You are Here : Home / News Plus
നെടുമ്പാശ്ശേരിയില്‍ രണ്ട് കിലോ ഹെറോയിന്‍ പിടികൂടി
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് കിലോ ഹെറോയിന്‍ പിടികൂടി. വിപണിയില്‍ രണ്ടുകോടിയിലേറെ വിലവരുന്ന ഹെറോയിനാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ്...
റോസെറ്റ പേടകം വിജയകരമായി ലക്ഷ്യം കണ്ടു
പാരിസ്: വാല് നക്ഷത്രത്തെ കുറിച്ച് പഠിക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി വിക്ഷേപിച്ച റോസെറ്റ പേടകം വിജയകരമായി ലക്ഷ്യം കണ്ടു. റോസെറ്റ പേടകത്തിലെ ഫിലെ ലാന്‍ഡര്‍ ചുര്യമോവ്...
'മേക്ക് ഇന്‍ ഇന്ത്യ'യില്‍ നിക്ഷേപം നടത്താന്‍ ആസിയാന്‍ രാജ്യങ്ങള്‍ക്ക് മോദിയുടെ ക്ഷണം
നയ് പി തൗ: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ ആസിയാന്‍ രാജ്യങ്ങള്‍ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. ആസിയാന്‍ ഉച്ചകോടിയിലെ വട്ടമേശ...
സംവിധായകനും നിര്‍മാതാവുമായ രവി ചോപ്ര അന്തരിച്ചു
മുംബൈ: സംവിധായകനും നിര്‍മാതാവുമായ രവി ചോപ്ര (68) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹിറ്റ് സീരിയലായ മഹാഭാരതം സംവിധാനം ചെയ്തത് രവി ചോപ്രയായിരുന്നു....
2021ല്‍ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കും: ഡോ.കെ.രാധാകൃഷ്ണന്
ന്യൂഡല്‍ഹി: 2021ല്‍ ഇന്ത്യ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന്. അതിനുള്ള പദ്ധതിയുടെ രൂപകല്‍പ്പനയും വികസന പ്രവര്‍ത്തനങ്ങളും...
പെട്രോള്‍,ഡീസല്‍ വില കുറച്ചേക്കും
മുംബൈ: പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറയും. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവുണ്ടായതിനെ തുടര്‍ന്നാണ് വില കുറയുന്നത്. ലിറ്ററിന് ഒരുരൂപ കുറക്കുന്ന...
ഇംഗ്ലീഷ് അറിയാത്തവര്‍ ചലച്ചിത്രമേളയ്ക്ക് വരേണ്ടെന്ന് അടൂര്‍
ഇംഗ്ലീഷ് അറിയാത്തവര്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കേണ്ടെന്ന് ഉപദേശക സമിതി ചെയര്മാന് അടൂര്‍ ഗോപാലകൃഷ്ണന്. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ വരുന്ന ലോക സിനിമകള്‍ കണ്ട്...
നടി പത്മപ്രിയ വിവാഹിതയായി
പ്രശസ്ത നടി പത്മപ്രിയ വിവാഹിതയായി. ഗുജറാത്ത് സ്വദേശിയായ ജാസ്മിന് ഷായാണ് വരന്. ഏറെ നാളത്തെ പ്രണയത്തിനാണ് ഇതോടെ സാഫല്യമായത്. മുംബൈയില്‍ വരന്റെയും വധുവിന്റെയും അടുത്ത...
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍
പരാതിയുമായി സ്റ്റേഷനിലെത്തിയ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ആദൂര്‍ ഗ്രേഡ് എസ്.ഐ സുഗുണനെ അറസ്റ്റുചെയ്തു. ആറ് മാസം മുമ്പ് സ്റ്റേഷനില്‍...
അട്ടപ്പാടി: പ്രത്യേക സമിതി രൂപവല്ക്കരിച്ചതായി മന്ത്രി
അട്ടപ്പാടിയിലെ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് ജനപ്രതിനിധികള്‍ അടങ്ങിയ പ്രത്യേക സമിതി രൂപവല്ക്കരിച്ചതായി മന്ത്രി കെ.സി ജോസഫ് അറിയിച്ചു. സര്‍ക്കാര്‍ പദ്ധതികളുടെ...
