You are Here : Home / News Plus
തന്‍െറ പേരില്‍ ആരും ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തേണ്ടെന്ന് പിണറായി
സി.പി.എം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്ന ആലപ്പുഴയില്‍ പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ താക്കീത്....
. 90ാം ജന്മദിനം ആഘോഷിക്കുന്ന വാജ്പേയിക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ജന്മദിനമാഘോഷിക്കുന്ന മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. 90ാം ജന്മദിനം ആഘോഷിക്കുന്ന...
കോട്ടയം ജില്ലയിലും "ഘര്‍ വാപസി"
"ഘര്‍ വാപസി"യുടെ ഭാഗമായി കോട്ടയം ജില്ലയിലും മതപരിവര്‍ത്ത ചടങ്ങുകള്‍ നടന്നു. കോട്ടയം തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും പൊന്‍കുന്നം പുതിയകാവ് ക്ഷേത്രത്തിലുമാണ്...
ബാര്‍ കോഴ: നോട്ടീസയച്ചിട്ടും മൊഴി നല്കാന് ആളില്ല
മന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ മൊഴി നല്കാന് വിജിലന്‍സ് നോട്ടീസയച്ചിട്ടും ബാര്‍ ഉടമകളുടെ അസോസിയേഷന് പ്രസിഡന്റ് രാജ്കുമാര് ഉണ്ണി ഹാജരായില്ല. കഴിഞ്ഞ...
അസമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ മരണം 70 ആയി
അസമില്‍ ബോഡോ തീവ്രവാദികള്‍ ആദിവാസികള്‍ക്കുനേരേ നടത്തിയ കടുത്ത ആക്രമണത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 70 ആയി. ബോഡോ തീവ്രവാദികള്‍...
ജയചന്ദ്രന് മൊകേരിയെ മോചിപ്പിക്കാന്‍ തീരുമാനം
എട്ടുമാസമായി മാലിദ്വീപില്‍ ജയിലില്‍ കഴിയുന്ന സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ജയചന്ദ്രന് മൊകേരിയെ മോചിപ്പിക്കാന്‍ മാലി സര്‍ക്കാര്‍ തീരുമാനിച്ചു. ബിജെപി സംസ്ഥാന...
കെജ്രിവാള് ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള് ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിന്ന് വീണ്ടും ജനവിധി തേടും. ബുധനാഴ്ച പുറത്തിറക്കിയ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി...
മുരളീധരനെ അപമാനിച്ചത് നിര്‍ഭാഗ്യകരമെന്ന് വി.ഡി സതീശന്
തിരുവനന്തപുരം: കരുണാകരന് അനുസ്മരണ വേദിയില്‍ കെ. മുരളീധരനെ അപമാനിച്ചത് നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി സതീശന്. രാഷ്ട്രീയ വൈര്യം തീര്‍ക്കാനുള്ള വേദിയാക്കിയത്...
മുരളി ഏറ്റവും നല്ല കെ.പി.സി.സി പ്രസിഡന്റ് ആയിരുന്നെന്ന് ചെന്നിത്തല
തിരുവനന്തപുരം: കെ. മുരളീധരനെ കെ.പി.സി.സിയിലേക്ക് തിരിച്ചെടുത്തത് താനാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഏറ്റവും നല്ല കെ.പി.സി.സി പ്രസിഡന്റ് ആയിരുന്നു മുരളീധരന്. മുരളി...
നിര്‍ബന്ധിത മതപരിവര്‍ത്തനം കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നിര്‍ബന്ധിത മതപരിവര്‍ത്തനം കേരളത്തില്‍ നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇടപെടേണ്ട സാഹചര്യം വന്നാല്‍ സര്‍ക്കാര്‍ ഇടപെടും. അതിനുള്ള സാഹചര്യം...
