You are Here : Home / News Plus
മലപ്പുറത്ത് ഭൂരിപക്ഷം കുറയുമെന്ന ആശങ്കയില്‍ ലീഗ്
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വന്‍ഭുരിപക്ഷമുണ്ടാകുമെന്ന ലീഗിന്റ പ്രതീക്ഷകള്‍ക്കു മങ്ങല്‍. അനുകൂലമായ ധാരാളം സാഹചര്യങ്ങള്‍ ഉണ്ടായിട്ടും കഴിഞ്ഞ തവണത്തെ ഭുരിപക്ഷം...
യുഎസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ എണ്ണം 90 ആയി
അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ഏറ്റവും വലിയ ആണവേതര ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ എണ്ണം 90 ആയി. അഫ്ഗാന് അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം.
കഴിഞ്ഞദിവസമാണ് ബോംബുകളുടെ...
ദേവികുളം കയ്യേറ്റമൊഴിപ്പിക്കൽ: പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്
ദേവികുളത്ത് കയ്യേറ്റമൊഴിപ്പിക്കുന്നതിനിടെ സബ്കക്ടറെയും റവന്യൂ സംഘത്തെയും തടഞ്ഞവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ലെന്നു കാണിച്ച് ജില്ലാ പൊലീസ്...
മീററ്റ് - ലഖ്നൗ രാജ്യറാണി എക്സ്പ്രസ് പാളം തെറ്റി; 10 പേര്‍ക്ക് പരിക്ക്
മീററ്റ് - ലഖ്നൗ രാജ്യറാണി എക്സ്പ്രസ് രാംപുരിന് സമീപം വെച്ച് പാളം തെറ്റി. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് റെയില്‍വേ വൃത്തങ്ങള്‍...
കോടിയേരിയുടെ പ്രസ്താവന സ്വാഗതം ചെയ്ത് കാനം
കോടിയേരിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നുവെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സര്‍ക്കാരിനെ ശക്തിപ്പെടുത്താനാണ് സി പി ഐ ശ്രമിക്കുന്നത്. ഏത് തരത്തിലുള്ള...
മഹിജയുടെ കുടുംബത്തിന്റെ സമരം ആവശ്യമില്ലാത്തതായിരുന്നുവെന്ന് കോടിയേരി
ജിഷ്ണു കേസുമായി ബന്ധപ്പെട്ട് ഡിജിപി ഓഫീസിന് മുന്നില്‍ നടത്തിയ സമരം ആവശ്യമില്ലാത്തതായിരുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ജിഷ്ണുകേസില്‍...
അമേരിക്കയും ഉത്തരകൊറിയയും യുദ്ധമുണ്ടാവുമെന്ന് മുന്നറിയിപ്പ്
അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ ഏത് നിമിഷവും യുദ്ധമുണ്ടാവുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ഇരു പക്ഷവും പ്രകോപിപ്പിക്കാതെ ശാന്തത പുലർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. എന്നാൽ ഇരു...
ട്രോളിയില്‍ ട്രെയിനിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കൊല്ലത്ത് നിന്ന് വടക്കോട്ടുള്ള ട്രെയിനുകള്‍ വൈകുന്നു
ശാസ്താംകോട്ട: ട്രോളിയില്‍ ട്രെയിനിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് കൊല്ലത്ത് നിന്ന് വടക്കോട്ടുള്ള ട്രെയിനുകള്‍ വൈകുന്നു.ട്രെയിന്‍ വരുന്നത് കണ്ട് ട്രോളിയിലുണ്ടായിരുന്ന...
കുല്ഭൂഷണ് യാദവിന് നിയമസഹായം നല്‍കരുതെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം
ലാഹോര്‍: പാക് സൈനിക കോടതി വധശിക്ഷ വിധിച്ച ഇന്ത്യന്‍ പൗരന് കുല്ഭൂഷണ് യാദവിന് നിയമസഹായം നല്‍കരുതെന്ന് അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം. ചാരപ്രവര്‍ത്തി ആരോപിച്ച കുല്ഭൂഷണ് നിയമസഹായം...
നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സമൂഹവിവാഹം നടത്താനൊരുങ്ങി ആദിത്യനാഥ്
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ആകെ ജനസംഖ്യയില്‍ 20 ശമാനത്തോളം മുസ്ലിം വിഭാഗക്കാരാണ്. അതുകൊണ്ട് പദ്ധതിയുടെ സിംഹഭാഗവും പ്രയോജനപ്പെടുക മുസ്ലിം വിഭാഗത്തിലെ പെണ്‍കുട്ടികള്‍ക്കാവും....
