You are Here : Home / News Plus
ബാര്‍കോഴ: അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി
ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. വിജിലന്‍സ്...
സോഷ്യലിസ്റ്റ് ജനതയും ജനതാദള്‍ യുണൈറ്റഡും ഒന്നിക്കുന്നു
സോഷ്യലിസ്റ്റ് ജനതയും ജനതാദള്‍ യുണൈറ്റഡും ഒന്നിക്കുന്നു. ഡിസംബര്‍ 28 ന് തൃശ്ശൂരില്‍ വെച്ചായിരിക്കും ലയനസമ്മേളനം നടക്കുക. സോഷ്യലിസ്റ്റ് ജനത സംസ്ഥാന അധ്യക്ഷന്‍ എം.പി...
ഡല്‍ഹി തെരഞ്ഞെടുപ്പ്: എ.എ.പിയുടെ ഹരജി സുപ്രീംകോടതി തള്ളി
ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തീരുമാനിക്കണമെന്നും തെരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി....
ഇരിങ്ങാലക്കുടയില്‍ ടിപ്പര്‍ ലോറിയിടിച്ച് അമ്മയും മകനും മരിച്ചു
ഇരിങ്ങാലക്കുടയില്‍ ടിപ്പര്‍ ലോറി സ്കൂട്ടറിലിടിച്ച് അമ്മയും മകനും മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി കൃഷ്ണകുമാറിന്‍െറ ഭാര്യ പായിങ്ങാട് തെക്കേടത്ത് സൂര്യ (26), മകന് അഹസ് കൃഷ്ണ...
മദ്റസാ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകന് അറസ്റ്റില്‍
മദ്റസാ വിദ്യാര്‍ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ അധ്യാപകന് അറസ്റ്റില്‍. കല്പകഞ്ചേരി തെക്കത്തില്അന്വര് സാദിഖിനെയാണ് (30) കാടാമ്പുഴ എസ്.ഐ കെ.പി. വാസു...
അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്ന പരിഹാരത്തില്‍ സര്‍ക്കാറിന് തെറ്റ് പറ്റിയതായി മന്ത്രി കെ.സി ജോസഫ്
അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രശ്ന പരിഹാരത്തില്‍ സര്‍ക്കാറിന് തെറ്റ് പറ്റിയതായി മന്ത്രി കെ.സി ജോസഫ്. രണ്ട് ദിവസമായി സ്ഥലത്ത് സന്ദര്‍ശനം തുടരുന്ന മന്ത്രിതല സംഘത്തിന്‍െറ...
ഛത്തീസ്ഗഡില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ എട്ടുപേര്‍ മരിച്ചു
ഛത്തീസ്ഗഡില്‍ ശനിയാഴ്ച നടന്ന വന്ധ്യംകരണ ശസ്ത്രക്രിയാ ക്യാമ്പുകളില്‍ പങ്കെടുത്ത എട്ടുപേര്‍ മരിച്ചു. 52 പേരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....
സ്വകാര്യ ബിയര്‍ പാര്‍ലറില്‍ മദ്യപസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
കഴക്കൂട്ടം കഠിനംകുളത്തെ സ്വകാര്യ ബിയര്‍ പാര്‍ലറില്‍ മദ്യപസംഘങ്ങള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘട്ടനത്തില്‍ പാര്‍ലറിലെ ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. 25,000 രൂപയിലധികം...
നിറ്റാ ജലാറ്റിന്‍; സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ല: ആഭ്യന്തരമന്ത്രി
നിറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ കോര്‍പറേറ്റ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തിന് പിന്നില്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന്...
സ്വര്‍ണ വില വീണ്ടും കുറഞ്ഞു
സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 19600 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് 2450 രൂപയായി.
ശബരിമലയില്‍ ഉന്നതതല അവലോകനയോഗം ഇന്ന്
ശബരിമലയില്‍ മണ്ഡലം-മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച ഉന്നതതല അവലോകനയോഗം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പമ്പയില്‍...
ചെന്നിത്തല ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയ്ക്കായി രാഹുല്‍ ചെന്നിത്തലയെ...
മുല്ലപ്പെരിയാര്‍: ജലനിരപ്പ് 138.9 അടിയായി ഉയര്‍ന്നു
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138.9 അടിയായി ഉയര്‍ന്നു. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇടുക്കി അണക്കെട്ടിലും വൃഷ്ടി...
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ പ്രിയങ്കാ ഗാന്ധിക്ക് മാത്രമേ കഴിയൂ -എച്ച്.ആര് ഭരദ്വാജ്
ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ വിമര്‍ശം തുടരുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ...
ബോളിവുഡില്‍ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള വിലക്ക് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: ബോളിവുഡില്‍ വനിതാ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള വിലക്ക് സുപ്രീംകോടതി റദ്ദാക്കി. ആറുവര്‍ഷമായി തുടരുന്ന വിലക്ക് റദ്ദാക്കിയ കോടതി ഇത് ഭരണഘടനാ വിരുദ്ധവും...
വിമാനം കയറാനും ആധാര്‍
ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകളും സിം കാര്‍ഡുകളും ആധാര്‍ വലയത്തിലാക്കിയതിനു പിന്നാലെ വിമാനത്താവള പ്രവേശനവും യു.ഐ.ഡി മുഖേനയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ആധാര്‍...
മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഐ.പി.എല്‍ വാതുവെപ്പിനെ കുറിച്ച് അന്വേഷിച്ച ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നവംബര്‍ മൂന്നിനാണ് മുദ്ഗല്‍ സമിതി റിപ്പോര്‍ട്ട്...
മുസഫര്‍ നഗറില്‍ സംഘര്‍ഷം: ആറു പേര്‍ക്ക് പരിക്ക്
മുസഫര്‍നഗറില്‍ വീണ്ടും സംഘര്‍ഷം. മുസഫര്‍നഗറിലെ വെഹില്ന ഗ്രാമത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഒരു പെണ്‍കുട്ടിയെ ഏതാനും...
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്
സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. സ്വര്‍ണം പവന് 19,800 രൂപയായി. ഗ്രാമിന് 2,475 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച പവന് 480 രൂപ വര്‍ധിച്ച് 19,880...
സ്വര്‍ണക്കടത്ത് കേസ്: റാഹിലയും ഫിറോമോസയും അറസ്റ്റില്‍
ദുബൈയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം ഒളിച്ചുകടത്തിയ കേസില്‍ പ്രതികളായ എയര്‍ഇന്ത്യ എയര്‍ഹോസ്റ്റസ് ഹിറോമോസ വി. സെബാസ്റ്റ്യനും സുഹൃത്ത് റാഹിലയും...
ബാറുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പുതിയ ഹരജി
സംസ്ഥാനത്ത് അടച്ചു പൂട്ടിയ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പുതിയ ഹരജി. നക്ഷത്രപദവികള് നോക്കി ബാര്‍ നല്കുന്നതില്...
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
ശിശുമരണവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ അട്ടപ്പാടി സന്ദര്‍ശിക്കുന്നതിനിടെ ഒരു ആദിവാസി കുഞ്ഞ്കൂടി മരിച്ചു. ഷോളയൂര്‍ അണക്കാട് ഊരിലെ ജടകന്^ വളര്‍മതി ദമ്പതികളുടെ രണ്ട് മാസം...
ദേശീയപാതയോരങ്ങളില്‍ മദ്യവില്പനശാലകള് വേണ്ടെന്ന് ഹൈകോടതി
സംസ്ഥാനത്തെ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്പനശാലകള് വേണ്ടെന്ന് ഹൈകോടതി. ഹൈവേകളിലെ ബിവറേജസ് ഒൗട്ട്ലെറ്റുകള്‍ നീക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. പാതയോരങ്ങളിലെ...
ജമ്മു കശ്മീരില്‍ ബങ്കറിന് തീപ്പിടിച്ച് സൈനികന് മരിച്ചു
ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബങ്കറിന് തീപ്പിടിച്ച് ജാട്ട് റെജിമെന്റില്‍പ്പെട്ട സൈനികന് മരിച്ചു. രണ്ട് സൈനികര്‍ക്ക് പൊള്ളലേറ്റു.
കുപ്വാര ജില്ലയിലെ...
നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചി ഓഫീസ് അടിച്ചുതകര്‍ത്തു
ചാലക്കുടി പുഴ മലിനമാക്കുന്നുവെന്ന് ആരോപണമുയര്‍ന്ന നീറ്റാ ജലാറ്റിന്‍ കമ്പനിയുടെ കൊച്ചിയിലെ ഓഫീസ് ഒരുസംഘം ആളുകള്‍ അടിച്ചു തകര്‍ത്തു. പനമ്പിള്ളി നഗറിലെ ഓഫീസിനു...
ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം;പരമ്പര ഇന്ത്യ നേടി
ഹൈദരാബാദ്: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ നേടി. കട്ടക്കിലും അഹ്മദാബാദിലും...
ബി.ജെ.പിക്ക് ശിവസേനയുടെ അന്ത്യശാസനം
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ പ്രതിസന്ധി തുടരുന്നതിനിടെ ബി.ജെ.പിക്ക് ശിവസേനയുടെ അന്ത്യശാസനം. എന്‍.സി.പിയുമായി സഖ്യമുണ്ടാക്കി ബി.ജെ.പി അധികാരത്തിലേറിയാല്‍ ശിവസേന...
ഇന്ത്യക്ക് 243 റണ്‍സ് വിജയലക്ഷ്യം
ഹൈദരാബാദ്: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് 243 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്ക 48.2 ഓവറില്‍ 242 റണ്‍സിന് എല്ലാവരും...
അദ്വാനി @ 87 ; ആശംസയറിയിച്ച് മോദി
87 ലേക്ക് കടന്ന മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍. കെ .അദ്വാനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസ നേര്‍ന്നു. സ്വന്തം മണ്ഡലമായ വാരാണസിയില്‍ നിന്ന് ഡല്‍ഹിയില്‍ പൃഥ്വീരാജ് റോഡിലെ...
വിലകൂടിയ സുഗന്ധം : മുല്ലപ്പൂ വില കിലോയ്ക്ക് 3000 രൂപ
മുല്ലപ്പൂവിന് കിലോഗ്രാമിന് 3000 രൂപയായി വില. രണ്ടുനാള്‍ കൊണ്ടാണ് വിലയില്‍ കുതിച്ചുകയറ്റം. ബുധനാഴ്ച കിലോയ്ക്ക് 400 രൂപയായിരുന്ന വില, അടുത്ത ദിനം 1500 ആയി കൂടി. ശനിയാഴ്ച മുല്ലപ്പൂവില 3000...