You are Here : Home / News Plus
പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ അഴിമതി ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഭരണകക്ഷി എം.എല്‍.എയായ കെ.ബി ഗണേഷ്...
ആരോപണത്തെക്കുറിച്ച് ഗണേഷ് തന്നോട്പറഞ്ഞിട്ടില്ലെന്ന് ബാലകൃഷ്ണപിള്ള
നിയമസഭയില്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് കെ.ബി ഗണേഷ് കുമാര്‍ തന്നോട് സംസാരിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ്ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. പൊതുമരാമത്ത്...
അമേരിക്കയില്‍ വിമാനം വീട്ടില്‍ ഇടിച്ചിറങ്ങി; ആറു മരണം
വാഷിങ്ടണ്‍ ഡി.സിയിലെ മേരിലന്‍ഡില്‍ ചെറുവിമാനം വീട്ടില്‍ ഇടിച്ചിറങ്ങിയുണ്ടായ അപകടത്തില്‍ ആറു പേര് കൊല്ലപ്പെട്ടു. യാത്രക്കാരായ മൂന്നുപേരും വീട്ടിലുണ്ടായിരുന്ന മൂന്നു...
സോണിയ ഗാന്ധിക്ക് മോദിയുടെ പിറന്നാള്‍ ആശംസ
പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. തന്‍െറ ട്വിറ്ററിലൂടെയാണ് മോദി സോണിയക്ക് പിറന്നാള്‍ ആശംസ...
കൊടും തണുപ്പു മൂലം ഉത്തര്‍പ്രദേശില്‍ ആറുപേര്‍ മരിച്ചു
കൊടും തണുപ്പുമൂലം ഉത്തര്‍പ്രദേശില്‍ 24 മണിക്കൂറിനിടെ ആറുപേര്‍ മരിച്ചു. കിഴക്കന്‍ യു.പിയിലെ ഖാസിപുര്‍, വാരണാസി, അസംഗഡ്, ബല്ലില, സോനെഭദ്ര എന്നിവിടങ്ങളിലാണ് മരണം. തലസ്ഥാന നഗരം...
അഞ്ച് കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടര്‍ 150 രൂപയ്ക്ക് വിതരണംചെയ്യുന്നു
പൊതുമേഖല എണ്ണകമ്പനികള്‍ അഞ്ച് കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടര്‍ സബ്സിഡി നിരക്കായ 150 രൂപയ്ക്ക് വിതരണംചെയ്യുന്നു. സബ്സിഡി നിരക്കില്‍ 34 സിലിണ്ടറുകളാണ് ഒരു വര്‍ഷം...
പൊതുമരാമത്ത് വകുപ്പിനെതിരെ നിയമസഭയില്‍ ഗണേഷ് കുമാര്‍
പൊതുമരാമത്ത് വകുപ്പിനെതിരെ നിയമസഭയില്‍ ഭരണകക്ഷി എം എല്‍ എ കെ ബി ഗണേഷ് കുമറിന്റെ ആരോപണം. പൊതുമരാമത്ത് മന്ത്രിയുടെ ഓസിലെ മൂന്നുപേര്‍ അഴിമതിക്കാരാണെന്ന് ഗണേഷ് കുമാര്‍ സഭയില്‍...
എന്‍.ശ്രീനിവാസന് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം
ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവയ്പ് കേസില്‍ എന്‍.ശ്രീനിവാസന് വീണ്ടും സുപ്രീംകോടതിയുടെ വിമര്‍ശനം. ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തിരിക്കുമ്പോള്‍ ശ്രീനിവാസനു...
സന്നിധാനത്ത് വന്‍ തിരക്ക്;അയ്യപ്പന്മാരെ പമ്പയിലും മരക്കൂട്ടത്തും തടഞ്ഞു
ശബരിമല: സന്നിധാനത്ത് കനത്ത തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയ്യപ്പന്മാരെ വടം കെട്ടി തടഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ പമ്പയിലും മരക്കൂട്ടത്തുമാണ് പൊലീസ് അയ്യപ്പന്മാരെ...
