You are Here : Home / News Plus
40 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന് വിട്ടയച്ചു
മത്സ്യബന്ധന തൊഴിലാളികളുള്‍പ്പെടെ 40 ഇന്ത്യന്‍ തടവുകാരെ പാക്കിസ്ഥാന് വിട്ടയച്ചു. കറാച്ചി ജില്ലാ ജയിലില്‍ തടവില്‍ കഴിഞ്ഞവരെയാണ് പാക്കിസ്ഥാന് വിട്ടയച്ചത്. സാര്‍ക്ക്...
കരിമണല്‍ ഖനനം: സ്വകാര്യ മേഖലയെ പരിഗണിക്കണമെന്ന് ഹൈക്കോടതി
കരിമണല്‍ ഖനനത്തില്‍ സ്വകാര്യമേഖലയ്ക്ക് അവസരം ഒരുങ്ങുന്നു. കരിമണല്‍ ഖനനം നടത്തുന്നതിന് സ്വകാര്യ മേഖലയെ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഖനനത്തിന് അനുമതി തേടി സ്വകാര്യ...
മദ്യനയം തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കുറിപ്പ്
മദ്യനയം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ കുറിപ്പ്. സംസ്ഥാന ബാങ്കേഴ്സ് സമിതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് സമര്‍പ്പിച്ച നിവേദനത്തിലാണ് മദ്യനയം...
ഈജിപ്തില്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് 12 മരണം
ഈജിപ്തില്‍ ബെനി സൈഫ് മേഖലയില്‍ വാന്‍ കനാലിലേക്ക് മറിഞ്ഞ് 12 പേര് മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
തലസ്ഥാനമായ കെയ്റോയില്‍ നിന്നും 120...
എണ്ണ ഉല്പാദനം കുറക്കേണ്ടെന്ന് ഒപെക്
എണ്ണയുടെ ഇപ്പോഴുള്ള ഉല്പാദനം കുറച്ച് വില താങ്ങിനിര്ത്തേണ്ടതില്ലെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് ന്‍െറ തീരുമാനം. വിയന്നയില്‍ നടക്കുന്ന...
ആന്‍ഡമാന്‍- നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഉണ്ടായത്.സ്മിത്ത് ദ്വീപിലെ ഭൂപ്രതലത്തിന്െറ 19...
സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് സ്വര്‍ണവില 19,720 രൂപയായി. ഗ്രാമിന്റെ വില 15 രൂപ കുറഞ്ഞ് 2,465 ലെത്തി.
പവന് 19,840 രൂപയും ഗ്രാമിന് 2,480 രൂപയും ആയിരുന്നു ഇന്നലത്തെ വില.
കതിരൂര്‍ മനോജ് വധം: സി.ബി.ഐ ആയുധങ്ങള്‍ കണ്ടെടുത്തു
കതിരൂരിലെ ആര്.എസ്.എസ് നേതാവ് മനോജ് വധക്കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ സി.ബി.ഐ കണ്ടെടുത്തു. അഞ്ച് കൊടുവാളും കഴുത്തറക്കാന്‍...
പക്ഷിപ്പനി: കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് നല്‍കും
ക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്ന താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് ഇന്നുതന്നെ നല്‍കുമെന്ന് ആരോഗ്യ മന്ത്രി വി.എസ് ശിവകുമാര്‍ അറിയിച്ചു....
എബോള പ്രതിരോധമരുന്ന് പരീക്ഷണം വിജയത്തിലേക്ക്
പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്ന എബോളയെ നിയന്ത്രിക്കാനുള്ള പ്രതിരോധമരുന്ന് നിര്‍മാണം വിജയത്തോടടുത്തതായി ഗവേഷകര്‍. മരുന്നിന്റെ ഒന്നാംഘട്ട പരീക്ഷണങ്ങള്‍...
കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്കൃതം മൂന്നാംഭാഷ
കേന്ദ്രീയവിദ്യാലയങ്ങളിലെ ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസ്സുകളില്‍ സംസ്കൃതമായിരിക്കും മൂന്നാംഭാഷയെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ജര്‍മന്‍ പകരം സംസ്കൃതം മൂന്നാം...
ചരക്കു സേവന നികുതി ബില്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും -അരുണ്‍ ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ചരക്കു സേവന നികുതി ബില്‍ ശീതകാല പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പ്രത്യക്ഷ നികുതി ചട്ടം നടപ്പാക്കുന്ന കാര്യത്തില്‍...
കൃഷ്ണപിള്ള സ്മാരകം: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഗൂഢാലോചനയെന്ന് വി.എസ്
തിരുവനന്തപുരം: ആലപ്പുഴയില്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവത്തില്‍ സി.പി.എമ്മുകാരെ പ്രതിയാക്കിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്...
ജനപക്ഷയാത്ര തകര്‍ക്കാന്‍ മദ്യലോബികളുടെ ശ്രമം -സുധീരന്
തൊടുപുഴ: ജനപക്ഷ യാത്രയെ തകര്‍ക്കാന്‍ മദ്യലോബി ഗൂഢാലോചന നടത്തുന്നതായി സംശയിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്. ജനപക്ഷയാത്രക്കു വേണ്ടി ബാറുടമകളില്‍ നിന്ന്...
തൃശൂര്‍ ജില്ലയിലേക്ക് താറാവുകളെ കൊണ്ടു വരുന്നതിന് നിരോധനം ഏര്‍പ്പെടുത്തി
തൃശൂര്‍: സമീപ ജില്ലകളില്‍ നിന്ന് തൃശൂര്‍ ജില്ലയിലേക്ക് താറാവുകളെ കൊണ്ടു വരുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജില്ലാ...
