You are Here : Home / News Plus
മദ്യനയത്തില്‍ മാറ്റം വരുത്തുന്നതെന്തിനെന്ന്വി.എസ്
മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. നയം പ്രഖ്യാപിച്ച ശേഷം വെള്ളംചേര്‍ത്ത് സര്‍ക്കാര്‍ പൊറാട്ട് നാടകം കളിക്കുകയാണെന്ന്...
സേലത്ത് വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു
തമിഴ്നാട് സേലത്തിനടുത്ത് ധര്‍മ്മപുരിയില്‍ കാര്‍ മറിഞ്ഞ് പാലക്കാട് കഞ്ചിക്കോട് സ്വദേശികളായ മൂന്ന് പേര് മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ ഇന്ദിര(60),...
പക്ഷിപ്പനി ; നിയന്ത്രണങ്ങള്‍ രണ്ടുദിവസം കഴിഞ്ഞ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി
പക്ഷിപ്പനിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ രണ്ടുദിവസം കഴിഞ്ഞ് പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പനി നിയന്ത്രണ വിധേയമായതിനാലാണിതെന്ന്...
ബാര്‍ കോഴ: ഹൈക്കോടതി ഇടപെടില്ല
ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ഹൈക്കോടതി...
ചാരക്കേസില്‍ സിബി മാത്യൂസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബി മാത്യൂസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ്...
ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍
നവംബര്‍ മാസത്തിലെ ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ തിരുവനന്തപുരത്തും കൊട്ടാരക്കരയിലും പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് ജീവനക്കാര്‍ കെഎസ്ആര്‍ടിസി...
മാണിക്കെതിരേ കേസെടുക്കണോ എന്ന കാര്യം വിജിലന്‍സിന് തീരുമാനിക്കാം
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരേ കേസെടുക്കണോ എന്ന കാര്യം വിജിലന്‍സിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി.
അന്വേഷണത്തിന് കോടതി മേല്‍നോട്ടത്തിന്റെ ആവശ്യം ഈ...
മദ്യനയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി
മദ്യനയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴിലാളികളുടെ ആശങ്കകള്‍ പരിഗണിച്ച് മാറ്റങ്ങള്‍ ഉണ്ടാകുമെന്നും എന്നാല്‍ അടിസ്ഥാനപരമായ...
മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന്.സുധീരന്
മദ്യനയത്തില്‍ മാറ്റം വരുത്തേണ്ട കാര്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്. നയത്തില്‍ പ്രായോഗിക മാറ്റമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച്...
ഇന്ത്യാവിഷന് വാര്‍ത്താ സംപ്രേഷണം വീണ്ടും മുടങ്ങി
ജീവനക്കാരുടെ സമരം മൂലം ഇന്ത്യാവിഷന് വാര്‍ത്താ സംപ്രേഷണം വീണ്ടും മുടങ്ങി. മൂന്നു മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാങ്കേതിക വിഭാഗം ജീവനക്കാര്‍ കഴിഞ്ഞ തിങ്കളാഴ്ച...
അര്‍ബുദ രോഗികള്‍ക്കായി പാര്‍ലമെന്റില്‍ മലയാളം പറഞ്ഞ് ഇന്നസെന്റ്
ദുരിത ജീവിതം നയിക്കേണ്ടി വരുന്ന അര്‍ബുദ രോഗികള്‍ക്കായി പാര്‍ലമെന്റില്‍ മാതൃഭാഷയില്‍ ശബ്ദമുയര്‍ത്തി ഇന്നസെന്റ് എം.പി. അര്‍ബുദ രോഗികള്‍ക്ക് അടിയന്തിര ചികില്‍സാ സഹായം...
അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു
അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. മൂന്ന് തീവ്രവാദികളെ ചൊവ്വാഴ്ചയും രണ്ടുപേരെ ബുധനാഴ്ച പുലര്‍ച്ചെയുമാണ് വധിച്ചത്. ജമ്മു കശ്മീരിലെ...
ബാര്‍ കേസില്‍ അപ്പീല്‍ നല്കുന്നതില് സര്‍ക്കാര്‍ കാലതാമസം വരുത്തിയിട്ടില്ലെന്ന് കെ. ബാബു
ബാര്‍ കേസില്‍ അപ്പീല്‍ നല്കുന്നതില് സര്‍ക്കാര്‍ കാലതാമസം വരുത്തിയിട്ടില്ലെന്ന് മന്ത്രി കെ. ബാബു. മദ്യനയത്തില്‍ അന്തിമ വിധി ഉണ്ടായിട്ടില്ലെന്നും അദ്ദേഹം...
മുല്ലപ്പെരിയാര്‍ : കേരളത്തിന്‍െറ പുന:പരിശോധനാ ഹരജി തള്ളി
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എച്്.എല്‍ ദത്തു...
ഇന്ന് കടയടപ്പ് സമരം
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ വ്യാപാരികള്‍ ബുധനാഴ്ച കടകള്‍ അടച്ചിട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തും....
കുരങ്ങുപനി: വിദഗ്ധസംഘം ഇന്നെത്തും
സംസ്ഥാനത്ത് വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ വേഗത്തിലാക്കാന്‍ മണിപ്പാലില്‍ നിന്നുള്ള വിദഗ്ധസംഘം ബുധനാഴ്ച നിലമ്പൂര്‍ മേഖലയിലത്തെും....
