You are Here : Home / News Plus
പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രവിരുദ്ധ പ്രചാരണത്തിനു വേണ്ടി മാത്രമെന്ന് ഒ. രാജഗോപാൽ
പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രവിരുദ്ധ പ്രചാരണത്തിനു വേണ്ടി മാത്രമെന്ന് ഒ. രാജഗോപാൽ. കൃഷിയുമായി ബന്ധപ്പെട്ട് ആരോഗ്യമുള്ള കന്നുകാലികളെ ആവശ്യമാണെന്നും അതിനാലാണ് കേന്ദ്ര സർക്കാർ...
കര്‍ഷകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പില്‍ തന്നെയെന്ന് ആഭ്യന്തര മന്ത്രി
മാന്സോറില് അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പില്‍ തന്നെയെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ സിംഗ് അറിയിച്ചു. ഇതേ തുടര്‍ന്ന് മാന്‍സോറിലെ ജില്ലാ കലക്ടറേയും...
ഡിജിപിയോട് വിശദീകരണം തേടി സർക്കാർ
പൊലീസ് ആസ്ഥാനത്തെ രഹസ്യ വിഭാഗമായ ടി ബ്രാഞ്ച് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ക്ക് മറുപടി നൽകണമെന്ന് ഡിജിപി ഉത്തരവിൽ വിശദീകരണം തേടി സർക്കാർ....
കശാപ്പ് നിയന്ത്രണം: അവകാശങ്ങള്‍ക്ക് മേലേയ്ക്കുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി
കന്നുകാലി വില്‍പ്പന നിയന്ത്രിക്കാനുള്ള കേന്ദ്ര വിജ്ഞാപനം സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലേയ്ക്കുള്ള കടന്നുകയറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കശാപ്പ് നിയന്ത്രണം...
ത്രീ സ്റ്റാര്‍ ബാറുകള്‍ ഉള്‍പ്പടെ തുറക്കും
എല്‍ ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം സംബന്ധിച്ച് ഇടതുമുന്നണിയോഗത്തില്‍ ധാരണയായി. നിയമപരമായ എതിര്‍പ്പില്ലാത്ത ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനമാകും...
മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ്
കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോണ്‍ഗ്രസ്. എന്നാല്‍ മുഖ്യമന്ത്രി പദം കെ.എം മാണി നിരസിക്കുകയായിരുന്നുവെന്ന് കേരള കോണ്‍ഗ്രസ് മുഖമാസികയായ...
ദേശീയ പാതയോരത്തെ തുറന്ന മദ്യശാലകള്‍ അടച്ചു
കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ തുറന്ന മദ്യശാലകള്‍ അടച്ചു. കോടതിയുമായി ഏറ്റുമുട്ടിലിനില്ലെന്ന് എക്സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന് പറഞ്ഞു.
കോടതി നിര്‍ദേശം...
ഖത്തര്‍ അനുകൂല പോസ്റ്റുകള്‍ക്ക് യുഎഇയില്‍ 15 വര്‍ഷം വരെ തടവ്
ഖത്തര്‍ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുന്ന പ്രവാസികള്‍ സൂക്ഷിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ ഖത്തറിനെ...
രാഷ്ട്രപതി തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും
രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തിയതി ഇന്ന് പ്രഖ്യാപിക്കും. ജൂലൈയില്‍ പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്...
ഇറാനില്‍ ഇരട്ട ഭീകരാക്രമണം
ഇറാനില്‍ ഇരട്ട ഭീകരാക്രമണം. ഇറാന് പാര്‍ലമെന്റിനുള്ളില്‍ നുഴഞ്ഞുകയറിയ തീവ്രവാദികള്‍ വെടിവെയ്പ് നടത്തി. ഇതേ സമയം സമയം തന്നെ തെക്കന്‍ ടെഹ്റാനില്‍ ഇമാം ഖൊമേനിയുടെ ശവകുടീരത്തിന്...
കശാപ്പ് നിയന്ത്രണം: വിജ്ഞാപനത്തിന് സ്റ്റേയില്ല
കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച് കശാപ്പ് നിയന്ത്രണ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തില്ല.
ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കണമെന്നും ഗൗരവമുള്ള വിഷയമായതിനാല്‍...
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച നിലയില്‍
മെഡിക്കല്‍ കോളേജില്‍ അനാട്ടമി ലാബില്‍ നിന്നുള്ള മൃതദേഹങ്ങള്‍ ജനവാസ മേഖലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലയോടെയാണ് കാക്കയും നായ്കളും അടക്കമുള്ളവ കൊത്തിവലിച്ച...
നോമ്പെടുക്കുന്ന മുസ്ലിംങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്ന് ആര്.എസ്.എസ്. നേതാവ്
പ്രവാചകന് മാംസഭക്ഷണത്തിന് എതിരായിരുന്നെന്നും നോമ്പെടുക്കുന്ന മുസ്ലിംങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാവണമെന്നും ആര്.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാര്‍. ഡല്‍ഹിയിലെ ജാമിയ...
അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ വസതിക്ക് തൊട്ടടുത്ത് സ്ഫോടനം
അഫ്ഗാനിസ്താനിലെ ഇന്ത്യന്‍ അംബാസഡര്‍ മന്‍പ്രീത് വോറയുടെ ഔദ്യോഗിക വസതിക്ക് തൊട്ടടുത്ത് സ്ഫോടനം. കാബൂളിലെ നയതന്ത്രമേഖലയിലുള്ള സ്ഥാനപതിയുടെ വസതിയിലെ വോളിബോള്‍ കോര്‍ട്ടിലാണ്...
യാതൊരുവിധ ഭക്ഷ്യക്ഷാമവും രാജ്യത്ത് ഉണ്ടാവില്ലെന്ന് ഖത്തര്‍ അമീര്‍
സൗദിയും യുഎഇയും ഗതാഗത ഉപരോധം ഏര്‍പ്പെടുത്തിയതോടെ ഒറ്റപ്പെട്ടു പോയ ഖത്തര്‍ നിവാസികളുടെ ആശങ്ക അകറ്റി ഖത്തര്‍ ഭരണകൂടം.
യാതൊരുവിധ ഭക്ഷ്യക്ഷാമവും രാജ്യത്ത് ഉണ്ടാവില്ലെന്ന് ഖത്തര്‍...
കേരളത്തില്‍ ബി.ജെ.പിക്ക് ഭരണം നേടാമെന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നം -കോടിയേരി
കേരളത്തില്‍ ബി.ജെ.പിക്ക് ഭരണം നേടാമെന്നത് മലര്‍പൊടികാരന്റെ സ്വപ്നം പോലെയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സ്വപ്നം കാണുന്നതിനൊപ്പം ചില വസ്തുതകള്‍ കൂടി...
ശശികലയ്ക്ക് പരോള്‍; ഇന്നു പുറത്തിറങ്ങും
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ (അമ്മ) പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികലയ്ക്ക് പരോള്‍. ഒരുമാസത്തെ പരോളാണ് ശശികലയ്ക്ക്...
ഫ്ളാറ്റ് നിര്‍മാണത്തിനെടുത്ത കുഴിയില്‍ മണ്ണിടിഞ്ഞുവീണ് മലയാളിയടക്കം നാല് മരണം
തിരുവനന്തപുരത്ത് ഫ്ളാറ്റ് നിര്‍മാണത്തിനായെടുത്ത കുഴിയില്‍ മണ്ണിടിഞ്ഞുവീണ് നാല് മരണം. മൂന്ന് പേര് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഒരാളെ രക്ഷപ്പെടുത്തി. തിരുവനന്തപുരം...
എന്‍ഡിടിവി ചെയര്മാന് പ്രണോയ് റോയിയുടെ വസതിയില്‍ സിബിഐ റെയ്ഡ്
എന്‍ഡിടിവി സഹസ്ഥാപകനും എക്സിക്യുട്ടീവ് ചെയര്‍പേഴ്സണുമായ പ്രണോയ് റോയിയുടെ വസതിയില്‍ സിബിഐ റെയ്ഡ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ അദ്ദേഹത്തിന്റെ വസതിയില്‍...
കേരളത്തിലെ ദേശീയ പാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് ജി.സുധാകരന്
ചേര്‍ത്തല- തിരുവനന്തപുരം പാത ദേശീയപാത തന്നെയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാരകന്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അവ്യക്തതയില്ല.
