You are Here : Home / News Plus
ബാര്‍ കോഴ: സി.ബി.ഐ അന്വേഷിക്കണമെന്ന് വീണ്ടും വി.എസ്
തിരുവനന്തപുരം: ധനമന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴ വിവാദം സി.ബി.ഐ തന്നെ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. പത്രക്കുറിപ്പിലൂടെയാണ് സി.ബി.ഐ അന്വേഷണം...
ചുംബന സമരം: സര്‍ക്കാര്‍ കൈക്കൊണ്ടത് ഇരട്ടത്താപ്പാണെന്ന് പിണറായി
സദാചാര ഗുണ്ടായിസത്തിനെതിരെ കൊച്ചിയില്‍ ഇന്നലെ നടന്ന ചുംബന സമരത്തോട് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത് ഇരട്ടത്താപ്പാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. തന്റെ...
വാഗാ ചാവേര്‍ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി
ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയിലെ വാഗാ പോസ്റ്റില്‍ പതാകതാഴ്ത്തല്‍ പരേഡിനുശേഷം പാക് പ്രദേശത്തു നടന്ന ചാവേര്‍ സ്ഫോടനത്തില്‍ ഒരു കുട്ടിയും പാക്കിസ്ഥാന് സൈനികരും...
ബാര്‍ കോഴ:സര്‍ക്കാരിന്റെ നല്ല ശ്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് സുധീരന്
ബാര്‍ കോഴ വിവാദം യുഡിഎഫ് സര്‍ക്കാരിന്റെ നല്ല ശ്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ക്ക് അതിന്റേതായ വില മാത്രമെ...
ബാര്‍ കോഴ:പ്രതിപക്ഷത്തിന് ആശയക്കുഴപ്പമാണെന്ന് ചെന്നിത്തല
ബാര്‍ കോഴ വിവാദത്തില്‍ പ്രതിപക്ഷത്തിന് ആശയക്കുഴപ്പമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഏതന്വേഷണമാണ് വേണ്ടതെന്ന കാര്യത്തില്‍ പ്രതിപക്ഷത്തിന് തീരുമാനമെടുക്കാന്‍...
ഐപിഎല്‍: ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഐപിഎല്‍ വാതുവെയ്പ്പ് കേസിലെ അന്തിമ റിപ്പോര്‍ട്ട് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ കമ്മിറ്റി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. പ്രത്യേകം മുദ്ര വെച്ച കവറിലാണ് റിപ്പോര്‍ട്ട്...
ഡല്‍ഹി: ഗവര്‍ണര്‍ സര്‍വകക്ഷി യോഗം വിളിച്ചു
ഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ലഫ്: ഗവര്‍ണര്‍ നജീബ് യങ് സര്‍വകക്ഷി യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് യോഗം ചേരുക. സര്‍ക്കാര്‍...
കടുത്ത തീരുമാനങ്ങളുമായി ബാര്‍ അസോസിയേഷന്
ബാര്‍ കോഴ വിവാദത്തില്‍ ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന് അടിയന്തിര യോഗം വ്യാഴാഴ്ച കൊച്ചിയില്‍ നടക്കും. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശാണ് യോഗം...
മുന്‍ ഡിജിപി ജയറാം പടിക്കലിന്റെ മകന് മരിച്ച നിലയില്‍
മുന്‍ ഡിജിപിയുടെ മകനെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞു വീണ് മരിച്ച നിലയില്‍ കണെ്ടത്തി. മുന്‍ ഡിജിപി ജയറാം പടിക്കലിന്റെ മകന് രാകേഷ്(47)നെയാണ് മരിച്ച നിലയില്‍ കണെ്ടത്തിയത്....
തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു
തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. മുതിര്‍ന്ന നേതാവ് ജി.കെ. വാസന് പാര്‍ട്ടിവിടുകയാണെന്ന് പ്രഖ്യാപിച്ചു. ജി.കെ. മുപ്പനാരുടെ മകനായ ജി.കെ വാസന് മുന്‍ കേന്ദ്ര മന്ത്രി...
ബാര്‍ കോഴ: വിഎസിന്‍െറ ആവശ്യം തള്ളി പിണറായി
തിരുവനന്തപുരം: മന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍െറ ആവശ്യം സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി...
ഇന്ത്യക്ക് 169 റണ്‍സിന്റെ ജയം
കട്ടക്ക്: ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 169 റണ്‍സിന്‍െറ ജയം. ഇന്ത്യ ഉയര്‍ത്തിയ 364 റണ്‍സിലേക്ക് ബാറ്റ് വീശിയ ശ്രീലങ്ക 39.2 ഓവറില്‍ 194...
ബാര്‍ കോഴ:ധനമന്ത്രി രാജിവെക്കണമെന്ന് പന്ന്യന്‍
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണി രാജിവെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ആരോപണത്തെകുറിച്ച് വിജിലന്‍സ്...
തിരുവിതാംകൂര്‍ രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി
ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്ന് അമിക്കസ് ക്യൂറി അഡ്വക്കറ്റ് ഗോപാല്‍...
