You are Here : Home / News Plus
കോയമ്പത്തൂരില്‍ സി.പി.എം ഓഫീസിന് നേരെ ബോംബേറ്
ഗാന്ധിപുരത്തെ സി.പി.എം ജില്ലാ ഓഫീസിന് നേരെ ബോംബേറ്. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. എന്നാല്‍ ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഓഫീസിന് പുറത്ത് നിര്‍ത്തിയിട്ട...
മോദിയുടെ സന്ദര്‍ശന സമയത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റിവെല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശന സമയത്ത് ബീഫ് ഫെസ്റ്റിവെല്‍ നടത്തി പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി മെട്രോ ഉദ്ഘാടനത്തിനായി...
മെട്രോ യാത്രയിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും ഒപ്പം കുമ്മനവും
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചു നടന്ന മെട്രോ യാത്രയിൽ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും ഒപ്പം ബിജിപി സംസ്ഥാന...
ക്യൂബ ഉപരോധം അമേരിക്ക പുനസ്ഥാപിച്ചു
ക്യൂബ ഉപരോധം അമേരിക്ക പുനസ്ഥാപിച്ചു. ക്യൂബയുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമയുണ്ടാക്കിയ കരാറുകൾ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് റദ്ദാക്കി. ഒബാമയുടെ ക്യൂബൻ നയം തികച്ചും...
കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ സര്‍വീസ് രാജ്യത്തിന് സമര്‍പ്പിച്ചു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ വച്ചാണ് പ്രധാനമന്ത്രി കേരളത്തിന്റെ...
ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി
ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി.
നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ ഡിസംബര്‍ 31 ന് മുമ്പ്...
കൊച്ചി മെട്രോ ഉദ്ഘാടനച്ചടങ്ങില്‍ ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല
ശനിയാഴ്ച നടക്കുന്ന കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കില്ല. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കേണ്ടതിനാല്‍ മെട്രോ ഉദ്ഘാടന ചടങ്ങിന് എത്താന്‍...
മുംബൈ സ്ഫോടനക്കേസ്; അബുസലീം കുറ്റക്കാരൻ
1993ലെ മുംബൈ സ്ഫോടനകേസിൽ അധോലോക കുറ്റവാളി അബുസലിം അടക്കം ആറുപ്രതികളെ മുംബൈയിലെ പ്രത്യേക ടാഡ കോടതി കുറ്റക്കാരായി കണ്ടെത്തി. അബദുൾ ഖയ്യൂം അൻസാരിയെ തെളിവില്ലെന്നുകണ്ട് വിട്ടയച്ചു....
അല്‍-ബാഗ്ദ്ധാദി കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍
ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍-ബാഗ്ദ്ധാദി കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയന്‍ നഗരമായ റഖായില്‍ റഷ്യന്‍ നടത്തിയ...
സ്വാമി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തല്‍
തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി വെട്ടിമാറ്റിയ കേസില്‍ ദുരൂഹതയേറുന്നു. പെണ്‍കുട്ടിയുടെ ശബ്ദരേഖ പുറത്ത്. സ്വാമി ലൈംഗികമായി ഉപദ്രവിച്ചില്ലെന്നും...
സംസ്ഥാനത്ത് പനി ബാധിച്ച് 3 പേര് കൂടി മരിച്ചു.
സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മാത്രം 3 പേര് കൂടി മരിച്ചു. ഇതോടെ ഈ വര്‍ഷം ഇതുവരെ പനി മൂലം മരിച്ചവരുടെ എണ്ണം 108 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് പനിമരണം കുറയുന്നില്ല. ഏറ്റവും കൂടുതല്‍ പനി...
കശാപ്പ് നിയന്ത്രണം; കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി
മാടുകളെ ഇറച്ചിക്കായി കന്നുകാലി ചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ചതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് അശോക്...
പൊലീസ് തലപ്പത്തുളളവര്‍ തമ്മിലുള്ള യുദ്ധം വഷളാക്കാന്‍ ഭരണകൂട ഒത്താശ
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് അതിരുവിട്ടിട്ടും നിയന്ത്രിക്കാന്‍ ശ്രമിക്കാതെ രൂക്ഷമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ...
ബീഫ് കഴിക്കുന്നവരെ പരസ്യമായി തൂക്കിക്കൊല്ലണമെന്ന് സാധ്വി സരസ്വതി
'ലവ് ജിഹാദില്നിന്ന' സ്ത്രീകളെ രക്ഷിക്കാന്‍ ഹിന്ദുക്കള്‍ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കണമെന്ന് മധ്യപ്രദേശിലെ സാധ്വി സരസ്വതി.
ബീഫ് കഴിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ നടപടി...
പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്തത് രാഷ്ട്രീയ പ്രേരിത തീരുമാനമാണ്
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ഓഫീസ് സങ്കുചിത രാഷ്ട്രീയം കളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസ്സന് ആരോപിച്ചു.
സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും...
കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനും ഇടമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ...
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനുണ്ടാകില്ലെന്ന് ഇ.ശ്രീധരന്
മെട്രോ ഉദ്ഘാടനത്തിനു പൂർണമായും സജ്ജമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേശകന് ഇ ശ്രീധരൻ. ഉദ്ഘാടന ചടങ്ങിൽ വിളിക്കാത്തതിൽ വിഷമമില്ലെന്ന് ഇ ശ്രീധരന് കൊച്ചിയില്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ...
ഫസല്‍ വധകേസില്‍ തുടരന്വേഷണമില്ല
തലശ്ശേരി ഫസൽ വധകേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ നൽകിയ ഹർജി സിബിഐ കോടതി തള്ളി. ഫസലിനെ കൊലപ്പെടുത്തിയത് ആർ.എസ്.എസ്. പ്രവർത്തകരാണെന്ന സുബീഷിന്റെ മൊഴി...