പൊതുമരാമത്ത് വകുപ്പിനും ഒന്നും...
നിരാശയുണ്ടെന്ന് ഖത്തര്‍; ജനങ്ങളെ ബാധിക്കില്ലെന്ന് വിദേശമന്ത്രാലയം
അടിസ്ഥാന രഹിതമായ ആരോപണങ്ങളെ തുടര്‍ന്ന് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍ രാജ്യങ്ങള്‍ ഖത്തറുമായി ബന്ധം അവസാനിപ്പിച്ചതില്‍ നിരാശയുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഈ...
എമിറേസ്റ്റ്സ്, ഇത്തിഹാദ് അടക്കമുള്ള വിമാനങ്ങള്‍ ഇനി ഖത്തറിലേക്കില്ല
നയതന്ത്ര ബന്ധം വിച്ഛേദിച്ചതോടെ സൗദി, യുഎഇ, ബഹ്റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ഖത്തറിലേക്കുള്ള സര്‍വീസുകളും നിര്‍ത്തിവെക്കും.
എമിറേറ്റ്സ് എയര്‍വെയ്സ്,...
പുരുഷന്മാര്ക്ക് മേധാവിത്വമുള്ള രംഗങ്ങളിലും വനിതകളെ എത്തിക്കും
ന്യൂഡല്‍ഹി: വനിതാജവാന്മാരുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടും. യുദ്ധമുന്നണിയില്‍ വനിതാ സൈനികരെക്കൂടി നിയോഗിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി കരസേനാ...
പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
ബിർമിങ്ങാം∙ ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 124 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ...
സര്‍ക്കാര്‍ ജീവനക്കാരില്‍ പകുതിപ്പേര്‍ക്കും സര്‍ഗാത്മകതയില്ല
ആലപ്പുഴ: വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രീലങ്കന്‍ ലോബി ശ്രമിക്കുകയാണെന്ന് മന്ത്രി ജി.സുധാകരന്. അന്വേഷണം നടക്കുമെങ്കിലും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും...
കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാമെന്ന് അമിത് ഷാ കരുതേണ്ട
കോഴിക്കോട്:കേരളത്തിലെ ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാമെന്ന് അമിത് ഷാ കരുതേണ്ടന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മതപരമായ വിഭാഗീയത ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. യു.പിയില്‍...
ബിജെപിയെ നേരിടുന്നതിന് ഭഗവത് ഗീത പഠിക്കുകയാണ്
ചെന്നൈ: എല്ലാവരെയും ഒരുപോലെ കാണണമെന്നാണ് ഉപനിഷത്തുകള്‍ പറയുന്നത്. അതിനു വിരുദ്ധമായി ജനങ്ങളെ അടിച്ചമര്‍ത്തുകയാണ് ആര്‍എസ്എസുകാര്‍ ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു....
മദ്യശാലകള്‍ തുറക്കാനുള്ള നീക്കം: കെ.സി.ബി.സി സുപ്രീം കോടതിയിലേക്ക്
ദേശീയപാതയോരത്തെ മദ്യാശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെ.സി.ബി.സി) സുപ്രീം കോടതിയിലേക്ക്. ചേര്‍ത്തല - തിരുവനന്തപുരം, കുറ്റിപ്പുറം - വളപട്ടണം...
കേരളത്തെ ഇടിമുഴങ്ങുന്ന പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ചാനല്‍ മാപ്പ് പറഞ്ഞു
കേരളത്തെ ഇടിമുഴങ്ങുന്ന പാകിസ്ഥാനെന്ന് വിശേഷിപ്പിച്ച ടൈംസ് നൗ ചാനല്‍ മാപ്പ് പറഞ്ഞു. ഇന്ന് രാവിലെ ചാനലില്‍ മാപ്പപേക്ഷ സംപ്രേഷണം ചെയ്തു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ കേരള...
ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കെ യു അരുണന് പരസ്യശാസന
ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എ കെ യു അരുണന് പരസ്യശാസന. സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. അരുണനെ തെറ്റിദ്ധരിപ്പിച്ചെന്ന്...