സിപിഎമ്മുമായി സിപിഐക്ക് സാഹോദര്യ ബന്ധമാണുള്ളത്
തിരുവനന്തപുരം: ഇടത് മുന്നണി എത്രത്തോളം സിപിഐഎമ്മിന്റേതാണോ അത്രത്തോളമോ അതിലധികമോ സിപിഐയുടെ കൂടിയാണെന്നു ബിനോയ് വിശ്വം പറഞ്ഞു. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണ് കാനത്തിന്റെ...
മുര്‍ഷിദ് മുഹമ്മദ് കൊല്ലപ്പെട്ടത് അമേരിക്കയുടെ ബോംബാക്രമണത്തില്‍
കാസര്‍ഗോഡ്:ഐഎസ് കേന്ദ്രത്തിലെത്തിയ മുര്‍ഷിദ് മുഹമ്മദ് കൊല്ലപ്പെട്ടത് അമേരിക്കയുടെ ബോംബാക്രമണത്തിലെന്ന സ്ഥിരീകരണവുമായി ടെലിഗ്രാം സന്ദേശം. ഇതോടെ ഐഎസ് കേന്ദ്രത്തിലെത്തി...
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്കില്ല :മഹിജ
കോഴിക്കോട്: സമരത്തിലൂടെ എന്ത് നേടിയെന്നുള്ള മുഖ്യമന്ത്രിയുടെ ചോദ്യം തങ്ങളുടെ കുടുംബത്തെ ഏറെ വേദനിപ്പിച്ചു. അതുകൊണ്ടാണ് ഇത്തരത്തില്‍ കൂടിക്കാഴ്ചയ്ക്കില്ലെന്ന തീരുമാനം...
വിരമിക്കുമ്പോള്‍ ലോയല്‍റ്റി ബെനഫിറ്റായി ഇപിഎഫ് വരിക്കാര്‍ക്ക് 50,000 രൂപ
20 വര്‍ഷമോ അതില്‍കൂടുതലോ ഇപിഎഫ് അംഗങ്ങളായിരുന്നവര്‍ക്ക് വിരമിക്കുമ്പോള്‍ ലോയല്‍റ്റി, ലൈഫ് ബെനഫിറ്റായി 50,000 രൂപവരെ അധികമായി നല്‍കും.
അതേസമയം, സ്ഥിരമായ വൈകല്യം സംഭവിച്ചവര്‍ക്ക് 20...
നടന് മുന്‍ഷി വേണു അന്തരിച്ചു
മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായി പിന്നീട് സിനിമാ താരമായി മാറിയ മുന്‍ഷി വേണു (വേണു നാരായണന്) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍...
കൂട്ടക്കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവ ദൂഷ്യം: കേദല്‍
നന്തന്‍കോട് കൂട്ടക്കൊലയ്ക്കു കാരണം പിതാവിന്റെ സ്വഭാവദൂഷ്യമെന്ന് പ്രതി കേദല്‍ ജീന്‍സണ്‍ രാജയുടെ മൊഴി. മദ്യലഹരിയില്‍ സ്ത്രീകളോട് ഫോണില്‍ അശ്ലീലം പറയുന്നത് പല തവണ തടഞ്ഞു. ഇത് ഇതു...
എം.എം. മണിക്കെതിരെ സിപിഐ
വൈദ്യുതി മന്ത്രി എം.എം. മണിക്കതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. വകുപ്പ് തീറെഴുതിയിട്ടില്ലെന്ന് പറയുന്നവര്‍ കേരളത്തില്‍ തമ്പുരാന് വാഴ്ചയല്ലെന്നോര്ക്കണം. കൈയ്യേറ്റ രാഷ്ട്രീയം...
കൊല്ലം കുന്നിക്കോട് ബസും ആംബുലന്‍സും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു
കൊല്ലം കുന്നിക്കോട് ബസും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് പേര് മരിച്ചു. പത്തനാപുരം സ്വദേശി ആബുലന്‍സ് െ്രെഡവര്‍ സുബിന് തോമസ് കോശിയും, ആംബുലന്‍സില്‍...
