ് ജനത ലയനസമ്മേളനം ഞായറാഴ്ച നടക്കും. ഉച്ചക്ക് രണ്ടുമണിക്ക് തേക്കിന്‍കാട് മൈതാനത്താണ് സമ്മേളനം നടക്കുക.
സമ്മേളനത്തില്‍ സോഷ്യലിസ്റ്റ് ജനത സംസ്ഥാന...
ജാര്‍ഖണ്ഡില്‍ രഘുബര്‍ ദാസ് മുഖ്യമന്ത്രിയാകും
ബി.ജെ.പി നേതാവ് രഘുബര്‍ ദാസ് ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകും. നിയമസഭാ കക്ഷിയോഗം ഏകകണ്ഠമായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ...
ബോഡോ തീവ്രവാദികള്‍ക്കെതിരെ സൈനിക നടപടി
അസമില്‍ ബോഡോ തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം. അസമില്‍ കൈക്കൊള്ളാവുന്ന നടപടികള്‍ സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കരസേനാ മേധാവി...
കേരളത്തിലേത് നിര്‍ബന്ധിത മതപരിവര്‍ത്തനം: പിണറായി
കേരളത്തില്‍ വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു. സമ്മര്‍ദത്തിലൂടെയുള്ള...
റെയില്‍വെയെ ഒരു കാരണവശാലും സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി
റെയില്‍വെയെ ഒരു കാരണവശാലും സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തന്റെ മണ്ഡലമായ വാരണാസിയിലെ ഡീസല്‍ ലോക്കൊമൊട്ടീവ് വര്‍ക്കില്‍ നിര്‍മിച്ച...
എന്‍ എല്‍ ബാലകൃഷ്ണന് അന്തരിച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ചലച്ചിത്ര നടനും നിശ്ചല ഛായാഗ്രാഹകനുമായിരുന്നു എന്‍ എല്‍ ബാലകൃഷ്ണന് അന്തരിച്ചു.2012ല്‍ കേരള ഫിലിം ക്രിട്ടിക്സ്...
പുല്ക്കൂടിലെ വസന്തം
സംവിധായകന് ഷാഫി എഴുതുന്നു
ക്രിസ്മസ് വന്നാല്‍ ഒരു മാസക്കാലം ഉത്സവം പോലെയാണ്. നവംബര്‍ അവസാനത്തെ ആഴ്ച തന്നെ കരോളിനു വേണ്ടിയുള്ള തയാറെടുപ്പു തുടങ്ങും. ആദ്യമാദ്യം...
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നു എന്ന വാര്‍ത്ത നിഷേധിച്ച് ഉമര്‍ അബ്ദുള്ള
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ പുതിയ സര്‍ക്കാറുണ്ടാക്കുന്നതിനായി ബി.ജെ.പിയുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കുന്നു എന്ന വാര്‍ത്തകള്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള...
സര്‍ക്കാറിന്‍െറ ആത്മാര്‍ഥതയെ ആര് ചോദ്യം ചെയ്താലും ജനം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മദ്യനയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ വിമര്‍ശിച്ച് വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. സര്‍ക്കാറിന്റെ ആത്മാര്‍ഥതയെ ആര് ചോദ്യം...
ജമ്മു കശ്മീര്‍:അമിത് ഷായെ ചുമതലപ്പെടുത്തിയെന്ന് അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ജമ്മു കശ്മിരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ അമിത് ഷായെ ചുമതലപ്പെടുത്തിയെന്ന് അരുണ്‍ ജെയ്റ്റ്ലി.
ജമ്മു കശ്മീരില്‍ ചേര്‍ന്ന ബി.ജെ.പി...
കോഹ്ലി ധവാനെ കത്തി കൊണ്ട് കുത്തിയതായി ധോണിയുടെ പരിഹാസം
സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ കലഹമുണ്ടെന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ വിമര്‍ശം. ഓസിസിനെതിരായ രണ്ടാം...
റെയില്‍വെയെ സ്വകാര്യവത്കരിക്കില്ല: പ്രധാനമന്ത്രി
റെയില്‍വെയെ സ്വകാര്യവത്കരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റെയില്‍വയെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നാല് റെയില്‍വെ സര്‍വകലാശാലകള്‍ തുടങ്ങുമെന്നും...
എന്തുവില കൊടുത്തും തീവ്രവാദത്തെ ചെറുക്കുമെന്ന് രാജ്നാഥ് സിങ്
തീവ്രവാദി ആക്രമണത്തില്‍ 76 പേര് കൊല്ലപ്പെട്ട അസമില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സന്ദര്‍ശനം നടത്തി. എന്തുവില കൊടുത്തും തീവ്രവാദം ശക്തമായി ചെറുക്കുമെന്ന് അദ്ദേഹം...
ക്രിസ്മസ് ദിനത്തില്‍ തീവ്രവാദത്തിന്റെ ഇരകള്‍ക്കൊപ്പമെന്ന് മാര്‍പാപ്പ
തിരുപ്പിറവി ദിനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ലോകമെങ്ങും...
അമേരിക്കയില്‍ വീണ്ടും കറുത്തവര്‍ഗക്കാരനെ പോലീസ് വെടിവെച്ചു കൊന്നു
ഫെര്‍ഗൂസണില്‍ കറുത്തവര്‍ഗക്കാരനെ വെളുത്തവര്‍ഗക്കാരനായ പോലീസ് വെടിവെച്ചുകൊന്നതിന്റെ പ്രതിഷേധങ്ങള്‍ കെട്ടടങ്ങും മുന്‍പ് വീണ്ടും അമേരിക്കയില്‍ സമാന കൊലപാതകം. ഫെര്ഗൂസണ്...
മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു
കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വ്യോമ, റെയില്‍ ഗതാഗതങ്ങള്‍ തടസപ്പെട്ടു. ദൃശ്യപരിധി കുറഞ്ഞത് കാരണം 70 വിമാനങ്ങളുടെയും 50 ട്രെയിനുകളെയും...
അരവണ വിതരണത്തിനുള്ള നിയന്ത്രണം നീക്കി
ശബരിമലയിലെ പ്രധാന പ്രസാദമായ അരവണ വിതരണത്തിനുള്ള നിയന്ത്രണം നീക്കി. തീര്‍ഥാടകര്‍ക്ക് ആവശ്യാനുസരണം അരവണ ലഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
കരുതല്‍ ശേഖരം...