ബാര്‍ കോഴ:വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ചര്‍ച്ചക്ക് ശേഷമെന്ന് സുധീരന്
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് ചര്‍ച്ചക്ക് ശേഷമെന്ന് വി.എം സുധീരന്. ഇക്കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എല്ലാവരുമായും...
ചുംബന സമരത്തിനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു
കൊച്ചി : സമരത്തിനെത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോ കോളജ് പരിസരത്ത് നിന്നുമാണ് സമരക്കാരെ അറസ്റ്റ് ചെയ്തത്.ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാണിച്ച് പൊലീസ് ഇവരെ അറസ്റ്റ്...
ബാര്‍ കോഴ വിഷയത്തില്‍ സിബിഐ അന്വേഷണം വേണം: വി.എസ്.
ബാര്‍ കോഴ വിഷയത്തില്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. സിബിഐ അന്വേഷണത്തിന് സര്‍ക്കാരിന്...
കേരളാ കോണ്‍ഗ്രസ്-എം നേതാക്കളില്‍ നിന്ന് വധഭീഷണിയുണെ്ടന്ന് ബിജു രമേശ്
ബാര്‍ തുറക്കാന്‍ ധനമന്ത്രി കെ.എം.മാണിക്ക് കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് തനിക്ക് കേരളാ കോണ്‍ഗ്രസ്-എം നേതാക്കളില്‍ നിന്ന് വധഭീഷണിയുണെ്ടന്ന് ബാര്‍...
ബാര്‍: വിജിലന്‍സ് അന്വേഷണം നിയമപരമായ നടപടിയെന്നു മുഖ്യമന്ത്രി
ബാര്‍ കോഴ വിവാദത്തില്‍ ആഭ്യന്തരമന്ത്രി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് നിയമപരമായ നടപടി മാത്രമാണ്. പ്രതിപക്ഷ നേതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സര്‍ക്കാര്‍...
മുഴുവന്‍ കള്ളപ്പണവും തിരിച്ചുകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി
വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന മുഴുവന്‍ കള്ളപ്പണവും രാജ്യത്ത് തിരിച്ചുകൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കാര്യത്തില്‍...
മാണി രാജിവയ്ക്കണമെന്ന് പിണറായി
ബാര്‍ കോഴ വിഷയത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്ത്. വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മാണി...
ചുംബന സമരത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് ആഭ്യന്തരമന്ത്രി
കൊച്ചി മറൈന്‍ ഡ്രൈവില്‍ ഇന്ന് നടക്കുന്ന ചുംബന സമരത്തിന് സര്‍ക്കാര്‍ എതിരല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു സമരത്തിനും സര്‍ക്കാര്‍ എതിരല്ല. എന്നാല്‍ ക്രമസമാധാന...
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നു
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി ഉയര്‍ന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴ മൂലമാണ് അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നത്.
ബാര്‍ കോഴ വിവാദം വിജിലന്‍സ് അന്വേഷിക്കും
ബാര്‍ കോഴ വിവാദം വിജിലന്‍സ് അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് നല്കിയ കത്ത് പരിഗണിച്ച് പ്രാഥമിക...
അമിക്കസ് ക്യൂറിക്കെതിരേ രാജകുടുംബം സുപ്രീംകോടതിയില്‍
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് സംബന്ധിച്ച കേസില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് കാണിച്ച്...
രാഹുല്‍ നേതൃത്വം ഏറ്റെടുക്കണമെന്ന് ദിഗ്വിജയ് സിംഗ്
രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് ആവശ്യപ്പെട്ടു. സോണിയാഗാന്ധിയില്‍ നിന്നും നേതൃത്വം ഏറ്റെടുക്കാന്‍...
ബാര്‍: മന്ത്രി രാജിവെയ്ക്കണമെന്ന് വി.എസ്
ബാര്‍ തുറക്കാന്‍ ഉടമകളോട് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന മന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന്...
വെസ്റ്റ് ഇന്‍ഡീസ് 250 കോടിരൂപ പിഴയടയ്ക്കണമെന്നു ബിസിസിഐ
വെസ്റ്റ് ഇന്‍ഡീസ് കിക്കറ്റ് ബോര്‍ഡിനോട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ്( ബിസിസിഐ) 250 കോടിരൂപ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ടു. ഇന്ത്യയില്‍ പര്യടനത്തിനെത്തിയ...
കോഴ ആരോപണത്തില്‍ രാഷ്ട്രീയനേട്ടം ഉമ്മന്‍ ചാണ്ടിക്കെന്ന് പിണറായി
കെ.എം.മാണിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണത്തില്‍ രാഷ്ട്രീയനേട്ടം ഉമ്മന്‍ ചാണ്ടിക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ഈ വിഷയത്തില്‍ അഴിമതിയുണ്ടെന്ന് നേരത്തെ...
നേപ്പാളില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 10 പേര് മരിച്ചു
നേപ്പാളില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 10 പേര് മരിച്ചു. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യത. കാഠ്മണ്ഡുവിന് 120 കിലോമീറ്റര്‍ അകലെ ദേശീയപാതയിലാണ്...