You are Here : Home / News Plus
പര്‍ദ വിവാദം:മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് ഫസല്‍ ഗഫൂര്‍
കോഴിക്കോട്: ന്യൂനപക്ഷ കമ്മീഷനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നു എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. പര്ദയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനക്കെതിരെ...
തൃശൂര്‍-പാലക്കാട് റൂട്ടില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്
തൃശൂര്‍: തൃശൂര്‍-പാലക്കാട് റൂട്ടില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്. ബസ് കണ്ടക്ടര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് സി.ഐ.ടിയു പണിമുടക്ക് പ്രഖ്യാപിച്ചത്.
ബസില്‍ കയറാന്‍...
മാധുരി ദീക്ഷിതിന് വധഭീഷണി സന്ദേശമയച്ച യുവാവിനെ അറസ്റ്റ് ചെയ്തു
മുംബൈ: ബോളിവുഡ് നടി മാധുരി ദീക്ഷിതിന് വധഭീഷണി സന്ദേശം അയച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്തു. 23 കാരനായ പ്രവീണ്‍ കുമാര്‍ പ്രധാന് എന്ന ഹോട്ടല്‍ വെയ്റ്ററെയാണ് മുംബൈ ക്രൈം ബ്രാഞ്ച്...
തെന്നിന്ത്യന്‍ നടി നിഷാ നൂറിനെ അവശനിലയില്‍ കണ്ടെത്തി
ചെന്നൈ: തെന്നിന്ത്യന്‍ നടി നിഷാ നൂറിനെ അവശനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് നാഗപട്ടണം ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് തേടി. കഴിഞ്ഞ ദിവസമാണ്...
മാണി കോഴ വാങ്ങിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് താമരശേരി ബിഷപ്പ്
കോട്ടയം: ധനമന്ത്രി കെ.എം മാണി മാണി കോഴ വാങ്ങിയില്ലെന്ന് ഇപ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കോട്ടയത്ത് നടക്കുന്ന...
പഞ്ചാബില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 14 പേരുടെ കാഴ്ച നഷ്ടപ്പെട്ടു
പഞ്ചാബില്‍ തിമിര ശസ്ത്രക്രിയക്ക് വിധേയരായ 14 പേര്‍ക്ക് കാഴ്ച നഷ്ടമായി. ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഖുമാന്‍ ഗ്രാമത്തില്‍ പത്ത് ദിവസം മുമ്പ് സന്നദ്ധ സംഘടന നടത്തിയ ക്യാമ്പില്‍...
ബാര്‍ കോഴ: അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു
ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാര്‍ കോഴ ആരോപണത്തിലുള്ള അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. കേസില്‍ ഇനി മൊഴിയെടുക്കേണ്ട എന്ന് വിജിലന്‍സ് തീരുമാനിച്ചു. ഇതുവരെയുള്ള...
നൈജീരിയയില്‍ ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു
നൈജീരിയയുടെ വടക്കന്‍ പ്രവിശ്യയായ ഗോംബെയില്‍ ബോക്കോഹറാം തീവ്രവാദികളുടെ ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടു. ഗോംബെയിലെ ബജോഗ നഗരത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം....
പാര്‍ലമെന്റിന് മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വായമൂടി പ്രതിഷേധം
വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി നിരഞ്ജന് ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്റിന്‍െറ ഇരു സഭകളെയും സ്തംഭിപ്പിച്ചു. പാര്‍ലമെന്റിന് പുറത്ത്...
കാസര്‍കോട് മംഗലാപുരം ദേശീയ പാതയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു
ദേശീയപാതയില്‍ ഇന്ധനവുമായി പോയ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. മംഗലാപുരം ദേശീയപാത 17ല്‍ ഷിറിയയ്ക്കു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ലോറി മറിഞ്ഞത്. ടാങ്കറില്‍...
.കൃഷ്ണയ്യരോടുള്ള ആദരസൂചകമായി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
ഇന്നലെ അന്തരിച്ച ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരോടുള്ള ആദരസൂചകമായി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സംസ്ഥാനത്തെ എല്ലാ കോടതികള്‍ക്കും വെള്ളിയാഴ്ച സര്‍ക്കാര്‍ അവധി...
