You are Here : Home / News Plus
ഏഷ്യന്‍ ഗെയിംസ്: ഡിസ്കസ്ത്രോയില്‍ സീമ പൂനിയക്ക് സ്വര്‍ണം
ഇഞ്ചിയോണ്‍: വനിതകളുടെ ഡിസ്കസ്ത്രോയില്‍ ഇന്ത്യയുടെ സീമ പുനിയക്ക് സ്വര്‍ണനേട്ടം. 61.03 എന്ന മികച്ച സ്കോറിനാണ് അവര്‍ സുവര്‍ണ നേട്ടം കരസ്ഥമാക്കിയത്. ഡിസ്കസ്ത്രോയില്‍ ഇന്ത്യയുടെ...
പനീര്‍ ശെല്‍വം കരഞ്ഞു കൊണ്ട് സത്യപ്രതിഞ്ജ ചെയ്തു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ഒ. പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്തു. ഉച്ചക്ക് ഒരുമണിക്ക് തമിഴ്നാട് സെക്രട്ടേറിയറ്റില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ. റോസയ്യ സത്യവാചകം...
മോദിക്കെതിരെ യു.എസില്‍ മനുഷ്യാവകാശ സംഘടനകളുടെ പ്രതിഷേധം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനം ഒരു വിഭാഗം ആഘോഷമാക്കുമ്പോള്‍ സന്ദര്‍ശനത്തിനെതിരെ അമേരിക്കയിലെ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധിക്കുന്നു. ഗുജറാത്തടക്കം...
സബ്ഡിസി സിലിണ്ടറുകളുടെ എണ്ണം ഒമ്പതായി കുറക്കാന്‍ ശുപാര്‍ശ
ഒരു വര്‍ഷം ഉപഭോക്താവിന് ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകളുടെ എണ്ണം 12ല്‍ നിന്ന് 9 ആയി കുറക്കാനുള്ള ശുപാര്‍ശ ധനമന്ത്രാലയം പെട്രോളിയം മന്ത്രാലയത്തിന് കൈമാറി. സബ്സിഡി ചെലവ് കൂടിയതാണ്...
ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി
അനധികൃതമായി സ്വത്ത് സമ്പാദിച്ച കേസില്‍ നാലുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ജെ.ജയലളിത കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. കോടതി ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും....
ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് ജയലളിതയുടെ വിധിയാണെന്ന് വി.എസ്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്.
അഴിമതിക്കേസുകളില്‍ നിന്ന്...
സച്ചിന് കൊച്ചിയില്‍
സച്ചിന് ടെണ്ടുല്കര് കൊച്ചിയി ലെത്തി. രാവിലെ 7.45ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ സചിന് വൈകുന്നേരം മൂന്നിന് ക്രൗണ്‍പ്ളാസ ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍...
കോതനല്ലൂരില്‍ റെയില്‍പ്പാളത്തില്‍ വിള്ളല്‍ ; തലനാരിഴയ്ക്ക് അപകടം ഒഴിവായി
റെയില്‍പ്പാളത്തിലെ വിള്ളല്‍ ഗേറ്റ്മാന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ തലനാരിഴയ്ക്ക് അപകടം ഒഴിവായി. കോതനല്ലൂര്‍ റെയില്േവഗേറ്റിനോടു ചേര്‍ന്നുള്ള പാളമാണ് രണ്ടായി മുറിഞ്ഞത്....
മോദി -ഒബാമ കൂടിക്കാഴ്ച ഇന്ന്
അമേരിക്ക സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസം പ്രധാനമന്ത്രി ഒബാമയുടെ അതിഥിയായി വാഷിങ്ടണില്‍...
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അഞ്ച് ടണ്‍ ഹാഷിഷ് പിടിച്ചെടുത്തു
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അന്താരാഷ്ട്ര നാവികസേനാസഖ്യത്തിന്റെ നേതൃത്വത്തില്‍ നടന്ന മയക്കുമരുന്ന് വേട്ടയില്‍ 5,364 കിലോ ഹാഷിഷ്പിടിച്ചെടുത്തു. യു.എ.ഇ. നല്കിയ രഹസ്യവിവരത്തിന്റെ...
വര്‍ഗീയസംഘര്‍ഷം: വഡോദരയില്‍ എസ് എം എസും ഇന്റര്‍നെറ്റും നിരോധിച്ചു
ഗുജറാത്തിലെ വഡോദരയില്‍ ഇരു വിഭാഗം തമ്മിലുണ്ടായ സംഘര്‍ഷം പടരാതിരിക്കാന്‍ അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റും എസ് എം എസ് സേവനങ്ങള്‍ നിരോധിച്ചു. 40 പേരെ അറസ്റ്റ്...
ചരിത്രം രചിച്ചു മോദി ; നിറഞ്ഞുനിന്ന് മലയാളം
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍ നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തില്‍ നിറഞ്ഞു പങ്കെടുക്കുവാന്‍ മലയാളികളുടെ വന്‍...
മോദിക്ക് സ്വാഗതമരുളാന്‍ നൃത്തചുവടുകളുമായി കലാശ്രീ
ന്യുയോര്ക്കിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയിലെ കലാശ്രീ നൃത്തവിദ്യാലയത്തിന്റെ നൃത്താര്‍ച്ചന.മാഡിസന്‍ സ്ക്വയറില്‍ നടക്കുന്ന...
ജനസാഗരം സാക്ഷി; ചരിത്രം രചിച്ചു മോദി മാഡിസണ്‍ സ്ക്വയറില്‍
ഇരുപതിനായിരത്തിലധികം വരുന്ന ഇന്ത്യക്കാരെ സാക്ഷിയാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍. ചരിത്ര പ്രസിദ്ധമായ തന്റെ...