കായികമേളയുടെ സമ്മാനത്തുക ഇരട്ടിയാക്കുമെന്ന് അബ്ദുറബ്
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയുടെ സമ്മാനത്തുക ഇരട്ടിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്. അടുത്ത വര്‍ഷം മുതലുള്ള കായികമേളക്ക് സ്വര്‍ണകപ്പ്...
ഫോര്‍ സ്റ്റാര്‍ ബാര്‍ ലൈസന്‍സ്:ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് സാവകാശം നല്കി
കൊച്ചി: ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈകോടതി സാവകാശം അനുവദിച്ചു. 10 ദിവസത്തെ സാവകാശമാണ് ജസ്റ്റിസ് എ.വി...
പ്രളയമുണ്ടായപ്പോള്‍ കശ്മീര്‍ സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്ന് മോദി
ശ്രീനഗര്‍: പ്രളയമുണ്ടായപ്പോള്‍ കശ്മീര്‍ സര്‍ക്കാര്‍ ഉറങ്ങുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് സര്‍ക്കാര്‍ ജമ്മു കശ്മീരിന് വേണ്ടി ഒന്നും...
ചുംബിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാമെന്ന് ആഭ്യന്തര മന്ത്രി
തിരുവനന്തപുരം: ആര്‍ക്കും ചുംബിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കഴിഞ്ഞദിവസം കോഴിക്കോട് നടന്ന ചുംബന സമരത്തിന്റെ പശ്ചാത്തലത്തില്‍...
പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിനോയ് വിശ്വം
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്. അടിയന്തരാവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ താന്‍ ജയിലില്‍...
കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം; പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷം
കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതിയുടെ വിവാദ പരാമര്‍ശം ഉന്നയിച്ച് രാജ്യസഭയില്‍ തിങ്കളാഴ്ചയും പ്രതിപക്ഷ ബഹളം. വിവാദ പരാമര്‍ശത്തിനെതിരെ പ്രമേയം കൊണ്ടുവരണമെന്ന്...
സംസ്ഥാന സ്കൂള്‍ കായികമേള ; എറണാകുളം മുന്നില്‍
നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് സ്കൂളിന്റെ മിന്നും താരം കെ.ആര്. ആതിരയുടെ റെക്കോഡ് കുതിപ്പോടെ സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സിന് തുടക്കമായി. ജൂനിയര്‍ പെണ്കുട്ടികളുട...
കെ.എസ്.ആര്.ടി.സി ബസ് കയറി ബൈക്ക് യാത്രികന് മരിച്ചു
കെ.എസ്.ആര്.ടി.സി ബസ് കയറി ബൈക്ക് യാത്രികന് മരിച്ചു. സാമൂഹിക പ്രവര്ത്തകന് കൊടുങ്ങല്ലൂര്‍ ആലഗോതുത്ത് കരിപ്പാകുളം പരേതനായ ഇബ്രാഹിംകുട്ടിയുടെ മകന് ബഷീര്‍ (51) ആണ് മരിച്ചത്....
കെ.എസ്.ആര്.ടി.സിയുടെ വരുമാനം ശമ്പളത്തിന് പോലും തികയില്ല: തിരുവഞ്ചൂര്‍
കെ.എസ്.ആര്.ടി.സിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും തികയില്ളെ ന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ദീര്‍ഘകാലമായി...
ചെലവന്നൂര്‍ ഡി.എല്‍.എഫ് കെട്ടിടം പൊളിച്ചുനീക്കണം ; ഹൈകോടതി
തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് ചെലവന്നൂര്‍ കായല്‍ തീരത്ത് ഡി.എല്‍.എഫ് നിര്‍മിച്ച കെട്ടിടത്തിന്‍െറ ഭാഗങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ജസ്റ്റിസ്...
ഹാഗുപിറ്റ് ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു
ഫിലിപ്പീന്‍സില്‍ ഭീതി പരത്തിയ ഹാഗുപിറ്റ് ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു. ശനിയാഴ്ച ഫിലിപ്പീന്‍സിലെത്തിയ ചുഴലിക്കാറ്റില്‍ ഇതുവരെ മരിച്ചത് മൂന്നുപേര്‍ മാത്രം. എന്നാല്‍ വ്യാപക...