ആലപ്പുഴയിലെ പക്ഷിപ്പനി എച്ച് 5 എന്‍ 1 ഇനത്തില്‍പ്പെട്ടത്
ആലപ്പുഴയില്‍ കണ്ടെത്തിയ പക്ഷിപ്പനി എച്ച് 5 എന്‍ 1 ഇനത്തില്‍പ്പെട്ട വൈറസുമൂലം ഉണ്ടായതാണെന്ന് സ്ഥിരീകരണം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
മനുഷ്യരിലേക്ക്...
കാട്ടാക്കടയില്‍ വിദ്യാര്‍ഥി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു
കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ വിദ്യാര്‍ഥി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പ്രിന്‍സിപ്പലിന്റെ...
ഫിലിപ്പ് ഹ്യൂസ്: പാക്കിസ്ഥാന്-ന്യൂസിലന്‍ഡ് രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു
ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഫിലിപ്പ് ഹ്യൂസിനോടുള്ള ആദര സൂചകമായി പാക്കിസ്ഥാന്-ന്യൂസിലന്‍ഡ് ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു. ഇരു ബോര്‍ഡുകളും സംയുക്തമായാണ്...
കൃഷ്ണപിള്ളയുടെ സ്മാരകം തീവെച്ച സംഭവം: അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ പ്രതികള്‍
മുഹമ്മ കണ്ണാര്‍ക്കാട്ട് പി.കൃഷ്ണപിള്ളയുടെ സ്മാരകം തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ അഞ്ച് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതികള്‍. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഇതു...
ഡല്‍ഹി റോഡുകളില്‍ 15 വര്ഷത്തിനുമേല് പഴക്കമുള്ള വാഹനങ്ങള്‍ നിരോധിച്ചു
ഡല്‍ഹിയിലെ റോഡുകളില്‍ 15 വര്ഷത്തിനുമേല് പഴക്കമുള്ള വാഹനങ്ങള്‍ നിരോധിച്ചു. ദേശീയ ഹരിത ട്രിബ്രൂണലിന്റേതാണ് വിധി. പെട്രോള്‍, ഡീസല്‍ വാഹനങ്ങളാണ് നിരോധിച്ചിരിക്കുന്നത്....
ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒഴിവാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി
ഐപിഎല്ലില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഒഴിവാക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരേ നടപടിയെടുക്കാന്‍ കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യം...
കൊല്ലത്ത് പക്ഷിപ്പനി നിരീക്ഷണ പരിശോധന
പത്തനംതിട്ട, ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ലയിലെ ഓച്ചിറ, ക്ലാപ്പന, തഴവ, ആലപ്പാട്, പോരുവഴി, ശൂരനാട് വടക്ക്, കുന്നത്തൂര്‍, കുളക്കട, പട്ടാഴി വടക്കേക്കര, പത്തനാപുരം...
സ്വര്‍ണ വില വീണ്ടും കുറഞ്ഞു
ആറു ദിവസമായി മാറ്റമില്ലാതെ നിന്ന സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 19840 രൂപയായി. ഗ്രാമിന് 2480 രൂപയാണ് ഇന്നത്തെ വില.
ബൗണ്‍സര്‍ തലയ്ക്കേറ്റ ഓസീസ് ബാറ്റ്സ്മാന് ഫിലിപ്പ് ഹ്യൂസ് അന്തരിച്ചു
ബൗണ്‍സര്‍ തലയ്ക്കേറ്റ് ചികിത്സയിലായിരുന്ന ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഫിലിപ്പ് ഹ്യൂസ് അന്തരിച്ചു. സിഡ്നിയിലെ സെന്റ് വിന്‍സന്റ് ആശുപത്രിയില്‍ രണ്ടു ദിവസമായി...
ഇന്‍ഡിഗോ കോഴിക്കോട്,ബംഗളൂരു എന്നിവടങ്ങളില്‍ നിന്ന് ദുബൈ സര്‍വീസ് തുടങ്ങും
ന്യുഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോ കോഴിക്കോട്, ബംഗളൂരു എന്നിവടങ്ങളില്‍ നിന്ന് ദുബൈ സര്‍വീസ് തുടങ്ങും. അടുത്ത വര്‍ഷമാവും സര്‍വീസുകള്‍...
കള്ളപ്പണം: രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഇറങ്ങിപ്പോക്ക്
ന്യൂഡല്‍ഹി: കള്ളപ്പണ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മലക്കം മറിഞ്ഞെന്ന് ആരോപിച്ച് രാജ്യസഭയില്‍ നിന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ഇറങ്ങിപ്പോക്ക്. കോണ്‍ഗ്രസ്, സമാജ് വാദി...
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസ് പരിഗണിക്കുന്നത് നീട്ടിവെക്കണമെന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. അമിക്കസ് ക്യൂറിയുടെ...
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കുന്നില്ല -സാനിയ മിര്‍സ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ബഹുമാനം ലഭിക്കുന്നില്ളെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഇന്ത്യയില്‍ സാനിയ മിര്‍സയായി ജീവിക്കാന്‍ ബുദ്ധിമുട്ടാണെന്നും അവര്‍...
സിനിമ താരം ഖുഷ്ബു കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: പ്രശസ്ത സിനിമ താരവും മുന്‍ ഡി.എം.കെ നേതാവുമായ ഖുഷ്ബു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായി പത്ത്...
നളിനി നെറ്റോ ആഭ്യന്തര സെക്രട്ടറിയാകും
സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോയെ ആഭ്യന്തര- വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച്...