കാട്ടാക്കടയില്‍ പത്തുവീടുകളില്‍ ഒരേ സമയം മോഷണം
തിരുവനന്തപുരത്ത് കാട്ടാക്കടുത്ത് മാറനല്ലൂരില്‍ പത്തുവീടുകളില്‍ ഒരേ സമയം മോഷണം. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്.
50 പവനിലധികം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായാണ് പ്രാഥമിക...
സ്വര്‍ണവില പവന് 80 രൂപ കൂടി 20120 രൂപയായി
സ്വര്‍ണത്തിന് വില പവന് 80 രൂപ കൂടി 20120 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 2515 രൂപയാണ് ആഭ്യന്തര വിപണിയിലെ ഇന്നത്തെ വില. ആഗോള വിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും...
കായംകുളത്ത് വീണ്ടും ഘര്‍വാപസി ; 11 പേര് മതം മാറി
കായംകുളത്ത് വീണ്ടും ഘര്‍വാപസി. കിഴവൂര്‍ യക്ഷിയമ്മന് കോവിലില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ 3 കുടുംബങ്ങളിലെ 11 പേരെയാണ് മതം മാറ്റിയത്. ഹൈന്ദവ ആചാരപ്രകാരം നടന്ന ചടങ്ങുകളിലാണ്...
മദ്യനയത്തില്‍ സുധീരന്റെ നിലപാട് വിപരീത ഫലമുണ്ടാക്കിയെന്ന് കെ.മുരളീധരന്.
മദ്യനയത്തില്‍ സുധീരന്റെ നിലപാട് വിപരീത ഫലമുണ്ടാക്കിയതായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന് നടത്തിയ ജനപക്ഷയാത്ര വെജിറ്റേറിയന്‍...
വാജ്പേയിക്കും മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്ന
മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ എ.ബി വാജ്പേയിക്കും സ്വാതന്ത്ര്യ സമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനുമായ മദന്‍ മോഹന്‍ മാളവ്യക്കും ഭാരതരത്ന. രാജ്യത്തെ പരമോന്നത...
ഝാര്‍ഖണ്ഡില്‍ രഘുബര്‍ ദാസ് മുഖ്യമന്ത്രിയായേക്കും
ഝാര്‍ഖണ്ഡില്‍ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് രഘുബര്‍ ദാസ് മുഖ്യമന്ത്രിയായേക്കും. കേവല ഭൂരിപക്ഷം നേടിയതോടെ ഝാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍...
ചെന്നൈയില്‍ പൊലീസ് ചമഞ്ഞ് വിദ്യാര്‍ഥിയെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചു
ചെന്നൈ നഗരത്തില്‍ കോളജ് വിദ്യാര്‍ഥിയെ പൊലീസ് ചമഞ്ഞ് കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആണ്‍സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ചെക്ക്...
അഫ്ഗാനിസ്താനില്‍ 138 താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു
കിഴക്കന്‍ അഫ്ഗാനിസ്താനില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 138 താലിബാന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നാറ്റോ വ്യോമസേനയുടെ പിന്തുണയോടെയാണ് സുരക്ഷാ സേന...
അസമില്‍ തീവ്രവാദി ആക്രമണം: 43 പേര് കൊല്ലപ്പെട്ടു
അസമില്‍ ബോഡോ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 43 പേര് കൊല്ലപ്പെട്ടു. പത്തുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അസമിലെ കൊക്രജര്‍ ജില്ലയിലും സോനിത്പുരിലുമായി നാലിടത്താണ്...
അധികാരം പോയാല്‍ ആരും കൂടെയുണ്ടാകില്ല: സുധീരന്
"മദ്യനയത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ ഓര്‍ക്കണം, അധികാരം പോയാല്‍ ആരും കൂടെയുണ്ടാകില്ല എല്ലാം സ്വന്തം കൈയിലാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. അധികാരം...
സംവിധായകന് കെ. ബാലചന്ദറിന് പ്രണാമം
തമിഴ് സംവിധായകന് കെ. ബാലചന്ദര്‍ (84) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയില്‍ ചൊവ്വാഴ്ച വൈകിട്ട് 7.05-ന് ആയിരുന്നു അന്ത്യം.
സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മാതാവ് തുടങ്ങിയ...
അസമില്‍ തീവ്രവാദി ആക്രമണം: 35 പേര് കൊല്ലപ്പെട്ടു
അസമില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 35 പേര് കൊല്ലപ്പെട്ടു. അസമിലെ കൊക്രജര്‍ ജില്ലയിലും സോനിത്പുരിലുമായി നാലിടത്താണ് ചൊവ്വാഴ്ച ആക്രമണം...
കൃഷ്ണപിള്ള സ്മാരം തീവെച്ച കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് തടഞ്ഞു
ആലപ്പുഴയില്‍ പി.കൃഷ്ണപിള്ള സ്മാരം തീവെച്ച കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 26 വരെയാണ് ഇവരുടെ അറസ്റ്റ് തടഞ്ഞത്.
ഒമര്‍ അബ്ദുള്ള രണ്ടിടത്തും തോറ്റു
ജമ്മു കശ്മീരില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കം നാഷണല്‍ കോണ്‍ഫറന്‍സിലെ പല പ്രമുഖരും തോറ്റു. സോണാവറിലും ബീര്‍വയിലും ജനവിധി തേടിയ ഒമര്‍ അബ്ദുള്ള രണ്ടിടത്തും...
മലേഷ്യന്‍ വിമാനം അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടതാണെന്ന് ആരോപണം
239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടതാണെന്ന് പുതിയ ആരോപണം. ഫ്രഞ്ച് വിമാനക്കമ്പനിയായ പ്രോട്ടിയസ് എയര്‍ലൈന്‍സിന്റെ മുന്‍ മേധാവി...
ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു
ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക102 പോയന്റ് ഉയര്‍ന്ന് 27804ലെത്തി. 27 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8351ലുമാണ് വ്യാപാരം നടക്കുന്നത്. 386...
പാലക്കാട് കെ.എഫ്.സി ആക്രമണം; പ്രതികളെ ജനുവരി ആറുവരെ റിമാന്‍ഡ് ചെയ്തു
നഗരഹൃദയത്തിലെ കെ.എഫ്.സി റെസ്റ്റോറന്റ് ആക്രമണത്തില്‍ പിടിയിലായ രണ്ടു പേരെ ജനുവരി ആറുവരെ റിമാന്‍ഡ് ചെയ്തു. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി അരുണ്‍ ബാലന് (23), തൃക്കരിപ്പൂര്‍...
ജാര്‍ഖണ്ഡില്‍ ബി.ജെ.പി: ജമ്മു കശ്മീരില്‍ തൂക്കുസഭ
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജാര്‍ഖണ്ഡില്‍ ബി.ജെ.പി ഭരണം ഉറപ്പായി. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചുകൊണ്ട് 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍...
അര്‍ബുദചികിത്സ: കോഴിക്കോട് മെഡി. കോളേജിന് 25 കോടി കേന്ദ്രസഹായം
മികച്ച അര്‍ബുദചികിത്സ ലഭ്യമാക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് കേന്ദ്രസര്‍ക്കാര്‍ 25.03 കോടി രൂപ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആവശ്യപ്പെട്ട 44.5 കോടിയില്‍...
രാജ്യത്തെ ഹിന്ദുജനസംഖ്യ 82 ശതമാനത്തില്‍നിന്ന് 100 ശതമാനമാക്കുമെന്ന് തൊഗാഡിയ
രാജ്യത്തെ ഹിന്ദുജനസംഖ്യ 82 ശതമാനത്തില്‍നിന്ന് 100 ശതമാനമാക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് (വി.എച്ച്.പി.) നേതാവ് പ്രവീണ്‍ തൊഗാഡിയ. ലോകം മുഴുവന്‍ ഒരിക്കല്‍...