You are Here : Home / News Plus
ടി.ടി.വി. ദിനകരൻ വിളിച്ചുചേർത്തിരുന്ന നിയമസഭാ കക്ഷിയോഗം റദ്ദാക്കി
ചെന്നൈ∙ പാർട്ടിയിലും സർക്കാരിലും പ്രതിസന്ധി ഒഴിവാക്കാനാണു തീരുമാനമെന്ന് അണ്ണാ ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ മാധ്യമങ്ങളോടു പറഞ്ഞു. സഹോദരങ്ങളുമായി...
ഗോകുലം ഫിനാന്‍സിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് രാജ്യവ്യാപകമായി റെയ്ഡ്
കൊച്ചി: ഗോകുലം ഫിനാന്‍സിന്റെ ഓഫീസുകളില്‍ രാവിലെ എട്ടു മണിക്ക് ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്നാണ് എല്ലാ...
ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ അഡ്വാനി വിചാരണ നേരിടണമെന്ന് സുപ്രീംകോടതി
ദില്ലി:എല്‍കെ അഡ്വാനി, മുരല്മനോഹര് ജോഷി, ഉമാഭാരതി, വിനയ്കത്യാര്‍ തുടങ്ങി 13 പേരും വിചാരണ നേരിടണമെന്നാണ് ഡിവിഷന് ബെഞ്ച് വ്യക്തമക്കിയത്.
ഇവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം...
ഭരണത്തില്‍ തിരുത്തല്‍ വേണമെന്ന് വിഎസ്
ദില്ലി: ഭരണത്തില്‍ തിരുത്തല്‍ വേണമെന്ന് വിഎസ് ആവശ്യപ്പെട്ടു.സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പിബിക്ക് കത്തുനല്‍കി. പിബി അംഗങ്ങള്‍ക്ക് കത്ത് വിതരണം ചെയ്തു.
അഴിമതിക്കെതിരെ...
നിനിലനില്‍പ്പ് പ്രതിസന്ധിയിലെന്ന് ബിവറേജസ് കോര്പ്പറേഷന്.
തിരുവനന്തപുരം: മദ്യശാലകള്‍ പൂട്ടിയതോടെ നിനിലനില്‍പ്പ് പ്രതിസന്ധിയിലെന്ന് ബിവറേജസ് കോര്പ്പറേഷന്.പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതിലൂടെ 5000 കോടിരൂപയുടെ നഷ്ടം...
പള്‍സര്‍ സുനിയുടെ അഭിഭാഷകന് നുണപരിശോധന
കൊച്ചി: പള്‍സര്‍ സുനിയുടെ അഭിഭാഷകന് നുണപരിശോധന നടത്താന്‍ പോലീസ് .നടി അക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിനാണ് നുണ പരിശോധന നടത്തുന്നത്. നടി...
ഇ.പി.ജയരാജനേയും പി.കെ.ശ്രീമതിയേയും താക്കീത് ചെയ്തു.
ന്യൂഡല്‍ഹി: ഇ.പി ജയരാജന് രാജിവെച്ച് ഒഴിഞ്ഞ സാഹചര്യത്തില്‍ രണ്ട് പേര്‍ക്കുമെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് ചില നേതാക്കള്‍ കേന്ദ്രകമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു.പിഴവ്...
വിജയ് മല്യ ലണ്ടനിൽ അറസ്റ്റില്‍ .മൂന്ന് മണിക്കൂറിനകം ജാമ്യം
സ്കോട്ലൻഡ് യാർഡ് ആണ് ഇന്നു രാവിലെ മല്യയെ അറസ്റ്റ് ചെയ്തത്.എന്നാല്‍ മൂന്ന് മണിക്കൂറിനകം വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യം മല്യക്ക് ലഭിച്ചു .ബ്രിട്ടനിൽ കഴിയുന്ന...
അജിത് ഡോവലുമായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കൂടിക്കാഴ്ച നടത്തി
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര് മക് മാസ്റ്റര്‍ ന്യൂഡല്‍ഹിയില്‍ ചര്‍ച്ച നടത്തി. ഭീകരവാദത്തെക്കുറിച്ചും ഇന്ത്യ - അമേരിക്ക...
