You are Here : Home / News Plus
ടി.പി വധം: സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എം സുധീരന്
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന് മുഖ്യമന്ത്രിക്ക് കത്തയച്ചു. ടി.പിയുടെ വിധവ കെ.കെ രമയെ...
ഇടുക്കിയില്‍ 11 പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍
ജില്ലാ ആശുപത്രി ചെറുതോണിയില്‍നിന്ന് തൊടുപുഴയിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹൈറേഞ്ചിലെ 11 പഞ്ചായത്തുകളില്‍ ശനിയാഴ്ച ഹര്‍ത്താല്‍. കട്ടപ്പന, വണ്ടന്മേട്,...
സംസ്ഥാനസ്കൂള്‍ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും
സംസ്ഥാന കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ശനിയാഴ്ച രാവിലെ ജില്ലകളുടെ പോയന്‍്റ് നില പുറത്തുവരുമ്പോള്‍ പാലക്കാടും കോഴിക്കോടും 905 പോയന്‍്റുമായി ഒപ്പത്തിനൊപ്പമാണ്. 895...
ഹൈടെക് ബജറ്റെന്ന് മുഖ്യമന്ത്രി
നിയമസഭയില്‍ ധനമന്ത്രി കെ.എം. മാണി അവതരിപ്പിച്ചത് ഹൈടെക് ബജറ്റെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചില സാധനങ്ങള്‍ക്ക് നികുതി കൂട്ടിയത് വരുമാനം വര്‍ധിപ്പിക്കാനാണ്. ഇത് സാധാരണക്കാരെ...
ടി.പി വധക്കേസ്: സി.ബി.ഐ അന്വേഷണത്തിന് വി.എസിന്റെ പിന്തുണ
ടി.പി കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ സി.പി.എമ്മില്‍ ഉണ്ടാവില്ലെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനോടൊപ്പമാണ് താനെന്നു വി.എസ് അച്യുതാനന്ദന് പറഞ്ഞു.ടി.പി വധക്കേസില്‍ സി.ബി.ഐ...
സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനുള്ള ശ്രമം: തോമസ് ഐസക്ക്
വസ്തുതകള്‍ മറച്ചുവെച്ച് സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറച്ചുവെക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ധനകാര്യ മന്ത്രി കെ.എം മാണി നടത്തിയതെന്ന് മുന്‍ ധനമന്ത്രി തോമസ്...
ഒരു മാസത്തിനുള്ളില്‍ തന്നെ തൂക്കിക്കൊല്ലണമെന്ന് ബിജു രാധാകൃഷ്ണന്
ഒരു മാസത്തിനുള്ളില്‍ തന്നെ തൂക്കിക്കൊല്ലണമെന്ന് ബിജു രാധാകൃഷ്ണന് കോടതിയോട് ആവശ്യപ്പെട്ടു. മൂന്ന് കുട്ടികളുടെ സംരക്ഷണ ചുമതല തനിക്കാണെന്നും ശിക്ഷിക്കുകയാണെങ്കില്‍ തന്നെ...
കെ.ബി.ഗണേഷ്കുമാര് വിവാഹിതനായി
മുന്‍മന്ത്രിയും പത്തനാപുരം എം.എല്‍.എ.യുമായ കെ.ബി.ഗണേഷ്കുമാര് വീണ്ടും വിവാഹിതനായി. ഏഷ്യാനെറ്റ് ചാനല്‍ മിഡില്‍ ഈസ്റ്റ് മാര്‍ക്കറ്റിങ് വിഭാഗം മേധാവിയായ പാലക്കാട് വിക്ടോറിയ...
രശ്മി വധക്കേസ്: ബിജു രാധാകൃഷ്ണന് ജീവപര്യന്തം
രശ്മി വധക്കേസില്‍ ബിജു രാധാകൃഷ്ണന് ജീവപര്യന്തം. ബിജുവിന്റെ അമ്മ രാജമ്മാളിന് മൂന്നുവര്‍ഷം തടവ്. ബിജു 2,10,000 രൂപ പിഴയും അടയ്ക്കണം. കേസില്‍ ബിജു രാധാകൃഷ്ണനും അമ്മ രാജമ്മാളും...