തമിഴ്നാട് നിയമസഭയില്‍ പ്രതിഷേധം, സ്റ്റാലിന് അറസ്റ്റില്‍
വോട്ടിന് കോഴ നല്‍കിയെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളിയതില്‍ പ്രതിഷേധിച്ച് തമിഴ്നാട് നിയമസഭയില്‍ ഡി.എം.കെ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ വന്‍...
ലണ്ടനിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം
ലണ്ടനിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. പടിഞ്ഞാറന്‍ ലണ്ടനിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് തീപിടുത്തം. 27 നിലയുള്ള 1971 ല്‍ നിര്‍മ്മിച്ച ഗ്രീന്‍ഫെല്‍ ഫ്ലാറ്റ് സമുച്ചയത്തിലാണ്...
കോൺഗ്രസിനെ ഒഴിവാക്കി ദേശീയ സഖ്യം സാധ്യമല്ലെന്ന് സിപിഐ
കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാട് ആവർത്തിച്ച് സിപിഐ. കോൺഗ്രസിനെ ഒഴിവാക്കി വർഗ്ഗീയ വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് സിപിഐ വ്യക്തമാക്കി. വെള്ളിയാഴ്ച തുടങ്ങുന്ന സിപിഐ ദേശീയ കൗൺസിൽ...
ശ്രീവൽസം റെയ്ഡ്: സുപ്രധാന രേഖകള്‍ കണ്ടെത്തി
ശ്രീവൽസം സ്ഥാപനങ്ങളിലെ റെയ്ഡില്‍ സുപ്രധാന രേഖകള്‍ കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി രാധാമണിയുടെ വീട്ടിൽ നിന്നാണ് സുപ്രധാനമെന്ന് കരുതുന്ന ഡയറി കിട്ടിയത്. ഡയറിയിൽ പണമിടപാടുകളുടെയും ...
എല്‍.എന്‍.ജി ടെര്‍മിനലിനെതിരായ സമരത്തില്‍ സംഘര്‍ഷം
പുതുവൈപ്പ് എല്‍.എന്‍.ജി ടെര്‍മിനലിനെതിരെ സമരം നടത്തിയ നാട്ടുകാരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.സമരത്തിനെത്തിയ സ്ത്രീകളും കുട്ടികളും ഉൾപെടെയുള്ളവരെയാണ് അറസ്റ്റ്...
കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കി
കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ നിന്ന് ഡിഎംആര്‍സി ഉപദേശകന് ഇ. ശ്രീധരനെ ഒഴിവാക്കി. കെ.വി.തോമസ് എംപി, പി.ടി. തോമസ് എംഎൽഎ എന്നിവര്‍ക്കും വേദിയില്‍...
മധ്യപ്രദേശിൽ 24 മണിക്കൂറിൽ മൂന്ന് കർഷകർ ആത്മഹത്യ ചെയ്തു
മധ്യപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിൽ മൂന്ന് കർഷകർ ആത്മഹത്യ ചെയ്തു. പൊലീസ് നടപടിയിൽ ആറു പേർ മരിച്ച മൻഡ്സോർ നാളെ ശിവരാജ് സിംഗ് ചൗഹാൻ സന്ദർശിക്കും. കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച്...
കശാപ്പ് നിയന്ത്രണം: വിജ്ഞാപനം ഉടനടി ഭേദഗതി ചെയ്യുമെന്ന് ഹര്ഷവര്ധന്
കശാപ്പിനായി കന്നുകാലികളെ കാലിചന്തയില്‍ വില്‍ക്കുന്നത് നിരോധിച്ച ഉത്തരവിലെ ആശയക്കുഴപ്പം ഒഴിവാക്കി വ്യക്തവരുത്താന്‍ വിജ്ഞാപനം ഉടനടി ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി...
വിഴിഞ്ഞത്തില്‍ ക്രമക്കേട് പറയുകയും നടപ്പാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പ്: ഹസന്
വിഴിഞ്ഞം കരാറില്‍ ക്രമക്കേട് ആരോപിക്കുകയും എന്നാല്‍ പദ്ധതി നടപ്പാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. കരാറില്‍ അഴിമതിയുണ്ടെങ്കില്‍...
വ്യാഴാഴ്ച മുതല്‍ രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളും അടച്ചിടാന്‍ തീരുമാനം
ദിനംപ്രതി ഇന്ധനവിലയില്‍ മാറ്റം വരുത്താനുള്ള തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ രാജ്യത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളും അടച്ചിടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്...
ജിഎസ്ടി നടപ്പാക്കുന്നതില്‍ കാലതാമസമുണ്ടാകില്ല; കേന്ദ്രം
രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ചരക്ക് സേവന നികുതി നടപ്പാക്കുന്ന തീയതി ജൂലൈ ഒന്നില്‍ നിന്ന് മാറ്റുമെന്ന അഭ്യൂഹത്തിന്...
ശ്രീവത്സം ഗ്രൂപ്പിന്റെ കോണ്‍ഗ്രസ് ബന്ധം; സി.ബി.ഐ അന്വേഷിക്കണമെന്ന് ചെന്നിത്തല
കോടികളുടെ കള്ളപ്പണം കണ്ടെത്തിയ ശ്രീവത്സം ഗ്രൂപ്പിന് കോണ്‍ഗ്രസ് ബന്ധമുണ്ടെന്ന ആരോപണം സി.ബി.ഐയോ അല്ലെങ്കില്‍ സംസ്ഥാനത്തെ മറ്റ് ഏതെങ്കിലും ഏജന്‍സിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷ...