You are Here : Home / News Plus
ദേശീയപാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ലെന്ന് കരുണാനിധി
തമിഴ്നാട്ടില്‍ ഡി.എം.കെയ്ക്ക് മത്സരിക്കാന്‍ ദേശീയപാര്‍ട്ടികളുടെ പിന്തുണയുടെ ആവശ്യമില്ലെന്ന് കരുണാനിധി. ഡിഎംകെയുടെ പ്രകടനപത്രിക പുറത്തിറക്കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട്...
കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി -പി.പി തങ്കച്ചന്
ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് കൊല്ലം മണ്ഡലത്തില്‍ യു.ഡിയഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്. ഇടുക്കി സീറ്റിന്‍െറ...
ലാലുവിന്റെ മകള്‍ക്കെതിരെ രാം കൃപാല്‍ യാദവ്
ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസാ ഭാരതിക്ക് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മുന്‍ ആര്.ജെ.ഡി. നേതാവും രാജ്യസഭാംഗവുമായ രാംകൃപാല്‍ യാദവ് പാടലിപുത്രയില്‍ ബി.ജെ.പി....
ആര്.എസ്.പി യു.ഡി.എഫിന്റെ ഭാഗമായി
തിരുവനന്തപുരം: ഇടതുമുന്നണി വിട്ട ആര്.എസ്.പിയെ യു.ഡി.എഫില്‍ എടുക്കാനുള്ള തീരുമാനം അംഗീകരിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗത്തിലാണ് ആര്.എസ്.പിയെ മുന്നണിയില്‍...
ടാങ്കര്‍ലോറി, എല്‍.പി.ജി സമരം പിന്‍വലിച്ചു
സര്‍ക്കാര്‍ വഴങ്ങിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ടാങ്കര്‍ ലോറികളും എല്‍.പി.ജി ട്രക്കുകളും നടത്തിയ അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. ഇന്ധന നീക്കം സാധാരണ നിലയിലായി....
ബാംഗ്ലൂരില്‍ റാഗിങ്ങിനിരയായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു
ബാംഗ്ലൂരില്‍ റാഗിങ്ങിനിരയായി ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥി മരിച്ചു. സ്വകാര്യാസ്പത്രിയില്‍ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്ന ചാലക്കുടി പൂപ്പറമ്പില്‍...
പട്ടാമ്പിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു
പട്ടാമ്പിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പട്ടാമ്പി പള്ളിപ്പുറം പാലത്തറയിലുള്ള റെയില്വെക്രോസിന് സമീപമാണ് മൃതദേഹം...
ഷീലാ ദീക്ഷിത് ഇന്ന് ഗവര്‍ണറായി ചുമതലയേല്‍ക്കും
കേരള ഗവര്‍ണറായി ഷീലാ ദീക്ഷിത് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചക്ക് 12ന് രാജ്ഭവന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് മഞ്ജുള...
വരുന്നു ആപ്പിള്‍, സ്റ്റോറുകള്‍ ഇന്ത്യയില്‍
ആപ്പിള്‍, ഇന്ത്യയില്‍ സ്വന്തം സ്റ്റോറുകള്‍ തുറക്കാനൊരുങ്ങുന്നു. ഉത്പന്നങ്ങള്‍ സ്വരൂപിക്കുന്നതു സംബന്ധിച്ച നിയമത്തില്‍ ഇളവ് അനുവദിക്കണമെന്ന് കമ്പനി കേന്ദ്ര വ്യവസായ...
ഇടുക്കിയില്‍ സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കുമെന്ന് എം എം മണി
ഇടുക്കിയില്‍ എല്‍ഡിഎഫ് പൊതു സ്വതന്ത്രനെ സ്ഥാനാര്‍ഥിയാക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം എം മണി. ഹൈറേഞ്ച് സംരക്ഷണ സമിതിയുമായി ഒത്തു പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍...
ആര് എസ് പി കാട്ടിയത് നെറികേട് ആണെന്ന് വി എസ്
ആര് എസ് പി കാട്ടിയത് നെറികേട് ആണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് എല്‍ ഡി എഫ് യോഗത്തില്‍ പറഞ്ഞു. ആര്‍എസ്പി ഇടതുമുന്നണിയെ വഞ്ചിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം...