തമിഴ്നാട്ടില്‍ ശശികല പക്ഷം ഒറ്റപ്പെട്ടു
തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെ ശശികല പക്ഷത്ത് ഭിന്നത രൂക്ഷം.പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള പനീര്‍ശെല്‍വത്തിന്റെ നീക്കത്തെ പരസ്യമായി സ്വാഗതം ചെയ്ത ധനമന്ത്രി കെ ജയകുമാറിന്റെ...
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തരകൊറിയ
രാജ്യാന്തര വിലക്കുകള്‍ മറികടന്ന് മിസൈല്‍ പരീക്ഷണം തുടരുമെന്ന് ഉത്തരകൊറിയ. ആയുധങ്ങള്‍ പരീക്ഷിക്കാന്‍ അമേരിക്ക ഇനിയും തുനിഞ്ഞാല്‍ യുദ്ധമായിരിക്കും ഫലമെന്നും ബിബിസിക്ക് നല്കിയ...
മലപ്പുറം ഫലം തിരിച്ചടിയല്ലെന്ന് കുമ്മനം
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മികച്ച സ്ഥാനാർത്ഥി തന്നെയാണ് മലപ്പുറത്ത് മത്സരിച്ചത്. ഇരു മുന്നണികളും...
ഇ.പി.ജയരാജന് കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല
ഇ.പി.ജയരാജന് ഇന്നത്തെ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല. ജയരാജന് അവധിക്ക് അപേക്ഷനല്‍കി. ബന്ധുനിയമനവിവാദത്തില്‍ സിസി വിശദീകരണം തേടാനിരിക്കെയാണ് അവധിക്ക്...
യുഡിഎഫിലേക്കുള്ള ക്ഷണം തള്ളി കെഎം മാണി
യുഡിഎഫിലേക്ക് മടങ്ങിവരാനുള്ള കോണ്‍ഗ്രസ് ക്ഷണം തള്ളി കെഎം മാണി. തീരുമാനം മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് കേരള കോണ്‍ഗ്രസ് ചെയര്മാന് കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു....
മെയ്ദിനത്തില്‍ ബംഗളുരു സ്പെഷ്യല്‍ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി
മെയ്ദിനം പ്രമാണിച്ച് ബംഗളുരുവിലേക്കും ബംഗളുരുവില്‍നിന്നും കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസുകള്‍ നടത്തും. വര്‍ഷങ്ങളായി യാത്രക്കാരുടെ ആവശ്യമാണ് ഇത്തവണ കെ എസ് ആര് ടി സി...
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് 10 പൈസ മുതല്‍ 30 പൈസ വരെ കൂട്ടാനാണ് റെഗുലേറ്ററി കമ്മീഷന് തീരുമാനമെടുത്തത്. നാളെ മുതല്‍ പുതിയ നിരക്ക് നിലവില്‍...
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയം
ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന് നടത്തിയ മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ജയം. യു ഡി എഫ് സ്ഥാനാര്‍ത്ഥി മുസ്ലീം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടി 1,71038 വോട്ടുകള്‍ക്ക്...
മതേതര നിലപാടിന്റെ വിജയമെന്ന് പികെ കുഞ്ഞാലിക്കുട്ടി
ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി.
വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വേങ്ങരയിലെ...
മതേതര നിലപാടിന്റെ വിജയമെന്ന് പികെ കുഞ്ഞാലിക്കുട്ടി
ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റം മതേതര നിലപാടുകള്‍ക്കുള്ള അംഗീകാരമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി.
വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ വേങ്ങരയിലെ...
ലീഗ് കേന്ദ്രങ്ങളില്‍ ആഹ്ലാദപ്രകടനം തുടങ്ങി
മലപ്പുറം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടരവെ ലീഗ് കേന്ദ്രങ്ങളില്‍ ആഹ്ലാദപ്രകടനം തുടങ്ങി. മലപ്പുറം നഗരത്തിലും മറ്റും ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു....
