You are Here : Home / News Plus
മുഖ്യമന്ത്രി നവംബര്‍ വരെ തുടരുമെന്ന് ഉറപ്പില്ലെന്ന് ചീഫ് വിപ്പ്
1977 മുതല്‍ നല്‍കാമെന്നുപറയുന്ന പട്ടയം നവംബര്‍ ഒന്നിന് നല്‍കാമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നതെന്നും എന്നാല്‍ അതുവരെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി തുടരുമോയെന്ന്...
കല്‍പ്പാക്കം ആണവ നിലയത്തില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മൂന്ന് സി ഐ എസ് എഫ് ജവാന്മാര് മരിച്ചു
തമിഴ്നാട്ടിലെ കല്‍പ്പാക്കം ആണവ നിലയത്തില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നിലയത്തിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന മൂന്ന് സി ഐ എസ് എഫ് ജവാന്മാര് മരിച്ചു. ഗുരുതരമായ പരിക്കേറ്റ...
തരൂരിന് പിന്തുണയുമായി ടി.സിദ്ധിഖ്
തിരുവനന്തപുരം: മോദിയെ പ്രശംസിച്ചതിന്റെ പേരില്‍ വിമര്‍ശങ്ങള്‍ നേരിടുന്ന ശശി തരൂര്‍ എം.പിക്ക് പിന്തുണയുമായി ടി.സിദ്ധിഖ് രംഗത്തത്തെി. ഫെയ്സ്ബുക്കിലൂടെയാണ് സിദ്ദീഖ്...
തരൂരിനെ വിമര്‍ശിക്കുന്നവര്‍ പാശ്ചാത്യ ചിന്താഗതിക്കാര്‍ ; ഒ. രാജഗോപാല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ പ്രസംഗത്തേയും അദ്ദേഹത്തിന്‍െറ സ്വഛ്ഭാരത് ആഹ്വാനത്തേയും പ്രശംസിച്ചതിന് ശശി തരൂരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസുകാര്‍...
മോഹന്‍ലാലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
മോഹന്‍ലാലിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഫ്രീ കശ്മീര്‍ എന്ന തലക്കെട്ടോടെ പാക് പതാക പറത്തിയാണ് വെബ്സൈറ്റിന്റെ 'ഫോറം' സബ്സെക്ഷന്‍, ടീം സൈബര്‍ വാരിയേഴ്സ് എന്ന...
വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന് നിതിന്‍ ഗഡ്കരിക്ക് നോട്ടീസയച്ചു
കൊങ്കണിലെ സാവന്ത് വാഡിയില്‍ തിരഞ്ഞടുപ്പ് റാലിക്കിടെ നടത്തിയ വിവാദ പ്രസംഗത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കേന്ദ്രമന്ത്രി നിതിന്‍...
കൊങ്കണ്‍ പാതയില്‍ ചരക്കുവണ്ടി പാളം തെറ്റി; ട്രെയിനുകള്‍ വൈകും
കൊങ്കണ്‍ റെയില്‍പാതയില്‍ ചരക്കുവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. 12 വാഗണുകളാണ് ചിപ്ളണ്- കമാതെ സെക്ഷനുകള്‍ക്കിടയില്‍ ഇന്ന് രാവിലെ 7.45ന് പാളം...
ജോയ്സ് ജോര്‍ജിനെതിരെ കേസെടുക്കേണ്ടെന്ന് തിരുവഞ്ചൂര്‍
തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച ജോയ്സ് ജോര്‍ജ് എം.പിക്കെതിരെ കേസെടുക്കേണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. നിയമങ്ങള്‍ക്ക് അപ്പുറമുള്ള കാര്യമാണത്. പ്രത്യേക മനോഭാവമാണ്...
തരൂര്‍ മോദിയെ പ്രശംസിക്കുന്നത് അംഗീകരിക്കാനാവില്ല ;പി. പി തങ്കച്ചന്
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ച തരൂര്‍ മോദിയെ നിരന്തരം പ്രശംസിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. ശശി തരൂര്‍...