നിയമസഭയില്‍ മന്ത്രിമാര്‍ ഉള്‍പ്പെട്ട ലിഫ്റ്റ് പൊട്ടിവീണു
നിയമസഭാ മന്ദിരത്തില്‍ മൂന്ന് മന്ത്രിമാരടക്കം എട്ട് പേരുണ്ടായിരുന്ന ലിഫ്റ്റ് പൊട്ടിവീണു. ആര്‍ക്കും പരിക്കില്ല. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, വി.കെ...
ജെ.എസ്.എസ് ഇടതുമുന്നണിയുടെ ഭാഗമായെന്ന് ഗൗരിയമ്മ
ജെ.എസ്.എസ് ഇടതുമുന്നണിയുടെ ഭാഗമായെന്ന് മുതിര്‍ന്ന നേതാവ് കെ.ആര്. ഗൗരിയമ്മ. തന്നെ വസതിയില്‍ സന്ദര്‍ശിച്ച ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനുമായി കൂടിക്കാഴ്ച നടത്തിയ...
കശ്മീരില്‍ തീവ്രവാദി ആക്രമണം: ഏഴ് പേര് കൊല്ലപ്പെട്ടു
കശ്മീരിലെ ബാരാമുല്ലയില്‍ സൈനിക ക്യാമ്പിനു നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. മൂന്ന് സൈനികരും രണ്ടു പൊലീസുകാരും രണ്ടു തീവ്രവാദികളുമാണ്...
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്നാട്
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസ്സാക്കി. ബേബി ഡാം അറ്റകുറ്റപ്പണി നടത്തിയ ശേഷം ജലനിരപ്പ് നിലവിലുള്ള 142...
മകനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് കളക്ടറുടെ ചേംബറിനുമുന്നില്‍ അമ്മയുടെ ആത്മഹത്യാശ്രമം
മകനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ജില്ലാ കളക്ടറുടെ ചേംബറിനുമുന്നില്‍ അമ്മയുടെ ആത്മഹത്യാശ്രമം. സംഭവത്തില്‍ പരിക്കേറ്റ കറുകച്ചാല്‍ കാരുവാക്കല്‍ ആര്.ശ്രീലതയെ(45)...
കിസ് ഇന്‍ ദി സ്ട്രീറ്റ് പ്രതിഷേധത്തിന് എസ്എഫ്ഐയുടെ പിന്തുണ
കോഴിക്കോട്: ഡിസംബര്‍ 7ന് കോഴിക്കോട് വെച്ച് നടക്കുന്ന ചുംബന സമരത്തിന് എസ്എഫ്ഐ പിന്തുണ പ്രഖ്യാപിച്ചു. കിസ് ഇന്‍ ദി സ്ട്രീറ്റ് എന്ന പേരില്‍ നടക്കുന്ന പ്രതിഷേധത്തിന് ഒപ്പം...
കൃഷ്ണയ്യരുടെ സംസ്കാരം നാളെ വൈകിട്ട് കൊച്ചിയില്‍ നടക്കും
കൊച്ചി: അന്തരിച്ച ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരുടെ സംസ്കാരം നാളെ വൈകിട്ട് കൊച്ചിയില്‍ നടക്കും. വൈകിട്ട് ആറിന് രവിപുരം വൈദ്യുതി ശ്മശാനത്തിലാണ് സംസ്കാരം നടക്കുകയെന്ന് എറണാകുളം...
കോടതികള്‍ക്കും കൊച്ചിയിലെ സ്കൂളുകള്‍ക്കും നാളെ അവധി
കൊച്ചി: അന്തരിച്ച വി.ആര് ജസ്റ്റിസ് കൃഷ്ണയ്യരോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ എല്ലാ കോടതികള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കീഴ്കോടതികള്ക്കും...
കൃഷ്ണയ്യരെ പ്രമുഖര്‍ അനുസ്മരിച്ചു
കൊച്ചി: അന്തരിച്ച ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരെ പ്രമുഖര്‍ അനുസ്മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി
ശ്രേഷ്ഠനായ നിയമജ്ഞനും പ്രഗത്ഭനായ അഭിഭാഷകനും അതുല്യനായ തത്ത്വജ്ഞാനിയും...
