You are Here : Home / News Plus
സ്വച്ഛ ഭാരത പദ്ധതിയുമായി സഹകരിക്കുമെന്ന് മാര്‍ക് സുക്കര്‍ബര്‍ഗ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോഷ്യല്‍ വെബ്സൈറ്റ് ഫെയ്സ്ബുക്കിന്‍െറ സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സ്വച്ഛ ഭാരത പദ്ധതിയെ...
തരൂരിനോട് വിശദീകരണം തേടാന്‍ കോണ്‍ഗ്രസ് അച്ചടക്കസമിതിയുടെ തീരുമാനം
നരേന്ദ്രമോദി അനുകൂല പ്രസ്താവനകള്‍ തുടര്‍ച്ചയായി നടത്തിയ വിഷയത്തില്‍ ശശി തരൂരിനോട് വിശദീകരണം തേടാന്‍ കോണ്‍ഗ്രസ് അച്ചടക്കസമിതി യോഗം തീരുമാനിച്ചു. കെ പി സി സി നല്കിയ...
സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് ആറിനും പത്തിനും ഇടയില്‍ ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി ലഭ്യതയില്‍ 200 മെഗാവാട്ടിന്‍െറ കുറവുണ്ടായ...
മോദി പ്രശംസ: തരൂരിനെ പിന്തുണച്ച് ഹര്‍ഷ വര്ധന്
ന്യൂഡല്‍ഹി: ശുചിത്വ പദ്ധതിയെ പ്രശംസിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ ശശി തരൂര്‍ എം.പിക്കു പിന്തുണയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് രംഗത്ത്. ശുചിത്വത്തിനു...
ജയലളിത പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം
ബംഗളൂരു: അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് പാര്‍ട്ടിക്കുള്ളില്‍...
ഹുദ്ഹുദ് ചുഴലിക്കാറ്റ് വിശാഖപട്ടണം തീരത്തോടടുക്കുന്നു
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍നിന്നു വരുന്ന ഹുദ്ഹുദ് ചുഴലിക്കാറ്റ് വിശാഖപട്ടണം തീരത്തോടടുക്കുന്നതായി റിപ്പോര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍, വിശാഖപട്ടണം...
സുനന്ദ പുഷ്കറുടെ മരണം:സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍
ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്കറുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സുനന്ദയുടേത് സ്വാഭാവിക മരണമല്ലെന്നും ആസൂത്രിതമായ...
വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ മാനിക്കണമെന്ന് നവാസ് ഷെരീഫ്
നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ മാനിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇസ്ലാമാബാദില് ദേശീയ സുരക്ഷാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവേയാണ് ഷെരീഫ്...
മോദി യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണസംഘം പിരിച്ചുവിട്ടു
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് പോലീസിനെ ഉപയോഗിച്ച് യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ അന്വേഷണസംഘം പിരിച്ചുവിട്ടു. ഗുജറാത്ത് ഹൈക്കോടതിയാണ് അന്വേഷണസംഘം...
കാലിക്കറ്റ് സര്‍വകലാശാല അടച്ചിടാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു.
കാലിക്കറ്റ് സര്‍വകലാശാലയിലെ എല്ലാ പഠനവകുപ്പുകളും ഹോസ്റ്റലുകളും അടച്ചിടാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിട്ടു. വിദ്യാര്‍ഥി സമരം തുടരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി....
ഇന്ത്യക്കാരനായ കൈലാസ് സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍
ഇന്ത്യക്കാരനായ ബാലാവകാശ പ്രവര്ത്തകന് കൈലാസ് സത്യാര്‍ഥിക്കും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ പാക് ബാലിക മലാല യുസുഫ്സായിക്കും...
യൂറോപ്പില്‍ എബോള പടരുന്നു
എബോള യൂറോപ്പില്‍ പടരുന്നു. ബ്രിട്ടനും സ്പെയിനിനും പിന്നാലെ മധ്യയൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ ആദ്യരോഗബാധിതനെ കണ്ടെത്തി. 22 ദിവസം മുമ്പ് ലൈബീരിയയില്‍ നിന്ന്...
യൂറോപ്പില്‍ എബോള പടരുന്നു
എബോള യൂറോപ്പില്‍ പടരുന്നു. ബ്രിട്ടനും സ്പെയിനിനും പിന്നാലെ മധ്യയൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ ആദ്യരോഗബാധിതനെ കണ്ടെത്തി. 22 ദിവസം മുമ്പ് ലൈബീരിയയില്‍ നിന്ന്...
യൂറോപ്പില്‍ എബോള പടരുന്നു
എബോള യൂറോപ്പില്‍ പടരുന്നു. ബ്രിട്ടനും സ്പെയിനിനും പിന്നാലെ മധ്യയൂറോപ്യന്‍ രാജ്യമായ ചെക്ക് റിപ്പബ്ലിക്കില്‍ ആദ്യരോഗബാധിതനെ കണ്ടെത്തി. 22 ദിവസം മുമ്പ് ലൈബീരിയയില്‍ നിന്ന്...
കശ്മീര്‍ വെടിവെപ്പ്: ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി
ഇന്ത്യാ - പാക് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നതില് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയും പാകിസ്താനും ചര്‍ച്ച നടത്തി...
