You are Here : Home / News Plus
പക്ഷിപ്പനി: നഷ്ടപരിഹാരം 100 മുതല്‍ 200രൂപ വരെയാക്കി
പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. താറാവ് കുഞ്ഞിന് 100 രൂപയും രണ്ടു...
മുംബൈയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 59 ശതമാനം വര്‍ധന
മുംബൈ നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഒരു വര്‍ഷത്തിനിടെ 59 ശതമാനം വര്‍ധന. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ എട്ടുശതമാനമാണ് വര്‍ധിച്ചത്. പ്രജ എന്ന സന്നദ്ധ സംഘടന...
കള്ളപ്പണം: പാര്‍ലമെന്റില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു
ലോക്സഭയില്‍ കള്ളപ്പണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ സുമിത്രാ മഹാജന് അനുമതി നിഷേധിച്ചു. ചോദ്യോത്തരവേള...
പാകിസ്താനുമായി ചര്‍ച്ചയില്ലെന്ന് ഇന്ത്യ
പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്താന് പ്രധാനമന്ത്രി നവാസ് ഷെറീഫും തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ പദ്ധതിയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചര്‍ച്ച...
പക്ഷിപ്പനി എറണാകുളം ജില്ലയിലേക്കും വ്യാപിച്ചതായി സംശയം ; കാലടിയില്‍ 50 ഓളം താറാവുകള്‍ ചത്തു
പക്ഷിപ്പനി എറണാകുളം ജില്ലയിലേക്കും വ്യാപിച്ചതായി സംശയം. കാലടി പഞ്ചായത്തിലെ കുഴിയമ്പാടത്ത് 50 ഓളം താറാവുകള്‍ ബുധനാഴ്ച രാവിലെ ചത്തു. മാസങ്ങള്‍ക്കുമുമ്പ് ആലപ്പുഴയില്‍നിന്ന്...
ഉത്തര്‍പ്രദേശില്‍ മാനഭംഗ ശ്രമത്തിനിടെ പൊള്ളലേറ്റ 15 കാരി മരിച്ചു
ഉത്തര്‍പ്രദേശിലെ ബറേയ്ലിയില് മാനഭംഗ ശ്രമത്തിനിടെ ഗുരുതരമായ പൊള്ളലേറ്റ 15 കാരി മരിച്ചു. നവംബര്‍ 17 നാണ് ആറുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്....
നില്‍പ്പ് സമരത്തിന് സി.പി.ഐയുടെ പിന്തുണ
ഭൂമിക്ക് വേണ്ടി ആദിവാസി ഗോത്രസഭയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന സമരത്തിന് സി.പി.ഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്റെ പിന്തുണ. ആദിവാസികള്‍ക്ക്...
പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി
പക്ഷിപ്പനിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മൂന്ന് ജില്ലകളിലെ ഏതാനും...
ഭീകരവാദം മനുഷ്യരാശിയില്‍ നിന്ന് തുടച്ചു നീക്കണമെന്ന് മോദി
മുംബൈ ഭീകരാക്രമണത്തിന്റെ ആറാം വാര്‍ഷിക ദിനത്തില്‍ ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലി അര്‍പ്പിച്ചു. 18ാമത് സാര്‍ക് ഉച്ചകോടിയില്‍...
റിമാന്‍ഡ് പ്രതി കൊട്ടാരക്കര സബ് ജയിലില്‍ മരിച്ചു
സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു. പൂയപ്പള്ളി മൈലോട് ഇടക്കുന്നില്‍ വീട്ടില്‍ സുഭാഷ് (32) ആണ് ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെ...
പക്ഷിപ്പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് പിണറായി
യു.ഡി.എഫ് സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സംസ്ഥാനത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന പക്ഷിപ്പനി പ്രതിരോധിക്കുന്നതില്‍ യു.ഡി.എഫ്...
കണ്ണൂരില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം
പാനൂരിനടുത്ത് പൊയ് ലൂരില്‍ സി.പി.എം- ബി.ജെ.പി സംഘര്‍ഷം. വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി. സംഘര്‍ഷത്തില്‍ ആര്.എസ്.എസ് നേതാവിന് വെട്ടേല്‍ക്കുകയും മൂന്നുപേര്‍ക്ക്...
പക്ഷിപ്പനി: പ്രതിരോധ പ്രവര്‍ത്തനത്തിന് രണ്ടു കോടി
ആലപ്പുഴയിലും സമീപ ജില്ലകളിലും പടര്‍ന്നുകൊണ്ടിരിക്കുന്ന പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ രണ്ടു കോടി രൂപ കൂടി അനുവദിച്ചു. പക്ഷിപ്പനി മറ്റു...
ജനപക്ഷയാത്ര സ്പോണ്സര് ചെയ്തത് ബാറുടമകളെന്ന് കോടിയേരി
മദ്യനയത്തില്‍ കര്‍ശന നിലപാട് തുടരുന്ന കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനെതിരെ സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. സുധീരന് നയിക്കുന്ന ജനപക്ഷയാത്ര...
പക്ഷിപ്പനി: പുറക്കാട് താറാവുകളെ കൊല്ലുന്നു
ആലപ്പുഴ പുറക്കാട് പഞ്ചായത്തിലെ മലയില്‍ പാടശേഖരത്തില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊല്ലാനുള്ള നടപടികള്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പും മൃഗ സംരക്ഷണ വകുപ്പും സമയത്തിന്...
പക്ഷിപ്പനി: താറാവുകളെ ഇന്ന് കൊല്ലില്ല
ആലപ്പുഴയില്‍ പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്ന് കൊല്ലില്ല. താറാവുകളെ കൊല്ലുന്ന സംഘത്തിന് ആവശ്യമായ പ്രതിരോധ മരുന്നുകള്‍ എത്താത്തതാണ് കാരണം. പക്ഷിപ്പനിയെ തുടര്‍ന്ന് ജില്ലയിലെ 288527...
