You are Here : Home / News Plus
ഭൂമിയുടെ ന്യായ വില 50 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം
സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വില 50 ശതമാനം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതുസംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശകള്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അതേപടി...
ഉത്തര്‍പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്നു സൈനികര്‍ മരിച്ചു
ഉത്തര്‍പ്രദേശില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്നു വീണു. ബറേലിക്കടുത്ത് നകാട്യ നദിയിലേക്കാണ് കരസേനയുടെ ചേതക് കോപ്ടര്‍ തകര്‍ന്നു വീണത്. അപകടത്തില്‍ മൂന്നു സൈനികര്‍ മരിച്ചു....
ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി
അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. കര്‍ണാടക ഹൈകോടതിയുടെ പ്രത്യേക ബെഞ്ചാണ്...
നെടുമ്പാശേരിയില്‍ സ്വര്‍ണം പിടികൂടി
നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 പവന് സ്വര്‍ണം പിടികൂടി. ക്വലാലംപൂരില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലത്തെിയ യാത്രക്കാരനില്‍...
ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
ഫ്ളക്സ് ബോര്‍ഡുകള്‍ നിരോധിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫ്ളക്സ് ബോര്‍ഡുകള്‍...
ഓഹരി വിപണികളില്‍ നഷ്ടം
ഒക്ടോബര്‍ മാസത്തെ ആദ്യദിനംതന്നെ ഓഹരി വിപണികളില്‍ നഷ്ടം. സെന്‍സെക്സ് സൂചിക 26 പോയന്റ് നഷ്ടത്തോടെ 26603ലും നിഫ്റ്റി സൂചിക 11 പോയന്റ് നഷ്ടത്തോടെ 7953ലുമാണ് വ്യാപാരം ആരംഭിച്ചത്....
ബാഗ്ദാദില്‍ സ്ഫോടനപരമ്പരയില്‍ 35 പേര് കൊല്ലപ്പെട്ടു
ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ സ്ഫോടനപരമ്പരയില്‍ 35 പേര് കൊല്ലപ്പെട്ടു. ഷിയാ ഭൂരിപക്ഷ മേഖലയില്‍ രണ്ട് കാര്‍ ബോംബ് സ്ഫോടനങ്ങളുണ്ടായി. വടക്കന്‍ ബാഗ്ദാദിലെ സാബ് അല്‍...
വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം
വടക്കന്‍ കേരളത്തില്‍ ഇന്ന് ഭാഗികമായി വൈദ്യുതി നിയന്ത്രണമുണ്ടാകും. രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറ് മണിവരെവരെയുള്ള സമയത്താകും ഭാഗികമായി വൈദ്യുതി മുടങ്ങുക....
യു.പിയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 12 മരണം
ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിന് സമീപം രണ്ട് ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര് മരിച്ചു. 45 പേര്‍ക്ക് പരിക്കേറ്റു. വാരണാസിയില്‍ നിന്ന്...
പ്രധാനമന്ത്രിക്കു ഗാന്ധിജിയുടെ ശരിയായ പേരു പറയാന്‍ കഴിയാഞ്ഞതു കടുപ്പമായിപ്പോയി
ആലപ്പുഴ : പ്രധാനമന്ത്രിക്കു ഗാന്ധിജിയുടെ ശരിയായ പേരു പറയാന്‍ കഴിയാഞ്ഞതു കടുപ്പമായിപ്പോയി എന്നു കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്.അമേരിക്കയിലെത്തിയ പ്രധാനമന്ത്രി...
ഉമ്മന്‍ ചാണ്ടിക്ക് ജയലളിതയുടെ വിധി
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ജയലളിതയുടെ ഉമ്മന്‍ ചാണ്ടിക്ക് ജയലളിതയുടെ വിധി വരുമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്.തമിഴ്നാട്...
ഇന്ത്യ-യു.എസ്. പങ്കാളിത്തം ലോകത്തിന് മാതൃകയാകും
വാഷിങ്ടണ്‍:പരസ്പരബന്ധം മുന്നോട്ടുകൊണ്ടുപോകുമെന്നും ഭീകരതയുടെ ഭീഷണിക്കെതിരെയും കൂട്ടനശീകരണായുധങ്ങളുടെ വ്യാപനം തടയുന്നതിനും ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്ന് ഇന്ത്യയും യു.എസും....
തദ്ദേശ പൊതു തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍
തിരുവനന്തപുരം: തദ്ദേശ പൊതു തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കെ. ശശിധരന് അറിയിച്ചു. രണ്ട്...
പെട്രോള്‍ വില 65 പൈസ കുറച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് 65 പൈസ കുറക്കാന്‍ എണ്ണക്കമ്പനികളുടെ യോഗം തീരുമാനിച്ചു. സബ്സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന്‍െറ വില 21 രൂപയും കുറച്ചിട്ടുണ്ട്. അന്താരാഷ്ട്ര...
ജയലളിതക്ക് ജയിലില്‍ വി.വി.ഐ.പി സൗകര്യങ്ങള്‍
ബംഗളൂരു : പുലര്‍ച്ചെ അഞ്ചരക്ക് ഉണര്‍ന്നാല്‍ ഉടനെ ഒരു ഗ്ളാസ് നാരങ്ങാ വെള്ളം. തുടര്‍ന്ന് പ്രഭാത നടത്തം. തിരിച്ചത്തെി പത്രവായന. മൂന്നു തമിഴ് പത്രവും രണ്ടു ഇംഗ്ളീഷ് പത്രവും വായിക്കും....