കോടതി ആവശ്യപ്പെട്ടാല്‍ ജയിലിലേക്ക് മടങ്ങും -ചൗതാല
ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന പരാതിയില്‍ കോടതി നിര്‍ദേശ പ്രകാരം ഓംപ്രകാശ് ചൗതാല ഡല്‍ഹി ഹൈകോടതിയില്‍ ഹാജരായി. ജാമ്യവ്യവസ്ഥ ലംഘിച്ച് തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍...
ഹുദുദ് ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളില്‍ ശക്തിയാര്‍ജിക്കുമെന്ന് മുന്നറിയിപ്പ്
ആന്ധ്രപ്രദേശ്, ഒഡിഷ തീരത്തോടടുക്കുന്ന ഹുദുദ് ചുഴലിക്കാറ്റ് 12 മണിക്കൂറിനുള്ളില്‍ ശക്തിയാര്‍ജിക്കുമെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച രാവിലെ ഹുദുദ് ഗോപാല്‍പൂരിനും...
കോഴിക്കോട്തൊണ്ടയാട് ബൈപ്പാസില്‍ ലോറിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
തൊണ്ടയാട് ബൈപ്പാസില്‍ ലോറിയും വാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മഞ്ചേരി എലന്തൂര്‍ സ്വദേശി ഷൈനി (30) ആണ് മരണപ്പെട്ടത്. വാനിലുണ്ടായിരുന്ന എല്ലാവരും...
പോത്തന്‍കോട് സി.പി.എം - ബി.ജെ.പി സംഘര്‍ഷത്തില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു
പോത്തന്‍കോട് വീണ്ടും സി.പി.എം ബി.ജെ.പി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു. ആര്.എസ്.എസ് പ്രവര്‍ത്തകനായ കണ്ണനാണ് വെട്ടേറ്റത്. പ്രദേശത്ത് സംഘര്‍ഷം...
സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ ഉദ്ഘാടനം ഇന്ന്
കാന്‍സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളേജുകള്‍ അടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും കാന്‍സര്‍ ചികിത്സ സൗജന്യമാക്കി. സൗജന്യ കാന്‍സര്‍ ചികിത്സാ പദ്ധതിയായ സുകൃതത്തിന്റെ...
സുനന്ദയുടെ മരണം വിഷം ഉള്ളില്‍ ചെന്നതുമൂലമെന്ന് പരിശോധനാഫലം
ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണകാരണം വിഷം ഉള്ളില്ച്ചെന്നതുതന്നെയാണെന്ന് വ്യക്തമാക്കുന്ന രാസപരിശോധനാഫലം പുറത്തുവന്നു. രണ്ടാംവട്ടവും ആന്തരികാവയവങ്ങളുടെ...
മാണിക്ക് കേരള കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെടാനാകില്ലെന്ന് ബാലകൃഷ്ണപിള്ള
കോട്ടയം:ധനമന്ത്രി കെ.എം മാണിക്ക് കേരള കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെടാനാകില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് ബിയുടെ...
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം പാട്രിക് മൊദിയാനോക്ക്
സ്റ്റോക്ഹോം: ഫ്രഞ്ച് നോവലിസ്റ്റ് പാട്രിക് മൊദിയാനോക്ക് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. മിസിംഗ് പേഴ്സണ്‍, ഒൗട്ട് ഓഫ് ദി ഡാര്‍ക്, ലാകോംബെ ലൂസിയന്‍ എന്നിവയാണ്...
ജയലളിത സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്കി
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹൈകോടതി ജാമ്യം നിഷേധിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്കി. കഴിഞ്ഞദിവസമാണ് ഹൈകോടതി...
ഇന്ത്യന്‍ ആക്രമണം നേരിടാന്‍ തയാറെന്ന് പാകിസ്താന്
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഏത് ആക്രമണവും നേരിടാന്‍ തയാറാണെന്ന് പാകിസ്താന് പ്രതിരോധ മന്ത്രാലയം. അതിര്‍ത്തിയിലെ സംഘര്‍ഷം രണ്ട് ആണവ ശക്തികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍...
തരൂരിന്‍െറ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒ. രാജഗോപാല്‍ ഹൈകോടതിയില്‍
കൊച്ചി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം.പിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവും തിരുവനന്തപുരം മണ്ഡലത്തിലെ...
നാളെ മുതല്‍ സംസ്ഥാനത്ത് മദ്യവില വര്‍ധിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മദ്യവില നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. വില വര്‍ധന സംബന്ധിച്ച സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ പി. സദാശിവം...
ഇന്റര്‍നെറ്റ് ജനങ്ങളുടെ മൗലിക അവകാശമാണെന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ്
ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് ജനങ്ങളുടെ മൗലിക അവകാശമാണെന്ന് ഫെയ്സ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ഇന്റര്‍നെറ്റ് ഡോട്ട് ഓര്ഗിന്െറ ദ്വിദിന ഉച്ചകോടിയില്‍...
2015ല്‍ കേരളം സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമാകും:അബ്ദുറബ്ബ്
മലപ്പുറം: അടുത്ത വര്‍ഷം ഏപ്രില്‍ 18ന് കേരളത്തെ സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടിയ സംസ്ഥാനമായി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. എല്ലാവര്ക്കും...
ജയലളിത സ്വയം വലയില്‍ കുടുങ്ങുകയായിരുന്നുവെന്ന് കരുണാനിധി
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സ്വയം വലയില്‍ കുടുങ്ങുകയായിരുന്നുവെന്ന് ഡി.എം.കെ നേതാവ് എം. കരുണാനിധി. അവര്‍...