You are Here : Home / News Plus
സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം
സംസ്ഥാനത്ത് മതസ്പര്‍ദ്ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയില്‍ മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാറിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. സമകാലിക മലയാളം വാരികയ്ക്ക്...
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി മാറ്റിവച്ചു
നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി മാറ്റിവച്ചു. അങ്കമാലി കോടതിയാണ് വിധി മാറ്റിവച്ചത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി...
ദിലീപ് രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. വലിയ കുറ്റകൃത്യമായതിനാല്‍ എട്ട്...
ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍
ഭര്‍ത്താവിനേയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയേയും 6 വയസുകാരനായ മകനേയും പൊതുകിണറ്റില് മരിച്ച നിലയില്‍ കണ്ടെത്തി.
കുന്നംകുളം കോട്ടയില്‍ റോഡില്‍ മുതിരംപറമ്പത്ത്...
അമര്‍നാഥ് തീര്‍ഥാടകര്‍ക്കു നേരെയുള്ള ആക്രമണം: പിന്നില്‍ ലഷ്കര്‍ ഇ തൊയ്ബ
ജമ്മു കശ്മീരില്‍ ഏഴ് അമര്‍നാഥ് തീര്‍ഥാടകരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടത്തിയത് ലഷ്കര്‍ ഇ തൊയ്ബ സംഘടനയെന്ന് പോലീസ്. കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ തിങ്കളാഴ്ച്ച രാത്രി...
ഗോപാലകൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി
ന്യൂഡല്‍ഹി മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണ്ണറും മഹാത്മാഗാന്ധിയുടെ ചെറുമകനുമായ ഗോപാലകൃഷ്ണ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്തു.
ഉപരാഷ്ട്രപതി...
ദിലീപിനെ നിര്‍മ്മാതാക്കളുടെ സംഘടനിയില്‍ നിന്ന് പുറത്താക്കി
നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് ദിലീപിനെ പുറത്താക്കി. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സിനിമ നിര്‍മാതാവും...
കശാപ്പ് നിരോധനം: ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
കേന്ദ്രസർക്കാരിന്റെ കശാപ്പ് നിയന്ത്രണ വിജ്ഞാപനം സുപ്രീംകോടതി രാജ്യവ്യാപകമായി സ്റ്റേ ചെയ്തു. വിജ്ഞാപനത്തിൽ കൂടുതൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ...
കുറ്റം ചെയ്തവര്‍ ആരായാലും പിടിയിലാകുമെന്ന് മുഖ്യമന്ത്രി
നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചെയ്തവര്‍ ആരായാലും പിടിയിലാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദിലീപിന്റെ അറസ്റ്റില്‍ 'നന്നായി' എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം....
ദിലീപിനെ 'അമ്മ' പുറത്താക്കി
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ നടന് ദിലീപിനെ താരസംഘടനയായ 'അമ്മ' പുറത്താക്കി. മമ്മൂട്ടിയുടെ വീട്ടില്‍ 'അമ്മ'യുടെ യോഗത്തിലാണ് തീരുമാനം.
ദിലീപിനെ ആലുവ സബ്ജയിലിലെ സെല്ലിലേക്ക് മാറ്റി
നടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്ത നടന് ദിലീപിനെ ആലുവ സബ് ജയിലിലെത്തിച്ചു. അഡ്മിഷന് നടപടികള്‍ പൂര്‍ത്തിയാക്കി ദിലീപിനെ സെല്ലിലേക്ക് മാറ്റി. ജയില്‍...
ദിലീപിനെ റിമാന്‍ഡ് ചെയ്തു
കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തു. റിമാന്‍ഡ് റിപ്പോര്‍ട്ട് ദിലീപിനെ വായിച്ചുകേള്‍പ്പിച്ചു. ഇന്നു രാവിലെ ആറരയോടെയാണ് ദിലീപിനെ...
പ്രമുഖ നടൻ ദിലീപ് അറസ്റ്റിൽ
പ്രമുഖ നടൻ ദിലീപ് അറസ്റ്റിൽ
കൊച്ചി: കോളിളക്കം സൃഷ്ടിച്ച പ്രമുഖ നടിയെ പട്ടാപകൽ നടുറോഡിൽ ആക്രമിച്ചു പീഡിപ്പിച്ച കേസിൽ പ്രമുഖ നടൻ ദിലീപ് (ഗോപാലകൃഷ്ണൻ) അറസ്റ്റിലായി. നടിക്കെതിരായ...
കശ്മീരിലേക്ക് സൈന്യത്തെ അയയ്ക്കുമെന്ന് ചൈന
ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഡോക്ലയില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ കശ്മീരില്‍ ചൈന ഇടപെടുമെന്ന് ചൈനീസ് പത്രം. പാകിസ്താന് ആവശ്യപ്പെട്ടാല്‍ മൂന്നാമതൊരു...
സെന്‍കുമാര്‍ പറഞ്ഞത് കൃത്യവും വസ്തുനിഷ്ഠവുമെന്ന് കുമ്മനം
വിരമിച്ച ഡിജിപി ടിപി സെന്‍കുമാറിനെ ബിജെപിയിലേയ്ക്ക് ക്ഷണിച്ച് ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സെന്‍കുമാറിനെപ്പോലുള്ളവര്‍ ബിജെപിയിലേയ്ക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക്...
ജമ്മു കശ്മീരില്‍ ലഷ്കര്‍ ഭീകരന് പിടിയില്‍
ലഷ്കര്‍ ഇ തൊയ്ബ ഭീകരന് ജമ്മു കാശ്മീരില്‍ പിടിയിലായി. ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ സന്ദീപ് കുമാര്‍ ശര്‍മയാണ് അറസ്റ്റിലായത്. ബാങ്ക്, എടിഎം കൊള്ളയുമായി ബന്ധപ്പെട്ട...