ശ്രീകൃഷ്ണന് കൃഷ്ണപിള്ളയുടെ സ്വത്താണെന്ന് എം.വി ജയരാജന്
പയ്യന്നൂര്‍: ശ്രീകൃഷ്ണന് പി. കൃഷ്ണപിള്ളയുടെ സ്വത്താണെന്ന് സി.പി.എം സംസ്ഥാന സമിതിയംഗം എം.വി ജയരാജന്. ഗുരുവായൂരില്‍ സമരം നടത്തി സാധാരണക്കാര്‍ക്ക് പ്രവേശം അനുവദിച്ചത്...
ലോകകപ്പ്: സഞ്ജു വി. സാംസണ് സാധ്യതാ ടീമില്‍
2015 ലോകകപ്പ് ക്രിക്കറ്റിനുള്ള 30 അംഗ ഇന്ത്യന്‍ സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ സഞ്ജു വി. സാംസണ് സാധ്യതാ ടീമില്‍ ഇടം കണ്ടെത്തി. മുതിര്‍ന്ന താരങ്ങളായ വീരേന്ദര്‍ സെവാഗ്,...
ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ അന്തരിച്ചു
കൊച്ചി: പ്രമുഖ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര് കൃഷ്ണയ്യര്‍(100) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കഴിഞ്ഞമാസം 13ന് ആയിരുന്നു നൂറാം പിറന്നാള്‍. പാലക്കാട് വിക്ടോറിയ...
ബാര്‍കേസില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി പത്തിലേക്ക് മാറ്റി
ബാര്‍കേസില്‍ വിശദമായ വാദം കേള്‍ക്കുന്നത് ഹൈക്കോടതി ഈ മാസം പത്തിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സംസ്ഥാന...
ബാര്‍ കോഴ: കോടിയേരി സിഡി വിജിലന്‍സ് അന്വേഷണ സംഘത്തിന് കൈമാറി.
ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് നിയമസഭയില്‍ കൊണ്ടുവന്ന തെളിവുകള്‍ അടങ്ങിയ സിഡി വിജിലന്‍സ് അന്വേഷണ സംഘത്തിന് കൈമാറി. തെളിവുകള്‍ അടങ്ങിയ സിഡി സഭയുടെ...
സാധ്വി നിരഞ്ജന് ജ്യോതിയുടെ പ്രസംഗം അനുചിതമായെന്ന് പ്രധാനമന്ത്രി
കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതിയുടെ പ്രസംഗം അനുചിതമായിപ്പോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു ദിവസമായി പാര്‍ലമെന്റിന്റെ ഇരു സഭകളെയും സ്തംഭിപ്പിച്ചു നടക്കുന്ന...
ശാസ്ത്രത്തേക്കാള്‍ കേമം ജ്യോതിഷമെന്ന് ലോക്സഭയില്‍ ബി.ജെ.പി. എം.പി
ശാസ്ത്രത്തേക്കാള്‍ ശക്തവും കേമവും ജ്യോതിഷമാണെന്ന് ബി.ജെ.പി. എം.പി.യും മുന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുമായ രമേഷ് പൊഖ്റിയാല്.
ലോക്സഭയില്‍ സ്കൂള്‍ ഓഫ് പ് ളാനിങ് ആന്‍ഡ്...
ഉത്തര്‍പ്രദേശില്‍ സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു
ഉത്തര്‍പ്രദേശില്‍ സ്കൂള്‍ബസില്‍ ട്രെയിനിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളുടെ നില ഗുരുതരമാണ്.\യു.പിയിലെ മാവു ജില്ലയില്‍...
ആസിയാന്‍ കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചതായി കൃഷി മന്ത്രി
ആസിയാന്‍ കരാര്‍ കേരളത്തെ ദോഷകരമായി ബാധിച്ചതായി കൃഷി മന്ത്രി കെ.പി മോഹനന്. 14 രാജ്യങ്ങളുമായി ഒപ്പുവെച്ചിരിക്കുന്ന കരാര്‍ കേരളത്തിന് ദോഷകരമെന്ന് അദ്ദേഹം പറഞ്ഞു....
മദ്യനയം പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുധീരന്
യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയം പുനഃപരിശോധിക്കേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. നയം രൂപീകരിച്ചത് ഒരു ദിവസം കൊണ്ടല്ല. എല്ലാവരുമായും ചര്‍ച്ച ചെയ്ത്...