മുല്ലപ്പെരിയാര്‍; കേരളത്തിന്റെ റിവ്യൂഹര്‍ജി പരിഗണിച്ചു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കണമെന്ന വിധി ചോദ്യംചെയ്ത് കേരളം സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിച്ചു.
ചീഫ് ജസ്റ്റിസ്...
പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ വീണ്ടും കൂട്ടി
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു.പെട്രോള്‍ ലിറ്ററിന് 2.25 രൂപയും ഡീസലിന് ഒരു രൂപയുമാണ് തീരുവ കൂട്ടിയത്. എന്നാല്‍, ചില്ലറവില്പന...
നിയമസഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ കെ.എസ്.ആര്.ടി.സി പെന്‍ഷന്‍കാരന്റെ പ്രതിഷേധം
നിയമസഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ പ്രതിഷേധിച്ച് മുദ്രാവാക്യം വിളിച്ചയാളെ സുരക്ഷാജീവനക്കാര്‍ ബലം പ്രയോഗിച്ച് പിടിച്ചുമാറ്റി. നിയമസഭാ സമ്മേളനം തുടങ്ങിയ ഉടനെയാണ് പെന്ഷന്...
നിയമസഭ: വി ശിവന്‍കുട്ടി എം എല്‍ എയെ സസ്പെന്‍ഡ് ചെയ്തു
പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭാ നടപടികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും തടസപ്പെട്ടു. ബഹളത്തിനിടെ ഡെപ്യൂട്ടി സ്പീക്കറുടെ മൈക്ക് തട്ടിയെടുത്താന്‍ ശ്രമിച്ച വി ശിവന്‍കുട്ടി...
ബാര്‍: ഹൈക്കോടതി വിധി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍
സംസ്ഥാനത്ത് പുതിയതായി 22 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് കൂടി ലൈസന്‍സ് നല്കണമെന്നുള്ള ഹൈക്കോടതി വിധി ഉടന്‍ നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഹൈക്കോടതി വിധി...
22 ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്തെ 22 ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് കൂടി ബാര്‍ ലൈസന്‍സ് നല്‍കണമെന്ന് ഹൈക്കോടതി വിധിച്ചു. പുതുതായി ലൈസന്‍സിന് അപേക്ഷ സമര്‍പ്പിച്ച ഫോര്‍സ്റ്റാര്‍...
മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി എ.ആര്. ആന്തുലെ അന്തരിച്ചു
മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ എ.ആര്. ആന്തുലെ (85) അന്തരിച്ചു. ഏതാനും നാളായി ചികിത്സയിലായിരുന്നു.
1980 മുതല്‍ 82 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു....
വായ്പാ നയം: ബാങ്ക് നിരക്കുകളില്‍ മാറ്റമില്ല
റിപ്പോ, റിവേഴ്സ് റിപ്പോ, സിആര്‍ആര്‍ നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റംവരുത്തിയില്ല. ബാങ്കുകള്‍ക്ക്, റിസര്‍വ് ബാങ്ക് വായ്പ നല്കുമ്പോള് ഈടാക്കുന്ന പലിശയായ 'റിപ്പോ...
കാസര്‍കോട് ഗ്രേഡ് എസ്.ഐ തൂങ്ങി മരിച്ച നിലയില്‍
കാസര്‍കോടില്‍ ഗ്രേഡ് എസ്.ഐയെ മരിച്ച നിലയില്‍. ആതുര് സ്റ്റേഷനിലെ എസ.്ഐ പി.വി. സുഗുണനെയാണ് നീലേശ്വരത്ത് മരിച്ച നിലയില്‍ കണ്ടത്തെിയത്. പരാതിക്കാരിയായ പട്ടിക വര്‍ഗ യുവതിയെ...
ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു
ജമ്മുകശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കശ്മീരില്‍ വിഘടനവാദികളുടെ ബഹിഷ്കരണഭീഷണിയും കൊടുംതണുപ്പും വകവയ്ക്കാതെ കാലത്ത്...
പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ നോക്കേണ്ടെന്ന് വി എസ്
ഭീഷണിയും ശിക്ഷയുംകൊണ്ട് പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ നോക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. വി ശിവന്‍കുട്ടി എം എല്‍ എയെ ഒരുദിവസത്തേക്ക് സസ്പെന്‍ഡ്...
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ എം മാണി. കരാറുകാര്‍ക്കുള്ള കുടിശിക വിതരണം ചെയ്യുന്നുണ്ടെന്നും അവശ്യ മേഖലകള്‍ക്കെല്ലാം പണം അനുവദിക്കുന്നുണ്ടെന്നും...
പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ സ്തംഭിച്ചു; വി ശിവന്‍കുട്ടിക്ക് സസ്പെന്ഷന്
പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭാ നടപടികള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും തടസപ്പെട്ടു. ബഹളത്തിനിടെ സ്പീക്കറുടെ മൈക്ക് തട്ടിയെടുത്താന്‍ ശ്രമിച്ച വി ശിവന്‍കുട്ടി എം എല്‍ എയെ...
ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ പൊലീസില്‍ എടുക്കരുതെന്ന് സുപ്രീംകോടതി
ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ ആയവരെ പൊലീസില്‍ എടുക്കരുതെന്ന് സുപ്രീംകോടതി. കോടതി കുറ്റവിമുക്തര്‍ ആക്കിയാല്‍ പോലും ഇത്തരക്കാരെ സേനയിലേക്ക് പരിഗണിക്കാന്‍ പാടില്ല....