ആമയൂര്‍ കൂട്ടക്കൊല കേസിലെ പ്രതി റെജി കുമാറിന്‍െറ വധശിക്ഷ ഹൈകോടതി ശരിവെച്ചു
പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊല കേസിലെ പ്രതി റെജി കുമാറിന്‍െറ വധശിക്ഷ ഹൈകോടതി ശരിവെച്ചു. കാമുകിക്കൊപ്പം ജീവിക്കുന്നതിന് വേണ്ടി പാലാ ചക്കാമ്പുഴ പറമ്പത്തേട്ട് റെജികുമാര്‍...
ബിജു രമേശിനെതിരെ കെ.എം. മാണി വക്കീല്‍ നോട്ടീസയച്ചു
തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെതിരെ കെ.എം. മാണി വക്കീല്‍ നോട്ടീസയച്ചു. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്ന്. ബിജു രമേശ്...
അട്ടപ്പാടിയില്‍ വീഴ്ച പറ്റിയെന്ന് പറഞ്ഞിട്ടില്ല: കെ.സി.ജോസഫ്
അട്ടപ്പാടിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പോലുള്ള പ്രശ്നങ്ങള്‍ ഇല്ലെന്നും സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി കെ.സി.ജോസഫ്....
അട്ടപ്പാടിയില്‍ വീഴ്ച പറ്റിയെന്ന് പറഞ്ഞിട്ടില്ല: കെ.സി.ജോസഫ്.
അട്ടപ്പാടിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതു പോലുള്ള പ്രശ്നങ്ങള്‍ ഇല്ലെന്നും സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി കെ.സി.ജോസഫ്....
ബിജെപിയെ ' വിശ്വസിച്ച് ' മഹാരാഷ്ട്ര നിയമസഭ
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. ശബ്ദ വോട്ടോടെയാണ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചത്. വോട്ടെടുപ്പ് വേണമെന്ന ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും ആവശ്യം...
സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ വീണ്ടും രംഗത്ത്
ബാര്‍ കോഴ വിഷയത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ വീണ്ടും രംഗത്ത്. വിഷയത്തില്‍ കോടതി മേല്‍നോട്ടത്തിലുള്ള പോലീസ് അന്വേണമെന്ന സിപിഎമ്മിന്റെ ആവശ്യത്തെ സിപിഐ സംസ്ഥാന...
മാണി രാജിവെയ്ക്കണമെന്ന് പിണറായി
ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വീണ്ടും ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണ പരിധിയില്‍...
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു
പരിയാര്‍ തീരവാസികള്‍ക്ക് ആശങ്കയുയര്‍ത്തി മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140 അടിയിലേക്ക് അടുക്കുന്നു. വൃഷ്ടിപ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലേക്ക് നീരൊഴുക്ക്...
എന്‍.സി.പിയെ മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം ഇടതുപക്ഷം കാണിക്കണമെന്ന് ചെന്നിത്തല
ബി.ജെ.പി പിന്തുണക്കുമെന്ന നിലപാട് സ്വീകരിച്ച എന്‍.സി.പിയെ മുന്നണിയില്‍ നിന്ന് പുറത്താക്കാനുള്ള ആര്‍ജവം ഇടതുപക്ഷം കാണിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....
കോഴിക്കോട് മാവൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
കോഴിക്കോട് മാവൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മാവൂര്‍ കല്പള്ളിക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ മുക്കം ഗോതമ്പുറോഡ് സ്വദേശി ബസ്മല്‍(22) ആണ്...
എന്‍.സി.പി കേരളഘടകം ഇടതുമുന്നണിക്കൊപ്പം ^ഉഴവൂര്‍ വിജയന്
എന്‍.സി.പി കേരളഘടകം ഇടതുമുന്നണിക്ക് ഒപ്പമാണെന്ന് സംസ്ഥാന പ്രസിഡന്‍്റ് ഉഴവൂര്‍ വിജയന്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാകുമെന്ന് വ്യാമോഹം മാത്രമാണ്. മഹാരാഷ്ട്രയില്‍...