വിവാഹിതനെ പ്രേമിക്കാന്‍ താന്‍ ടീനേജുകാരിയല്ല: മെഹര്‍ തരാര്‍
കേന്ദ്രമന്ത്രി ശശി തരൂരുമായുള്ള ബന്ധം നിഷേധിച്ച് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍. മൂന്നു തവണ വിവാഹിതനായ ആളുമായി സ്നേഹബന്ധത്തിലാകാന് താന്‍ ടീനേജുകാരിയല്ലെന്നും...
കേസുകളില്‍പെട്ട് കഴിയുന്ന വിദേശ മലയാളികളെ സഹായിക്കാന്‍ 60 ലക്ഷം രൂപ
വിദേശരാജ്യങ്ങളില്‍ കേസുകളില്‍ പെട്ട് ജയിലില്‍ കഴിയുന്ന മലയാളികളെ സഹായിക്കുന്നതിന് 60 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയാതായി ധനമന്ത്രി കെ എം മാണി. തൊഴില്‍ നഷ്ടപ്പെട്ട്...
ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കു കൂടുതല്‍ തുക
ബജറ്റില്‍ ആരോഗ്യ മേഖലയ്ക്കു വന്‍ നേട്ടം. അര്‍ബുദ രോഗനിര്‍ണയത്തിന് ഡോക്ടര്‍മാരുടെ സംഘത്തെ നിയമിക്കും, ഇതിനൊപ്പംഓരോ ജില്ലയിലും അഞ്ചു ഡോക്ടര്‍മാരുടെ സംഘമുണ്ടാകും. ഇതു കൂടാതെ...
കൊച്ചി- മുസിരിസ് ബിനാലെക്ക് 2 കോടിരൂപ
കൊച്ചി- മുസിരിസ് ബിനാലെക്ക് 2 കോടിരൂപ വകയിരുത്തുന്നതായി ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ എം മാണി. വൈറ്റില ഹബ്ബിന് ഒരു ലക്ഷം രൂപ അനുവദിച്ചതായും കോന്നി സിവില്‍ സ്റ്റേഷന് ഒരു...
വിദേശ മദ്യങ്ങള്‍ക്ക് വിലകൂടും
വിദേശ മദ്യങ്ങള്‍ക്ക് വിലകൂടും. പത്ത് ശതമാനം അധികനികുതിയാണ് ഏര്‍പ്പെടുത്തിയത്. ഇന്‍വെര്‍ട്ടറുകള്‍ക്കും യുപിഎസുകള്‍ക്കും 14.5 ശതമാനം അധികനികുതിയാകും.ഭക്ഷ്യ...
അഴഗിരിയെ ഡിഎംകെയില്‍നിന്നു പുറത്താക്കി
ഡിഎംകെ നേതാവ് എംകെ അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി അധ്യക്ഷനും പിതാവുമായ എംകെ കരുണാനിധിയാണ് മകനായ അഴഗിരിയെ പുറത്താക്കിയത്. അച്ചടക്കമില്ലായ്മ...
അനാഥര്‍ക്ക് സര്‍ക്കാര്‍ സഹായം; പഠനചിലവ് സര്‍ക്കാര്‍ വഹിക്കും
അനാഥരായ കുട്ടികള്‍ക്ക് ഹയര്‍സെക്കന്‍ഡറിവരെയുള്ള പഠനത്തിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എം മാണി. നിര്‍ദ്ധനരായ ജോലികള്‍ക്ക് 100 രൂപ...
കെഎസ്ആര്‍ടിസിക്ക് 150 കോടി: എന്നാലും രക്ഷപ്പെടില്ല
കേരളത്തിലേത് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണെന്ന് ധനമന്ത്രി കെ എം മാണി. നിയമസഭയില്‍ തന്റെ പന്ത്രണ്ടാം ബജറ്റ് അവതരണത്തിനിടെയാണ് മാണി ഇക്കാര്യം അറിയിച്ചത്.നാണ്യപ്പെരുപ്പം 10...