മദ്യനയം: പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി
മദ്യനയത്തില്‍ ഇളവ് വേണമെന്ന ആവശ്യം യു.ഡി.എഫ് നേതൃത്വത്തില്‍ ശക്തമായി ഉയര്‍ന്നു. കഴിഞ്ഞ യു.ഡി.എഫ് നേതൃയോഗത്തില്‍ ഉയര്‍ന്ന ഈ ആവശ്യവും അതിന്മേലുള്ള വിവാദവും പുറത്തേക്കും...
കള്ളപ്പണ ചര്‍ച്ച ; തരൂര്‍ നടുത്തളത്തിലിറങ്ങിയില്ല, കോണ്‍ഗ്രസ് എം.പിമാര്‍ക്ക് പരാതി
കള്ളപ്പണത്തെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയുടെ നടുത്തളത്തിലിറങ്ങിയപ്പോള്‍ ശശി തരൂര്‍ മാറിനിന്നതായി പരാതി. തരൂരിനെതിരെ കോണ്‍ഗ്രസ്...
പാചകവാതകത്തിന്റെ വിലനിയന്ത്രണം നീക്കില്ല- കേന്ദ്രം
പാചകവാതകത്തിന്റെ വില നിയന്ത്രണം നീക്കാന്‍ ആലോചനയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ആധാര്‍നമ്പര്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കും പാചകവാതക സബ്സിഡി നിഷേധിക്കില്ല. ആധാര്‍നമ്പര്‍...
മദ്യവര്‍ജനമെന്ന് പറയുന്നത് ജനവഞ്ചനയാണെന്ന് ടി.എന്‍ പ്രതാപന്
കൊടുങ്ങല്ലൂര്‍: പ്രകടനപത്രികയില്‍ ഘട്ടം ഘട്ടമായി മദ്യനിരോധം നടപ്പാക്കുമെന്ന് പറഞ്ഞിട്ട് ഇപ്പോള്‍ മദ്യവര്‍ജനമെന്ന് പറയുന്നത് ജനവഞ്ചനയാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍...
ബാര്‍ കോഴ: മാണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനമന്ത്രിയുമായ കെ.എം മാണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. ഒൗദ്യോഗിക വസതിയിലെത്തിയാണ് എസ്.പി...
പക്ഷിപ്പനിയുടെ കാര്യത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് ചെന്നിത്തല
ആലപ്പുഴ: പക്ഷിപ്പനിയുടെ കാര്യത്തില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ളെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മനുഷ്യരിലേക്ക് പകരുന്ന വൈറസല്ല കുട്ടനാട്ടില്‍ കണ്ടെത്തിയത്. പക്ഷികളെ...
സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി മോദി നേപ്പാളിലെത്തി
ന്യൂഡല്‍ഹി: 18ാമത് സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാളിലെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ചൊവ്വാഴ്ച...
കല്‍ക്കരിപ്പാടം അഴിമതി: മന്മോഹന് സിങ്ങിനെ ചോദ്യം ചെയ്യാത്തതെന്തെന്ന് കോടതി
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനെ ചോദ്യം ചെയ്യാത്തതെന്തെന്ന് കോടതി. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് സി.ബി.ഐയോട്...
കോട്ടയം, പത്തനംതിട്ട ജില്ലകളിലും പക്ഷിപ്പനി
കോട്ടയം, പത്തനംതിട്ട ജില്ലകളിലും പക്ഷിപ്പനി പടരുന്നു. കുമരകത്ത് ഇറച്ചി കോഴികളിലും മറ്റ് പക്ഷികളിലും പനിബാധ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലും പക്ഷിപ്പനി മൂലം...
ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കുന്നതിന് ഹൈക്കോടതി അനുമതി
സംസ്ഥാനത്ത് ബാറുകള്‍ക്ക് ഡിസംബര്‍ 12 വരെ പ്രവര്‍ത്തിക്കുന്നതിന് ഹൈക്കോടതി അനുമതി നല്കി. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍...
വനത്തില്‍നിന്ന് മരം മുറിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം
വനത്തില്‍ നിന്ന് മരം മുറിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനമേര്‍പ്പെടുത്തി. ദേശിയ ഹരിത ട്രൈബ്യൂണലാണ് നിരോധനമേര്‍പ്പെടുത്തിയത്. മരങ്ങള്‍ മുറിക്കുന്നതിന് മുമ്പ്...
ടൈറ്റാനിയം കേസില്‍ അന്വേഷണം തുടരാം
ടൈറ്റാനിയം കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. വിജിലന്‍സ് നടപടി സ്റ്റേ ചെയ്യണമെന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. തന്നെ പ്രതി ചേര്‍ത്ത...
കുമരകം പക്ഷിസങ്കേതം അടച്ചു
പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കെടിഡിസിയുടെ കുമരകത്തെ പക്ഷിസങ്കേതം അടച്ചു. രണ്ടു ദിവസത്തേക്കാണ് സങ്കേതം അടച്ചത്. പക്ഷി സങ്കേതത്തിലെ ദേശാനട പക്ഷികള്‍ക്ക് രോഗം...
കേരളവുമായുള്ള ജലതര്‍ക്കം തമിഴ്നാട് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു
കേരളവുമായുള്ള ജലതര്‍ക്കം തമിഴ്നാട് എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു. ഇടുക്കി ജില്ലയിലെ കാന്തല്ലൂരില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനെതിരെയാണ് തമിഴ്നാട് എംപിമാര്‍...