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് വിശ്വാസവോട്ട് തേടും
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് വിശ്വാസവോട്ട് തേടും. എല്ലാ സാമാജികരോടും വോട്ടെടുപ്പിന് ഹാജരാകാന്‍ ശിവസേന...
പാര്‍ലമെന്റ് അംഗങ്ങളുടെ പെന്ഷന് ആനുകൂല്യം കുത്തനെ ഉയര്‍ത്താന്‍ തീരുമാനം
പാര്‍ലമെന്റ് അംഗങ്ങളുടെ പെന്ഷന് ആനുകൂല്യം കുത്തനെ ഉയര്‍ത്താന്‍ തീരുമാനം. കുടുംബപെന്ഷന് അര്‍ഹരായ ആശ്രിതരുടെ പട്ടികയില്‍ വിധവയായ പെണ്മക്കള്, വിവാഹമോചനം നേടിയ...
പദ്മനാഭസ്വാമിക്ഷേത്രം: അമിക്കസ് ക്യൂറി തുടരും
ശ്രീപദ്മനാഭസ്വാമിക്ഷേത്രം സ്വത്തുകേസില്‍ ട്രസ്റ്റിയുടെയും രാജകുടുംബാംഗങ്ങളുടെയും രൂക്ഷമായ വിമര്‍ശനത്തെത്തുടര്‍ന്ന് സ്ഥാനം ഒഴിയാന്‍ അനുവദിക്കണമെന്ന് അമിക്കസ് ക്യൂറി...
ഇടതു സമരങ്ങളുടെ വിശ്വാസ്യത നഷ്ടമായെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് പന്ന്യന്‍
തിരുവനന്തപുരം: ഇടതുപക്ഷ സമരങ്ങളുടെ വിശ്വാസ്യത നഷ്ടമായെന്ന് ജനങ്ങള്‍ക്ക് സംശയമുണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ബാര്‍കോഴ വിവാദത്തില്‍ ഇതുവരെ...
പെണ്‍കുട്ടികള്‍ക്ക് ലൈബ്രറി വിലക്ക്:അലിഗഡ് വി.സിയുടെ പ്രസ്താവന വിവാദത്തില്‍
അലിഗഡ്: അലിഗഡ് സര്‍വകലാശാല ലൈബ്രറിയിലേക്ക് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം സംബന്ധിച്ച വൈസ് ചാന്‍സ് ലറുടെ പ്രസ്താവന വിവാദത്തില്‍. കൂടുതല്‍ ആണ്‍കുട്ടികള്‍ ലൈബ്രറിയിലേക്ക്...
മനോഹര്‍ പരീകര്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു
ലഖ്നോ: കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീകറും മറ്റ് ഒമ്പത് പേരും എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാല്‍...
തിരുവിതാംകൂര്‍ രാജകുടുംബത്തിന് സുപ്രീംകോടതിയുടെ വിമര്‍ശം
പത്മനാഭസ്വാമി ക്ഷേത്രസുരക്ഷയാണോ അമിക്കസ്ക്യൂറിയെ പുറത്താക്കുന്നതാണോ തിരുവിതാംകൂര്‍ രാജകുടുംബത്തിന് വലുതെന്ന് സുപ്രീം കോടതി ചോദിച്ചു. അമിക്കസ് ക്യൂറി രാജകുടുംബത്തെ...
കൊല്‍ക്കത്തയില്‍ എന്‍ ഐ എ ക്യാമ്പ് ഓഫീസിന് സമീപം സ്ഫോടനം
ബര്‍ദ്വാന്‍ സ്ഫോടനക്കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ) യുടെ താത്കാലിക ഓഫീസിന് സമീപം സ്ഫോടനം. ആളപായമില്ല. തിങ്കളാഴ്ച രാത്രി 7.30 നാണ് സോള്‍ട്ട്ലേക്ക്...
ഡല്‍ഹിയില്‍ ബി ജെ പി കേവല ഭൂരിപക്ഷം നേടുമെന്ന് അഭിപ്രായ സര്‍വെ
മോദി തരംഗത്തിന്റെ പിന്‍ബലത്തില്‍ ന്യൂഡല്‍ഹിയില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് അഭിപ്രായ സര്‍വെ ഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ വിജയിച്ച ആം ആദ്മി...