ഡല്‍ഹി മെട്രോക്ക് ലോകത്ത് രണ്ടാം സ്ഥാനം
ന്യൂഡല്‍ഹി: ഉപഭോക്താക്കളുടെ സംതൃപ്തി അടിസ്ഥാനമാക്കി ലോകത്തെ 18 മെട്രോകളില്‍ ഡല്‍ഹി മെട്രോക്ക് (ഡി.എം.ആര്.സി) രണ്ടാം സ്ഥാനം. ഓണ്‍ലൈന്‍ വഴി നടത്തിയ സര്‍വേയിലാണ് ഡല്‍ഹിക്ക്...
ജയലളിത നാളെ ബംഗളൂരു ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും
ബംഗളൂരു: പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ജെ. ജയലളിത നാളെ ബംഗളൂരു ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. പ്രത്യേക കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി...
പനീര്‍ശെല്‍വം നാളെ സത്യപ്രതിജ്ഞ ചെയ്യും
ചെന്നൈ: നിയുക്ത തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം നാളെ സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുകയെന്നാണ് റിപ്പോര്‍ട്ട്....
സി.പി.എം ആളെക്കൂട്ടാന്‍ ശ്രമിക്കുന്നു -വി.എം സുധീരന്
തിരുവനന്തപുരം: അവസരവാദ സമീപനങ്ങളിലൂടെ മറ്റു കക്ഷികളില്‍ നിന്ന് ആളെക്കൂട്ടാനാണു സി.പി.എം ശ്രമിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. സി.പി.എം എത്ര പ്രലോഭിപ്പിച്ചാലും...
രാജ്നാഥ് സിംഗിനെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ചു
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തരമന്ത്രിയെ കൊലക്കേസ് പ്രതി തലപ്പാവ് അണിയിച്ച സംഭവം വിവാദമായി. ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കൈതമുക്ക് വിഷ്ണു വധക്കേസിലെ ഒന്നാം പ്രതിയും ആര്.എസ്.എസ്...
ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് സര്‍ക്കാറിനില്ലെന്ന് ബാബു
കൊച്ചി: മദ്യനയത്തില്‍ ഹൈകോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാട് സര്‍ക്കാറിനില്ലെന്ന് മന്ത്രി കെ.ബാബു. ബിവറേജസ് കോര്പ്പറേഷന് കൊടുത്ത കണക്കുകള്‍ തെറ്റല്ലെന്നും അദ്ദേഹം...
മാണി യു.ഡി.എഫിന്‍െറ സമുന്നത നേതാവാണെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം നേതാവ് കെ.എം. മാണി യു.ഡി.എഫിന്‍െറ സമുന്നത നേതാവാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അദ്ദേഹം കൂടി ചേര്‍ന്നാണ് യു.ഡി.എഫിന് രൂപം നല്‍കിയത്. കേരള...
പനീര്‍ശെല്‍വം പുതിയ തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ: മുതിര്‍ന്ന എ.ഐ.എ.ഡി.എം.കെ നേതാവും നിലവില്‍ ധനമന്ത്രിയുമായ ഒ. പനീര്‍ശെല്‍വത്തെ തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ചെന്നൈയില്‍ ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി...
കാലടി പാലത്തിലെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ചു
കോണ്‍ക്രീറ്റ് പൊളിഞ്ഞ് അപകടാവസ്ഥയിലായ കാലടി ശ്രീശങ്കര പാലത്തിലെ അറ്റകുറ്റപ്പണികള്‍ നിര്‍ത്തിവച്ചു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പണി നിര്‍ത്തിവച്ചത്. ശരിയായ...
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം
മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് രാജിവച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണത്തിന്...
ഏഷ്യന്‍ ഗെയിംസ്: സാനിയ- പ്രാര്‍ഥന സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസില്‍ ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യക്ക് വെങ്കലം. സാനിയ- പ്രാര്‍ഥന സഖ്യത്തിനാണ് വെങ്കലം ലഭിച്ചത്. സെമിയില്‍ ചൈനീസ്- തായ്പേയി സഖ്യത്തോടാണ് തോറ്റത്.
മനോജ് വധക്കേസ് സിബിഐ ഏറ്റെടുക്കും
ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിന്റെ കൊലപാതകക്കേസ് സിബിഐ ഏറ്റെടുക്കും. അന്വേഷണം ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി...
ഡിഎംകെ നേതാക്കള്‍ക്കെതിരേ കേസ്
മുഖ്യമന്ത്രി ജയലളിതയുടെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡിഎംകെ നേതാക്കള്‍ക്കെതിരേ കേസ്. പാര്‍ട്ടി അധ്യക്ഷന്‍ എം. കരുണാനിധിക്കും മകന് സ്റ്റാലിനും...
സുപ്രീം കോടതി ചീഫ് ജസ്റ്റീസായി എച്ച്.എല്‍. ദത്തു സ്ഥാനമേറ്റു
സുപ്രീം കോടതി ചീഫ് ജസ്റ്റീസായി എച്ച്.എല്‍. ദത്തു സ്ഥാനമേറ്റു. രാഷ്ട്രപതിഭവനില്‍ രാവിലെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ്...
ഏഷ്യന്‍ ഗെയിംസ്: സ്ക്വാഷില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം.ഫൈനലില്‍ ഇന്ത്യയുടെ സൗരവ് ഘോഷാലാണ് നേട്ടം കരസ്ഥാമാക്കിയത്. മലേഷ്യയുടെ ഓങ്ങിനെയാണ് അദ്ദേഹം...
ജയലളിതക്കെതിരായ വിധിയെ തുടര്‍ന്ന് കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ ശിക്ഷിച്ച കോടതി വിധിയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വ്യാപക അക്രമം തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ജാഗ്രത പാലിക്കാന്‍...