മധുരം നിറച്ചു മാണി; ലഡുവിനു വില കുറയും
സംസ്ഥാനത്ത് മധുരപലഹാരങ്ങളുടെ വില കുറയും. ലഡു, ജിലേബി, ഹല്‍വ തുടങ്ങിയവയുടെ വിലകുറയും.മൈദ, ഗോതമ്പ് പൊടി, ഉഴുന്നുപരിപ്പ്, തവിട് എന്നിവയുടെ വില കുറയും. വെളിച്ചെണ്ണ ഉപയോഗിച്ച്...
കര്ഷകന് സല്യുട്ട്; നികുതി കൂട്ടി
ധനകാര്യമന്ത്രി കെ.എം മാണി അവതരിപ്പിച്ച വാര്‍ഷിക ബജറ്റ് വാഹനനികുതികള്‍ വര്‍ധിപ്പിച്ച് 3400 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. അധിക നികുതി ഏര്‍പ്പെടുത്തിയതോടെയാണിത്....
പുതിയ പദ്ധതികള്‍
ഭൂമിയുടെ ന്യായ വില കൂട്ടാന്‍ പ്രത്യേക നിയമനിര്‍മാണം
ഗ്രാമീണ മേഖലയില്‍ ശുദ്ധജല...
ബജറ്റ്
എല്‍.ഇ.ഡി ബള്‍ബുകളുടെ വില കുറയും
മൈദ,ഗോതമ്പു പൊടി എന്നിവയെ നികുതിയില്‍ നിന്ന്...
മോദിയെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്ത്തകന് സന്യാസിയുടെ മര്‍ദനം
രേന്ദ്ര മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് അഭിപ്രായം ചോദിച്ച മാധ്യമപ്രവര്ത്തകന് സന്യാസിയുടെ മര്‍ദനം. ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയാണ് ഒരു...
അലനെല്ലൂര്‍ കാരയില്‍ വാഹനാപകടം: രണ്ട് യുവാക്കള്‍ മരിച്ചു
മലപ്പുറം അലനെല്ലൂരിന് സമീപം കാരയില്‍ വെള്ളി രാവിലെ ആറിനുണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര് മരിച്ചു. മലപ്പുറം ജില്ലയിലെ തുവ്വൂര്‍ മാതോത്ത് കടമ്പോടന്‍ അഷ്റഫ് എന്ന...
ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അകാരണമായി സസ്പെന്ഡ്ചെയ്തതില് പ്രതിഷേധിച്ച് അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്...
ബജറ്റവതരണം ആരംഭിച്ചു
സംസ്ഥാന ബജറ്റവതരണം ആരംഭിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ബജറ്റായിരിക്കില്ലെന്നും എന്നാല്‍ ജനപ്രിയമായിരിക്കുമെന്നാണ് 12ാം ബജറ്റവതരിപ്പിക്കുന്ന മന്ത്രി മാണി പറയുന്നത്....
ഗണേശ്കുമാര്‍-ബിന്ദു വിവാഹം വെള്ളിയാഴ്ച
കെ.ബി ഗണേശ്കുമാര്‍ എംഎല്‍എയും പാലക്കാട് സ്വദേശിനി ബിന്ദു മേനോനും തമ്മിലുള്ള വിവാഹം നാളെ കൊട്ടാരക്കരയില്‍ നടക്കും. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹത്തില്‍...
സുനന്ദയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറുടെ മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച ഫയലുകള്‍ ക്രൈംബ്രാഞ്ച് കമ്മീഷണര്‍ ദര്മേന്ദ്ര കുമാറിന്...
സിബിഐ: കെ.കെ. രമ അനിശ്ചിതകാല നിരാഹാരത്തിന്
ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ചന്ദ്രശേഖരന്‍ന്റെ ഭാര്യ കെ.കെ. രമ ഫെബ്രുവരി മൂന്ന് മുതല്‍ നിരാഹാര സമരം നടത്തും . സെക്രട്ടേറിയറ്റിന് മുന്നിലാണ്...
ടി.പി. വധം: കാരാട്ടിന്റെ അഭിപ്രായം തന്നെ തനിക്കുമെന്നു വിഎസ്
ടി.പി. വധക്കേസില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിപ്രായം തന്നെയാണ് തന്റതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. വിഷയം സംബന്ധിച്ച് കാരാട്ട് എല്ലാം...