ശശി തരൂര്‍ വിവാദം ; തീരുമാനം നാളെയെന്ന് ചെന്നിത്തല
കോണ്‍ഗ്രസ് ദേശീയ വക്താവും എം.പിയുമായ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ കോണ്‍ഗ്രസിന്‍െറ തീരുമാനം നാളെ ഉണ്ടാകുമെന്ന്...
അതിര്‍ത്തിയില്‍ വെടിവെപ്പ് തുടരുന്നു
അതിര്‍ത്തിയിലെ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ പാക് സേന വെടിവെപ്പ് തുടരുന്നു. ജമ്മുവിലെ അര്‍ണിയ, രജോരി സെക്ടറുകളിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയാണ് പാക് സൈന്യം...
തരൂരിനെതിരെ വിമര്‍ശവുമായി 'വീക്ഷണം'
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ശശി തരൂര്‍ എം പിക്കെതിരെ പരോക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. മോദി പ്രശംസയുടെപേരില് സംസ്ഥാനത്തെ...
തലച്ചോറിലെ ദിശാസൂചക സംവിധാനം കണ്ടെത്തിയവര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍
തലച്ചോറിലെ സ്ഥല-ദിശാസൂചക സംവിധാനം കണ്ടെത്തിയ മൂന്ന് ഗവേഷകര്‍ 2014-ലെ വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടു. ബ്രിട്ടന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജോണ്‍ ഒകീഫ്, ഗവേഷകദമ്പതിമാരായ...
മനോജ് വധം: 10 പേരെ ചോദ്യംചെയ്തു
ആര്.എസ്.എസ്. നേതാവ് മനോജിന്റെ വധവുമായി ബന്ധപ്പെട്ട് പയ്യന്നൂര്‍ സഹകരണ ആസ്പത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ 10 പേരെ അന്വേഷണസംഘം ചോദ്യംചെയ്തു.,കേസിലെ മുഖ്യപ്രതി വിക്രമന് നല്കിയ...
ജോയ്സ് ജോര്‍ജിന്റെ നടപടി ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന് ചെന്നിത്തല
വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വഴിയില്‍ തടഞ്ഞ ജോയ്സ് ജോര്‍ജ് എംപിയുടെ നടപടി ജനപ്രതിനിധിക്ക് ചേര്‍ന്നതല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എംപിയാണെങ്കില്‍ പോലും...
മോദിക്ക് അഭിനന്ദനം; തരൂരിനെതിരെ കോണ്‍ഗ്രസ്
പ്രധാനമന്ത്രിയെ ശശി തരൂര്‍ പ്രശംസിച്ചത് ശരിയായില്ലെന്ന് കെപിസിസി വക്താവ് എം.എം. ഹസന്. മോദിയെ പ്രശംസിക്കുന്നത് ശശി തരൂര്‍ നിര്‍ത്തണം. കമല്‍ ഹാസന്റെ അഭിപ്രായം പോലും...
ചെന്നൈ ഫുട്ബോള്‍ ടീം ധോണി വാങ്ങി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈ ഫുട്ബോള്‍ ടീമിന്റെ ഉടമ സ്ഥാനത്ത് മഹേന്ദ്ര സിംഗ് ധോണി. ടീമിന്റെ ഓഹരി വാങ്ങിയാണ് അഭിഷേക് ബച്ചനൊപ്പം ടീമിന്റെ സഹ ഉടമയാകുന്നത്. സച്ചിന്, സൗരവ്,...
താക്കറെയോടുള്ള ആദരവ്: മോദിയുടെ പ്രസംഗത്തിനെതിരെ ശിവസേന
അന്തരിച്ച നേതാവ് ബാല്‍ താക്കറെയോടുള്ള ആദരവ് പരിഗണിച്ച് ബി ജെ പി സഖ്യംവിട്ട ശിവസേനയെ വിമര്‍ശിക്കില്ലെന്ന നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ ശിവസേന രംഗത്തെത്തി. 25 വര്‍ഷമായി...
അതിര്‍ത്തിയില്‍ 2,000 പാക് ഭീകരര്‍ തമ്പടിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
കശ്മീര്‍ അതിര്‍ത്തിയില്‍ പലയിടത്തായി 2,000-ത്തോളം പാകിസ്താന് ഭീകരര്‍ തമ്പിടച്ചിരിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നുഴഞ്ഞുകയറ്റത്തിനുള്ള അവസരത്തിനായി ഇവര്‍...