ഐ.ഐ.ടി; പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി
രാജ്യത്തെ ഐ.ഐ.ടി. കളിലേക്കുള്ള പ്രവേശന നടപടികളുമായി ജോയിന്റ് സീറ്റ് അലോക്കേഷന് കമ്മിറ്റിക്ക് മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി.
പ്രവേശന നടപടികള്‍ തടഞ്ഞുകൊണ്ടുള്ള ജൂലായ് ഏഴിലെ...
എം.എം. മണി പിണറായിയുടെ ജെസിബിയെന്ന് പി.ടി. തോമസ്
പിണറായി വിജയനെ പാര്‍ട്ടിക്കകത്തും പുറത്തും എതിര്‍ക്കുന്നവരെ അസഭ്യവര്‍ഷം കൊണ്ട് നിരത്തുന്ന ജെസിബിയാണ് വൈദ്യുതി മന്ത്രി എം.എം.മണിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ പി.ടി.തോമസ്. വിഎസിനെതിരെ...
പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി; ജാമ്യാപേക്ഷയില്‍ വിധി നാളെ
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനിയെയും സഹതടവുകാരന്...
സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും
ജയിലിലെ ഫോണ്‍വിളിക്കേസില്‍ സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. സുനില്‍കുമാര്‍, സഹ തടവുകാരായ വിഷ്ണു, സുനില്‍, വിപിന്‍ ലാല്‍, എന്നിരെ ഇന്ന് കാക്കനാട്...
സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും
ജയിലിലെ ഫോണ്‍വിളിക്കേസില്‍ സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. സുനില്‍കുമാര്‍, സഹ തടവുകാരായ വിഷ്ണു, സുനില്‍, വിപിന്‍ ലാല്‍, എന്നിരെ ഇന്ന് കാക്കനാട്...
സെന്‍കുമാറിന് വേണ്ടി കേസ് വാദിച്ചതില്‍ വേദനയും നിരാശയുമെന്ന് കോടതിയില്‍ ഹാജരായ അഭിഭാഷകന്
മുന്‍ ഡി.ജ.പി ടി.പി സെൻകുമാറിന്റെ രാഷ്ട്രീയ നിലപാട് അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന് വേണ്ടി സുപ്രീം കോടതിയില്‍ കേസ് വാദിക്കില്ലായിരുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ അഡ്വ.ദുഷ്യന്ത് ദവെ...
ദോക്ലാമിൽ സൈന്യത്തെ ഉടനൊന്നും പിൻവലിക്കില്ല
ന്യൂഡൽഹി : ദോക്ലാമിൽ സൈന്യത്തെ ഉടനൊന്നും പിൻവലിക്കില്ലെന്ന സൂചന നൽകി ഇന്ത്യ. ഇതിന്റെ ഭാഗമായി ദീർഘനാളത്തേക്ക് പ്രദേശത്തു തങ്ങുന്നതിന് ഇന്ത്യൻ സൈന്യം ഒരുക്കം തുടങ്ങി. കുറച്ചധികം...
സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ദേവസ്വം മന്ത്രി
കോഴിക്കോട് :ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് രാജകുടുംബവുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബി നിലവറ പലതവണ...
ബി നിലവറ തുറക്കുന്നതിനെ ഭയപ്പെടുന്നവരെ സംശയിക്കണമെന്ന് വിഎസ്
തിരുവനന്തപുരം:ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു ക്ഷേത്രസ്വത്തിന്റെ കണക്കെടുപ്പ് നടത്തണമെന്നു വിഎസ് ആവശ്യപ്പെട്ടു.തുറക്കുന്നതിനെ ഭയപ്പെടുന്നവരെ സംശയിക്കണമെന്ന്...
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല
കരിപ്പൂര്‍: വിദേശത്ത് നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആശങ്ക തെറ്റിദ്ധാരണമൂലം...
മൂന്നാര്‍ വിഷയത്തില്‍ സിപിഐയെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി
കോട്ടയം: മൂന്നാര്‍ വിഷയത്തില്‍ സിപിഐ പറയുന്നതാണ് ജനാഭിപ്രായമെന്ന് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. സ്വന്തം മുന്നണിയില്‍ നിന്ന് കക്ഷികള്‍ പോകാതെ കോടിയേരി ബാലകൃഷ്ണന്...
കാര്യമായ വിവരങ്ങളൊന്നും സുനിയില്നിന്നു പോലീസിനു ലഭിച്ചിട്ടില്ല
കൊച്ചി: പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ സംഭവത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ കിണഞ്ഞ് ശ്രമിച്ച് പോലീസ്. മൂന്നു ദിവസമായി തുടരുന്ന ചോദ്യം ചെയ്യലിലും...
ആറുമാസം പ്രായമുള്ള കുഞ്ഞിന് തുണയായത് പോലീസ്
തിരുവനന്തപുരം: വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ മുപ്പതുകാരി മദ്യപിച്ച് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഒക്കത്തിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിന് തുണയായത് പോലീസ്. വീട്ടുകാരുമായി...
ശ്രീറാമിന്റെ സ്ഥലമാറ്റത്തിനു പിന്നിൽ എം.എം. മണി
തൊടുപുഴ:വി. ശ്രീറാമിന്റെ സ്ഥലമാറ്റത്തിനു പിന്നിൽ ഗൂഢാലോചന നടത്തിയത് മന്ത്രി എം.എം. മണിയും ജോയ്സ് ജോർജ് എംപിയുമാണെന്ന് പി.ടി. തോമസ് എംഎൽഎ.കൊട്ടാക്കമ്പൂരിൽ സർക്കാർ ഭൂമി കയ്യേറിയ...