മാവോവാദികളെ നേരിടാന്‍ സംസ്ഥാനം സുസജ്ജമെന്ന് ആഭ്യന്തരമന്ത്രി
മാവോവാദികള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാന്‍ സംസ്ഥാനം സുസജ്ജമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. വയനാട്ടില്‍ മാവോവാദികളും പോലീസിന്റെ...
തൊഗാഡിയയ്ക്കെതിരായ കേസ്: നിയമസഭയില്‍ പ്രതിപക്ഷ ബഹളം
വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്കെതിരായ കേസ് പിന്‍വലിച്ച വിഷയം ഉന്നയിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. വര്‍ഗീയവാദികള്‍ക്ക് അഴിഞ്ഞാടാന്‍ സംസ്ഥാന സര്‍ക്കാര്‍ അവസരം...
ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് സുഷമ സ്വരാജ്
ഭഗവദ്ഗീത ദേശീയ ഗ്രന്ഥമാക്കണമെന്ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ്. ഇതിനായി കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും നടപടിക്രമങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും...
സംസ്ഥാന സ്കൂള്‍ കായികമേള ; പാലക്കാടിന് ഇരട്ടസ്വര്‍ണം
പാലക്കാടിന്റെയും പറളി സ്കൂളിന്റെയും സ്വര്ണക്കുതിപ്പോടെയാണ് അമ്പതിയെട്ടാം സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കൊടി ഉയര്‍ന്നത്. ആദ്യദിനം രണ്ട് മീറ്റ് റെക്കോഡും...
ഹാഗുപിറ്റ് ചുഴലിക്കാറ്റ് ഫിലിപ്പീന്‍സില്‍ ആഞ്ഞുവീശി
മനില: ഹാഗുപിറ്റ് ചുഴലിക്കാറ്റ് ഫിലിപ്പീന്‍സ് തീരങ്ങളില്‍ ആഞ്ഞുവീശി. ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലെ മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ബഹുനില...
ആസൂത്രണ കമ്മീഷന്: തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മോദി
തിരുവനന്തപുരം: ആസൂത്രണ കമ്മീഷന് പകരം പുതിയ സംവിധാനം രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
സാമ്പത്തിക പരിഷ്കരണത്തിന്‍്റെ...
ആസൂത്രണ കമ്മീഷന് നിര്‍ത്തലാക്കുമെന്ന തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് ഉമ്മന്‍ചാണ്ടി
ന്യൂഡല്‍ഹി: ആസൂത്രണ കമ്മീഷന് നിര്‍ത്തലാക്കുമെന്ന തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിര്‍ത്തലാക്കുകയല്ല മറിച്ച് പ്രവര്‍ത്തനരീതി...
കൃഷ്ണപിള്ള സ്മാരകം:കേസില്‍ ഗൂഢാലോചന നടന്നുവെന്ന് വി.എസ്
തിരുവനന്തപുരം: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ഗൂഢാലോചന നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ്...
ഇന്ത്യാവിഷന് പിന്നാലെ ടി.വി ന്യൂവിലും സംപ്രേഷണം മുടങ്ങി
കൊച്ചി: വേതനം ലഭിക്കാതായതിനെ തുടര്‍ന്ന് ഇന്ത്യാവിഷന് പുറമെ ടി.വി ന്യൂ ചാനലിലും സംപ്രേഷണം മുടങ്ങി. ചാനലിലെ ജീവനക്കാര്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ പണിമുടക്കിലാണ്. കേരള ചേംബര്‍ ഓഫ്...
ചുംബന സമരം: കോഴിക്കോട്ട് സംഘര്‍ഷം
കോഴിക്കോട് നിരോധനം ലംഘിച്ച് ചുംബന സമരം. മൂന്നു മണിക്ക് സമരം നടത്തുമെന്നായിരുന്നു സംഘാടകര്‍ അറിയിച്ചിരുന്നത്. ചുംബന സമരത്തിനെതിരേ പ്രതിഷേധവുമായി ഹനുമാന് സേനയും ശിവസേനയും...