തലപ്പാവ് അണിയിക്കാന്‍ വരുന്നയാള്‍ കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് രാജ്നാഥ് സിങ്
തലപ്പാവ് അണിയിക്കാന്‍ വരുന്നയാള്‍ കൊലക്കേസ് പ്രതിയാണെന്ന് എങ്ങനെ തിരിച്ചറിയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. കേരള സന്ദര്‍ശനത്തിനിടെ കൊലക്കേസ് പ്രതിയായ ആര്...
മംഗള്യാന് കാര്‍ട്ടൂണ്‍: ന്യൂയോര്‍ക്ക് ടൈംസ് മാപ്പു പറഞ്ഞു
ഇന്ത്യയുടെ മംഗള്യാന് ചൊവ്വാ പര്യവേക്ഷണത്തെ പരിഹസിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രം മാപ്പു പറഞ്ഞു. കാര്‍ട്ടൂണ്‍ ഇന്ത്യക്കാരെ വംശീയമായി...
കാലടി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനെത്തിയ മന്ത്രിക്കെതിരെ പ്രതിഷേധം
അറ്റകുറ്റപ്പണി നടത്തിയ കാലടി ശ്രീശങ്കര പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാനെത്തിയ മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ പ്രതിഷേധം. പാലം പണി 16 ദിവസം അകാരണമായി നീട്ടിക്കൊണ്ടുപോയി എന്ന്...
അതിര്‍ത്തി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു
അതിര്‍ത്തി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രി താങ്ധറിലെ നിയന്ത്രണരേഖക്ക് സമീപം നുഴഞ്ഞുകയറാന്‍ ശ്രമിച്ച...
ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ തമിഴ്നാട്ടിലെ സ്കൂളുകള്‍ അടച്ചിടും
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളുകള്‍ അടച്ചിടും. പ്രൈവറ്റ്...
ജയലളിതയുടെ ജാമ്യഹര്‍ജിയില്‍ വാദം നാളെ
അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയും കൂട്ടുപ്രതികളും നല്കിയ ജാമ്യഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി ഒക്ടോബര്‍ ഏഴിന്...
സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കാന്‍ സമ്മര്‍ദം
തിരുവനന്തപുരം എം.പി.യും മുന്‍കേന്ദ്രമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് അന്വേഷണം ശക്തമാക്കാന്‍ സമ്മര്‍ദം. സംഭവം ഗൗരവമായി...
അതിര്‍ത്തിയില്‍ പാക് വെടിവെപ്പ്, 5 ഗ്രാമീണര്‍ മരിച്ചു
ജമ്മുകശ്മീരിലെ അര്‍നിയ സബ് സെക്ടറില്‍ പാക് സേനയുടെ വെടിവെയ്പിലും ഷെല്ലാക്രമണത്തിലും അഞ്ചു ഗ്രാമീണര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാദ്ധ്യത....
മെഗാസ്റ്റാര്‍ മോഹന്‍ലാലിന് പത്മഭൂഷണ്‍ നല്കുന്നതു കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍
ന്യൂഡല്‍ഹി: മലയാള സിനിമയിലെ മെഗാസ്റ്റാര്‍ മോഹന്‍ലാലിന് പത്മഭൂഷണ്‍ നല്കുന്നതു കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയില്‍.പട്ടിക കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറി സ്നേഹലത കുമാര്‍...
ശിവസേനയെ വിമര്‍ശിക്കില്ലെന്ന് മോദി
മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ ശിവസേനയെ വിമര്‍ശിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയോട് ബഹുമാനം ഉള്ളതിനാലാണ് ഇതെന്നും മോദി...
ജോയ്സ് ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി തിരുവഞ്ചൂര്‍
ഇടുക്കി എംപി ജോയ്സ് ജോര്‍ജിനെതിരേ രൂക്ഷവിമര്‍ശനവുമായി വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. തന്നെ വഴിയില്‍ തടഞ്ഞ എംപി സത്യപ്രതിജ്ഞാലംഘനം നടത്തിയതായി അദ്ദേഹം പറഞ്ഞു....