You are Here : Home / News Plus
രൂപേഷിന്റെ വീഡിയോ അഭിമുഖത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു
മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ വീഡിയോ അഭിമുഖത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.ആഭ്യന്തര സുരക്ഷാ വിഭാഗം, കേന്ദ്ര ഏജന്‍സികളായ റോ, എന്‍ഐഎയും അന്വേഷണം ആരംഭിച്ചതായാണ്...
മാണിയുടെപ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് തോമസ് ഐസക്.
കേന്ദ്രസഹായം കുറഞ്ഞതുകൊണ്ടാണ് സാമ്പത്തികപ്രതിസന്ധിയുണ്ടായതെന്ന കെ എം മാണിയുടെപ്രസ്താവന വസ്തുതാവിരുദ്ധമാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 856 കോടി...
മാധവന് നായരുടെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ഐഎസ്ആര്‍ഒ ചെയര്മാന്
മംഗള്യാന് പദ്ധതി ചെലവ് കൂടി എന്ന ജി. മാധവന് നായരുടെ വിമര്‍ശനങ്ങള്‍ക്കു മറുപടിയുമായി ഐഎസ്ആര്‍ഒ ചെയര്മാന് ഡോ. കെ. രാധാകൃഷ്ണന് രംഗത്ത്. സ്വകാര്യ വാര്‍ത്താ ചാനലിന് നല്കിയ...
ഉമ്മന്‍ചാണ്ടി ചുങ്കപ്പിരിവുകാരനെപ്പോലെ സംസാരിക്കുന്നു: പിണറായി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചുങ്കപ്പിരിവുകാരനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. സര്‍ക്കാര്‍ വര്‍ധിപ്പിച്ച നികുതി നല്‍കുന്നത്...
സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് വി.എസ്.
റിസോര്‍ട്ട് മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. പദ്ധതിക്കായി...
ഏഷ്യന്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍: പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി
ഏഷ്യന്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. ഫിലിപ്പൈന്സിനോടാണ് ഇന്ത്യ ഇന്ന് തോറ്റത്. സ്കോര്‍ 85-76. ഇതോടെ ഗ്രൂപ്പ് ഘട്ടത്തില്‍...
ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് സുപ്രീം കോടതിയുടെ മാര്‍ഗരേഖ
ാജ്യത്തെ ഏറ്റുമുട്ടല്‍ കേസുകള്‍ക്ക് സുപ്രീം കോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഏറ്റുമുട്ടല്‍ കേസുകളെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്തണമെന്നാണ് കോടതിയുടെ നിരീക്ഷണം. അന്വേഷണം...
ബാര്‍കേസ്: കബില്‍സിബല്‍ സര്‍ക്കാറിനുവേണ്ടി ഹാജരാകും
ബാറുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനു വേണ്ടി കോണ്‍ഗ്രസ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ഹൈക്കോടതിയിലെത്തും. നാളെ...
ഹര്‍ത്താല്‍ ആഹ്വാനം നല്‍കുന്നത് മൗലികാവകാശ ലംഘനമല്ലെന്ന് പിണറായി
കൊച്ചി: ഹര്‍ത്താലിനും പൊതുപണിമുടക്കിനും ആഹ്വാനം നല്‍കുന്നത് ജനങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്....
നികുതി വര്‍ധന: ഓര്‍ഡിനന്‍സ് തടയണമെന്ന് ഗവര്‍ണറോട് പ്രതിപക്ഷം
തിരുവനന്തപുരം: നികുതി നിരക്കുകള്‍ പരിഷ്കരിച്ചു കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം. ഗവര്‍ണര്‍ പി. സദാശിവത്തെ കണ്ട പ്രതിപക്ഷ നേതാവ്...
ആഭ്യന്തരവകുപ്പ് ആര്.എസ്.എസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് പിണറായി
കണ്ണൂര്‍: കേരളത്തിലെ ആഭ്യന്തരവകുപ്പ് ആര്.എസ്.എസിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. ആര്.എസ്.എസ് നേതാവ് മനോജിനെ...
ഇന്ത്യയുടെ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര വിരമിക്കുന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര പ്രൊഫഷണല്‍ കരിയറില്‍ നിന്ന് വിരമിക്കുന്നു. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലെ നാളത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിങ്...
മംഗള്‍യാന്‍െറ ഗതിമാറ്റവും ലാം എന്‍ജിന്‍െറ പ്രവര്‍ത്തിപ്പിക്കലും വിജയകരം
ബംഗളൂരു: ചൊവ്വാ പര്യവേക്ഷണത്തിന് വിക്ഷേപിച്ച മാര്‍സ് ഓര്‍ബിറ്റര്‍ മിഷന് എന്ന മംഗള്യാന് പേടകത്തിന്‍െറ നാലാമത്തെ ഗതിമാറ്റവും ലാം എന്‍ജിന്‍െറ പരീക്ഷണ...
3500 കോടി രൂപയുടെ കടപ്പത്രത്തിന് സംസ്ഥാനം അനുമതി തേടി
സാമ്പത്തികപ്രതിസന്ധി നേരിടാന്‍ 3,500 കോടി രൂപയുടെ കടപ്പത്രം കൂടി ഇറക്കാന്‍ സംസ്ഥാനം കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ അനുമതി തേടി.
സംസ്ഥാനം അഭിമുഖീകരിക്കുന്ന സാമ്പത്തിക...
വെള്ളക്കരം കൂട്ടിയ നടപടി പുന:പരിശോധിക്കണമെന്ന് കെ.പി.സി.സി
വെള്ളക്കരം കൂട്ടിയ നടപടി പുന:പരിശോധിക്കണമെന്ന് കെ.പി.സി.സി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വെള്ളക്കരത്തിന്‍െറ സ്ളാബുകള്‍ ശാസ്ത്രീയമായി പുന:ക്രമീകരിക്കണം. 20,000 ലിറ്റര്‍ വരെ...
മുസ് ലിംകള്‍ മോദിയെ താഴ്ത്തിക്കെട്ടരുതെന്ന് ശിവസേന മുഖപത്രമായ സാമ്ന
ഇന്ത്യന്‍ മുസ് ലിംകളുടെ രാജ്യസ്നേഹം ചോദ്യം ചെയ്യാനാവില്ല എന്ന പരാമര്‍ശത്തിനുശേഷവും മുസ് ലിംകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താഴ്ത്തിക്കെട്ടരുതെന്ന് ശിവസേന മുഖപത്രമായ...
'ഹിന്ദു' എന്ന വാക്ക് മുസ്ലിംകള് കണ്ടുപിടിച്ചതെന്ന് വീരപ്പമൊയ് ലി
'ഹിന്ദു' എന്ന വാക്ക് മധ്യ കാലഘട്ടത്തില്‍ മുസ് ലിംകള്‍ കണ്ടുപിടിച്ചതാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എം. വീരപ്പമൊയ് ലി. ഇന്ത്യയിലുള്ളവരെ തിരിച്ചറിയാന്‍...
കുട്ടികളെ കൊണ്ടുവന്ന സംഭവം : ഹൈകോടതി സ്വമേധയാ കേസെടുത്തു
കേരളത്തിലെ അനാഥാലയങ്ങളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ഹൈകോടതി സ്വമേധയാ കേസെടുത്തു. കേരളത്തിലെ അനാഥാലയങ്ങളില്‍ കഴിയുന്ന കുട്ടികളുടെ...
നാദാപുരത്ത് തുണിക്കട കത്തിനശിച്ച് വന്‍ നാശനഷ്ടം
നാദാപുരത്ത് തുണിക്കട കത്തിനശിച്ച് വന്‍ നാശനഷ്ടം. ബസ്റ്റാന്റിന് പുറകില്‍ തുണിക്കട പ്രവര്‍ത്തിച്ചിരുന്ന രണ്ടു നില കെട്ടിടമാണ് കത്തിനശിച്ചത്. ബലിപെരുന്നാളിനോടനുബന്ധിച്ച്...