തുര്‍ക്കി ഹിത പരിശോധനയിൽ പ്രസിഡന്റ് എര്ദോഗന് വിജയം
പ്രസിഡന്റിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ ഭേദഗതിക്കായുള്ള തുര്‍ക്കി ഹിത പരിശോധനയിൽ പ്രസിഡന്റ് തയ്യീബ് എര്ദോഗന് വിജയം. 99.45ശതമാനം വോട്ടെണ്ണിയപ്പോള്‍51.37 ശതമാനം വോട്ട് നേടിയ...
പി കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 90000 കടന്നു
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. യു ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് 90000 കടന്നു. വോട്ടെണ്ണല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോഴേ കുഞ്ഞാലിക്കുട്ടിയുടെ...
ജിഷ്ണു കേസിലെ നിലപാട് പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ സിപിഎം
തിരുവനന്തപുരം: ജിഷ്ണു കേസിലെ നിലപാട് സംബന്ധിച്ച് എല്ലാ ലോക്കല്‍ കമ്മറ്റികളിലും റിപ്പോര്‍ട്ടിങ് നടത്തും. ജില്ലാ കമ്മറ്റികളുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം.
ഡിജിപി ഓഫീസിന്...
പിന്നാക്കക്കാര്‍ക്ക് പ്രത്യേക കമ്മീഷന്
ഭരണഘടന പ്രകാരം ലഭിക്കേണ്ട അവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പിന്നാക്കക്കാര്‍ക്ക് പ്രത്യേക കമ്മീഷന് രൂപീകരിക്കുന്ന ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് ബിജെപി നിര്‍വാഹക സമിതിയോഗം ....
വിമാനത്താവളങ്ങളില്‍ അതീവജാഗ്രത നിര്‍ദേശം
ദില്ലി: വിമാനറാഞ്ചല്‍ ഭീഷണിയെ വിമാനത്താവളങ്ങളില്‍ അതീവജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. എയര്‍പോര്‍ട്ടുകളുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് ഭീഷണി സന്ദേശം ലഭിച്ച കാര്യം...
300ലധികം പാക് സൈറ്റുകള്‍ തകര്‍ത്ത് പാകിസ്താന് മുന്നറിയിപ്പ്
കൊച്ചി:300ലധികം പാക് സൈറ്റുകള്‍ തകര്‍ത്ത് പാകിസ്താന് സൈബര്‍ വാരിയേഴ്സ് മുന്നറിയിപ്പ് നല്കി .കുല്ഭൂഷന് യാദവിന് നീതീ ലഭിക്കുംവരെ പോരാടാന്‍ തന്നെയാണ് സൈബര്‍വാരിയേഴ്സ് ആഹ്വാനം...
ഇടതുപക്ഷ ഐക്യം തകർന്നു
തിരുവനന്തപുരം: ഭരണം നിലനിർത്താനുള്ള അവസരവാദ കൂട്ടുകെട്ടാണ് ഇടതുമുന്നണി. ആശയപരമായി സിപിഐയും സിപിഐഎമ്മും ഇരുധ്രുവങ്ങളിലായി . നിലവിൽ സിപിഐ പ്രതിപക്ഷത്തിന് സമാനമായി പെരുമാറുന്നത്...
മാതാപിതാക്കളെ വിഷം നല്കി കൊല്ലാനും ശ്രമിച്ചിരുന്നതായി കേഡലിന്റെ മൊഴി
നന്ദന്‍കോട് കൂട്ടകൊലക്കേസ് പ്രതി കേഡല്‍ മാതാപിതാക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി മൊഴി നല്കി. ഒരു മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി...
പാകിസ്താനുമായുള്ള മുഴുവന്‍ നയതന്ത്ര ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചു
കുല്ഭൂഷണ് യാദവിനെതിരെ വധശിക്ഷ വിധിച്ച നടപടിയില്‍ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. പാകിസ്താനുമായുള്ള മുഴുവന്‍ നയതന്ത്ര ചര്‍ച്ചകളും ഇന്ത്യ മരവിപ്പിച്ചു. സമുദ്രസുരക്ഷയുമായി...
പാകിസ്ഥാനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ
മുന്‍ നാവികസേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് യാദവിന് വധശിക്ഷ വിധിച്ച സംഭവവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനെതിരായ ഉഭയകക്ഷി...