ആര്.എസ്.പിയെ യു.ഡി.എഫിലെടുക്കാന്‍ കെ.പി.സി.സി. എക്സിക്യൂട്ടീവിന്റെ അംഗീകാരം
ആര്.എസ്.പിയെ യു.ഡി.എഫിലെടുക്കാന്‍ കെ.പി.സി.സി. എക്സിക്യൂട്ടീവിന്റെ അംഗീകാരം ലഭിച്ചു. ആര്.എസ്.പിയെ യു.ഡി.എഫിലെടുക്കാനുള്ള തീരുമാനം അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ലോക്സഭാ...
ജനപ്രതിനിധികള്‍ക്ക് ആശ്വാസ വിധി: കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി
എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ക്രിമിനല്‍ കേസുകളിലെ വിചാരണയാണ് ഒരു വര്‍ഷത്തിനകം തീര്‍ക്കേണ്ടത്. കുറ്റം...
തന്നെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് സരിത
കാര്യം നേടാന്‍ പലരുമായും ശാരീരിക ബന്ധം പുലര്‍ത്താന്‍ പോലും ബിജു രാധാകൃഷ്ണന് തന്നെ നിര്‍ബന്ധിച്ചിരുന്നെന്നും സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. സൂര്യ ടിവി സംപ്രേഷണം ചെയ്ത...
ഐ.എന്‍.എല്ലിനെയും സിപിഎം വഞ്ചിച്ചു;ഇടതു മുന്നണിയില്‍ എടുക്കില്ല
ഐ.എന്‍.എല്ലിനെ ഇപ്പോള്‍ ഇടതു മുന്നണിയില്‍ എടുക്കേണ്ടതില്ലെന്ന് എല്‍.ഡി.എഫ്. ഇടതുമുന്നണി നേതൃ യോഗത്തില്‍ ഇക്കാര്യം ഐ.എന്‍.എല്ലിനെ അറിയിച്ചു.
കല്‍ക്കരി കേസ്: സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഹൈദരാബാദിലെ കമ്പനിയായ എന്‍.പി.പി.എല്ലിക്കെതിരെയുള്ള കേസിലെ കുറ്റപത്രമാണ് സി.ബി.ഐ...
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടത്തെിയതായി സൂചന
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടത്തെിയതായി സൂചന. വിമാനത്തിന്റെ വാതിലുകളെന്ന് സംശയിക്കുന്ന ഭാഗങ്ങളാണ് സൗത്ത് വിയറ്റ്നാം കടലില്‍ കണ്ടത്തെിയത്. അതേസമയം...
ബി.ജെ.പി ഓഫീസിനു മുന്നിലെ സംഘട്ടനം: എ.എ.പി പെരുമാറ്റചട്ടം ലംഘിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് തയാറാക്കി. എ.എ.പി പ്രവര്‍ത്തകര്‍...
ഇന്നസെന്റ് വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി
സി.പി.എം സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സിനിമാ നടന് ഇന്നസെന്‍്റ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളിയുടെ വീട്ടില്‍...
ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം: സെന്‍സെക്സ് 22,000 കടന്നു
ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റത്തോടെ സെന്‍സെക്സ് സര്‍വകാല ഉയരത്തിലത്തെി. മുംബൈ ഓഹരി സൂചിക (സെന്‍സെക്സ്) 22,000 കടന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 86 പോയിന്റ്...
യെമന്‍ തീരത്ത് ബോട്ട് മുങ്ങി 42 മരണം
ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുമായി സഞ്ചരിച്ചിരുന്ന ബോട്ട് യെമന്‍ തീരത്ത് മുങ്ങി 42 മരിച്ചു. യെമന്റെ തെക്കന്‍ ഷാബ്വാപ്രവിശ്യക്ക് സമീപം ബിര്‍ അലി തീരത്താണ് അപകടമുണ്ടായത്....