10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടം
എട്ടു സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടം. ഹിമാചൽ പ്രദേശിലെ ഭോരംഗ്, ഡൽഹിയിലെ രജൗരി...
കെപിസിസി ഓഫീസില്‍ സുധീരന് നിയമിച്ചവരെ കൂട്ടത്തോടെ പുറത്താക്കുന്നു
കെപിസിസി ഓഫീസില്‍ വിഎം സുധീരന് പ്രസിഡണ്ടായിരിക്കെ നിയമിച്ചവരെ കൂട്ടത്തോടെ മാറ്റുന്നതായി പരാതി. താല്‍ക്കാലിക പ്രസിഡണ്ടായി എംഎം ഹസ്സന് ചുമതലയേറ്റശേഷമുള്ള അഴിച്ചുപണിക്കെതിരെ...
കേരളത്തില്‍ നടക്കുന്ന 70 ശതമാനം അറസ്റ്റുകളും നിയമവിരുദ്ധമെന്ന് ഇന്റലിജന്‍സ് മേധാവി
കേരളത്തില്‍ നടക്കുന്ന 70 ശതമാനം അറസ്റ്റുകളും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഇന്റലിജന്‍സ് മേധാവിയായ എ.ഡി.ജി.പി മുഹമ്മദ് യാസിന്. പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍...
റോബര്‍ട്ട് വാദ്രയുടെ സഹായികളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്
പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സഹായികളുടെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
ഫരീദാബാദിലെ വിവിധ കേന്ദ്രങ്ങളില്‍ ചൊവ്വാഴ്ചയാണ്...
ബണ്ടി ചോര്‍ കുറ്റക്കാരനെന്ന് കോടതി
രാജ്യാന്തര മോഷണക്കേസുകളില്‍ പ്രതിയായ ബണ്ടിചോര്‍ എന്ന ദേവീന്ദര്‍സിങ് (44) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഭവനഭേദനം, മോഷണം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി...
ജിഷ്ണു പ്രണോയി കേസില്‍ സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്
ജിഷ്ണു പ്രണോയിയുടെ കേസില്‍ സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയിലേക്ക്. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ...
കേഡല്‍ ആസൂത്രീതമായി തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പോലീസ്
നന്തൻകോട് കൂട്ടകൊലപാതകേസിലെ പ്രതി കേഡല്‍ ആസൂത്രീതമായി തന്നെയാണ് കൊലപാതകം നടത്തിയത് എന്ന് പോലീസ്. കൊലപാതകങ്ങള്‍ നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണെന്ന് പ്രതി...
കലാഭവൻ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി
കലാഭവൻ മണിയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി. ഭാര്യ നിമ്മിയും സഹോദരൻ ആർ എൽ വി രാമകൃഷ്ണനും സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. കലാഭവൻ മണിയുടെ മരണം സിബിഐക്ക്...
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ മന്ദഗതിയിലായിരുന്നുവെങ്കിലും ഉച്ചസമയത്ത് പലകേന്ദ്രങ്ങളിലും ഭേദപ്പെട്ട പോളിംഗാണ് നടന്നത്. പലയിടത്തും...
ശ്രീജിത്ത് ഇപ്പോഴും പാര്‍ട്ടി അംഗമെന്ന് കോടിയേരി ബാലകൃഷ്ണന്
ജിഷ്ണു പ്രണോയിയുടെ അമ്മാവന് ശ്രീജിത്തിനെതിരെ ഇതുവരെ സ്വീകരിച്ചതായി സംസ്ഥാനകമ്മിറ്റിക്ക് അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശ്രീജിത്ത് ഇപ്പോഴും...
കേരളത്തിൽ ആരെയും ജയിലിൽ അടക്കാവുന്ന സാഹചര്യമെന്ന് ഹൈക്കോടതി
കേരളത്തിൽ ആരെയും ജയിലിൽ അടക്കാവുന്ന സാഹചര്യമാണെന്ന് ഹൈക്കോടതി . കയ്യടിക്കല്ല, നീതിയുക്തമായ നടപടികളാണ് വേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജിഷ്ണുക്കേസിലെ പ്രതികളുടെ മുന്‍കൂര്‍...
ജിഷ്ണു കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം
കൊച്ചി: ജിഷ്ണു കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം . സിപി പ്രവീണ്‍, ദിപിന് എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുന്നത്.കേരളത്തില്‍ ആരെയും...