കേന്ദ്രസഹായം ലഭിക്കാത്തതിനാലാണ് സംസ്ഥാനത്ത് നികുതി വര്ധിപ്പിച്ചതെന്ന്മാണി
കേന്ദ്രസഹായം ലഭിക്കാത്തതിനാലാണ് സംസ്ഥാനത്ത് നികുതി വര്‍ധിപ്പിച്ചതെന്ന് ധനമന്ത്രി കെ.എം. മാണി. എല്ലാ വര്‍ഷവും കേന്ദ്രവിഹിതമായി 8,100 കോടി ലഭിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1,110...
സ്ക്വാഷില്‍ ദീപിക പള്ളിക്കലിന് വെങ്കലം
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന ദീപിക പള്ളിക്കലിന് സെമിയില്‍ അടിപതറി. വനിതാ വിഭാഗം സ്ക്വാഷില്‍ മലേഷ്യയുടെ നിക്കോള്‍ ഡേവിഡിനോടാണ് ദീപിക തോല്‍വി...
സ്ക്വാഷില്‍ ദീപിക പള്ളിക്കലിന് വെങ്കലം
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയായിരുന്ന ദീപിക പള്ളിക്കലിന് സെമിയില്‍ അടിപതറി. വനിതാ വിഭാഗം സ്ക്വാഷില്‍ മലേഷ്യയുടെ നിക്കോള്‍ ഡേവിഡിനോടാണ് ദീപിക തോല്‍വി...
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം മെഡല്‍
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് അഞ്ചാം മെഡല്‍. വനിതകളുടെ ഷൂട്ടിങ് 25 മീറ്റര്‍ പിസ്റ്റള്‍ ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. ഹീന സിദ്ധു, രാഹി സ്വര്‍ണോബാദ്, അനീസ സൈദ്...
നെഞ്ചില്‍ അണുബാധ: നടന് ശശി കപൂര്‍ ആശുപത്രിയില്‍
പ്രശസ്ത ബോളിവുഡ് നടന് ശശി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് ഞായറാഴ്ചയാണ് മുംബൈ കോകില ബെന്‍ ആശുപത്രിയില്‍ അദ്ദേഹത്തെ...
പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ യുവതിയുടെ പ്രസവരംഗം വാട്സ് ആപില്‍
പയ്യന്നൂര്‍: പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ പ്രസവരംഗം മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച് വാട്സ് ആപില്‍ പ്രചരിപ്പിച്ചത് വിവാദമായി. രണ്ടുമാസം മുമ്പ്...
വെള്ളാപ്പള്ളിയുടെ നിലപാട് തള്ളി ശിവഗിരി മഠം
വര്‍ക്കല: മദ്യനയം സംബന്ധിച്ച് വെള്ളാപ്പള്ളി നടേശന്‍െറ നിലപാടിനെ തള്ളി ശിവഗിരി മഠം. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ നിലപാട് ശ്രീനാരായണീയര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന്...
ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ ദീപിക പള്ളിക്കല്‍ സെമിയില്‍ കടന്നു
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് സ്ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ തന്നെ ജോഷ്ന ചിന്നപ്പയെയാണ് ദീപിക തോല്പിച്ചത്....
മദ്യ രാജാക്കന്മാരുടെ പണമില്ലെങ്കില്‍ ശിവഗിരി മഠമില്ലെന്ന് വെളളാപ്പളളി
ആലപ്പുഴ: മദ്യ രാജാക്കന്മാരുടെ പണമില്ലെങ്കില്‍ ശിവഗിരി മഠമില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. സംസ്ഥാനത്ത് മദ്യ നിരോധമല്ല മദ്യവര്‍ജനമാണ്...
എ.എ.പി നേതാക്കള്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്
മുംബൈ: എ.എ.പി നേതാവ് മായങ്ക് ഗാന്ധിയുള്‍പ്പടെ ആറുപേര്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്. പാര്‍ട്ടിയിലെ 21 കാരിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് കേസ്. എ.എ.പി നേതാവ് തരുണ്‍...
നികുതി വര്‍ധന നടപ്പാക്കാന്‍ അറിയാമെന്ന് മുഖ്യമന്ത്രി
നികുതി വര്‍ധിപ്പിക്കാന്‍ തീരുമാനമെടുക്കാമെങ്കില്‍ അത് നടപ്പാക്കാനും അറിയാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷത്തോട് ആലോചിച്ചിട്ടല്ല സര്‍ക്കാര്‍...