പ്രേമചന്ദ്രന് സ്വതന്ത്രനായി മത്സരിക്കണമെന്ന് കെ. മുരളീധരന്
ആര്.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന് കൊല്ലത്ത് സ്വതന്ത്രനായി മത്സരിക്കണമെന്ന് കെ.മുരളീധരന് എം.എല്‍.എ. ഇക്കാര്യം കെ.പി.സി.സി യോഗത്തില്‍ ആവശ്യപ്പെടുമെന്നും...
മലപ്പുറത്ത് ഇ. അഹമ്മദ് മത്സരിക്കാന്‍ സാധ്യത
മലപ്പുറത്ത് ഇ. അഹമ്മദിനെ മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗില്‍ ധാരണയായതായി സൂചന. ഇന്ന് രാവിലെ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒൗദ്യോഗിക...
തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിക്കാന്‍ ഗൗരിയമ്മ
തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ജെ.എസ്.എസ് നേതാവ് ഗൗരിയമ്മ. എല്‍.ഡി.എഫി ന്റെ ഘടകകക്ഷിയാവില്ലെന്നും തുടര്‍ ചര്‍ച്ചകള്‍ പിന്നീട്...
ടാങ്കര്‍,എല്‍.പി.ജി ട്രക്ക് അനിശ്ചിതകാല സമരം തുടങ്ങി
സംസ്ഥാനത്തെ ടാങ്കര്‍ ലോറികളും എല്‍.പി.ജി ട്രക്കുകളും അനിശ്ചിതകാല സമരം തുടങ്ങി. സമരം നിര്‍മാണ, ഗതാഗത, വ്യവസായ മേഖലയെ സ്തംഭിപ്പിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പെട്രോള്‍,...
എസ്.എസ്.എല്‍.സി പരീക്ഷ ഇന്ന് ആരംഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷ തിങ്കളാഴ്ച തുടങ്ങും. ഇത്തവണ 46,4310 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഒന്നാം ഭാഷയിലെ ഒന്നാം പേപ്പറാണ് ഇന്ന് നടക്കുക. മാര്‍ച്ച് 22നാണ് പരീക്ഷ അവസാനിക്കുക.
2,36,351...
കെ.പി.സി.സി അടിയന്തിര നിര്‍വാഹകസമിതി യോഗം ഇന്ന് ചേരും
ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കേണ്ട കോണ്‍ഗ്രസിന്‍െറ സിറ്റിങ് സീറ്റുകള്‍ സംബന്ധിച്ചും ആര്.എസ്.പി വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും തീരുമാനിക്കാന്‍...
ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ് ശിക്ഷ
ഒമാനില്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്കിയ കേസുകളില്‍ പ്രമുഖ മലയാളി വ്യവസായി ഗള്‍ഫാര്‍ മുഹമ്മദലിക്ക് 15 വര്‍ഷം തടവ് ശിക്ഷ . ഇതേ കേസുകളില്‍ ഉള്‍പ്പെട്ട ഗള്‍ഫാര്‍ ഗ്രൂപ്പ് ഒയില്‍...
കെജ്രിവാളിന്റെ യാത്ര സ്വകാര്യ വിമാനത്തില്‍
ആം ആദ്മി പാര്‍ട്ടിനേതാവ് അരവിന്ദ് കെജ്രിവാള് സ്വകാര്യ വിമാനത്തില്‍ വിവാദത്തില്‍. ഇന്ത്യാ ടുഡേ ജയ്പുരില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കെജ്രിവാള് ...
യാത്രാ വിവാദത്തില്‍ സാമ്പത്തിക നഷ്ടവും, മാനനഷ്ടവും: ഇടവേള ബാബു
സി.സി.എല്‍ മല്‍സരത്തിന് ഹൈദ്രബാദിനു പോകാന്‍ വേണ്ടി ഇന്‍ഡിഗോ വിമാനത്തില്‍ കയറിയതുമായി ബന്ധപ്പെട്ട യാത്രാ വിവാദത്തില്‍ സാമ്പത്തിക നഷ്ടവും, മാനനഷ്ടവും ഉണ്ടായതായി ഇടവേള ബാബു പൊലീസിന്...