ഏഷ്യന്‍ ഗെയിംസ്: ഹോക്കിയില്‍ ഇന്ത്യാ-പാക് ഫൈനല്‍
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടും. ഒക്ടോബര്‍ 2നാണ് മത്സരം നടക്കുക. സെമിയില്‍ മലേഷ്യയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 6-5ന്...
വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് ആര്യാടന്
ആലപ്പുഴ: മഴയിലുണ്ടായ കുറവ് സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുണ്ടാക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. അണക്കെട്ടുകളിലെ ജലശേഖരത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 20...
പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും
പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും. പെട്രോള്‍ ലിറ്ററിന് ഒരു രൂപയും ഡീസല്‍ ലിറ്ററിന് 1.75 രൂപയും കുറയ്ക്കാനാണ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ ഇന്ന് വൈകിട്ട് ചേരുന്ന...
റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; പലിശ നിരക്കുകളില്‍ മാറ്റമില്ല
റിസര്‍വ് ബാങ്കിന്‍െറ വായ്പാ നയം പ്രഖ്യാപിച്ചു. റീപോ, റിവേഴ്സ് റീപോ, കരുതല്‍ ധനാനുപാതം എന്നിവയില്‍ മാറ്റമില്ല. കരുതല്‍ ധനാനുപാതം നാലു ശതമാനമായാണ് നിലനിര്‍ത്തിയത്. റിപ്പോ പലിശ...
കണ്ണൂരില്‍ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചതായി പരാതി
കണ്ണൂരില്‍ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചതായി പരാതി. കണ്ണൂര്‍ രാമന്തളിയില്‍ കൂവപ്പറമ്പ് സ്വദേശി സജീവനെയാണ് മുപ്പതംഗം സംഘം മര്‍ദിച്ചത്. അക്രമിസംഘം മര്‍ദന രംഗങ്ങള്‍...
അഞ്ചു വയസ്സുകാരനെ പട്ടിക്കൂട്ടില്‍ പൂട്ടിയ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.
ക്ലാസില്‍\ സംസാരിച്ചുവെന്ന കുറ്റത്തിന് അഞ്ചു വയസ്സുകാരനെ പട്ടിക്കൂട്ടില്‍ പൂട്ടിയ സ്കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടേതാണ് തീരുമാനം. സംഭവത്തില്‍...
ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ ആറിലേക്ക് മാറ്റി
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരു ജയിലില്‍ കഴിയുന്ന മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ...
മോദിക്ക് ഒബാമയുടെ അത്താഴ വിരുന്ന്
വൈറ്റ്ഹൗസില്‍ അത്താഴ വിരുന്നിനു എത്തിയ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിയോട് അദ്ദേഹത്തിന്‍െറ മാതൃഭാഷയായ ഗുജറാത്തിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ...
യു.കെ.ജി വിദ്യാര്‍ഥിയെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവം;കടുത്ത നിയമലംഘനമെന്ന് റിപ്പോര്‍ട്ട്
ക്ലാസില്‍ സംസാരിച്ച കുറ്റത്തിന് അഞ്ചു വയസ്സുകാരനെ പട്ടിക്കൂട്ടില്‍ പൂട്ടിയ സംഭവത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കടുത്ത നിയമലംഘനമാണ്...
നഗരസഭകളില്‍നിന്ന് രണ്ടുരൂപ നിരക്കില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നു
സംസ്ഥാനത്തെ 65 നഗരസഭകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യം കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ സ്വീകരിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. ഇ-മാലിന്യം അഞ്ചുരൂപ നിരക്കില്‍...
ശബരിമല പദ്ധതികള്‍ ഇഴയുന്നു; ഉന്നതാധികാരസമിതിയുടെ യോഗം ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍
തീര്ഥാടകസൗകര്യത്തിനുള്ള മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ രൂപവത്കരിച്ച ശബരിമല ഉന്നതാധികാരസമിതിയുടെ യോഗം ഒക്ടോബര്‍ ഒന്നിന് കൊച്ചിയില്‍ നടക്കും. ഈ സീസണിന് മുമ്പ് പ്രധാന...
പി.എസ്.സി. റാങ്ക്ലിസ്റ്റുകളുടെ കാലാവധി ആറുമാസംകൂടി നീട്ടും
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം റാങ്ക്ലിസ്റ്റുകളുെട കാലാവധി ആറുമാസംകൂടി നീട്ടുമെന്ന് പി.എസ്.സി. ചെയര്മാന് ഡോ. കെ.എസ്.രാധാകൃഷ്ണന് പറഞ്ഞു. സപ്തംബര്‍ 30ന് നിലവിലുള്ളതും നാലര...
നരേന്ദ്രമോദിയും ബാരക്ക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ചയായി
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ബാരക്ക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് നയതന്ത്ര-സാമ്പത്തിക കാര്യങ്ങള്‍ ചര്‍ച്ചയായി.അത്താഴവിരുന്നില്‍...
കവിതാ കര്‍ക്കരെ അന്തരിച്ചു
മുംബൈ: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകര വിരുദ്ധ സേനാ മേധാവി ഹേമന്ത് കര്‍ക്കരെയുടെ ഭാര്യ കവിതാ കര്‍ക്കരെ(57) അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന്...
കേന്ദ്രമന്ത്രിയെ തലപ്പാവ് അണിയിച്ച സംഭവം ഗൗരവമേറിയതെന്ന് ചെന്നിത്തല
കോട്ടയം: കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സംഭവം ഗൗരവമേറിയതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേന്ദ്രമന്ത്രിയുടെ സുരക്ഷാ ചുമതല...